Latest NewsKeralaNews

വി എസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. വി എസ് ശിവകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: ആർഷോയുടെ ഭാഗത്ത് തെറ്റില്ല: സംഭവിച്ചത് സാങ്കേതികപ്പിഴവ്, ആർഷോയുടെ വാദങ്ങൾ ശരിവച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പൽ

യുഎൻ എംപ്ലോയ്‌മെന്റ് സർവ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. തിരുവനന്തപുരം കരമന പോലീസാണ് രാജേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഇനി യുപിഐ സേവനം പ്രയോജനപ്പെടുത്താം, പുതിയ സംവിധാനവുമായി ഈ ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button