Thiruvananthapuram
- Nov- 2021 -9 November
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ…
Read More » - 9 November
പച്ചക്കറികൾക്ക് തീ വില, തക്കാളി മൊത്തവില 60 ആയി
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീ വില. വിപണിയിൽ തക്കാളിയ്ക്ക് തിങ്കളാഴ്ച മൊത്തവില 58 രൂപ മുതൽ 60 വരെ ആയി. അത്യാവശ്യ പച്ചക്കറികൾ ഉൾപ്പെടെ പലതും പൊള്ളുന്ന…
Read More » - 9 November
കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈൻ പുതുവർഷത്തിൽ സമ്പൂർണശേഷി കൈവരിക്കും
കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി – മംഗളൂരു പ്രകൃതിവാതക (എൽ.എൻ.ജി) പൈപ്പ്ലൈൻ 2022 ൽ സമ്പൂർണശേഷി കൈവരിക്കും. ഇതോടെ വടക്കൻ ജില്ലകളിൽ (എറണാകുളം മുതൽ കാസർകോട് വരെ)…
Read More » - 9 November
ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18നകം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ആന്റണി രാജു
കോട്ടയം: വിവിധ സ്വകാര്യബസ് സംഘടനകൾ ചൊവ്വാഴ്ച ( ഇന്നുമുതൽ) നടത്താനിരിക്കുന്ന സമരം പിൻവലിച്ചു. ഇന്നലെ രാത്രി മന്ത്രി ആൻറണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. രാത്രി…
Read More » - 9 November
17 മുതൽ 19 വരെ സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം
തിരുവനന്തപുരം: 17 മുതൽ 19 വരെ സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. പൂങ്കുന്നം, തൃശൂർ യാർഡുകളിൽ നവീകരണം നടക്കുന്നതിനാൽ നവംബർ 17 മുതൽ 19…
Read More » - 9 November
തിരുവനന്തപുരം ലുലുമാള്‍ ഉദ്ഘാടനം ഡിസംബര്‍ 16ന്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നെന്ന പെരുമയോടെ ലുലു ഗ്രൂപ്പ് തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സമീപം ഒരുക്കിയ ലുലുമാളിന്റെ ഉദ്ഘാടനം ഡിസംബര്‍ 16ന് നടക്കും. രാവിലെ 11.30ന്…
Read More » - 8 November
കലാലയങ്ങള്‍ മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി മാറാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: ജാതി അധിക്ഷേപത്തില്‍ എം.ജി. സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന് സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി…
Read More » - 8 November
അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു, അസഭ്യം പറഞ്ഞതിന് തെളിവ് തന്റെ പക്കലുള്ള പെന്‍ഡ്രൈവിലുണ്ടെന്ന് കെ ബാബു
മലയാളത്തില്‍ തെറിയും തമിഴില്‍ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്
Read More » - 8 November
പഞ്ചാബ് ഇന്ധന നികുതി കുറച്ചത് തെരഞ്ഞെടുപ്പ് വരുന്നതിനാൽ, കോണ്‍ഗ്രസ് സമരം ചെയ്യേണ്ടത് കേന്ദ്രവിഹിതം ലഭിക്കാൻ: ധനമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് ഇന്ധന നികുതി കുറച്ചത് അവിടെ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്ത് ആകെ പിരിക്കുന്ന നികുതിയില്‍ 5 ശതമാനം…
Read More » - 8 November
റെയിൽവേ ലെവൽ ക്രോസിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒഴിവായത് വൻദുരന്തം
കഴക്കൂട്ടം: കാർ ലെവൽ ക്രോസിലേക്ക് ഇടിച്ചു കയറി ഗേറ്റ് തകർത്തു. ട്രെയിൻ കടന്നുപോകുന്നതിന് റെയിൽവേ ലെവൽ ക്രോസ് അടയ്ക്കുന്നതിനിടയിലാണ് സംഭവം. ട്രെയിൻ എത്താത്തതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തിൽ…
Read More » - 8 November
സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 80 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം…
Read More » - 8 November
ഇന്ധനവിലയിലെ അധിക നികുതി: യുവമോർച്ച പ്രതിഷേധ മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്, നിരവധി പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം: യുവമോർച്ച നിയമസഭ മാർച്ചിനുനേരെ പോലീസ് ലാത്തിച്ചാർജ്. പ്രവർത്തകർക്ക് നേരെ 7 റൗണ്ട് ജലപീരങ്കി പ്രയോഗിച്ച പോലീസ് പിന്നീട് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റ് ആർ.സജിത്…
Read More » - 8 November
ലോട്ടറി വിൽപനക്കാരന്റെ ടിക്കറ്റുകളും പണവും തട്ടിയെടുത്തു : പ്രതി പൊലീസ് പിടിയിൽ
