Wayanad
- Jul- 2022 -12 July
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം : വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇന്ന് അതിരാവിലെ…
Read More » - 9 July
വയനാട്ടിൽ കാർ മരത്തിൽ ഇടിച്ച് അപകടം : മൂന്ന് വിദ്യാർത്ഥികൾ മരിച്ചു
വയനാട്: വയനാട്ടിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും…
Read More » - 6 July
മാനന്തവാടിയില്‍ പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
മാനന്തവാടി: ചങ്ങാടക്കടവ് പാലത്തിന് സമീപം പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ആണ് പുഴയില്‍ കണ്ടെത്തിയത്. ഇന്ന്…
Read More » - 5 July
കാട്ടുപന്നിയുടെ ആക്രമണം : വയോധികന് പരിക്കേറ്റു
പുൽപ്പള്ളി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കല്ലുവയൽ ഇളവതി ബാലനാണ്(73) വലതുകാലിനാണ് ഗുരുതര പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വയലിൽ കിളക്കുകയായിരുന്ന ബാലന് നേരെ രണ്ട്…
Read More » - 2 July
‘നിങ്ങൾ വയനാട്ടിൽ ഉണ്ടെങ്കിൽ മിസ് ചെയ്യരുത്’: വയനാടൻ കുടം കുലുക്കി സർബത്ത് ആസ്വദിച്ച വിവരം പങ്കുവെച്ച് രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാടൻ യാത്രയിലെ വിഭവങ്ങൾ രുചിച്ചറിഞ്ഞ്, കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ, വയനാടൻ കുടം കുലുക്കി സർബത്തിന്റേയും…
Read More » - 2 July
കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്റഫിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോളിയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെച്ചാണ് അപകടം…
Read More » - 2 July
യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു : നാലംഗ സംഘം അറസ്റ്റിൽ
കല്‍പ്പറ്റ: സുഹൃത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. കോഴിക്കോട് അടിവാരം തലക്കാട് വീട്ടില്‍ മുഹമ്മദ് ഷാഫി (32), പൂനൂര്…
Read More » - 2 July
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പനമരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് തലപ്പയിൽ അനിൽകുമാറിന്റെ ഭാര്യ ഷൈനിയാണ്(50) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.…
Read More » - Jun- 2022 -29 June
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്
കല്പറ്റ: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്. സ്കൂട്ടര്‍ യാത്രക്കാരിയായ പുല്‍പ്പള്ളി സ്വദേശിനി സൗമ്യ, റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരി താഴെമുട്ടില്‍ അമ്പതാംമൈല്‍…
Read More » - 29 June
വാഹനപരിശോധനയ്ക്കിടെ പൊലീസിനു നേരെ കൈയേറ്റശ്രമം : യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റിൽ. നീര്‍വാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. പനമരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 27 June
ദേശാഭിമാനി ഓഫീസ് ആക്രമണം: കെ.എസ്.യു സംസ്ഥാന നേതാവുള്‍പ്പെടെ ഏഴ് പേർ അറസ്റ്റിൽ
വയനാട്: ദേശാഭിമാനി ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം ഏഴ് പേർ അറസ്റ്റിൽ. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെയുള്ളവരുടെ…
Read More » - 24 June
മേപ്പാടിയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളിൽ യുവതിക്ക് ദാരുണാന്ത്യം
മേപ്പാടി: പുഴയില്‍ ഒഴുക്കിൽപ്പെട്ട ദമ്പതികളിൽ യുവതി മരിച്ചു. തമിഴ്നാട് സേലം സ്വദേശിനി യൂനിസ് നെല്സന് (31) ആണ് മരിച്ചത്. നാട്ടുകാര്‍ രക്ഷപ്പെടുത്തിയശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. വയനാട്…
Read More » - 24 June
പ്രസ്താവന തിരുത്താന്‍ തയ്യാറാകണം: ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി എം.എല്‍.എ ലിന്റോ ജോസഫ്
വയനാട്: തിരുവമ്പാടി മേഖലയെയെക്കുറിച്ച് മോശമായി സംസാരിച്ച നടന് ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി എം.എല്‍.എ ലിന്റോ ജോസഫ്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന്, ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള…
