Kerala
- Apr- 2023 -6 April
അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരം: വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ്സുകാർക്ക് ബിജെപിയിൽ പോകാനുള്ള അതിർവരമ്പുകൾ ഇല്ലാതായെന്നും…
Read More » - 6 April
മഹാനായ ആ രാഷ്ട്രീയ നേതാവിൻ്റെ സംശുദ്ധ ജീവിതത്തിൽ ചെളി വാരിതേച്ചു കൊണ്ടാണ് ഈ ഇറങ്ങിപ്പോക്ക്: ഷിബു ബേബി ജോൺ
എ.കെ. ആന്റണിയെന്ന വടവൃക്ഷത്തിന് കീഴില്‍ പൊട്ടിമുളച്ചതുകൊണ്ടുമാത്രമാണ് സ്വന്തമായൊരു മേല്‍വിലാസം പോലുമില്ലാത്തവരൊക്കെ ഇങ്ങനെ ന്യൂസ് ടൈറ്റിലുകളാകുന്നത്
Read More » - 6 April
30 വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം: അനിൽ ആന്റണി പോകുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്ന് കെ സുധാകരൻ
തിരുവനന്തപുരം: അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുപ്പത് വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും…
Read More » - 6 April
രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിനായി ആരോഗ്യ മേഖലയിൽ വലിയ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ചികിത്സയിലും പകർച്ചവ്യാധി നിയന്ത്രണത്തിലുമെല്ലാം…
Read More » - 6 April
കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറി: വിമർശനവുമായി അനിൽ ആന്റണി
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസേവനത്തിന് ബിജെപി അല്ലാതെ മികച്ച…
Read More » - 6 April
‘ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തിരുമാനം തെറ്റ്, വളരെ വേദനയുണ്ടാക്കി : എകെ ആന്റണി
തിരുവനന്തപുരം: മകന് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ച വിഷയത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണി രംഗത്ത്. ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ…
Read More » - 6 April
സ്ഥിരമായി നിസ്കരിക്കാൻ ആരംഭിച്ചു, സിഗരറ്റ് വലി ഉപേക്ഷിച്ചു: ഷാരൂഖിൻ്റെ ജീവിത ശെെലിയിൽ അടുത്തിടെ വന്നത് വലിയ മാറ്റം
കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച കേസിൽ പിടിയിലായ ഷാരൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം. പ്രാഥമിക ചോദ്യം ചെയ്യലിൽ തീവ്രവാദ ബന്ധം സംബന്ധിച്ച…
Read More » - 6 April
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെഞ്ഞാറമൂട് സ്വദേശി വിനേഷാണ് മരിച്ചത്. 36 വയസായിരുന്നു. ആര്യനാട് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കാൻ വന്ന നാല് പേർ…
Read More » - 6 April
ട്രെയിൻ ആക്രമണം: പ്രതിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായിരുന്നു. തുടർന്നാണ് വിശദമായ…
Read More » - 6 April
കുന്നംകുളത്ത് 800 ഗ്രാം ഹാഷിഷ് ഓയലുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയില്‍
തൃശ്ശൂർ: കുന്നംകുളം പെരുമ്പിലാവിൽ ലഹരി മരുന്ന് വേട്ട. 800 ഗ്രാം ഹാഷിഷ് ഓയലുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ കുന്നംകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടി. തമിഴ്നാട് സ്വദേശികളായ…
Read More » - 6 April
പാഠപുസ്തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിർമിതി…
Read More » - 6 April
‘അറക്കപ്പറമ്പിൽ കുര്യൻ ആന്റണിയുടെ മകൻ ഇങ്ങനെ ആയത് എന്ത് കൊണ്ടെന്നാണോ ? തന്തക്ക് പിറന്നത് കൊണ്ട്’: സന്ദീപ് വാര്യർ
തൃശൂർ: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്.…
Read More » - 6 April
‘രാഷ്ട്രീയം അല്ല രാഷ്ട്രമാണ് പ്രധാനം, ദേശീയതയിലേക്ക് സ്വാഗതം’: അനിൽ ആൻ്റണിക്ക് സ്വാഗതം അറിയിച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. രാഷ്ട്രീയം…
Read More » - 6 April
ഏറ്റവും സ്നേഹവും ബഹുമാനവും അച്ഛൻ എ കെ ആന്റണിയോട്: ശരിയായ തീരുമാനമാണ് എടുത്തതെന്ന് വിശ്വസിക്കുന്നുവെന്ന് അനിൽ ആന്റണി
