Kerala
- Mar- 2023 -20 March
ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ കവർച്ച: മോഷണം പോയത് 60 പവൻ ആഭരണങ്ങൾ
രജനികാന്തിന്റെ മൂത്ത മകളും നടൻ ധനുഷിന്റെ മുൻ ഭാര്യയുമായ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണവും വജ്രാഭരങ്ങളുമാണ് മോഷണം പോയത്.…
Read More » - 20 March
ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്തു: അദ്ധ്യാപകൻ അറസ്റ്റിൽ
ആലപ്പുഴ:ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്ത കേസില്‍ അദ്ധ്യാപകൻ അറസ്റ്റിൽ. അമ്പലപ്പുഴയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ പരാതിയെത്തുടർന്നാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. കാക്കാഴം എസ്എൻവിടിടിഐയിലെ അദ്ധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത്…
Read More » - 20 March
ഉത്സവം കാണാൻ പോയ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍
കല്‍പ്പറ്റ: ആദിവാസി യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്ച്യ കോളനിയിലെ ചന്തു(47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : മലയോര കര്‍ഷകരുടെ…
Read More » - 20 March
കഞ്ചാവ് കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി : യുവാവ് കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ
നെയ്യാറ്റിൻകര: ആന്ധ്രപ്രദേശിൽ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി നാട്ടിൽ വീണ്ടും കഞ്ചാവ് കച്ചവടം നടത്തവെ അറസ്റ്റിൽ. വിഴിഞ്ഞം കോളിയൂർ ഞാറവിളവീട്ടിൽ നിതിനെ(22)യാണ്…
Read More » - 20 March
മലയോര കര്‍ഷകരുടെ പ്രശ്നം കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല: പ്രസ്താവനയിൽ ഖേദമില്ലെന്ന് ബിഷപ്പ് പാംപ്ലാനി
കണ്ണൂർ: കേന്ദ്രം സഹായിച്ചാൽ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന തന്റെ പ്രസ്താവനയിൽ ഖേദമില്ലെന്ന് സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്നങ്ങൾ രാജ്യം…
Read More » - 20 March
സ്വന്തം പറമ്പിലിട്ട തീ സമീപത്തെ പറമ്പിലേക്ക് ആളിപ്പടരുന്നത് കണ്ട 59 കാരൻ കുഴഞ്ഞ് വീണ് മരിച്ചു
തൃശൂർ: സ്വന്തം പറമ്പിലിട്ട തീ സമീപത്തെ പറമ്പിലേക്ക് ആളിപ്പടരുന്നത് കണ്ട 59കാരൻ കുഴഞ്ഞ് വീണ് മരിച്ചു. തൃശൂർ പൂത്തറക്കൽ സ്വദേശി വേലായുധൻ (59) ആണ് മരിച്ചത്. പുതിയ…
Read More » - 20 March
16 കാരിക്ക് നേരെ അജ്ഞാതരുടെ ക്രൂര മർദ്ദനം: അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ വീണ്ടും സ്ത്രീയ്ക്കെതിരെ ലൈംഗികാതിക്രമം. തലസ്ഥാന നഗരിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണം വർദ്ധിക്കുകയാണ്. മ്യൂസിയത്ത് വനിതാ ഡോക്ടറെയും കവടിയാറിൽ പെൺകുട്ടികളെയും അടുത്തിടെ അജ്ഞാതരായ യുവാക്കൾ…
Read More » - 20 March
നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ
തിരുവനന്തപുരം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേർ പൊലീസ് പിടിയിൽ. പൂന്തുറ പള്ളിത്തെരുവ് ടി.സി 46/279-ൽ മുഹമ്മദ് അസ്ലം (23), വെട്ടുകാട് ബാലനഗർ ടി.സി 90/1297-ൽ ജോൺ ബാപ്പിസ്റ്റ്…
Read More » - 20 March
ഉത്സവം കണ്ടുമടങ്ങവെ കാർ സ്കൂട്ടറിലിടിച്ചു: യുവാക്കൾക്ക് ദാരുണാന്ത്യം
കുന്നംകുളം: കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്റെ മകൻ അൽതാഫ്(24)എന്നിവരാണ് മരിച്ചത്. Read…
Read More » - 20 March
യുവതിയ്ക്ക് അശ്ളീല മെസ്സേജും ചാറ്റും: ഒളിവിലായിരുന്ന കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റില്‍
കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ…
Read More » - 20 March
അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയത്. ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപം റേഷന്‍…
Read More » - 20 March
‘സന്ന്യാസ ജീവിതം നയിക്കുന്ന ആളിനെ കോഴി എന്ന് വിളിച്ചു’ – എംബി രാജേഷിനെതിരെ വിമർശനം
കണ്ണൂര്‍: ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തില്‍ ചൂടു പിടിച്ച് കേരള രാഷ്ട്രീയം. ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ…
Read More » - 20 March
