Kerala
- Mar- 2023 -12 March
ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യർ: അധികാരികൾ സമാധാനം പറയണമെന്ന് അശ്വതി ശ്രീകാന്ത്
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ അധികാരികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണെന്ന് അശ്വതി…
Read More » - 12 March
കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ ഓപ്പറേഷൻ പ്യുവർ വാട്ടർ: പരിശോധനയുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷൻ പ്യുവർ വാട്ടർ എന്ന പേരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ്…
Read More » - 12 March
‘ജയ ലക്ഷ്മി ജയിലിലേയ്ക്ക്…’: ആ ചാനലിനെതിരെ മാനനഷ്ടകേസ് കൊടുക്കാതിരുന്നത് പണം ഇല്ലാത്തത് കൊണ്ടെന്ന് പി.കെ ജയലക്ഷ്മി
മാനന്തവാടി: ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിൽ ഏഷ്യാനെറ്റ് ചാനൽ തന്നെ നിരന്തരമായി വേട്ടയാടിയെന്ന് വെളിപ്പെടുത്തി മുൻ മന്ത്രിയും AICC അംഗമായ പി കെ ജയലക്ഷ്മി. തനിക്കെതിരെ…
Read More » - 12 March
കല്യാണ ചടങ്ങിന് പോകാനിറങ്ങി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാസർഗോഡ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാസർഗോഡ് പുല്ലൊടിയിലാണ് സംഭവം. പൊയിനാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. Read Also: ‘വെറും സെക്സിന് വേണ്ടിയുള്ള…
Read More » - 12 March
‘അന്തംകമ്മികൾ, ചൊറിയൻ മാക്രികൂട്ടങ്ങൾ വരൂ…’: ഗോവിന്ദൻ കൊട്ടി, ഇരട്ടച്ചങ്കനും ഗോവിന്ദനും ഒരുമിച്ച് കൊട്ടി സുരേഷ് ഗോപി
സുരേഷ് ഗോപിയെന്ന മനുഷ്യസ്നേഹിയെ എല്ലാവർക്കും അറിയാവുന്നതാണ്. സഹായമഭ്യർത്ഥിച്ച് ആര് വന്നാലും അദ്ദേഹം തന്നാൽ കഴിയും വിധം സഹായം നൽകാറുമുണ്ട്. രാഷ്ട്രീയ നിലപാടുകൊണ്ട് ഏറെ ട്രോൾ ചെയ്യപ്പെടാറുണ്ടെങ്കിലും, സുരേഷ്…
Read More » - 12 March
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ രക്ഷിക്കാൻ മോദി സർക്കാരിനായി: രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലെന്ന് അമിത് ഷാ
തൃശൂർ: പോപ്പുലർഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ രക്ഷിക്കാൻ നരേന്ദ്ര മോദി സർക്കാരിനായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസോ കമ്മ്യൂണിസ്റ്റോ ഇതിനെ സ്വാഗതം ചെയ്തില്ലെന്നും വോട്ട് ബാങ്കിന്റെ…
Read More » - 12 March
കുട്ടനാടിന് എന്തോ പ്രശ്നമുണ്ട്: പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ആരെയും അനുവദിക്കില്ലെന്ന് എം വി ഗോവിന്ദൻ
ആലപ്പുഴ: കുട്ടനാട്ടിലെ വിഭാഗീയതയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുട്ടനാട്ടിലെ പ്രശ്നങ്ങൾ തീർക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണത പാർട്ടിക്കുള്ളിൽ വെച്ചു പൊറുപ്പിക്കില്ല.…
Read More » - 12 March
കമ്പനിയുടെ ആളുകള്‍ തന്നെയാണ് ബ്രഹ്മപുരത്ത് തീയിട്ടത്,എന്നിട്ട് അധികാരികള്‍ ഒന്നുമറിയാത്ത പോലെ നില്‍ക്കുകയാണ്
`കൊച്ചി: ബ്രഹ്മപുരത്തേത് ക്രിമിനല്‍ കുറ്റമാണെന്നും കൊലപാതക ശ്രമത്തിന് 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ. ‘ആളുകളെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് കത്തിയാല്‍ അണയ്ക്കാന്‍ അത്ര…
Read More » - 12 March
‘വെറും സെക്സിന് വേണ്ടിയുള്ള മെറ്റീരിയൽ മാത്രമാണോ ഞങ്ങൾ?’: കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ നികേഷ്
കൊച്ചി: സ്വവർഗ്ഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ നികേഷും സോനുവും. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും…
Read More » - 12 March
സ്വർണക്കടത്തിൽ കമ്മ്യൂണിസ്റ്റുകാർ മൗനം പാലിക്കുന്നു: കേരള സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് അമിത് ഷാ
തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വർണക്കടത്തിൽ അടക്കം കമ്മ്യൂണിസ്റ്റുകാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2024 തിരഞ്ഞെടുപ്പിൽ…
Read More » - 12 March
സിനിമാറ്റിക് ഡാന്‍സ് അനുവദിച്ചില്ല: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍, കോളജ് താല്കാലികമായി അടച്ചു
സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് കോളജ് അധികൃതര്‍
Read More » - 12 March
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജിം ട്രെയിനർ അറസ്റ്റിൽ
തൃശ്ശൂർ: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജിം ട്രെയിനർ അറസ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്. ജിമ്മിൽ…
Read More » - 12 March
കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കും: സുരേഷ് ഗോപി
