Kerala
- Mar- 2023 -19 March
‘കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെപോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിക്കുന്നു’: കത്തോലിക്കാസഭ
തൃശൂർ: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാസഭ. ജനങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാൻ നടപടിയെടുത്ത ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്റെ പാരമ്പര്യമുള്ള…
Read More » - 19 March
ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്: തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന സ്വാഗതാർഹമെന്ന് കെ സുരേന്ദ്രൻ
കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ…
Read More » - 19 March
ചിന്നക്കനാലിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു: കർശന നടപടികൾ തുടരുമെന്ന് കളക്ടർ
ഇടുക്കി: ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് തിരിച്ചിട്ടിരുന്ന പ്ലോട്ടുകളിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. എൽ സി മത്തായി…
Read More » - 19 March
ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം ആർഎസ്എസ് ഭീഷണി: വി ഡി സതീശൻ
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം ആർഎസ്എസ് ഭീഷണി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റബ്ബർ കർഷകരുടെ വികാരമാണ് തലശേരി ആർച്ച് ബിഷപ്പ്…
Read More » - 19 March
‘ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അസ്വസ്ഥത എന്തിനാണ്’
തിരുവനന്തപുരം: റബര്‍ വില 300 രൂപയാക്കിയാല്‍ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് നിലപാട് വ്യക്തമാക്കിയ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഇടതുപക്ഷവും കോൺഗ്രസും രൂക്ഷവിമർശനമാണ്…
Read More » - 19 March
അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടി: മൂന്ന് ഉദ്യോഗസ്ഥർക്ക് പിഴ വിധിച്ച് വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37,500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മീഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത്…
Read More » - 19 March
രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി
കാസർഗോഡ്: ചിട്ടഞ്ചാലിൽ പ്രവാസിയുടെ ഭാര്യ ഓട്ടോറിക്ഷ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി. അബ്ദു നാസറിന്റെ ഭാര്യ മിസ്രിയയെയാണ് 43കാരനായ നാസർ എന്ന ഓട്ടോഡ്രൈവർക്കൊപ്പം ഒളിച്ചോടിയത്. ഭർത്താവാണ് യുവതിക്കെതിരെ പരാതി…
Read More » - 19 March
സഹകരണ സംഘത്തില്‍ ജോലി ലഭിക്കുന്നതിനായി നൽകിയ 8 ലക്ഷത്തോളം രൂപ നഷ്ടമായത്തിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സഹകരണ സംഘത്തില്‍ ജോലി ലഭിക്കുമെന്ന് കരുതി പണം നല്കി തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തനിക്കും ഭാര്യയ്ക്കും ജോലി ലഭിക്കാന്‍ വേണ്ടിയാണ് പോത്തന്‍കോട്…
Read More » - 19 March
‘അപ്പോള്‍ എല്ലാം കോംപ്രമൈസ്, ഞാൻ കാരണം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ്’: ശാലു പേയാട്
തിരുവനന്തപുരം: ബിഗ് ബോസ് വഴി പ്രശസ്തനായ റോബിൻ രാധാകൃഷ്ണനും സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാടും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾക്ക് ഒടുവിൽ അവസാനം?. റോബിന്റെ പല വാദങ്ങളും പൊളിച്ച വെളിപ്പെടുത്തലുകളാണ്…
Read More » - 19 March
‘ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യപരം, പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കര്‍ പിന്തുണക്കില്ല’
കോട്ടയം: റബര്‍ വില 300 രൂപയാക്കിയാല്‍ തെരെഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എംപിയെ നല്കാന് കര്‍ഷകര്‍ തയ്യാറാണെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയുടെ പ്രസ്താവനക്കെതിരെ, സിറോ മലബാര്‍ സഭ…
Read More » - 19 March
വി ഡി സതീശനും ആളുകളും തങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നു: നോക്കിനിൽക്കുമെന്ന് കരുതേണ്ടെന്ന് ഇ പി ജയരാജൻ
വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വി ഡി സതീശനും ആളുകളും തങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നുവെന്ന് ഇ…
Read More » - 19 March
റബര്‍ വില മാത്രമാണോ ക്രിസ്ത്യാനിയുടെ പ്രശ്നം? ബിഷപ്പിനോട് ചോദ്യം ഉന്നയിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: റബര്‍ വില കൂട്ടിയാല്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ബിഷപ്പ് ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. Read Also:ഓപ്പോ…
Read More » - 19 March
