Wayanad
- Jun- 2022 -1 June
സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു
വയനാട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പനമരം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. അഞ്ചുകുന്ന് സ്വദേശി ആരിഫിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന്,…
Read More » - May- 2022 -31 May
മൂഴിമലയില്‍ കാട്ടാന ആക്രമണം : രണ്ടുപേര്‍ക്ക് പരിക്ക്
പുല്‍പ്പള്ളി: മൂഴിമലയില്‍ കൃഷിയിടത്തില്‍ കടന്ന കാട്ടാനകളുടെ ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരിക്ക്. കോതാട്ടുകാലായില്‍ ബാബു, വേട്ടക്കുന്നേല്‍ സെലിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൃഷിയിടത്തില്‍ ആന കയറിയത്…
Read More » - 31 May
‘എന്നെ തൊട്ടു, ഞാൻ അടിച്ച് തീർത്തു’: ബസിൽ വെച്ച് ശല്യം ചെയ്ത ആളെ കൈകാര്യം ചെയ്ത സന്ധ്യയെ ആദരിച്ച് ബി.ജെ.പി
കൽപ്പറ്റ: ബസിൽ വെച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത പനമരം കാപ്പൂഞ്ചാൽ സ്വദേശി സന്ധ്യയെ ആദരിച്ച് ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് മധുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ്…
Read More » - 30 May
‘മേലിൽ ഒരു പെണ്ണിനും നേരെ ഉയരരുത് നിന്റെ ഈ കൈ’: ബസിൽ വെച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് യുവതി, കൈയ്യടി
കൽപ്പറ്റ: ബസിൽ വെച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് യുവതി. പനമരം കാപ്പൂഞ്ചാൽ സ്വദേശി സന്ധ്യയാണ് മദ്യപിച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ…
Read More » - 28 May
മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 2 വഴിയാത്രക്കാർ മരിച്ചു
വയനാട്: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേർ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശുകാരനായ ദുര്‍ഗപ്രസാദ്, ബംഗാളുകാരനായ തുളസിറാം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ…
Read More » - 24 May
റോഡരികിൽ മൂത്രമൊഴിച്ചു : യുവാവിന് നേരെ കാട്ടുപന്നികളുടെ ആക്രമണം
സുൽത്താൻ ബത്തേരി : റോഡരികിൽ മൂത്രമൊഴിച്ച യുവാവിന് നേരെ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ രാവിലെ 11 മണിയോടെ സുൽത്താൻ ബത്തേരി നഗരസഭയിലാണ് സംഭവം. ചുങ്കം കന്യക ഷോപ്പിന്…
Read More » - 18 May
ഭാര്യയെ കൊലപ്പെടുത്തി : ഭർത്താവിന് ജീവപര്യന്തവും പിഴയും
കൽപ്പറ്റ: ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പനമരം പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട…
Read More » - 15 May
സ്ത്രീധനത്തെ ചൊല്ലി ഭാര്യയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് കുരുക്ക്: അറസ്റ്റ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന്
മാനന്തവാടി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ച മദ്രസ അധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. ഭാര്യയുടെ…
Read More » - 13 May
ഉയർത്തെഴുന്നേറ്റ് ടൂറിസം മേഖല, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും കരകയറാൻ ഒരുങ്ങി ടൂറിസം മേഖല. കോവിഡ് കാലത്ത് രാജ്യാന്തര വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ടൂറിസത്തെ ഗണ്യമായ രീതിയിൽ ബാധിച്ചിരുന്നു. എന്നാൽ,…
Read More » - 12 May
ജപ്തി ഭീഷണി : അഭിഭാഷകൻ ആത്മഹത്യ ചെയ്തു
വയനാട്: ജപ്തി ഭീഷണിയില്‍ മനംനൊന്ത് അഭിഭാഷകന് ആത്മഹത്യ ചെയ്തു. ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമി(56)യാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ ടോമിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read…
Read More » - 10 May
എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ അറസ്റ്റിൽ
വയനാട്: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് പൊലീസ് പിടിയിലായത്. തലപ്പുഴ…
Read More » - 10 May
ഹോം സ്റ്റേയില്‍ വെച്ച് കൂട്ടബലാത്സംഗം : പ്രധാന പ്രതികൾ അറസ്റ്റിൽ
