Kerala
- Jun- 2023 -7 June
എഐ ക്യാമറ മിഴിതുറന്നപ്പോള്‍ വെറും 48 മണിക്കൂറിനിടെ പിഴ ചുമത്തിയത് അഞ്ചര കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ മിഴി തുറന്നപ്പോള്‍ രണ്ട് ദിവസം കൊണ്ട് സര്‍ക്കാരിന്റെ ഖജനാവിലേയ്ക്ക് എത്തിയത് 5.66 കോടിരൂപ. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ചൊവ്വാഴ്ച…
Read More » - 7 June
കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ 1797 ഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി മഹമ്മദ്…
Read More » - 7 June
‘രാവിലെ പറഞ്ഞതല്ല പ്രിന്‍സിപ്പല്‍ ഉച്ചയ്ക്ക് പറയുന്നത്, എസ്എഫ്ഐക്കാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മാറ്റിപറയിപ്പിച്ചു’
തിരുവനന്തപുരം: പരീക്ഷാ ഫലവുമായി ബന്ധപ്പട്ട വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എസ്എഫ്ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശന് ആരോപിച്ചു. പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍…
Read More » - 7 June
വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
വയനാട്: മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എടവക സ്വദേശി മാറത്ത് വീട്ടിൽ സിറാജിന്റെ മകൻ ആരിഫ് (17) ആണ് മരിച്ചത്. Read Also :…
Read More » - 7 June
ആർഷോയുടെ ഭാഗത്ത് തെറ്റില്ല: സംഭവിച്ചത് സാങ്കേതികപ്പിഴവ്, ആർഷോയുടെ വാദങ്ങൾ ശരിവച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പൽ
കൊച്ചി: പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ വാദങ്ങൾ ശരിവച്ച് മഹാരാജാസ് കോളജ്. ആർഷോയുടെ ഭാഗത്ത് തെറ്റില്ലെന്നും ആർഷോ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ലെന്നും…
Read More » - 7 June
സംസ്ഥാനത്ത് സ്കൂളുകളിലെ അധ്യയന ദിവസം 205 ആക്കി : മാര്‍ച്ചില്‍ തന്നെ സ്കൂളുകള്‍ അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210ല്‍ നിന്ന് 205 ആകും. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രില്‍…
Read More » - 7 June
കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. Read Also : പാലിന് പകരം സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ, ‘വെജിറ്റേറിയൻ…
Read More » - 7 June
ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട ലിന്‍സിക്ക് വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ് സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി ലിന്‍സി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കാട് തിരുനെല്ലായി വിന്‍സെന്‍ഷ്യന്‍ കോളനിയില്‍ ചിറ്റിലപ്പിള്ളി പോള്‍സണിന്റെ…
Read More » - 7 June
‘കേരളം ഭരിക്കുന്നത് പിണറായി വ്യാജൻ സർക്കാർ’: ‘ലോക കേരളസഭ’ ഭൂലോക തട്ടിപ്പാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഭരിക്കുന്നത് ‘പിണറായി വ്യാജൻ’ സർക്കാരാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ്…
Read More » - 7 June
ടി.വി കാണാൻ പോയ അനിയത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം : അയൽവാസിക്ക് ആറ് വർഷം കഠിന തടവ്
തിരുവനന്തപുരം: ടി.വി കാണാൻ പോയ അനിയത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ…
Read More » - 7 June
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിവേചനം കാണിക്കുന്നു: സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി തൃശൂര്‍ അതിരൂപത
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ കുരുതി എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്, സംസ്ഥാന സര്‍ക്കാരിന്റെ നടപടികൾക്കെതിരെ തൃശൂര്‍…
Read More » - 7 June
എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചന നടന്നു: പി.എം ആര്‍ഷോ,
കൊച്ചി: മഹാരാജാസ് കോളേജില്‍ എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. 2020 അഡ്മിഷനില്‍ ഉള്ള തന്നെ…
Read More » - 7 June
അടിച്ചേല്‍പ്പിക്കപ്പെടുന്ന മോറല്‍ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്: ജുവല്‍ മേരി
കൊച്ചി: അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവല്‍ മേരി. അടിച്ചേല്‍പ്പിക്കപ്പെടുന്ന മോറല്‍ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടതെന്നും ഇനിയെങ്കിലും…
