ThrissurNattuvarthaLatest NewsKeralaNews

മ​ന​ക്കൊ​ടി​യി​ൽ നി​ന്നും കാ​ണാ​താ​യ വയോധികൻ എ​റ​ണാ​കു​ള​ത്ത് മ​രി​ച്ച​നി​ല​യി​ൽ

മ​ന​ക്കൊ​ടി വി​ദ്യാ​ർ​ത്ഥി റോ​ഡി​ൽ പ​ള്ളി​പ്പു​റ​ത്തു​കാ​ര​ൻ ര​വീ​ന്ദ്ര​നാ​ണ് (75) മ​രി​ച്ച​ത്

അ​ന്തി​ക്കാ​ട്: മ​ന​ക്കൊ​ടി​യി​ൽ നി​ന്നും കാ​ണാ​താ​യ വയോധികനെ എ​റ​ണാ​കു​ള​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ന​ക്കൊ​ടി വി​ദ്യാ​ർ​ത്ഥി റോ​ഡി​ൽ പ​ള്ളി​പ്പു​റ​ത്തു​കാ​ര​ൻ ര​വീ​ന്ദ്ര​നാ​ണ് (75) മ​രി​ച്ച​ത്.

Read Also : വ്യാജ സർട്ടിഫിക്കറ്റ് വിവാദം: വിദ്യയുടെ പിഎച്ച്‍ഡി പ്രവേശനം പരിശോധിക്കുമെന്ന് കാലടി സർവകലാശാല

ര​ണ്ടു ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്, ന​ടത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റൈ​ൻ ഡ്രൈ​വി​ലെ പാ​റ​ക്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. മ​റൈ​ൻ​ഡ്രൈ​വി​ലെ റോ​ഡി​നോ​ട് ചേ​ർ​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ നി​ന്ന് വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗമനം.

Read Also : ചാനല്‍ ചര്‍ച്ചാ അവതാരകരായ പഴയ എസ്എഫ്ഐക്കാരുടെ സ്ഥിരം ക്യാപ്സ്യൂള്‍ പുറത്തിറങ്ങി: സന്ദീപ് വാര്യര്‍

മൃതദേഹം സം​സ്കരിച്ചു. ഭാ​ര്യ: സു​ലോ​ച​ന മ​ക്ക​ൾ: സ​ജി, ര​ജി, ര​ജ​നി. മ​രു​മ​ക്ക​ൾ: സ്വ​പ്ന, പ്ര​സീ​ന, മ​ഹേ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button