Kerala
- May- 2023 -21 May
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് തീർപ്പിന് മുൻപ് ഒരാൾ പിൻതിരിഞ്ഞാൽ ഡിവോഴ്സ് അനുവദിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: വിവാഹമോചന വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. ഉഭയകക്ഷി സമ്മതപ്രകാരം കേസിൽ തീർപ്പുണ്ടാകുന്നതിന് മുൻപ് കക്ഷികളിൽ ഒരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി. ഒരു കേസിൽ…
Read More » - 21 May
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
കാളികാവ്: എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ചോക്കാട് നാല് സെന്റ് കോളനിയിലെ നീലാമ്പ്ര നൗഫൽ ബാബുവിൽ നിന്ന് 15.67 ഗ്രാമും ചോക്കാട് ചപ്പാത്ത് വീട്ടിൽ മുഹമ്മദ് അജ്മലിൽ നിന്ന്…
Read More » - 21 May
‘മഹാത്മാഗാന്ധി കലഹിക്കാന്‍ പോയിട്ടാണോ കൊല്ലപ്പെട്ടത്?’- ബിഷപ്പ് പാംപ്ളാനിയോട് പി ജയരാജന്
രക്തസാക്ഷികളെ ആക്ഷേപിച്ച തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്. കണ്ടവനോട് കലഹിക്കാന്‍ പോയി കൊല്ലപ്പെട്ടവര്‍ ആണ്…
Read More » - 21 May
പാറശാല ഷാരോൺ രാജ് വധക്കേസ്: ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതിയായ ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി…
Read More » - 21 May
കണ്ടവനോട് അനാവശ്യമായി വഴക്കിന് പോയി കൊല്ലപ്പെട്ടവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ : മാർ ജോസഫ് പാംപ്ലാനി
രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണ് രക്തസാക്ഷികളെന്ന് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല…
Read More » - 21 May
കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി : സംഭവം ഫോർട്ട് കൊച്ചിയിൽ
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് നായിഫിനെയാണ് തിരയിൽ പെട്ട് കാണാതായത്. Read Also : റെയില്‍ പാളത്തില്‍…
Read More » - 21 May
കുട്ടമ്പുഴയില്‍ കാറിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം
കൊച്ചി: കോതമംഗലം കുട്ടമ്പുഴ സത്രപ്പടിയിൽ കാറിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. പുത്തൻപുരക്കൽ ജോസഫ് ദേവസ്യ (59) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സത്രപ്പടിയിൽ അപകടം. ജോസഫിന്റെ വീടിന്റെ…
Read More » - 21 May
ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിച്ചു: പുഴയില്‍ ചാടി ജീവനൊടുക്കാനൊരുങ്ങി ഭർത്താവ്
തൊടുപുഴ: ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിക്കുന്നുവെന്നാരോപിച്ച് പുഴയില്‍ ചാടി ജീവനൊടുക്കാനൊരുങ്ങി ഭർത്താവ്. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലാണ് കലഹം നടന്നത്. തൊടുപുഴയാറ്റില്‍ ചാടി ജീവനൊടുക്കാന്‍…
Read More » - 21 May
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമം, ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളി: രണ്ടുപേർ അറസ്റ്റിൽ
മൂന്നാർ: ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമിച്ച ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളിയ രണ്ടുപേർ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി കാർത്തിക് (27), ചെന്നൈ സ്വദേശി സുരേഷ് (32) എന്നിവരെയാണ്…
Read More » - 21 May
‘ഗുരുവായൂരിൽ പോയത് സുഹൃത്തിന്റെ ക്ഷണപ്രകാരം, ദർശനം നടത്തിയത് ആചാരങ്ങൾ പാലിച്ച്’- വിവാദത്തിൽ ജനീഷ് കുമാർ എംഎൽഎ
പത്തനംതിട്ട: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ വിശദീകരണവുമായി കോന്നി എം.എല്‍.എ. കെ.യു. ജനീഷ്കുമാര്‍. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരില്‍ പോയത്. ക്ഷേത്രദര്‍ശനം വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും എം.എല്‍.എ. പറഞ്ഞു.…
Read More » - 21 May
റേഷൻ കടയിൽ നിന്നും വാങ്ങിയ ഗോതമ്പ് പൊടി പാക്കറ്റ് പൊട്ടിച്ചപ്പോൾ ജീവനുള്ള പുഴുക്കൾ: പ്രതിഷേധവുമായി നാട്ടുകാർ
ചേലക്കര: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. ചേലക്കര കിള്ളിമംഗലം റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ്…
Read More » - 21 May
ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു : കണ്ടക്ടര്‍ക്ക് ആറുവർഷം തടവും പിഴയും
തൃശൂർ: ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ആറുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 21 May
നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി: കണ്ടക്ടർമാർക്കും ടിക്കറ്റ്കൗണ്ടർ ജീവനക്കാർക്കും നിർദേശം
തിരുവനന്തപുരം: നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇത് സംബന്ധിച്ച് മാനേജ്മെന്റ് നിർദേശം നൽകി. ഇന്നലെ ബിവറേജസ് കോർപറേഷനും…
Read More » - 21 May
പൊന്നമ്പല മേട്ടിൽ പൂജ നടത്തിയ സംഭവം: ഇടനിലക്കാരൻ അറസ്റ്റിൽ
പത്തനംതിട്ട: പൊന്നമ്പല മേട്ടിൽ പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണന് അറസ്റ്റില്‍. പൂജ നടത്തിയ നാരായണനെ വഴികാട്ടികള്‍ക്ക് പരിചയപ്പെടുത്തിയത് കണ്ണനെന്ന് പൊലീസ് പറഞ്ഞു. മകരജ്യോതി…
Read More » - 21 May
ഹയർ സെക്കൻഡറി പരീക്ഷ ഫലം മെയ് 25ന് അറിയാം, ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ ഫലം ഈ മാസം 25ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം 4,42,067…
Read More » - 21 May
‘ഇന്ന് ഞങ്ങൾ തനിച്ചല്ല, ഒരു പാതിയുടെ കരുതലും സ്നേഹവും വാത്സ്യല്യവും കൂട്ടുണ്ട്’: ലിനിയുടെ ഓർമ ദിനത്തിൽ സജീഷ്
പേരാമ്പ്ര: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെ പോരാടി രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം പൂർത്തിയാവുകയാണ്. 2018 മെയ് 21നായിരുന്നു സിസിറ്റർ ലിനി നിപയ്ക്ക്…
Read More » - 21 May
കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവ് ഉയർന്നു, കഴിഞ്ഞ വർഷം മലയാളി കഴിച്ചത് കോടികളുടെ മരുന്ന്
കേരളത്തിലെ മരുന്ന് വിപണി നേട്ടത്തിന്റെ പാതയിൽ. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം മരുന്ന്…
Read More » - 21 May
2000 രൂപ നിരോധനം കള്ളപ്പണക്കാരെയും, രാഷ്ട്രീയക്കാരെയും കൈക്കൂലി വാങ്ങി ശേഖരിച്ച ഉദ്യോഗസ്ഥരെയും ബാധിക്കും: മാത്യു സാമുവൽ
ആർബിഐ 2000 രൂപ പിൻവലിച്ചതിനെതിരെ ഇടത് പക്ഷത്തിലെ മിക്ക നേതാക്കളും മന്ത്രിമാർ ഉൾപ്പെടെ പലരും രംഗത്ത് വന്നിരുന്നു. മുൻ മന്ത്രി ഡോ തോമസ് ഐസക് പറഞ്ഞത് ഭരണ…
Read More » - 21 May
മരണത്തിന്റെ പടിവാതിൽക്കൽ എത്തിയപ്പോൾ മകൾ പറഞ്ഞ ആ വാക്ക് മാത്രം മതി ഇനി ജീവിക്കാൻ: ബാല
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ ബാലയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. തന്റെ പഴയ രൂപത്തിലേക്ക് ബാല തിരിച്ച് വരികയാണ്. സർജറിക്ക് ശേഷമുള്ള തന്റെ…
Read More » - 21 May
ഒരു കോടി പോരാ; കലോത്സവത്തിന്റെ പേരിൽ എസ്എഫ്ഐയുടെ അനധികൃത പിരിവെന്ന് ആരോപണം
കോഴിക്കോട്: കലോത്സവത്തിന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ അനധികൃത പിരിവ് നടത്തിയതായി ആരോപണം. ഔദ്യോഗികമായി സര്‍വകലാശാല പോലുമറിയാതെ മലപ്പുറം ജില്ലയിലെ കോളജുകളില്‍നിന്ന് 1000 രൂപ വീതവും കോഴിക്കോട്…
Read More » - 21 May
‘ഞാൻ കരഞ്ഞുകൊണ്ടാണ് ആ വീഡിയോയിൽ നടക്കുന്നത്, സുഹൃത്ത് വന്നത് ഞാൻ കരയുന്നത് കണ്ടിട്ടാണ്’: ഭർത്താവിനെതിരെ യുവതി
ദുബായ്: ദുബായില്‍ ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയതായി വാർത്തകൾ ഉയർന്നത്. കുഞ്ഞിന്റെ…
Read More » - 21 May
സംസ്ഥാനത്ത് 3 ദിവസം ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം, ഇന്ന് 15 ട്രെയിനുകൾ സർവീസ് നടത്തില്ല
റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ യാർഡ്, ആലുവ- അങ്കമാലി സെക്ഷൻ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണിയും, മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിൽ പാലത്തിന്റെ…
Read More » - 21 May
‘സ്വാമിയെ ആരോ തല്ലിച്ചതച്ചു എന്ന് കേൾക്കുന്നുണ്ടല്ലോ? ഉള്ളതാണോ?’ – ചോദ്യത്തിന് സന്ദീപാനന്ദ ഗിരിയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ‘സ്വാമിയെ ആരോ തല്ലിച്ചതച്ചു എന്ന് കേൾക്കുന്നുണ്ടല്ലോ? ഉള്ളതാണോ സ്വാമി? ഒരു മറുപടി പ്രതീക്ഷിക്കുന്നു’ എന്ന…
Read More » - 21 May
ചോറ്റാനിക്കരയ്ക്കടുത്ത് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്, ആർപിഎഫ് അന്വേഷണം ആരംഭിച്ചു
സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരതിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ…
Read More » - 21 May
2000 രൂപ നോട്ടുകൾക്ക് വിലക്കേര്‍പ്പെടുത്തി ബെവ്കോയും, സർക്കുലർ പുറത്തിറക്കി
സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെവ്കോയും നടപടി കടുപ്പിച്ചത്.…
Read More »