Kerala
- Jan- 2023 -8 January
കൊല്ലത്ത് സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ച സംഭവം: കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
കൊല്ലം: കൊല്ലം നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. 13 സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കഴിഞ്ഞ ദിവസം…
Read More » - 8 January
വടിവാളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
അഞ്ചല്‍: അഞ്ചലില്‍ വടിവാളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. കോണ്‍ഗ്രസ് അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഏറം അലിയാര്കുഞ്ഞ് റെജി ഭവനില്‍ റെജിമോന് (38) ആണ് അറസ്റ്റിലായത്. Read…
Read More » - 8 January
ഭക്ഷ്യവിഷബാധയേറ്റ് മരണം; മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീ പാര്‍വ്വതിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന.…
Read More » - 8 January
പാതിരാത്രി കട്ടിലിനടിയിൽ ആൺസുഹൃത്ത്: ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി 18 കാരി, പിന്നീട് നടന്നത്
കൊച്ചി: പുതു തലമുറയുടെ വിചിത്രമായ രീതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തമ്മനത്ത് പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയിൽ രാത്രിയിൽ ആൺസുഹൃത്ത് എത്തി. മാതാപിതാക്കൾ ഉണർന്നതോടെ ഇയാൾ കട്ടിലിനടിയിൽ…
Read More » - 8 January
ബിയർകുപ്പികൊണ്ടു തലയ്ക്കടിയേറ്റ് യുവാവിന് കാഴ്ച നഷ്ടമായി : മുഖ്യപ്രതി അറസ്റ്റിൽ
കാട്ടാക്കട: റോഡിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തയാളെ ബിയർകുപ്പികൊണ്ടു തലയ്ക്കടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. മാറനല്ലൂർ പോങ്ങുംമൂട് കൂവളശ്ശേരി നവോദയ ലൈനിൽ വിഷ്ണു എന്ന ജോണി (26) യാണ്…
Read More » - 8 January
വർക് ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: വർക് ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലമുക്ക് സർവേ സ്കൂളിനുസമീപം പത്മവിഹാറിൽ പ്രഭുൽരാജിനെയാണ് അറസ്റ്റ് ചെയ്തത്. പേരൂർക്കട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.…
Read More » - 8 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 January
ഗവി ടൂർ പാക്കേജ് വമ്പൻ ഹിറ്റ്, ലക്ഷങ്ങളുടെ വരുമാനവുമായി കെഎസ്ആർടിസി
കഴിഞ്ഞ ഏതാനും വർഷങ്ങളായി സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണ് ഗവി. ഓരോ വർഷവും നിരവധി ആളുകളാണ് ഗവിയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്. ഇതോടെ, കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് കീഴിലുള്ള…
Read More » - 8 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
ബാലാരാമപുരം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കരുംങ്കുളം കൊച്ചുതുറ സ്വദേശി വിഷ്ണുജിത്ത് (24), കരുംങ്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിനുസമീപം കുഞ്ചുവിളാകം അനൂപ് (22)…
Read More » - 8 January
ഏയ്ഞ്ചല്‍വാലിയില്‍ വളർത്തു നായയെ വന്യ ജീവി പിടിച്ചു : പുലിയെന്ന് സംശയം
കണമല: ഏയ്ഞ്ചല്‍വാലിയില്‍ വളർത്തു നായയെ വന്യ ജീവി കടിച്ചു കൊന്നു. നായയെ പിടിച്ചത് പുലിയാണെന്ന സംശയത്തിലാണ് വീട്ടുകാരും നാട്ടുകാരും. Read Also : ഇടുക്കിയില്‍ കന്യാസ്ത്രീ മഠത്തില്‍…
Read More » - 8 January
ഇനി ഉൽപ്പന്നങ്ങൾ നിമിഷങ്ങൾക്കകം കൈകളിലെത്തും, എക്സ്പ്രസ് ഡെലിവറി സേവനവുമായി മൈജി
കോഴിക്കോട്: ഉൽപ്പന്നങ്ങൾ നിമിഷങ്ങൾക്കകം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കാനൊരുങ്ങി മൈജി. ഇത്തവണ എക്സ്പ്രസ് ഡെലിവറി സേവനങ്ങൾക്കാണ് മൈജി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, മൈജിയുടെ വെബ്സൈറ്റായ myg.in വഴി ഉൽപ്പന്നങ്ങൾ ഓർഡർ…
Read More » - 8 January
തിരുവനന്തപുരത്ത് 4 യുവാക്കൾക്ക് വെട്ടേറ്റു; ആക്രമിച്ചത് ഗുണ്ടാനേതാവെന്ന് മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരില്‍ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി. നാല്…
Read More » - 8 January
കാപ്പാ നിയമം ലംഘിച്ചു : പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
