
പത്തനംതിട്ട: പോലീസ് കസ്റ്റഡിയിൽ നിന്ന് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. മീൻകുഴി സ്വദേശി ജിതിനാണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്.
പോലീസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടിയെങ്കിലും ജിതിനെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥലത്തും പരിസര പ്രദേശങ്ങളിലും പോലീസ് തെരച്ചിൽ നടത്തുകയാണ്.
Post Your Comments