Thiruvananthapuram
- Nov- 2021 -18 November
‘ഞങ്ങളെവിടെപ്പോകും?’, തിരുവനന്തപുരത്തെ ഈ ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങളോട് സർക്കാർ മറുപടി പറഞ്ഞേ മതിയാകൂ
തിരുവനന്തപുരം: ഓരോ പ്രകൃതി ദുരന്തങ്ങൾ അവസാനിക്കുമ്പോഴും അതിന്റെ അടയാളങ്ങൾ മാത്രമായി പിൽകാലത്ത് അവശേഷിക്കുന്ന ഒരു കൂട്ടം മനുഷ്യർ നമുക്കിടയിലുണ്ട്. അവരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും, അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ചെറുത്തു…
Read More » - 18 November
മോദി സർക്കാർ പണിതീർത്ത കെട്ടിടത്തിന്റെ ഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ച് തകർത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളനാട് പഞ്ചായത്തിൽ പൊതുമുതൽ നശിപ്പിച്ച് കോൺഗ്രസ് നേതാവിന്റെ ഗുണ്ടാവിളയാട്ടം. നരേന്ദ്രമോദി സർക്കാർ പണി കഴിപ്പിച്ച ശ്യാമപ്രസാദ് മുഖർജി റൂറൽ റർബൻ മിഷന്റെ കെട്ടിടത്തിലാണ് കോൺഗ്രസ്…
Read More » - 18 November
കാണാതായ വനിതാ ബാങ്ക് മാനേജരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്നേഹപുരം ഹിള്‍വ്യൂവില്‍…
Read More » - 18 November
ശബരിമല ദര്‍ശനത്തിന് ഇന്ന് മുതല്‍ സ്പോട്ട് ബുക്കിംഗ്: മുന്‍കൂര്‍ അനുമതിയില്ലാതെ ദര്‍ശനത്തിനെത്താം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ഇന്ന് മുതല്‍ സ്പോട്ട് ബുക്കിംഗ് ആരംഭിക്കുന്നു. 10 കേന്ദ്രങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന സ്പോട്ട് ബുക്കിംഗ് സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയില്ലാതെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനെത്താനാകും. ഇതുവരെ വെര്‍ച്വല്‍…
Read More » - 18 November
അനുപമയുടെ കുഞ്ഞിനെ തിരികെ നാട്ടിലെത്തിക്കാൻ ഉത്തരവ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ് കൈമാറി
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തിരികെ നാട്ടിലെത്തിക്കാൻ ഉത്തരവായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഉത്തരവ് കൈമാറിയിരിക്കുന്നത്. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി…
Read More » - 18 November
മോഹന്‍ലാല്‍ ‘ബേര്‍ണിങ് ഇല്ല്യൂഷന്‍’ എന്ന മാജിക് ഷോ ചെയ്തിരുന്നുവെങ്കില്‍ ചരിത്രമാകുമായിരുന്നു: ഗോപിനാഥ് മുതുകാട്
തിരുവനന്തപുരം: മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ‘ബേര്‍ണിങ് ഇല്ല്യൂഷന്‍’ എന്ന മാജിക് ഷോ ചെയ്തിരുന്നുവെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു എന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ആ പ്രോഗ്രാമില്‍ നിന്നും…
Read More » - 17 November
കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും എന്റെ രീതി, വിശ്വാസികൾക്കായി സർക്കാർ ചെയ്യുന്നതാണ് നോക്കേണ്ടത്: രാധാകൃഷ്ണൻ
തിരുവനന്തപുരം: ശബരിമല ദർശനവിവാദത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷൻ രംഗത്ത്. കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്റെ രീതിയാണെന്നും ദൈവത്തിന്റെ പേരിൽ മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ…
Read More » - 17 November
മോഹന്‍ലാല്‍ അന്നത് ചെയ്തിരുന്നെങ്കില്‍ ചരിത്രമാകുമായിരുന്നു, പിന്മാറിയത് നിര്‍ബന്ധപൂര്‍വ്വം: ഗോപിനാഥ് മുതുകാട്
തിരുവനന്തപുരം: മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ‘ബേര്‍ണിങ് ഇല്ല്യൂഷന്‍’ എന്ന മാജിക് ഷോ ചെയ്തിരുന്നുവെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു എന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ആ പ്രോഗ്രാമില്‍ നിന്നും…
