Kerala
- May- 2023 -23 May
ലഹരിമരുന്ന് നൽകി പതിനാറുകാരനെ പീഡിപ്പിച്ച സംഭവം: മുസ്ലീം ലീഗ് നേതാവ് ഒളിവിൽ
കാസർഗോഡ്: ലഹരിമരുന്ന് നൽകി പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ മുസ്ലീം ലീഗ് നേതാവ് ഒളിവിൽ. പോക്സോ കേസെടുത്തതിന് പിന്നാലെയാണ് പഞ്ചായത്ത് അംഗം കൂടിയായ മുസ്ലീം ലീഗ് മൂളിയാർ പഞ്ചായത്ത്…
Read More » - 23 May
മയക്കുമരുന്ന് വേട്ട: ഡ്രോൺ ക്യാമറാ വിദഗ്ധൻ അറസ്റ്റിൽ
തിരുവനന്തപുരം: എംഡിഎംഎയുമായി ഡ്രോൺ ക്യാമറ വിദഗ്ദൻ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി അഷീഷ് ആന്റണി ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന്…
Read More » - 23 May
മരണവീട്ടില്‍ സഹായവുമായി എത്തി മോഷണം : യുവാവ് അറസ്റ്റിൽ
തൃശൂര്‍: മരണവീട്ടില്‍ സഹായവുമായി എത്തി മോഷണം നടത്തിയ ആള് അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി(43)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പൊലീസ്…
Read More » - 23 May
നായ കുരച്ചു ചാടി, ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്
തെലങ്കാന: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. മണികൊണ്ടയിലെ പഞ്ചവടി കോളനിയിൽ…
Read More » - 23 May
ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ സ്വര്‍ണ നിര്‍മാണം; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതികള്‍ അറസ്റ്റില്‍
ഇടുക്കി: മുക്കുപണ്ടം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ സംഘത്തിന് വ്യാജ സ്വര്‍ണം നിര്‍മ്മിച്ച് നല്കിയ പ്രതികൾ പിടിയില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തന്‍വീട്ടില്‍ കുട്ടപ്പന് (60), കോതമംഗലം ചേലാട്…
Read More » - 23 May
കൊച്ചി അപകടം: കാറിന്റെ ഉടമ വനിതാ ഡോക്ടർ, വാഹനം കസ്റ്റഡിയിലെടുത്തു
കൊച്ചി: കൊച്ചിയിൽ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ KL 64 F 3191 നമ്പർ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചത് പൊലീസുകാരനാണെങ്കിലും വാഹനത്തിന്റെ…
Read More » - 23 May
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമം: പ്രതി അറസ്റ്റിൽ
തൃശൂർ: കുന്നംകുളത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. ഗുരുവായൂർ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂർ വീട്ടിൽ ബിജുവാണ് അറസ്റ്റിലായത്. Read Also : പ്ലസ്…
Read More » - 23 May
പ്ലസ് വൺ പ്രവേശനം: വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ…
Read More » - 23 May
25000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം: പ്രതിയെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി : കൊച്ചിയിലെ പുറംകടലില്‍ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കേസില്‍ എന്‍സിബി വിശദമായ…
Read More » - 23 May
നടുറോഡില്‍ പരാക്രമം കാണിച്ച് ലഹരിക്ക് അടിമയായ യുവാവ്: സംഭവം മലപ്പുറത്ത്
മലപ്പുറം: നടു റോഡില്‍ പരാക്രമം കാണിച്ച് ലഹരിക്ക് അടിമയായ യുവാവ്. മലപ്പുറം പുലാമന്തോള്‍ ടൗണിലാണ് ഒരു മണിക്കൂറോളം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി യുവാവ് പരാക്രമം കാണിച്ചത്. സംഭവവുമായി…
Read More » - 23 May
മിന്നൽ പരിശോധന: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ പിടികൂടി
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്. പാലക്കയത്തു വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെയാണ് കൈക്കൂലി…
Read More » - 23 May
വാടക വീട്ടിൽ കഞ്ചാവ് കൃഷി: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കായംകുളം: വാടക വീട്ടിൽ തടമെടുത്ത് കഞ്ചാവ് നട്ടുവളർത്തിയ അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. കായംകുളം റെയിൽവേ…
Read More » - 23 May
‘കൊച്ചിയില്‍ മുസ്ലീംങ്ങള്‍ക്ക് വീട് കൊടുക്കില്ല, ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു’
