Kerala
- Jun- 2023 -10 June
ആറിന്റെ നിറവിൽ കൊച്ചി മെട്രോ! വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഫസ്റ്റിന് ഇന്ന് മുതൽ തുടക്കമായി
കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഫെസ്റ്റിന് ഇന്ന് കൊടിയേറി. ഇന്ന് മുതൽ മെട്രോ സ്റ്റേഷനുകളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ആറാം വാർഷികം ആഘോഷിക്കുന്നത്. കൂടാതെ, യാത്രക്കാർക്ക്…
Read More » - 10 June
ആറ് കാട്ടുപന്നികൾ കിണറ്റിൽ വീണു : വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവച്ചുകൊന്നു, സംഭവം കണ്ണൂരിൽ
കണ്ണൂർ: കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. Read Also : നക്ഷത്രയുടെ പേരില്‍ മറ്റൊരു കുഞ്ഞിന്റെ ഡാന്‍സ് വീഡിയോ പോസ്റ്റ്…
Read More » - 10 June
വീടിനുള്ളിൽ കോടയും വാറ്റുപകരണങ്ങളും, വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി: യുവാവ് പിടിയിൽ
തിരുവനന്തപുരം: വീടിനുള്ളിൽ കോടയും വാറ്റുപകരണങ്ങളും സൂക്ഷിക്കുകയും അടുക്കള മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പതാരം ജയന്തി…
Read More » - 10 June
സിനിമ അസിസ്റ്റന്റ് ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ
തിരുവനന്തപുരം: സിനിമ അസിസ്റ്റന്റ് ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ. കാഞ്ഞിരപ്പള്ളി മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാൻ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 225 ഗ്രാം കഞ്ചാവും, കഞ്ചാവ് തൂക്കി…
Read More » - 10 June
നിർത്തിയിട്ട കാറിനു മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു: ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലുവ: നിർത്തിയിട്ട കാറിനു മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. ശക്തമായ കാറ്റിൽ പ്ലാവിന്റെ ചില്ലയും വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണ് റോഡിനരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റ് തകർന്നു.…
Read More » - 10 June
പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കും: മഹാരാജാസ് വ്യാജരേഖ വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കുമെന്നും കേരളത്തിലെ…
Read More » - 10 June
വിദ്യയുടേയും ആര്‍ഷോയുടേയും കേസുകള്‍ക്ക് ബന്ധമില്ല, വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല: എം.വി ഗോവിന്ദന്
കണ്ണൂര്‍ : എസ് എഫ് ഐ നേതാവ് പി എം ആര്‍ഷോയുമായി ബന്ധപ്പെട്ടുയര്‍ന്ന മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും, കെ വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും നിലപാട് വ്യക്തമാക്കി…
Read More » - 10 June
മഴയിൽ വീട് തകർന്നു വീണു : മധ്യവയസ്കന് പരിക്ക്
വൈപ്പിൻ: മഴയെത്തുടർന്ന് വീട് തകർന്ന് വീണ് മധ്യവയസ്കന് പരിക്കേറ്റു. ചെറായി തിരുമനാംകുന്ന് ക്ഷേത്രത്തിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന മുട്ടുത്തറ ശശി(59)ക്കാണ് പരിക്കേറ്റത്. ഇയാളെ കളമശേരി മെഡിക്കൽ…
Read More » - 10 June
‘ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങന്മാർ ഉണ്ടാവും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട’: ഐഷ ഫാത്തിമ
കൊച്ചി: ‘ഫ്ലഷ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ബീനാ കാസിമിന്എതിരെ രൂക്ഷവിമർശനവുമായി ചിത്രത്തിന്റെ സംവിധായിക ഐഷ ഫാത്തിമ രംഗത്ത്. ബീനാ കാസിമിന്റെ ഭർത്താവ് ബിജെപിയിൽ ആയത് കൊണ്ട്…
Read More » - 10 June
സംസ്ഥാനത്ത് 40 വ്യവസായ എസ്റ്റേറ്റുകൾ: വിജ്ഞാപനം പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വ്യവസായ സംരംഭങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള 40…
Read More » - 10 June
പിതാവിന്റെ ചരമവാർഷിക ദിനത്തിൽ മിനിലോറി ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
കോതമംഗലം: റോഡ് മുറിച്ചുകടക്കവെ, ഭാര്യയുടെ കണ്മുന്നിൽ മിനിലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കറുകടം പള്ളിമാലിൽ പി.എം. എൽദോസ് (71) ആണ് മരിച്ചത്. പിതാവിന്റെ ചരമവാർഷികദിനമായ ഇന്നലെ പള്ളിയിൽ…
Read More » - 10 June
വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കൂടുതല്‍ സംശയത്തിലേയ്ക്ക്, മലക്കം മറിഞ്ഞ് മുന്‍ വിസി
കൊച്ചി : മഹാരാജാസ് കോളേജ് വ്യാജരേഖ കേസില്‍ കുറ്റാരോപിതയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കം മറിഞ്ഞ് മുന്‍ കാലടി…