ഏറ്റുമാനൂര്‍: കാപ്പാ നിയമം ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് കാട്ടിപ്പറമ്പില്‍ വീട്ടില്‍ നവാസി(46)നെയാണ് പിടികൂടിയത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. Read…
Read More » - 8 January
ഇടുക്കിയില്‍ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തിയ പ്രതി പിടിയില്‍
മൂന്നാര്‍: ഇടുക്കി ഉടുമ്പൻചോലക്കടുത്ത് ചെമ്മണ്ണാറിൽ കന്യാസ്ത്രീ മഠത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. പാറത്തോട് ഇരുമല കാപ്പ് സ്വദേശി വെട്ടിക്കാപ്പ് ജോൺസൺ തോമസ് ആണ് പിടിയിലായത്. കന്യാസ്ത്രീ…
Read More » - 8 January
തൊഴിലാളി കുത്തേറ്റു മരിച്ചു : തടി വ്യാപാരി അറസ്റ്റിൽ
മല്ലപ്പള്ളി: കുന്നന്താനത്ത് തൊഴിലാളി കുത്തേറ്റു മരിച്ചു. മുണ്ടിയപ്പള്ളി ഐക്കുഴി ചേറ്റേടത്ത് ചക്കുങ്കൽ വീട്ടിൽ സി.വി. സജീന്ദ്രനാണ് (സാജു 48) കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തടി വ്യാപാരിയായ…
Read More » - 8 January
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട: 59 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി റഷീദാണ് സ്വര്‍ണ്ണവുമായി പൊലീസിന്റെ പിടിയിലായത്. 1.061…
Read More » - 8 January
ഷാരോൺ വധക്കേസിൽ കേരള പൊലീസ് ഉടന്‍ കുറ്റപത്രം സമർപ്പിക്കും
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റപത്രം കേരള പൊലീസ് തന്നെ തയ്യാറാക്കും. നെയ്യാറ്റിൻകര കോടതിയിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത്.…
Read More » - 8 January
അവിടെ പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു, എത്ര ബക്കറ്റ് കണ്ണീര് എടുക്കാമെന്ന് അറിയില്ലെന്ന് പറയില്ലേ അതുപോലെ: ധന്യ
സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ധന്യ മേരി വര്‍ഗീസ്. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തില്‍ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ വൈറലായതോടെ…
Read More » - 7 January
സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവം: അഞ്ച് സിഐടിയു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്
കൊല്ലം: കൊല്ലത്ത് നിലമേലിലെ സൂപ്പർ മാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. നിലമേലിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനെയാണ് സിഐടിയു തൊഴിലാളികൾ…
Read More » - 7 January
ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ മല ചവിട്ടി : ദൈവീകവും മനോഹരമായ നിമിഷങ്ങൾ എന്ന് മനോജ് കെ ജയൻ
ഈ സിനിമ എന്നിലേക്ക് വന്ന നിമിഷം തൊട്ട് എന്റെ മനസ്സും ശരീരവും വ്രതത്തിൽ ആയിരുന്നു
Read More » - 7 January
മകളുടെ കിടപ്പുമുറിയിൽ രാത്രി ആൺസുഹൃത്ത്: ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി പതിനെട്ടുകാരി
കൊച്ചി: മകളുടെ കിടപ്പുമുറിയിൽ രാത്രിയിൽ ആൺസുഹൃത്ത് എത്തിയത് ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരേ പോലീസിൽ പരാതി നൽകി പതിനെട്ടുകാരി. തമ്മനം സ്വദേശിനിയും എൽഎൽബി വിദ്യാർത്ഥിനിയുമായ പെൺകുട്ടിയുടെ മുറിയിൽ നിന്നാണ്…
Read More » - 7 January
കുട്ടികൾക്ക് സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നൽകുന്നതിന് പദ്ധതി നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഇന്റർനെറ്റ് മൊബൈൽ ഫോൺ സാമൂഹിക മാധ്യമങ്ങൾ എന്നിവ സുരക്ഷിതവും വിജ്ഞാനപ്രദവുമായി ഉപയോഗിക്കാൻ കഴിയും വിധം എല്ലാ കുട്ടികൾക്കും സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നൽകുന്നതിനു പദ്ധതി നടപ്പിലാക്കാൻ…
Read More » - 7 January
സഹകരണ മേഖലയിലെ നിക്ഷേപം കൂടുതൽ വരുമാനദായകമായ പദ്ധതികളിൽ നിക്ഷേപിക്കണം: ധനമന്ത്രി
തിരുവനന്തപുരം: രണ്ടര ലക്ഷം കോടി രൂപ വരുന്ന കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം കൂടുതൽ വരുമാനദായകമായ പദ്ധതികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ…
Read More » - 7 January
- 7 January
സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പോലീസിന്റെ പിടിയിൽ
മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. മഞ്ചേരി സ്വദേശികളായ മഹ്സിൻ, ആഷിക്ക്, ആസിഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിൽ ഒരു…
Read More »