കൽപ്പറ്റ: ഹോം സ്റ്റേയില്‍ വെച്ച് കര്‍ണാടക സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്ഥാപനത്തില്‍ കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഉള്ളൂര്‍ കുന്നത്തറ പടിക്കല്‍ വീട്ടില്‍…
Read More » - 9 May
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം: സഹോദരീഭര്‍ത്താവ് പൊലീസ് പിടിയിൽ
മാനന്തവാടി: വാക്കുതര്‍ക്കത്തിനിടെയുണ്ടായ മർദ്ദനത്തില്‍ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍, സഹോദരീഭര്‍ത്താവ് പൊലീസ് പിടിയിൽ. തിരുനെല്ലി കാളംകോട് കോളനിയിലെ പരേതനായ മണിയന്റെയും മാരയുടെയും മകന് ബിനു (32)…
Read More » - 7 May
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം : രണ്ടുപേർ എക്സൈസ് പിടിയിൽ
വണ്ടൂർ: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. മമ്പാട് സ്വദേശികളായ പള്ളിക്കണ്ടി വീട്ടിൽ മുഹമ്മദ് കുട്ടി (60), നടുവക്കാട് സ്വദേശി അമ്പലത്തൊടിക വീട്ടിൽ ഷുഹൈബ് (31)…
Read More » - 6 May
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി : യുവാക്കള്‍ അറസ്റ്റില്‍
മാനന്തവാടി: വീട്ടമ്മയെ വീട്ടില്‍ ആരുമല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ്ജ് (37), കോട്ടയം…
Read More » - 3 May
ഭക്ഷ്യവിഷബാധ: വയനാട്ടിലെ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി, വിനോദ സഞ്ചാരികളടക്കം ആശുപത്രിയിൽ
വയനാട്: തിരുവനന്തപുരത്ത് നിന്ന് വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ…
Read More » - 3 May
വയനാട്ടിൽ ഭക്ഷ്യ വിഷബാധ: 15 പേർ ചികിത്സയിൽ
കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യ വിഷബാധ. 15 വിനോദ സഞ്ചാരികൾ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് നിന്നുമെത്തിയ 15 പേരാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. സംസ്ഥാനത്ത്…
Read More » - 3 May
വയനാട്ടില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
വയനാട്: തലപ്പുഴയിൽ എംഡിഎംഎമായി രണ്ട് യുവാക്കൾ പിടിയിൽ. പേര്യ സ്വദേശികളായ ഇ.കെ അസീബ് അലി, എം. മുഹമ്മദ് ഫാസിൽ എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also :…
Read More » - 1 May
പാതിരി വനത്തിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനാതിർത്തിയിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. 40 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. കബനി പുഴയിലെ സ്വാമിക്കടവിനടുത്താണ് മൃതദേഹം…
Read More » - 1 May
മഞ്ഞപ്പിത്തം ബാധിച്ച് നഴ്സ് മരിച്ചു
പുൽപ്പള്ളി: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. പാറക്കടവ് കളരിക്കൽ ബാബു – മറിയാമ്മ ദമ്പതികളുടെ മകൾ ഷിജി (40) ആണ് മരിച്ചത്. ഈസ്റ്റർ അവധിക്കാണ് എറണാകുളത്ത് സ്വകാര്യ…
Read More » - Apr- 2022 -30 April
വയനാട്ടിലെ ഹോംസ്റ്റേയില്‍ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്ന് പരാതി
അമ്പലവയല്‍: അമ്പലവയലിലെ ഹോംസ്റ്റേയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കര്‍ണാടക സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. അമ്പലവയലില്‍ രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്റേയിലാണ് സംഭവം.…
Read More » - 28 April
റബർ വിലയിൽ വൻ ഇടിവ്, കർഷകർ പ്രതിസന്ധിയിൽ
ഒരു മാസത്തിനിടെ റബർ വിലയിൽ വൻ ഇടിവ്. റബറിന് വില 10 രൂപയോളമാണ് ഇടിഞ്ഞത്. ഒരു മാസം മുൻപ് കിലോഗ്രാമിന് 176 രൂപയാണ് വിലയെങ്കിൽ ഇപ്പോൾ കിലോയ്ക്ക്…
Read More » - 28 April
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 150 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദബാദ് സ്വദേശി പിന്റു (32) ആണ് പിടിയിലായത്. Read Also…
Read More » - 28 April
കഞ്ചാവ് വിൽപ്പന : യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്നയാൾ അറസ്റ്റിൽ. മുട്ടിൽ കൊട്ടാരം വീട്ടിൽ പി.വി. അജ്മൽ (27) ആണ് പൊലീസ് പിടിയിലായത്. കൽപ്പറ്റ റേഞ്ച് എക്സൈസ്…
Read More » - 23 April
ആദിവാസി കുടുംബങ്ങൾക്ക് പുതിയ വീടൊരുങ്ങി : അതിവേഗം കൈമാറുമെന്ന് മുഖ്യമന്ത്രി
വയനാട് : വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More »