Read More » - 22 June
കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി, ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം.എം. മണി പോയാൽ എന്തായിരിക്കും സ്ഥിതി: പി.കെ. ബഷീർ
വയനാട്: മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണിക്കെതിരെ അധിക്ഷേപവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എ. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ പേടിയാണെന്ന് പറഞ്ഞ ബഷീർ, സംസ്ഥാന…
Read More » - 22 June
വയനാട്ടില്‍ പഞ്ചായത്ത് മെമ്പർ ജീവനൊടുക്കി
വയനാട്: വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 21 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
കല്‍പ്പറ്റ: 11കാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട പുളിഞ്ഞാല്‍ നമ്പന്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.…
Read More » - 15 June
വയനാട്ടിൽ ഡങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഡങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ഒന്നാംമൈൽ വടക്കേതിൽ അബൂബക്കർ -ഷാദിയ ദമ്പതികളുടെ മകൻ മുഹമ്മദ് അഹനസ് ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30യോടെ…
Read More » - 14 June
ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം
പുൽപ്പള്ളി: കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്ന് നിർമിക്കുന്ന ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥൻ (25) ആണ് മരിച്ചത്.…
Read More » - 8 June
അമ്പലവയൽ ഹോംസ്റ്റേയിലെ കൂട്ടബലാത്സംഗം: എല്ലാ പ്രതികളും പിടിയിൽ, കേസിൽ ഇതുവരെ പിടിയിലായത് 15 പേർ
വയനാട്: അമ്പലവയലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.…
Read More » - 8 June
വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
കല്‍പ്പറ്റ: വയനാട്ടിൽ യുവാവ് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന് (40) ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയില്‍ ചികിത്സ തേടി.…
Read More » - 6 June
നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലും ഇടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
കൽപറ്റ: നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ കൈതക്കൽ കരിമ്പനക്കൽ കെ.സി.…
Read More » - 4 June
കുളത്തില്‍ കാല് വഴുതി വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
മാനന്തവാടി: കുളത്തില്‍ കാല് വഴുതി വീണ് ഏഴുവയസ്സുകാരന് മരിച്ചു. പീച്ചങ്കോട് കുനിയില്‍ റഷീദ്- റംല ദമ്പതികളുടെ മകന് റബീഅ് (7) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആണ്…
Read More » - 4 June
‘ആരും പീഡിപ്പിച്ചിട്ടില്ല, പരാതിയില്ല’: പീഡന പരാതിയിൽ മൊഴി നൽകിയതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
ഇരിട്ടി: പീഡന പരാതിയില്‍ പോലീസിന് മൊഴിനൽകിയതിന് പിന്നാലെ പെൺകുട്ടി ജീവനൊടുക്കി. ആറളം ഫാം പുനഃരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽപ്പെട്ട തങ്കയുടെ മകള്‍ മിനി (17)യാണ് വീടിനുള്ളിൽ തൂങ്ങി…
Read More » - 4 June
വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കർഷകന് നൽകാൻ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം
സുൽത്താൻ ബത്തേരി: വയനാട്ടില്‍ പണിയെടുക്കുന്ന മണ്ണ് കർഷകന് നൽകാൻ ഗോത്രമഹാ സഭയുടെ കുടില്‍ കെട്ടി സമരം. സുല്‍ത്താന്‍ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.…
Read More » - 2 June
മുത്തങ്ങ ചെക്പോസ്റ്റില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റിൽ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ അതിര്‍ത്തി ചെക്പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ ദാനിഷ് (26), ഫവാസ് (26), അഹമ്മദ് ഫായിസ് (26),…
Read More »