Kerala
- Jun- 2023 -10 June
കോടികൾ നഷ്ടപരിഹാരം നൽകിയാലും വിലപ്പെട്ട ജീവന് പകരമാകില്ല: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി
എറണാകുളം: കോടികൾ നഷ്ടപരിഹാരം നൽകിയാലും വിലപ്പെട്ട ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി. ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന പൊതുതാത്പര്യ ഹർജി തീർപ്പാക്കവേയാണ്…
Read More » - 10 June
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നൽകാൻ തയ്യാറാണോ? പാരിതോഷികവുമായി സർക്കാർ
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദ…
Read More » - 10 June
ശമ്പളപരിഷ്കരണം: വൈദ്യുതി ബോർഡിന് സിഎജിയുടെ രൂക്ഷവിമർശനം, ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ ശുപാര്‍ശ
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിന്റെ പേരിൽ സിഎജിയുടെ രൂക്ഷവിമർശനം. 6500 കോടി രൂപ സഞ്ചിതനഷ്ടത്തിൽ നിൽക്കുന്നഘട്ടത്തിൽ, ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ തീരുമാനിച്ച ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ കൺേട്രാളർ…
Read More » - 10 June
‘ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് ഞങ്ങൾ’: കൂട്ടുകാരി ഹഫീഫ വീട്ടുകാരുടെ തടവിൽ, പരാതിയുമായി പങ്കാളി സുമയ്യ ഷെറിൻ
മലപ്പുറം: തന്റെ പങ്കാളിയെ കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി യുവതി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ സുമയ്യയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി…
Read More » - 10 June
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു: 52 ദിവസം ബന്ധനം പാടില്ല
മൺസൂൺ സീസൺ ആരംഭിച്ചതോടെ സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം…
Read More » - 10 June
ഹോട്ട്സ്പോട്ടുകളിൽ രാത്രിയിൽ മിന്നൽ റെയ്ഡ്: തൃശൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
തൃശൂർ: എംഡിഎംഎയുമായി തൃശൂരില്‍ യുവാവ് പിടിയില്‍. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്. മയക്കുമരുന്ന് വിപണനം നടത്തുന്നവരെ…
Read More » - 10 June
വ്യാജ രേഖ വിവാദം: കെ. വിദ്യ ഒളിവിൽ തന്നെ, ഉരുണ്ടുകളിച്ച് പോലീസ്
കാസർകോട്: കരിന്തളം കോളജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ മുൻ എസ്എഫ്ഐ നേതാവ് തൃക്കരിപ്പൂർ സ്വദേശിനി കെ വിദ്യ ഇപ്പോഴും ഒളിവിൽ. അഗളി…
Read More » - 10 June
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ…
Read More » - 10 June
കൊച്ചിയില്‍ മാലിന്യക്കൂമ്പാരം; മഴയത്ത് ചീഞ്ഞളിഞ്ഞ് നഗരം, ഹൈക്കോടതി പറഞ്ഞിട്ടും കോര്പറേഷന് യാതൊരു കുലുക്കവുമില്ല
കൊച്ചി: നഗരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശിച്ച കാര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാതെ കൊച്ചി കോർപറേഷൻ. കൊച്ചിയിലെ മാലിന്യ നീക്കം പൂര്‍ണമായും നിലച്ച അവസ്ഥയാണുള്ളത്. കലൂര്‍,…
Read More » - 10 June
കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്റ് ക്യാമറാമാൻ പിടിയില്‍
കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്റ് ക്യാമറാമാൻ പിടിയില്‍. കോട്ടയം മുണ്ടക്കയത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. നീലവെളിച്ചം സിനിമയുടെ അസിസ്റ്റന്റ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ…
Read More » - 10 June
പാലക്കാട് പത്ത് വയസ്സുകാരന് നേരെ ബാര്‍ബര്‍ ഷോപ്പില്‍ വച്ച് ലൈംഗിക അതിക്രമം: പ്രതിക്ക് 8 വര്‍ഷം കഠിന തടവും പിഴയും
പാലക്കാട്: പട്ടാമ്പിയില്‍ പത്ത് വയസ്സുകാരന് നേരെ ബാര്‍ബര്‍ ഷോപ്പില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ…
Read More » - 10 June
‘ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല, കുട്ടിക്ക് എന്നെ ഇഷ്ടമാണോ? ‘