Read More » - 7 June
അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളാ തീരം തൊടും
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ മിനിക്കോയ് തീരത്തുള്ള കാലവര്‍ഷം ദുര്‍ബലമാണെങ്കിലും കേരളാ തീരത്തേക്ക് എത്തുന്നതിനുള്ള…
Read More » - 7 June
മനക്കൊടിയിൽ നിന്നും കാണാതായ വയോധികൻ എറണാകുളത്ത് മരിച്ചനിലയിൽ
അന്തിക്കാട്: മനക്കൊടിയിൽ നിന്നും കാണാതായ വയോധികനെ എറണാകുളത്ത് മരിച്ചനിലയിൽ കണ്ടെത്തി. മനക്കൊടി വിദ്യാർത്ഥി റോഡിൽ പള്ളിപ്പുറത്തുകാരൻ രവീന്ദ്രനാണ് (75) മരിച്ചത്. Read Also : വ്യാജ സർട്ടിഫിക്കറ്റ്…
Read More » - 7 June
വ്യാജ സർട്ടിഫിക്കറ്റ് വിവാദം: വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കുമെന്ന് കാലടി സർവകലാശാല
എറണാകുളം: വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നടപടിക്കൊരുങ്ങി കാലടി സർവകലാശാല. ഗസ്റ്റ് ലക്ചറർ നിയമനത്തിനായി മഹാരാജാസ് കോളേജിലെ വ്യാജരേഖ ഉണ്ടാക്കിയ വിദ്യ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത…
Read More » - 7 June
ചാനല്‍ ചര്‍ച്ചാ അവതാരകരായ പഴയ എസ്എഫ്ഐക്കാരുടെ സ്ഥിരം ക്യാപ്സ്യൂള്‍ പുറത്തിറങ്ങി: സന്ദീപ് വാര്യര്‍
പാലക്കാട്: പരീക്ഷ എഴുതാതെ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയും, മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി…
Read More » - 7 June
ട്രെയിനിൽ നിന്നു വീണു : യുവാവിന് ഗുരുതര പരിക്ക്
അങ്കമാലി: ട്രെയിനിൽ നിന്നു വീണ് യുവാവിന് ഗുരുതര പരിക്ക്. കൊല്ലം ബിനുഭവനിൽ സിനു തോമസ്(20) ആണ് അപകടത്തിൽപ്പെട്ടത്. Read Also : സ്കൂട്ടറിൽ ബസിനെ മറികടക്കാൻ ശ്രമിക്കവേ…
Read More » - 7 June
പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് എസ്എഫ്ഐ
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് എസ്എഫ്ഐ. മഹാരാജാസ് കോളേജില്‍ എം.എ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ പി.എം ആര്‍ഷോ എഴുതാത്ത മൂന്നാം…
Read More » - 7 June
വിദ്യാ വിജയൻമാർക്കും വീണാ വിജയൻമാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിദ്യാ വിജയൻമാർക്കും വീണാ വിജയൻമാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഎമ്മിന്റെ അപചയമാണെന്ന് രമേശ് ചെന്നിത്തല…
Read More » - 7 June
സ്കൂട്ടറിൽ ബസിനെ മറികടക്കാൻ ശ്രമിക്കവേ എതിരെ ലോറി: കൂട്ടിയിടിക്കാതെ വിദ്യാർത്ഥിനികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: സ്കൂട്ടറിൽ ബസിനെ മറികടക്കവേ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കാതെ വിദ്യാർത്ഥിനികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസിലെ സി.സി.ടി.വിയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ പുറത്ത് വന്നു. അതേസമയം, ബസിനും…
Read More » - 7 June
പിതാവ് മരിച്ചിട്ട് ആഴ്ചകള്‍ മാത്രം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന് ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്. Read Also…
Read More » - 7 June
100 രൂപ ഓട്ടോക്കൂലി കടം പറഞ്ഞു: 30 വർഷങ്ങൾക്ക് ശേഷം 10,000 രൂപ തിരികെ നൽകി യാത്രക്കാരൻ
എറണാകുളം: 30 വർഷങ്ങൾക്ക് മുൻപ് കടം പറഞ്ഞ 100 രൂപ ഓട്ടോക്കൂലി 10,000 രൂപയായി തിരിച്ച് നൽകി യാത്രക്കാരൻ. വർഷങ്ങൾക്ക് ശേഷം ഡ്രൈവറെ തേടിപ്പിടിച്ചാണ് യാത്രക്കാരൻ ഓട്ടോക്കൂലി…
Read More » - 7 June
ഇതൊക്കെ ഒരു തെറ്റാണോ ? കോപ്പിയടി ഒരു സമരമാര്‍ഗമായി നമ്മള് അംഗീകരിച്ചതാണ് : ജോയ് മാത്യു
കൊച്ചി: സംസ്ഥാനത്ത് എസ്എഫ്ഐയുടെ നേതാക്കള്‍ വിവാദങ്ങളില്‍ പെടുന്നത് സ്ഥിരം സംഭവമാകുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയാണ് ഇത്തവണ വിവാദത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. എംഎ ആര്‍ക്കിയോളജി മൂന്നാം…
Read More » - 7 June
എംഡിഎംഎ വിൽപന: യുവാവ് അറസ്റ്റിൽ
കൊച്ചി: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ കണ്ണന്മെട് കളത്തിങ്കല്‍ കെ.ഡി. ദീപകിനെ(26)യാണ് അറസ്റ്റ് ചെയ്തത്. Read Also : ‘ഞാൻ പോകുന്നില്ല, ഒഴിച്ചിട്ട സീറ്റ്…
Read More »