തൃശൂർ: കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി. ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 12 March
ലഹരിമരുന്ന് കലർത്തിയ ജ്യൂസ് കുടിപ്പിച്ച് മയക്കിയത് പ്രമുഖ നടി: മധ്യവയസ്കർ പീഡിപ്പിച്ച് ആശുപത്രിക്ക് സമീപം തള്ളിയ യുവതി
കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. പീഡനത്തിനിരയായ യുവതി നൽകിയ…
Read More » - 12 March
‘ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാൻ കേരളത്തിനു കഴിയണം’: ഒരുവർഷം കൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാമെന്ന് തോമസ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയും അതിനോടനുബന്ധിച്ച് കൊച്ചിയിൽ ഉയർന്ന പുകയും കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. വിഷയത്തിൽ പ്രതികരിച്ച മുരളി തുമ്മാരുകുടിയെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്.…
Read More » - 12 March
സൂര്യനുതാഴെ ഏത് പുല്ലന് വന്നാലും ഇത് തടയാന്‍ പറ്റില്ല; അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ എം.എം. മണി
മൂന്നാര്‍: മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് സി.പി.എം. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും…
Read More » - 12 March
സംസ്ഥാനത്ത് ഈ വർഷം പുതിയ താങ്ങുവില അനുസരിച്ച് കൊപ്ര സംഭരണം നടത്താം, അനുമതി നൽകി കേന്ദ്രം
സംസ്ഥാനത്ത് ഈ വർഷം മുതൽ പുതിയ താങ്ങുവില അനുസരിച്ച് കൊപ്ര സംഭരണം നടത്താനുള്ള അനുമതി നൽകി കേന്ദ്രസർക്കാർ. നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴിയാണ്…
Read More » - 12 March
കൊച്ചിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം അനുവദിച്ച കോടികള്‍ എന്ത് ചെയ്തു: മുരളീധരൻ
തൃശൂർ: കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം തീപിടുത്തം പത്ത് ദിവസം പിന്നിടുമ്പോൾ…
Read More » - 12 March
ആരേയും ഭയക്കുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു: സുജയ പാര്‍വതി
എറണാകുളം: ബിഎംഎസ് വനിതാ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തന്റെ നിലപാട് വ്യക്തമാക്കി മാദ്ധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി. പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുതന്നെ നില്‍ക്കുന്നതായും…
Read More » - 12 March
പേര് മാറ്റി ഹിന്ദു പെൺകുട്ടിയുമായി ഒളിച്ചോടിയ ആസാംകാരന്‍ ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍, ഇയാൾ മൂന്ന് കുട്ടികളുടെ പിതാവ്
ഗുവാഹത്തി : ആസാമില്‍ നിന്നും വ്യാജപ്പേരില്‍ ഹിന്ദുപെണ്കുട്ടിയ്ക്കൊപ്പം ഒളിച്ചോടിയ യുവാവ് രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍. ആസാമിലെ നാഗോണില്‍ നിന്നുള്ള റമീജുല്‍ ഇസ്ലാം എന്നയാളാണ് മുന്ന…
Read More » - 12 March
എംവി ഗോവിന്ദന്റെ ജാഥ, കുട്ടനാട്ടില്‍ കൊയ്ത്ത് നിര്‍ത്തിച്ചു: ജാഥയ്ക്കെത്തിയില്ലെങ്കിൽ നടപടിയെന്ന് ഭീഷണി: കര്‍ഷകര്‍
കുട്ടനാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിക്കുന്ന ജാഥയുടെ പേരില്‍ കുട്ടനാട്ടില്‍ കൊയ്ത്ത് നിർത്തിച്ചതായി ആരോപണം. എടത്വ കണിയാംകടവ് പാടത്ത് ഏഴ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടന്ന കൊയ്ത്താണ്…
Read More » - 12 March
ഒരു പട്ടിയോ പൂച്ചയോ ചത്ത് കിടന്നാല്‍ ഉണ്ടാകുന്നതിനേക്കാളും വലിയ ദുര്‍ഗന്ധം: കൂടോത്രത്തെക്കുറിച്ച് ഹരി പത്താനാപുരം
ഒരു കോഴിത്തല വാങ്ങി ഒരു തകിട് അതില്‍ തിരുകി ഭസ്മം ഇട്ടിട്ട് ഒരു ചുമന്ന തുണിയില്‍ കെട്ടി അവന്റെ വീട്ടിലേക്ക് രാത്രിയില്‍ എറിഞ്ഞു
Read More » - 12 March
മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മൂന്ന് ദിവസമാണ് സ്കൂളുകൾക്ക് ജില്ലാ കളക്ടർ…
Read More » - 12 March
ഉത്തരേന്ത്യയിലേയ്ക്ക് നോക്കി ഇരിക്കുന്നവര്‍ കൊച്ചിയിലെ വിഷപ്പുക അറിഞ്ഞിട്ടേ ഇല്ല: മേജര്‍ രവി
എറണാകുളം: ബ്രഹ്മപുരം വിഷയത്തില്‍ സാംസ്കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി. അണുബോംബിനേക്കാളും മാരകമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണെന്നും വരും തലമുറയെ…
Read More » - 12 March
ചെയ്യാത്ത കുറ്റത്തിന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു: ഡിവൈഎസ്പി ഉൾപ്പെടെ 7 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു
ആലപ്പുഴ: ചെയ്യാത്ത കുറ്റത്തിന് യുവാവിനെ കൂട്ടം ചേർന്ന് ക്രൂരമായി തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഡിവൈഎസ്പി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹരിപ്പാട് സ്വദേശി എസ് അരുൺ…
Read More »