ട്രെയിൻ മാർഗം 279 കുപ്പി മദ്യം കടത്താൻ ശ്രമിച്ച 22കാരി പിടിയിൽ
തൃശൂർ: ട്രെയിൻ മാർഗം മദ്യം കടത്താൻ ശ്രമിച്ച യുവതി തൃശൂരിൽ അറസ്റ്റിലായി. ഗോവയിൽ നിന്ന് തൃശൂരിലേക്ക് ട്രെയിനിൽ മദ്യം കടത്താൻ ശ്രമിച്ച 22കാരിയായ ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി…
Read More » - 20 March
ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ. അമരവിള എൽഎംഎസ് സ്കൂളിലെ അറബി അധ്യാപകനായ വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്ത് വന്നത് മുതൽ…
Read More » - 20 March
തിരുമാന്ധാംകുന്ന് ക്ഷേത്രം പച്ച പെയിന്റ് അടിച്ചതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍: പൂരക്കമ്മറ്റിക്കും വിമർശനം
മലപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രം പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയെന്ന് രൂക്ഷ വിമർശനം. സിപിഎം പ്രവര്‍ത്തകര്‍ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റിയാണ് ഈ പെയിന്റടിച്ചത്. മലപ്പുറത്തെ…
Read More » - 20 March
ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു
കണ്ണൂർ പുലിക്കുരുമ്പ ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സിപിഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസടക്കം ഏഴു മക്കളുടെ അമ്മയാണ്. സംസ്കാര…
Read More » - 20 March
ഇടുക്കി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു: അന്വേഷണം
ഇടുക്കി: ഇടുക്കിയില്‍ ഒരാൾ കുത്തേറ്റു മരിച്ചു. കുമളി റോസപ്പൂക്കണ്ടത്ത് ആണ് സംഭവം. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ്…
Read More » - 20 March
തൃശ്ശൂർ സദാചാര കൊല: ഒരാൾ കൂടി പിടിയിൽ
തൃശ്ശൂർ: ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി. ചിറക്കൽ സ്വദേശി അനസ് ആണ് ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ പിടിയിലായത്. അനസ് കേസിൽ…
Read More » - 20 March
ആഹാർ 2023 വ്യാപാര മേള: സ്വർണ മെഡൽ കരസ്ഥമാക്കി കേരള വാണിജ്യ വ്യവസായ വകുപ്പിന്റെ പവലിയൻ
ആഹാർ 2023 വ്യാപാര മേളയിൽ ശ്രദ്ധേയമായി കേരള വ്യവസായ വാണിജ്യ വകുപ്പ്. ഇത്തവണ വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയൻ സ്വർണ മെഡലാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യ ട്രേഡ്…
Read More » - 20 March
ബി.ജെ.പി വേദിയിൽ ശ്രദ്ധേയയായി സുജയ പാർവതി: നിലപാടുകളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് മാധ്യമ പ്രവർത്തക
കൊച്ചി : വിവാദങ്ങൾക്കിടെ ബി.ജെ.പി വേദിയിൽ എത്തി മാധ്യമപ്രവർത്തക സുജയ പാർവതി. വരുന്ന ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന…
Read More » - 20 March
രാജ്യത്ത് ജിഎസ്ടി വെട്ടിപ്പ് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ജിഎസ്ടി വെട്ടിപ്പുകൾ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളവും. കേന്ദ്ര ധനമന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കണക്കുകൾ…
Read More » - 20 March
തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം തുടങ്ങി
തൃശ്ശൂർ: തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം ആരംഭിച്ചു. പദ്ധതി സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്രമസമാധാന…
Read More » - 20 March
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പീഡിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ ആണ് അറ്റൻഡർ പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിലാണ്. ശനിയാഴ്ച രാവിലെ…
Read More » - 20 March
സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും നേരിയ വേനല്‍ മഴ പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. മലയോര മേഖലകളിലാണ്…
Read More » - 19 March
വൈദ്യുതി ബില്ലടയ്ക്കാൻ മറന്നോ: മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനവുമായി കെഎസ്ഇബി
തിരുവനന്തപുരം: യഥാസമയം വൈദ്യുതി ബില്ലടയ്ക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ പോലും സാധ്യതയുണ്ട്.…
Read More »