കോഴിക്കോട്: കോഴിക്കോട് – കണ്ണൂർ പാതയിൽ മടപ്പള്ളിക്ക് സമീപം ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്.
തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Post Your Comments