പുനലൂർ: ലോട്ടറി വിൽപനക്കാരന്റെ ടിക്കറ്റുകളും പണവും തട്ടിയെടുത്ത് മുങ്ങിയ ആൾ പൊലീസ് പിടിയിൽ. പുനലൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. കാര്യറ മേലെ വീട്ടിൽ സൈനുദ്ദീനാ(48)ണ് പിടിയിലായത്. സംഭവം…
Read More » - 8 November
മുല്ലപ്പെരിയാറിലെ മരം മുറി: സിപിഎമ്മിന്റെ അറിവോടെ, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്കി കൊണ്ട് കേരളം ഉത്തരവിറക്കിയത് വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാഷ്ട്രീയ…
Read More » - 8 November
20 അടിയിലേറെ വെള്ളമുള്ള കിണറ്റിൽ വീണ് യുവാവ്: തുണയായത് ഫയർഫോഴ്സ്
വെള്ളറട: കിണറില്‍ വീണ യുവാവിന് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്നൂര്‍ക്കര ബെഥേല്‍ വില്ലയില്‍ ദീപക് (40) ആണ് കിണറ്റില്‍ വീണത്. നെയ്യാര്‍ ഡാമില്‍ നിന്നും എത്തിയ…
Read More » - 8 November
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ കനക്കും, 11ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ…
Read More » - 8 November
ചക്രസ്തംഭന സമരത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്
തിരുവനന്തപുരം: ഇന്ധനവില വര്‍ധന കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്. റോഡ്…
Read More » - 8 November
മുല്ലപെരിയാർ : മരം മുറി ഉത്തരവ് മരവിപ്പിച്ച കേരളത്തിന്റെ നടപടിയിൽ ഇടപെടാനില്ലെന്ന് തമിഴ്നാട്
കോഴിക്കോട്: മുല്ലപ്പരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാനുള്ള അനുമതി മരവിപ്പിച്ച കേരള സർക്കാർ തീരുമാനത്തിൽ ഇടപെടാനില്ലെന്ന് തമിഴ്നാട് സർക്കാർ. Also Read : സുലൈഖയുടെ കൊലപാതകം :…
Read More » - 8 November
തെന്മല ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു
പുനലൂർ: ദർഗയിൽ നിന്ന് മടങ്ങുന്നതിനിടെ തെന്മല ഡാം കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൽത്താഫ് (26), അൻസിൽ(23) എന്നിവരാണ് മരിച്ചത്.…
Read More » - 8 November
മയക്കുമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ
ആറ്റിങ്ങല്‍: മയക്കുമരുന്നുമായി മൂന്ന് പേർ അറസ്റ്റിലായി. തുമ്പ, സെന്റ് സേവ്യേഴ്സിന് സമീപം മേനംകുളം പുതുവല്‍ പുരയിടം വീട്ടില്‍ ലിയോണ്‍ ജോണ്സന് എന്ന അജിത്ത് 29 കഴക്കൂട്ടം, കിഴക്കുംഭാഗം…
Read More » - 8 November
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരംമുറി വിഷയം സഭയില്‍: ജുഡീഷ്യല്‍ അന്വേഷണം വേണം, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: മുല്ലപ്പരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നല്കിയ കേരള ഉത്തരവ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മരം മുറി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്…
Read More » - 8 November
അവയവ ദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതു ജീവിതമേകി ഉഷാ ബോബന് യാത്രയായി
തിരുവനന്തപുരം: അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതു ജീവിതമേകി ഉഷാ ബോബന് യാത്രയായി. ഓച്ചിറ ചങ്ങന്‍കുളങ്ങര ഉഷസില്‍ ഉഷാബോബന്റെ കരളും വൃക്കകളും നേത്രപടലങ്ങളുമാണ് അഞ്ചു രോഗികള്‍ക്ക് ദാനം ചെയ്തത്. നവംബര്‍…
Read More » - 8 November
നോട്ട് നിരോധനത്തിന് അഞ്ചു ആണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കെസി വേണുഗോപാൽ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ഇന്ന് അഞ്ച് വര്‍ഷം തികയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. Also…
Read More » - 8 November
ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധം: സൈക്കിളില്‍ നിയമസഭയില്‍ എത്തി എം വിന്‍സെന്റ് എംഎല്‍എ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോവളം എംഎല്‍എ എം വിന്‍സെന്റ് നിയമസഭയില്‍ എത്തിയത് സൈക്കിളില്‍. സംസ്ഥാനത്ത് ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം…
Read More » - 8 November
രോഗിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
നേമം: രോഗി വീടിനുള്ളിൽ തൂങ്ങിമരിച്ചു. മലയിൻകീഴ് മഞ്ചാടി തിരുവോണം വീട്ടിൽ കൃഷ്ണൻകുട്ടി (62) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിക്കും ഞായറാഴ്ച പുലർച്ചെ 5 മണിക്കും…
Read More »