കൊച്ചി: കൊച്ചിയിൽ മുസ്ലീംങ്ങള്‍ക്ക് വീട് നല്‍കില്ലെന്ന ആരോപണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിവി ഷാജികുമാര്‍. വാടക വീടിനായി നടത്തിയ തിരച്ചിലിടെ തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെയാണ് ഷാജികുമാര്‍ വെളിപ്പെടുത്തിയത്.…
Read More » - 23 May
രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ ദീർഘ വീക്ഷണത്തോടെയല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ ദീർഘ വീക്ഷണത്തോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അശാസ്ത്രീയ നികുതി പരിഷ്കാരം നേരിട്ട് ബാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും വ്യാപാര സമൂഹം അത്…
Read More » - 23 May
ബൈക്ക് മോഷണക്കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: ബൈക്ക് മോഷണക്കേസിൽ രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കണ്ണൂർ സിറ്റി തായത്തെരുവിലെ വല്ലത്ത് ഹൗസിൽ വി. അജാസ് (36) കണ്ണൂക്കര രാമയ്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആർ.…
Read More » - 23 May
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: 2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 25ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിയ്ക്ക് സെക്രട്ടേറിയറ്റ്…
Read More » - 23 May
‘മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിനു നേരെ ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതരമായ വീഴ്ച’
തിരുവനന്തപുരം: മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിനു നേരെ ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവം ഗുരുതരമായ…
Read More » - 23 May
മെഡിക്കൽ കോളജിലെ ശുചിമുറിക്കുള്ളിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ശുചിമുറിക്കുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടിൽ കണ്ണൻ(35) ആണ് മരിച്ചത്. Read Also : കാട്ടുപോത്തിന് വോട്ടവകാശമില്ല, കാട്ടുപോത്ത്…
Read More » - 23 May
വന്ദേഭാരതിന് നേരെയുള്ള ആക്രമണം: പൊതുമുതൽ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നേരെ മലപ്പുറത്ത് ആക്രമണം നടത്തിയതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതരമായ…
Read More » - 23 May
കാട്ടുപോത്തിന് വോട്ടവകാശമില്ല, കാട്ടുപോത്ത് നിയമ സഭയിലേക്കോ പാര്‍ട്ടി ഓഫീസിലോ കയറിയാല്‍ നോക്കി നില്‍ക്കുമോ?
കോട്ടയം: വന്യജീവികളുടെ ആക്രമണം തുടരുന്നതിനിടെ സര്‍ക്കാരിനും വനം വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാന് ജോസ് പുളിക്കല്‍. കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനം…
Read More » - 23 May
അയൽവാസിയെ ഉപദ്രവിക്കാൻ ശ്രമം : കാപ്പ പ്രതി അറസ്റ്റിൽ
ആലപ്പുഴ: അയൽവാസിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ കാപ്പ പ്രതി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ സേവ്യറിന്റെ മകൻ മൈക്കി ടോമിച്ചനെയാണ് (31) അറസ്റ്റ്…
Read More » - 23 May
ലഹരി ഉപഭോഗം തടയാൻ സ്കൂളുകളിൽ മെന്റർമാരെ നിയമിക്കും: മുഖ്യമന്ത്രി
കണ്ണൂർ: ലഹരി ഉപഭോഗം തടയാൻ സ്കൂളുകളിൽ മെന്റർമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഓരോ സ്കൂളിലും നിശ്ചിത എണ്ണം കുട്ടികൾക്ക്…
Read More » - 23 May
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
നേമം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ കുണ്ടമൺകടവ് തൈക്കാട് ബിഗ്മാൻ റോഡ് മുട്ടനാംവിളാകത്ത് വാടകക്ക് താമസിക്കുന്ന അക്ഷയ് (26) ആണ്…
Read More » - 23 May
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് വന്‍ സ്വീകരണം നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം. ഖുദോസ് ബാങ്ക് അരീനയില്‍ നടന്ന ചടങ്ങില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പമാണ് നരേന്ദ്ര…
Read More » - 23 May
ജലനേത്ര: രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ആരംഭിച്ച വെബ് അധിഷ്ഠിത സോഫ്റ്റ്വെയർ ജലനേത്രയിലൂടെയാണ് സംസ്ഥാനത്തെ…
Read More »