Kerala
- Mar- 2023 -31 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000…
Read More » - 31 March
‘ബിഗ് ബോസിലേക്ക് കപ്പിളായി വരാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു’: ലെസ്ബിയൻ ആണെന്ന് വെളിപ്പെടുത്തി അഞ്ജൂസ് റോഷ്
കൊച്ചി: ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 5 കടുത്ത മത്സരങ്ങളുമായി മുന്നേറുകയാണ്. ബിഗ് ബോസ് ആരംഭിച്ചതോടെ, പുതിയ മത്സരാർത്ഥികളെപ്പറ്റിയാണ് സോഷ്യൽ മീഡിയയിൽ…
Read More » - 31 March
സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ടോൾ പ്ലാസകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് 110 രൂപയാകും. ബസ്, ട്രക്ക് 340 രൂപ,…
Read More » - 31 March
സൂര്യഗായത്രി വധക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ വിധി ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിനുള്ള ശിക്ഷ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ…
Read More » - 31 March
സംസ്ഥാനത്ത് ബജറ്റ് നിർദ്ദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ, ഈ വസ്തുക്കൾക്ക് വില കുത്തനെ ഉയരും
സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ബജറ്റിലെ നിർദ്ദേശങ്ങൾ നിലവിൽ വരുന്നതോടെ, പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ അധികം നൽകണം.…
Read More » - 31 March
വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു: ഒരു മരണം
ആലപ്പുഴ: വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് അപകടം. അമ്പലപ്പുഴയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് കാർ ഇടിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട്…
Read More » - 31 March
ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം: രണ്ട് പേർക്ക് പരിക്ക്, ഒന്നര ഏക്കറോളം കൃഷി നശിപ്പിച്ചു
ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി പത്ത് മണിക്ക് ആണ് കാട്ടാന രണ്ട് പേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയാണ്…
Read More » - 31 March
അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തം, ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും
ഇടുക്കി: മിഷൻ അരിക്കൊമ്പൻ തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തമാകുന്നു. അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് കോടതി വിലക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശവാസികൾ ജനകീയ സമരത്തിന് ആഹ്വാനം…
Read More » - 31 March
ബന്ധുക്കൾക്ക് ജാമ്യം നിന്ന് കടക്കെണിയിലായി, വീട് വിറ്റു പണം ആവശ്യപ്പെട്ടു: വിസമ്മതിച്ചതോടെ വഴക്ക് പതിവ്
അരുവിക്കര: തലസ്ഥാന നഗരിയെ ഞെട്ടിച്ച ഇരട്ടകൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരുവിക്കരയിൽ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ച അലി അക്ബർ, കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്ന്…
Read More » - 31 March
ആഡംബര ഹോട്ടലിലെ മയക്കുമരുന്ന് വേട്ട: എംഡിഎംഎ എത്തിച്ചത് ബെംഗളൂരുവില്‍ നിന്നെന്ന് പൊലീസ്
കൊച്ചി: കൊച്ചിയിലെ അഡംബര ഹോട്ടലിൽ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് ബെംഗളൂരുവില്‍ നിന്നെന്ന് പൊലീസ്. പിടികൂടിയ പ്രതികളെ ഇപ്പോഴും ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസമാണ്…
Read More » - 31 March
അട്ടപ്പാടിയിൽ വൈദ്യുതാഘാതമേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം
അഗളി: അട്ടപ്പാടിയിൽ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു. പുതുർ പഞ്ചായത്തിൽ മഞ്ചിക്കണ്ടിയിൽ പുത്തൻപുരയിൽ മാത്യു (71), ചെർപ്പുളശേരി സ്വദേശി തട്ടർതൊടി നിലപ്പറമ്പ് പൈലി മകൻ രാജു (56) എന്നിവരാണ്…
Read More » - 31 March
യുവാവിനെ കൊലപ്പെടുത്തിയ കേസ്: മൂന്നു പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും
പാലക്കാട്: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നുപ്രതികൾക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി ഭാരതപ്പുഴയിൽ പശ്ചിമ ബംഗാൾ സ്വദേശി…
Read More » - 31 March
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍…
Read More » - 31 March
നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മണിക്കൂറുകൾ! സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വൻ തിരക്ക്
നടപ്പു സാമ്പത്തിക വർഷം തീരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇന്നലെയും വൻ തിരക്ക് അനുഭവപ്പെട്ടു. സെർവറുകൾ മെല്ലെ പോക്ക്…
Read More » - 31 March
ഒമ്പതു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ഒറ്റപ്പാലം: ഒമ്പതു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ഒഡീഷാ കാലഹണ്ടി സ്വദേശി സത്യനായിക്കി(26)നെയാണ് കഞ്ചാവുമായി പിടികൂടിയത്. Read Also : ടിപ്പർ ലോറി ഇടിച്ച്…
Read More » - 31 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധന വില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 March
പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. ഇന്ന് പുലർച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു…
Read More » - 31 March
ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ച സംഭവം : പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും
ഒറ്റപ്പാലം: ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ടിപ്പർ ലോറി ഡ്രൈവർ ആനക്കര കുമ്പിടി…
Read More » - 31 March
വിവാഹിതനാണെന്ന് മറച്ചുവെച്ച് 16കാരിയെ വശീകരിച്ച് ബലമായി പീഡനശ്രമം, പിന്മാറിയ കുട്ടിക്ക് മര്‍ദ്ദനം- പ്രതി അറസ്റ്റില്‍
പത്തനംതിട്ട: പിന്നാലെ നടന്നു വശീകരിച്ചു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇയാളുടെ പ്രവൃത്തിയിൽ ഭയന്ന് പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ 16കാരിയെ യുവാവ് മര്‍ദ്ദിച്ചതായും പരാതി.…
Read More » - 31 March
മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
കോലഞ്ചേരി: പട്ടിമറ്റത്ത് വില്പനയ്ക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ (30) ആണ് പിടിയിലായത്. കുന്നത്തുനാട് പൊലീസാണ് ഇയാളെ…
Read More » - 31 March
എസി പൊട്ടിത്തെറിച്ചു: ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാൻ തീപിടിച്ച് കത്തിനശിച്ചു
ആലുവ: ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ എസി കംമ്പ്രസർ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിച്ച് അപകടം. ഡ്രൈവറടക്കം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങിയോടി രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തിനശിച്ചു. ഇന്നലെ രാവിലെ…
Read More » - 31 March
ആറ് വയസ്സുകാരനെ മിഠായി തരാമെന്ന് പറഞ്ഞു കൊണ്ട് പോയി പീഡിപ്പിച്ചു: മധ്യവയസ്കന് 10 വര്‍ഷം കഠിന തടവും പിഴയും
കുന്നംകുളം: മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് കൊണ്ട് പോയി ആറ് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് 10 വര്‍ഷം കഠിന തടവും ഇരുപതിനായിരത്തി അഞ്ഞൂറു രൂപ…
Read More » - 31 March
സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ഭാഗങ്ങളിൽ വേനൽ മഴ എത്തിയിട്ടും ചൂട് തുടരാനാണ് സാധ്യത. ഏപ്രിൽ…
Read More » - 31 March
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പരവൂർ: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ കുറുമണ്ടൽ അനശ്വരയിൽ മോഹനൻ എസ്. ഉണ്ണിത്താൻ(73) ആണ് മരിച്ചത്. Read Also : വാഹനം രജിസ്റ്റർ…
Read More » - 31 March
ഗോഡൗണില്‍ നിന്ന് 550 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു
കോട്ടയം: പാറോലിക്കല്‍ ഭാഗത്ത് വീടിനോടുചേര്‍ന്നുള്ള ഗോഡൗണില്‍നിന്നു അനധികൃതമായി സൂക്ഷിച്ച 550 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തു. ജില്ലയില്‍ അതിരമ്പുഴ പഞ്ചായത്ത് 12-ാം വാര്‍ഡില്‍…
Read More »