ErnakulamNattuvarthaLatest NewsKeralaNews

മ​ഴ​യി​ൽ വീട് തകർന്നു വീണു : മ​ധ്യ​വ​യ​സ്ക​ന് പ​രി​ക്ക്

ചെ​റാ​യി തി​രു​മ​നാം​കു​ന്ന് ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മു​ട്ടു​ത്ത​റ ശ​ശി(59)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വൈ​പ്പി​ൻ: മ​ഴ​യെ​ത്തു​ട​ർ​ന്ന് വീ​ട് ത​ക​ർ​ന്ന് വീണ് മധ്യവയസ്കന് പ​രി​ക്കേറ്റു. ചെ​റാ​യി തി​രു​മ​നാം​കു​ന്ന് ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മു​ട്ടു​ത്ത​റ ശ​ശി(59)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങന്മാർ ഉണ്ടാവും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട’: ഐഷ ഫാത്തിമ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഓ​ട് മേ​ഞ്ഞ് സി​മ​ന്‍റ് ക​ട്ട​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച വീ​ട് ആണ് ത​ക​ർ​ന്നു​വീ​ണ​ത്. ഈ ​സ​മ​യം വീ​ടി​നു​ള്ളി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ശ​ശി. ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്ന് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.

ഇയാളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വാ​രി​യെ​ല്ലി​ന് ത​ക​രാ​റു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യായ ശശി അ​വി​വാ​ഹി​ത​നാ​ണ്. ഇയാൾ വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button