Thiruvananthapuram
- Nov- 2021 -11 November
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
വെള്ളറട: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ എറിഞ്ഞ് വീഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ കല്ലു കൊണ്ട് എറിഞ്ഞു വീഴ്ത്തിയ വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാറി…
Read More » - 11 November
വീണ്ടും സൈക്കിൾ ചവിട്ടി പ്രതിപക്ഷം നിയമസഭയിലേക്ക്: സമരം വ്യാപിപ്പിക്കുമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കിയ കോൺഗ്രസ് എം എൽ എ മാർ ഇന്ന് നിയമസഭയിലെത്തിയത് സൈക്കിൾ ഓടിച്ച്. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയാണ് പ്രതിപക്ഷം…
Read More » - 11 November
ദത്ത് വിവാദം: അനുപമയും അജിത്തും ഇന്ന് മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ മാതാപിതാക്കളായ അനുപമയും അജിത്തും സമരത്തിലേക്ക്. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിൽ ഇന്നുമുതല്‍ അനിശ്ചിതകാല രാപ്പകൽ സമരം നടത്തും. Also Read : ഞായറാഴ്ച…
Read More » - 11 November
ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപെട്ട് നിയമസഭയിൽ സൈക്കിളിലെത്തി പ്രതിപക്ഷം
തിരുവനന്തപുരം: ഇന്ധനികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ വേറിട്ട പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ എം.എൽ.എ ഹോസ്റ്റലിൽ നിന്നും യു.ഡി.എഫ് എം.എൽ.എമാർ സൈക്കിൾ ചവിട്ടിയാണ് നിയമസഭയിലെത്തിയത്. Also…
Read More » - 11 November
അത് നിഷ്കളങ്കതയും അറിവില്ലായ്മയും അല്ലെങ്കില്‍ കാര്യപ്രാപ്തി ഇല്ലായ്മയാണ് എന്ന് തുറന്നു സമ്മതിക്കണം: മേയറോട് കരമന ജയൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ മറുപടിയായി മേയർ ആര്യാ രാജേന്ദ്രൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണ കുറിപ്പിനെതിരെ ബിജെപി കൗൺസിലർ കരമന അജിത്. ആരോ എഴുതിക്കൊടുത്ത ഒരു…
Read More » - 10 November
മഅ്ദനിയുടെ മോചനം അനിവാര്യത, മറ്റൊരു സ്റ്റാൻ സ്വാമിയാക്കരുതെന്ന് മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: മഅ്ദനിയുടെ മോചനം അനിവാര്യതയാണെന്നും മഅ്ദനിയെ മറ്റൊരു സ്റ്റാൻ സ്വാമിയാക്കരുതെന്നും മന്ത്രി ജിആർ അനിൽ. കേരള സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംഘടിപ്പിച്ച മഅ്ദനി ഐക്യദാർഢ്യ സംഗമം…
Read More » - 10 November
ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ഒളിവിലായിരുന്ന ഭാര്യാകാമുകൻ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭത്തിൽ ഒളിവിലായിരുന്ന ഭാര്യാകാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു…
Read More » - 10 November
മദ്യപിക്കാൻ പണം നൽകിയില്ല, ഭാര്യയെ എറിഞ്ഞു വീഴ്ത്തി : ഭർത്താവ് പോലീസ് പിടിയിൽ
വെള്ളറട: മദ്യപിക്കാൻ പണം നൽകാത്തതിന് ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ്…
Read More » - 10 November
‘ബാക്ക് ടു സ്ക്കൂൾ’: കാർട്ടൂണിലൂടെ കോവിഡ് ആശങ്കയകറ്റി കെഇഎഎൽപി സ്കൂൾ
തിരുവനന്തപുരം: കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാർട്ടൂൺ ക്ലബ് കേരളയുടെ സഹകരണത്തോടെ ഈശ്വരമംഗലം കെ ഇ എ എൽ പി സ്കൂളിൽ കുട്ടികൾക്കായി കാർട്ടൂൺ പ്രദർശനം നടത്തി. കോവിഡിനു…
Read More » - 10 November
കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 48 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444,…
Read More » - 10 November
കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കും, ഇഷ്ട ലൊക്കേഷൻ ഏതൊക്കെ?: ചോദ്യവുമായി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തില്‍ സിനിമാടൂറിസം ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച…
Read More » - 10 November
മണവാട്ടി ബീവി വിമൻസ് കോളേജ് ഉദ്ഘാടനത്തിന് ഉണ്ണിത്താൻ: ഇതിൽ വനിതകളെ കാണിക്കുന്നവർക്ക് 1 ഗ്രാം തങ്കമെന്ന് ട്രോൾ
കാസറഗോഡ്: മഞ്ചേശ്വർ പൊയ്യത്തബയിൽ മണവാട്ടിബീവി വിമൻസ് കോളേജ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ടുള്ള ഉണ്ണിത്താന്റെ ഫേസ്ബുക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. വനിത വിമൻസ് കോളേജിന്റെ ഉദ്ഘാടനത്തിന് വേദിയിലോ ഇരിപ്പിടങ്ങളിലോ…
Read More » - 10 November
പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമ, സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് അതിൽ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരമാണെന്നും,…
Read More » - 10 November
പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും: കുറഞ്ഞത് കാല്‍ലക്ഷം പിഴ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും. പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികൾ ഇരുചക്രവാഹനം ഓടിക്കുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു.…
Read More » - 10 November
നികുതി വെട്ടിപ്പിന് ശേഷം നഗരസഭ ‘അവതരിപ്പിക്കുന്ന’ LED ലൈറ്റ് തട്ടിപ്പ്: ഗുരുതര ക്രമക്കേടെന്ന് ആരോപണം
തിരുവനന്തപുരം: നികുതി വെട്ടിപ്പിന് ശേഷം തിരുവനന്തപുരം നഗര സഭയെ വെട്ടിലാക്കി എൽഇഡി ലൈറ്റ് തട്ടിപ്പ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾക്ക് ഇ ടെൻഡർ വേണമെന്ന ചട്ടം നിലനിൽക്കെയാണ്…
Read More » - 10 November
ഇന്നും നാളെയും കനത്ത മഴ: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളാ തീരത്ത് 40 മുതൽ 50 കി. മീ…
Read More » - 9 November
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തിൽ ധാരണ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തിൽ ധാരണ. തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തി. സ്വകാര്യ ബസ് ഉടമകളാണ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന…
Read More » - 9 November
തുടർക്കഥയായി ആത്മഹത്യ: 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നു കുടുംബങ്ങളിൽ കൂട്ട ആത്മഹത്യാശ്രമം, 9 മരണം
തിരുവനന്തപുരം: 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നു കുടുംബങ്ങളിൽ കൂട്ട ആത്മഹത്യാശ്രമം മരിച്ചത് 9 പേർ. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ നാലുപേരും കോട്ടയത്തെ…
Read More » - 9 November
മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്-കിഴക്കന്‍ അറബിക്കടലിലും ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » - 9 November
ജോസ് കെ മാണിതന്നെ മത്സരിക്കും: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് സീറ്റ് നല്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്കാന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. കേരളം കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ ജോസ് കെ. മാണി…
Read More » - 9 November
സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുള്ള മകനും ദാരുണാന്ത്യം : ഭാര്യയുടെ നില ഗുരുതരം
കഴക്കൂട്ടം: സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുകാരനായ മകനും ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36), മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ സുജിതയെ ഗുരുതര…
Read More » - 9 November
കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്ന് കോടതി
കൊച്ചി: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കാൻ ലക്ഷ്യമിട്ട് സർക്കാർ. മദ്യശാലകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ…
Read More » - 9 November
പ്രായപൂർത്തിയാകാത്ത രണ്ടു പെണ്മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കാട്ടാക്കട പോലീസ് പിടികൂടി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ടു പെണ്മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കാട്ടാക്കട പോലീസ് പിടികൂടി. ചന്ദ്രമംഗലം ഇളവന്‍കോണം വാസുദേവ വിലാസത്തില്‍ ശ്രീജ(35), കാമുകന് കൊല്ലം പുന്തലത്താഴം…
Read More » - 9 November
സീരിയലുകൾ നിലവാരം വിടരുത്, കുടുംബത്തോടൊപ്പം കാണുന്നതാണെന്ന് ഓർക്കുക, മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം : മികച്ച നിലവാരമുള്ള സീരിയലുകൾ മലയാളികളുടെ സ്വീകരണമുറിയിൽ എത്തിക്കാൻ മുൻകൈ എടുക്കണമെന്ന് മന്ത്രി സജി ചെറിയാന്. കുടുംബത്തോടൊപ്പം കാണുന്നതാണെന്ന ഓർമ അണിയറ പ്രവർത്തകർക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം…
Read More » - 9 November
മണല്‍ പൊത്തി മത്സ്യം വിറ്റാൽ ഇനി കടുത്ത നടപടി, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: മണല്‍ പൊത്തി വച്ച് മത്സ്യം വിൽക്കുന്നത് കണ്ടാൽ ഇനി കടുത്ത നടപടിയെടുക്കുമെന്ന് സുരക്ഷാ കമീഷണര്‍. ഇത് മത്സ്യം കേടാകാനും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ്…
Read More »