Read More » - 10 June
‘വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തി, ഒരേസമയം ശമ്പളവും ഫെല്ലോഷിപ്പും കൈപ്പറ്റി, വഴി വിട്ടു സഹായിച്ചത് മുൻ വിസി- കെഎസ് യു
കോഴിക്കോട്: വ്യാജരേഖാ കേസ് പ്രതിയും എസ്.എഫ്.ഐ. മുൻ നേതാവുമായ കെ. വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു. ഒരു സ്ഥലത്ത് വിദ്യാര്‍ഥിയായും മറ്റൊരിടത്ത് അധ്യാപികയായും നിന്നാണ്…
Read More » - 10 June
കാട്ടുപന്നി ബൈക്കിലിടിച്ചു : യുവാവിന് പരിക്ക്
കോതമംഗലം: കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. പൂയംകുട്ടി തളിച്ചിറ റെജിയുടെ മകന് റിനു(25)വിനാണ് പരിക്കേറ്റത്. Read Also : മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവുന്നില്ല: ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട്…
Read More » - 10 June
യുവതികള്‍ സ്വമേധയാ വന്നതല്ല സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
കോട്ടയം: മുന്‍ ഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയില്‍ പിണറായി വിജയന് സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍…
Read More » - 10 June
മധ്യവയസ്കനെ കമ്പിവടിക്ക് അടിച്ച് പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ
ഉപ്പുതറ: മധ്യവയസ്കനെ കമ്പിവടിക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിന്നാർ പുളിക്കുന്നു വീട്ടിൽ ബേബിച്ചനെ (55) അടിച്ചു പരിക്കൽപ്പിച്ച സംഭവത്തിൽ ചിന്നാർ എസ്റ്റേറ്റ് ലയത്തിൽ കാർത്തിക്കി(23)നെ…
Read More » - 10 June
കെ വിദ്യ ഇപ്പോഴും ഒളിവിൽ; വിദ്യയെ തേടി എത്തിയ പോലീസ് കണ്ടത് പൂട്ടി കിടക്കുന്ന വീട്, വീട്ടിൽ ആരുമില്ല
കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ കെ.വിദ്യയുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ എത്തി. തൃക്കരിപ്പൂരിലെ ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തൊട്ടടുത്ത…
Read More » - 10 June
ബൈക്ക് മോഷണകേസ് : യുവാവ് പിടിയിൽ
കോഴഞ്ചേരി: ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ പരിയാരം അംബേദ്കർ കോളനി മഞ്ജുഷ് ഭവനിൽ മഞ്ജുഷിനെ(32)യാണ് അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 June
ആചാരലംഘനം നടത്തിയ യുവതികള്‍ക്ക് ലഭിച്ചത് വിഐപി പരിഗണന, വിശ്വാസികളെ മതഭാന്തന്മാരാക്കി ചിത്രീകരിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്. ‘വിശ്വാസികളെ മതഭ്രാന്തരാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആചാരലംഘനത്തിന് സര്‍ക്കാരിന്റെ ഭാഗത്ത്…
Read More » - 10 June
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,550 രൂപയും പവന് 44,400 രൂപയുമായി.…
Read More » - 10 June
ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ വെട്ടി പരിക്കേൽപിച്ചു: ഒരാൾ പിടിയിൽ
വർക്കല: ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെട്ടൂർ അയന്തി പന്തുവിള ഉത്രംവീട്ടിൽ ആദർശ് (33) ആണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനായ…
Read More » - 10 June
പാചകം ചെയ്യവെ 70കാരിയെ വെട്ടിപ്പരിക്കേൽപിച്ചു: ഭർത്താവ് കസ്റ്റഡിയിൽ
ചെങ്ങന്നൂർ: അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കവെ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. തുടർന്ന്, ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുളക്കുഴ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ തുണ്ടത്തിൽ…
Read More » - 10 June
കോഴിക്കോട് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് – കണ്ണൂർ പാതയിൽ മടപ്പള്ളിക്ക് സമീപം ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ വടകരയിലെ…
Read More » - 10 June
കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: ഒരു കിലോയിലധികം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. മുർഷിദാബാദ് ലാൽഗോല രാജാരാംപുർ ചക്മാഹാറം പിന്റു ഷെയ്ഖിനെ (28) ആണ് അറസ്റ്റ് ചെയ്തത്. ഏഴാംമൈലിൽ…
Read More » - 10 June
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം: യുവാവിന് ഗുരുതര പരിക്ക്
കൊട്ടാരക്കര: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം വണ്ടൂർ പുത്തൻവീട്ടിൽ ഹരികൃഷ്ണ(24)നാണ് പരിക്കേറ്റത്. പുത്തൂർ ടൗണിൽ ഇന്നലെ രാവിലെ…
Read More »