കൊച്ചി: മോഹൻലാൽ നായകനായെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സിനിമയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്,…
Read More » - 10 June
അഴിമതി സംബന്ധിച്ച പരാതികൾ: റവന്യു വകുപ്പിൽ ടോൾ ഫ്രീ നമ്പർ സേവനം
തിരുവനന്തപുരം: റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ…
Read More » - 10 June
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃക: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ…
Read More » - 10 June
പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ ”പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ…
Read More » - 10 June
കഞ്ചാവ് വേട്ട: പ്രതികൾ പിടിയിൽ
പാലക്കാട്: പാലക്കാട് അഗളിയിൽ 8.29 കിലോഗ്രാം കഞ്ചാവുമായി രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ കോട്ടത്തറ പുളിയപതി ഭാഗത്തു നിന്നാണ് കോട്ടത്തറ സ്വദേശികളായ സെൽവരാജ്,…
Read More » - 9 June
ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമയുടെ ചിത്രീകരണ വേളയിൽ വാഹനാപകടം
തൊടുപുഴ: ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമയുടെ ചിത്രീകരണ വേളയിൽ വാഹനാപകടം. ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ് വാഹനാപകടം ഉണ്ടായത്. നടൻ ചെമ്പിൽ അശോകൻ,…
Read More » - 9 June
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു
തൃശൂർ: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃശൂരാണ് സംഭവം. Read Also: അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാം: റവന്യു വകുപ്പിൽ ടോൾ ഫ്രീ നമ്പർ സേവനം ശനിയാഴ്ച്ച…
Read More » - 9 June
ശ്രദ്ധാ സതീഷിന്റെ ആത്മഹത്യ: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് താക്കീത് നൽകി ക്രിസ്ത്യൻ സംഘടനകളുടെ റാലി
കോട്ടയം: എൻജിനീയറിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വിവാദ നിഴലിലായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യൻ സംഘടനകൾ രംഗത്ത്. വൈദികരും കന്യാസ്ത്രീകളും ക്രിസ്ത്യൻ സംഘടനാ…
Read More » - 9 June
അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാം: റവന്യു വകുപ്പിൽ ടോൾ ഫ്രീ നമ്പർ സേവനം ശനിയാഴ്ച്ച മുതൽ ആരംഭിക്കും
തിരുവനന്തപുരം: റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ…
Read More » - 9 June
കഞ്ചാവ് വിൽപ്പന: ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റ് ക്യാമറാമാൻ പിടിയിൽ
കോട്ടയം: ചലച്ചിത്ര മേഖലയിലെ അസി. ക്യാമറാമാനെ കഞ്ചാവുമായി എക്സൈസ് പിടികൂടി. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ (28) ആണ് പിടിയിലായത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘത്തിലെ പ്രധാന…
Read More » - 9 June
കുറ്റവാളിയിൽ നിന്നും 20,000 രൂപ വാങ്ങിയ ശേഷം തിരികെ നൽകിയില്ല: എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
വയനാട്: കുറ്റവാളിയിൽ നിന്നും 20,000 രൂപ വാങ്ങിയ ശേഷം തിരികെ നൽകാതിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അബ്കാരി കേസുകളിലെ സ്ഥിരം കുറ്റവാളിയായ വ്യക്തിയിൽ നിന്നും 20,000 രൂപ…
Read More » - 9 June
ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞു: ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത 8 പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയായി ഏറ്റെടുക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. ശ്രീകാര്യത്തെ ഹോമിലാണ്…
Read More » - 9 June
എ ഐ ക്യാമറ സ്ഥാപിച്ച ശേഷം റോഡപകട മരണം കുറഞ്ഞു: ഗതാഗത മന്ത്രി
തിരുവനന്തപുരം: എ ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ്…
Read More » - 9 June
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃക: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ…
Read More »