Thiruvananthapuram
- Dec- 2021 -2 December
സിബിഐ വിരുദ്ധ ഹര്‍ത്താല്‍ പിന്നാലെ വരുന്നുണ്ട്, കാത്തിരിക്കുക: സിപിഎമ്മിന് എതിരെ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസില്‍ ഉദുമ മുന്‍ എംഎല്‍എയും സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്ത സംഭവത്തിൽ സിപിഎമ്മിന്…
Read More » - 2 December
സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് മർദ്ദനം, സൗന്ദര്യക്കുറവ് പറഞ്ഞ് പരിഹാസം: പോലീസ് പ്രതികൾക്കൊപ്പമെന്ന് യുവതിയുടെ കുടുംബം
തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ മർദ്ദിച്ചെന്നാരോപിച്ച് യുവതി. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ ഭർത്താവിന്റെ വീട്ടുകാർ മർദ്ധിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് യുവതി പോലീസിൽ പരാതി…
Read More » - 2 December
ക്വാറന്റൈന് കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശം: റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈന്
തിരുവനന്തപുരം: ലോകത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കൃത്യമായി ക്വാറന്റൈന് പാലിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം.…
Read More » - 2 December
തെങ്കാശിയില്‍ പച്ചക്കറി സംഭരണ കേന്ദ്രം തുറക്കുന്നത് പരിഗണനയില്‍: തമിഴ്നാടുമായി ഇന്ന് ചര്‍ച്ചയെന്ന് കൃഷി മന്ത്രി
തിരുവനന്തപുരം: പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്നാടുമായി ഇന്ന് തെങ്കാശിയില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഹോര്‍ട്ടികള്‍ച്ചര്‍ എം.ഡി ഉള്‍പ്പെടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന്…
Read More » - 2 December
പാരന്റിംഗ് ക്ലിനിക്കുകളുടെ സേവനം ഇനി പഞ്ചായത്തിലും
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിംഗ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംയോജിത ശിശു വികസന പദ്ധതി വഴിയാണ് ഇത് നടപ്പിലാക്കുക. കുട്ടികളിലെ…
Read More » - 1 December
ബിജെപി ക്ഷേത്രങ്ങളിൽ രാഷ്ട്രീയപ്രചരണം നടത്തിയാൽ എന്തുപറയും, പള്ളികളെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുത്: സിപിഎം
തിരുവനന്തപുരം: കേരളത്തിൽ മുസ്ലീംപള്ളികള് കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലീംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഎം. വര്‍ഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം…
Read More » - 1 December
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കരുത്: വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി. ഉത്തരവിറക്കിയ ചീഫ് എഞ്ചിനീയറോട് മന്ത്രി പി എ മുഹമ്മദ് റിയാസ് വിശദീകരണം…
Read More » - 1 December
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാം: അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദ സാധ്യത
തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം നാളെയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറില്‍ തീവ്ര…
Read More » - 1 December
പീഡിപ്പിച്ച രണ്ടാനച്ഛനരികിൽ ഇരയായ ആറു വയസുകാരിയെ എത്തിച്ച് പോലീസ്: ഇരയെ വേട്ടക്കാരന് തന്നെ ഏൽപ്പിക്കുന്ന കേരള പോലീസ്
തിരുവനന്തപുരം: പോക്സോ കേസിൽ പോലീസിന്റെ അനാസ്ഥ. പീഡനക്കേസ് തെളിഞ്ഞിട്ടും ഇരയായ പെൺകുട്ടിയെ വേട്ടക്കാരന്റെ അരികിൽ തന്നെ ഏൽപ്പിച്ച പോലീസ് നടപടി വിവാദമാകുന്നു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയ…
Read More » - 1 December
‘അമ്മ വരുമ്പോൾ ഷവർമയും ഉള്ളിവടയും വാങ്ങണേ, ഒരു കാര്യം പറയാനുണ്ട്’: വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്ക്കുന്ന മകനെ
വിതുര: ‘എനിക്ക് അമ്മയോട് ഒരുകാര്യം പറയാനുണ്ട്, അമ്മ മടങ്ങിവരുമ്പോള്‍ പറയാം’, അവസാനമായി അഭിജിത്ത് പറഞ്ഞതിങ്ങനെയായിരുന്നു. മകന് ഏറെ ഇഷ്ടമുള്ള ഉള്ളിവടയും ഷവർമയും വാങ്ങി അമ്മ ശുഭയും ചേട്ടൻ…
Read More » - 1 December
മിന്നൽ മുരളിമാരായി മന്ത്രിമാർ: റിയാസിന് പിറകെ മിന്നൽ റെയ്ഡുമായി മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന് പിറകെ മിന്നൽ റൈഡുമായി മന്ത്രി ജി ആർ അനിലും രംഗത്ത്. തലസ്ഥാനത്തെ റേഷന്‍ കടയിലായിരുന്നു ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ…
Read More » - 1 December
പൊലീസിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ നവീകരിച്ചു: പോര്‍ട്ടല്‍ വഴി വിവിധ സേവനങ്ങള്‍
തിരുവനന്തപുരം: പൊലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. തുണ എന്ന നിലവിലെ സര്‍വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി…
Read More » - 1 December
പൊലീസ് സൈബര്‍ഡോമിന് ഐഎസ്ഒ 27001 സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഐ.എസ്.ഒ 27001 സര്‍ട്ടിഫിക്കറ്റ് സൈബര്‍ഡോമിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ നാല്…
Read More » - Nov- 2021 -30 November
സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സമ്പൂര്‍ണ ഹരിത പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ ലൈനിന് എതിരായ പ്രചരണങ്ങള്‍…
Read More » - 30 November
വാക്സിനെടുക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല: വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. വാക്സിനെടുക്കാത്ത ആളുകൾക്ക് കോവിഡ് പിടിപെട്ടാൽ സൗജന്യ ചികിത്സയടക്കമുള്ള ആനുകൂല്യങ്ങൾ ഇനിമുതൽ നൽകില്ലെന്ന് സർക്കാർ തീരുമാനം.…
Read More » - 30 November
ഞാൻ ഒരു ബിസിനസുകാരനാണ് 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, മരക്കാർ റിലീസിന് ശേഷം ഒടിടിയിലെത്തും: മോഹൻലാൽ
തിരുവനന്തപുരം: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലെത്തുമെന്ന് വ്യക്തമാക്കി മോഹൻലാൽ. സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന്…
Read More » - 30 November
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. വിതുര മണലയം ശ്രീലയത്തില്‍ അഭിജിത്ത് (15) ആണ് മരിച്ചത്. വിതുര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം തരം…
Read More » - 30 November
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയ്ക്ക് ടിപ്പര്‍ ഇടിച്ച് ദാരുണാന്ത്യം
നെടുമങ്ങാട്: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആര്യനാട് കുരിയാത്തിയിലാണ് അപകടമുണ്ടായത്. പനയ്ക്കോട് കുരിയാത്തി രാഖി ഭവനില്‍ ജലജ കുമാരി (53) ആണ്…
Read More » - 30 November
തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവ് ഇല്ല: മുഴുവന്‍ സീറ്റിലും ആളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് മന്ത്രി
തിരുവനന്തപുരം: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ്…
Read More » - 30 November
വനിത പഞ്ചായത്തംഗത്തിന് അശ്ലീല ദൃശ്യം അയച്ചു : പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: വനിത പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോകള്‍ അയച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍. കന്യാകുമാരി ജില്ലയില്‍ വിളവന്‍കോട് വെള്ളാംകോട് പന്തല്‍വിള സി.എസ്.ഐ ചര്‍ച്ചിന് സമീപം ഡോര്‍ നമ്പര്‍…
Read More » - 30 November
തൃശൂരിൽ നാല് വിദ്യാർത്ഥികൾക്കു കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു
തൃശൂർ: സെന്റ്മേരിസ് കോളേജ് ഹോസ്റ്റലിലെ 4 വിദ്യാർത്ഥികൾക്ക് കൂടി നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച വിദ്യാർഥികളുടെ എണ്ണം 60 ആയി. ക്ലാസുകൾ…
Read More » - 30 November
സാക്ഷി പറഞ്ഞ യുവാവിനു നേരെ വധശ്രമം
നെടുമങ്ങാട്: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ്…
Read More » - 30 November
കാർബൺരഹിത വൈദ്യുതോത്പാദനത്തിനു കൂട്ടായ പരിശ്രമം വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
ഇടുക്കി : കാർബൺ രഹിത വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സൗര സോളാർ പദ്ധതി ഡവലപ്പർമാരുടെ…
Read More » - 30 November
മലയാളികൾക്ക് അഭിമാനനിമിഷം : നാവികസേന മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു
ന്യൂഡൽഹി : മലയാളികൾക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ…
Read More » - 30 November
ഹലാൽ വിവാദം : മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ സത്യാഗ്രഹത്തിന് ബിജെപി
കോട്ടയം: ഹലാൽ വിഷയത്തിൽ ഭീകരവാദികളുടെ അജണ്ട സി.പി.എം. ഏറ്റെടുക്കുന്നെന്ന് ആരോപിച്ച് ഡിസംബർ 13-ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ബി.ജെ.പി. സംസ്ഥാന നേതാക്കൾ സത്യാഗ്രഹം നടത്തും. സഞ്ജിത്തിന്റെ കൊലപാതകം…
Read More »