ന്യൂഡൽഹി: തനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവും അച്ഛൻ എകെ ആന്റണിയോടാണെന്ന് അനിൽ ആന്റണി. ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി…
Read More » - 6 April
‘കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കളള നാണയം, അറക്കപറമ്പിൽ കുര്യൻ ആന്റ്റണിയുടെ മകൻ ബിജെപിയിൽ ചേർന്നു, അതിൽ അദ്ഭുതമില്ല’
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും ഇടതുപക്ഷ അനുഭാവിയുമായ എംഎ നിഷാദ് രംഗത്ത്. ഇതിൽ…
Read More » - 6 April
‘മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ല’: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് എകെ ആന്റണി
തിരുവനന്തപുരം: കുറച്ചുനാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ…
Read More » - 6 April
തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചില്ല, മെഡിക്കൽ കോളേജിൽ ചികിത്സ പിഴവെന്ന് കുടുംബം
വയനാട്: വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് പരാതി. തരുവണ വിയ്യൂർകുന്ന് കോളനിയിലെ രാമൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.…
Read More » - 6 April
റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന: 28 കിലോയോളം കഞ്ചാവ് കണ്ടെടുത്തു
തിരുവനന്തപുരം: എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ വലിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ…
Read More » - 6 April
വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായെത്തിച്ച ബെൻസ് കാർ മോഷണം പോയതായി പരാതി
ഇരിട്ടി: വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബെൻസ് കാർ മോഷണം പോയതായി പരാതി. ഇരിട്ടി പയഞ്ചേരി മുക്കിലെ സ്ഥാപനത്തിലാണ് സംഭവം. കഴിഞ്ഞദിവസം പുലർച്ച അഞ്ചോടെയാണ് കാർ മോഷണം…
Read More » - 6 April
കാർ സൈക്കിളിലിടിച്ച് അപകടം : ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ മാൾഡാ സ്വദേശി ഹസനു സമാൻ (31) ആണ് മരിച്ചത്. Read Also : മുൻ കേരള…
Read More » - 6 April
മുൻ കേരള മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയിലേക്ക്: പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേരുമെന്ന് റിപോർട്ടുകൾ. ഉച്ചയ്ക്ക് മൂന്ന്…
Read More » - 6 April
എലത്തൂർ ട്രെയിൻ തീവയ്പ്പ്: ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി, പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കില്ലെന്ന് അന്വേഷണ സംഘം
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി. മെഡിക്കൽ കോളജിൽ വച്ച് പ്രതിയോട് ഇന്റലിജൻസ് വിവരങ്ങൾ ആരാഞ്ഞു. ഷാരൂഖ് സെയ്ഫിനെ ഫൊറൻസിക് വിദഗ്ധരും…
Read More » - 6 April
ബാലയുടെ ശസ്ത്രക്രിയ വിജയകരം, സന്തോഷം പങ്കുവെച്ച് എലിസബത്ത്
കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന് ബാലയുടെ ശസ്ത്രക്രിയ വിജയം. രണ്ടു ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. നടനെ…
Read More » - 6 April
എലത്തൂര്‍ ട്രെയിൻ തീവയ്പ്പ്: പ്രതിയെ പിടികൂടുന്നതില്‍ കേരള പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് വിഡി സതീശന്
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ പിടികൂടുന്നതില്‍ കേരള പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്റെ…
Read More » - 6 April
നിരവധി പോലീസുകാരെ ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കിയ തട്ടിപ്പുകാരി അശ്വതി അച്ചുവിനെതിരെ മറ്റൊരു തട്ടിപ്പ് കേസ് കൂടി
തിരുവനന്തപുരം: നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചു പൂവാറിൽ വിവാഹവാഗ്ദാനം നൽകി 40000 രൂപ തട്ടിയെന്ന് പരാതി. ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നൽകി…
Read More »