ആർഎസ്എസ് ഏജന്റുമാർ കേരളത്തിലെ കോൺഗ്രസിൽ ഉണ്ട്: സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് പ്രതിപക്ഷമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയെയും സർക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ്…
Read More » - 19 March
ഞാനീ പറഞ്ഞത് അസത്യം എന്ന് തെളിയിച്ചാൽ തല മൊട്ടയടിക്കും! ആനി ശിവയെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും സംഗീത ലക്ഷ്മണ
സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിഭാഷക സംഗീത ലക്ഷ്മണ. സമകാലിക വിഷയങ്ങളിൽ നിലപാടുകൾ പങ്കുവയ്ക്കുന്ന സംഗീത ലക്ഷ്മണ പലപ്പോഴും വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ ആനി ശിവ എന്ന എസ്…
Read More » - 19 March
ഇടുക്കിയിലെ അരിക്കൊമ്പനെ പൂട്ടാന്‍ ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്ന് പുറപ്പെട്ടു
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പന് എന്ന കാട്ടാനയെ പിടികൂടാനുള്ള ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കി ആനയുമായുള്ള സംഘമാണ് പുറപ്പെട്ടത്. വരും ദിവസങ്ങളിലായി കോന്നി…
Read More » - 19 March
ശശികലയെ കൊലപ്പെടുത്തി രാജേന്ദ്രൻ തൂങ്ങിമരിക്കുന്നതിന് മുൻപുള്ള രംഗങ്ങൾ രാജേന്ദ്രൻ്റെ മകൻ കൊച്ചിയിലിരുന്ന് കണ്ടു
കിളിമാനൂർ: മധ്യവയസ്കയായ ഭാര്യയെ കൊലപ്പെടുത്തി ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാരേറ്റിന് സമീപം പേടിക്കുളത്താണ് ഗ്യഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.…
Read More » - 19 March
ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കൾ അറസ്റ്റിൽ
കാസർഗോഡ്: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ്…
Read More » - 19 March
ബിജെപിയും ആര്‍എസ്എസും ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുന്നു: മല്ലിക സാരാഭായ്
കൊച്ചി: ബിജെപിയും ആര്‍എസ്എസും ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുകയാണെന്ന ആരോപണവുമായി കേരള കലാമണ്ഡലം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ മല്ലിക സാരാഭായ്. ഗുജറാത്തില്‍ മുസ്ലീങ്ങളുടെ പിന്തുണയുണ്ടെന്ന് ബിജെപി പറയുമ്പോള്‍…
Read More » - 19 March
എമർജൻസി, ട്രോമകെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡബ്ല്യു.എച്ച്.ഒ. ഇന്ത്യൻ ഉപമേധാവി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംസ്ഥാന ആരോഗ്യ വകുപ്പ് വികസിപ്പിച്ചെടുത്ത എമർജൻസി, ട്രോമകെയർ സംവിധാനം ഏറ്റവും മികച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഉപമേധാവി പേഡൻ. മെഡിക്കൽ കോളേജിലെ…
Read More » - 19 March
‘ക്രൈസ്തവ ന്യൂനപക്ഷങ്ങൾ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ’: വിഡി സതീശൻ
കൊച്ചി: റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റബർ കർഷകരുടെ സങ്കടത്തിൽ…
Read More » - 19 March
യുവം 2023 ലോഞ്ചിങ് പരിപാടി: മുഖ്യാതിഥി ആയി കെ സുരേന്ദ്രനൊപ്പം സുജയ പാർവ്വതി
കൊച്ചി: കൊച്ചിയിൽ നടക്കുന്ന യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥി ആയി കെ സുരേന്ദ്രനൊപ്പം സുജയ പാർവ്വതി. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരളയാണ് പരിപാടി സംഘടിപ്പിക്കുന്നത്.…
Read More » - 19 March
രാജധാനി എക്സ്പ്രസില്‍ മദ്യം നല്കി സൈനികന് പീഡിപ്പിച്ചെന്ന വിവരം യുവതി ആദ്യം പറഞ്ഞത് ഭര്‍ത്താവിനോട്
തിരുവനന്തപുരം: രാജധാനി എക്സ്പ്രസില്‍ മദ്യം നല്കി സൈനികന് പീഡിപ്പിച്ചെന്ന വിവരം യുവതി ആദ്യം പറഞ്ഞത് ഭര്‍ത്താവിനോട്. ഇയാളാണ് യുവതിയെയും കൂട്ടി തിരുവനന്തപുരം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. വ്യാഴാഴ്ച…
Read More » - 19 March
ആയൂര്‍വേദത്തിൽ ചാരായം വാറ്റി വില്പന, ലിറ്ററിന് 1500 രൂപ! ഒടുവില്‍ പൂട്ടിട്ട് എക്സൈസ്
കൊല്ലം: ആയൂര്‍വേദ ചാരായം എന്ന വിളിപ്പേരില്‍ വില്പന നടത്തുന്ന വാറ്റ് ചാരായ സംഘത്തെ എക്സൈസ് പിടികൂടി. പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സുദേവന്ന്റെ നേതൃത്വത്തിലുള്ള സംഘം…
Read More » - 19 March
സ്വകാര്യഭാഗത്ത് തൊടാതെ അവനെങ്ങനെ ടാറ്റു ചെയ്യുമെന്ന് അമ്മായിയമ്മ, അവര്‍ വേര്‍പിരിഞ്ഞു: അനുഭവം പങ്കുവച്ച് ബാല
ആ ടാറ്റു എന്തായിരുന്നു എന്നതല്ല, ആ ടാറ്റു അടിച്ചത് എവിടെയായിരുന്നു എന്നതാണ് പ്രശ്നമായത്.
Read More » - 19 March
‘ആര്‍എസ്എസും ബിജെപിയും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകുന്നു, കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല’: എംബി രാജേഷ്
തിരുവനന്തപുരം: റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ആര്‍എസ്എസും ബിജെപിയും…
Read More »