Read More » - 17 November
സോഷ്യല്‍മീഡിയയിൽ ചർച്ചയായ ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ 22.5 കോടി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സോഷ്യല്‍മീഡിയയിൽ ചർച്ചയായ ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി. കളിയിക്കാവിള – വഴിമുക്ക് ദേശീയപാതാ പരിപാലനത്തിന് 22.05 കോടി രൂപ അനുവദിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ്…
Read More » - 17 November
സൈബർ ലോകത്ത് ധാരാളം ചതിക്കുഴികൾ, കുഞ്ഞുങ്ങളെ ജാഗ്രതയോടെ ഇന്റർനെറ്റ് ലോകവുമായി ബന്ധിപ്പിക്കുക: വി ശിവൻ കുട്ടി
തിരുവനന്തപുരം: നമ്മൾ കാണുന്ന ഈ സൈബർ ലോകത്ത് ധാരാളം ചതിക്കുഴികളുണ്ടെന്ന് വി ശിവൻ കുട്ടി. വളരെ ജാഗ്രതയോടെ മാത്രമേ കുഞ്ഞുങ്ങളെ ഇന്റർനെറ്റ് ലോകവുമായി ബന്ധിപ്പിക്കാവൂ എന്നും അധ്യാപകരും…
Read More » - 17 November
കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: കരള്‍ രോഗത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ചലച്ചിത്രനടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കര്യം തീരുമാനമായത്. ആരോഗ്യനില…
Read More » - 17 November
പ്രവർത്തകർക്ക് സഞ്ചാര സ്വാതന്ത്രവും പ്രവർത്തന സ്വാതന്ത്രവും നിഷേധിച്ചാൽ നോക്കി നിൽക്കാനാവില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംഘപരിവാർ പ്രവർത്തകർ ക്ഷമയുടെ നെല്ലിപടി കണ്ടിട്ടും തീവ്രവാദികൾ വീണ്ടും വീണ്ടും അക്രമിക്കുകയാണെന്നും ദേശീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് സഞ്ചാര സ്വാതന്ത്രവും പ്രവർത്തന സ്വാതന്ത്രവും നിഷേധിച്ചാൽ നോക്കി നിൽക്കാനാവില്ലെന്നും…
Read More » - 17 November
ഭാര്യയുടെ പേരിൽ ഫേസ്ബുക്ക് ചാറ്റ് ചെയ്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മോഷണം: മുഖ്യപ്രതി അറസ്റ്റിൽ
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മണക്കാട് കളിപ്പാൻകുളം കാർത്തിക നഗറിൽ വിഷ്ണുരാജാണ് (25) പിടിയിലായത്. ഫോർട്ട് പൊലീസ് ആണ് പ്രതിയെ…
Read More » - 17 November
ശക്തമായ മഴയും കാറ്റും : വീട് തകർന്നു
കല്ലമ്പലം : കനത്ത കാറ്റിലും മഴയിലും വീട് പൂർണ്ണമായും തകർന്നു. ഒറ്റൂർ പഞ്ചായത്തിലെ നിർദ്ധന കുടുംബത്തിൻ്റെ വീടാണ് തകർന്നത്. വെട്ടിമൺകോണം കുന്നിൽ പുത്തൻവീട്ടിൽ ലീലയുടെ വീടാണ് തകർന്നത്.…
Read More » - 17 November
മൺതിട്ട ഇടിഞ്ഞ് വീണ് വീട് തകർന്നു
നേമം: കൂറ്റൻ മൺതിട്ട ഇടിഞ്ഞുവീണ് വീടിന്റെ ഒരു ഭാഗം തകർന്നു. മലയിൻകീഴ് കരിപ്പൂർ എസ്.എൻ ഫർണിച്ചറിന് പിറകുവശം അശ്വതി ഭവനിൽ സുനിൽകുമാറിന്റെ വീടാണ് തകർന്നത്. മതിൽമറ ഇല്ലാത്ത…
Read More » - 17 November
സഞ്ജുവിനെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണം: ചോദ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സഞ്ജു സാംസണിനെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ചോദ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കുറിച്ചത്. സഞ്ജു…
Read More » - 17 November
2018ലെ പ്രളയം നമ്മെ പലതും പഠിപ്പിച്ചു: പക്ഷെ വേണ്ട വിധം ഉള്‍ക്കൊണ്ടില്ല, ഭവന നയം രൂപീകരിക്കുമെന്ന് മന്ത്രി കെ രാജന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭവന നയം രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്. മാറി വരുന്ന കാലാവസ്ഥയും മലയാളിയുടെ ആര്‍ഭാട ഭവനങ്ങളോടുള്ള മമതയും വിലയിരുത്തിയാവും പുതിയ ഭവന നയം രൂപീകരിക്കുകയെന്ന്…
Read More » - 17 November
യുവാവിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി കഞ്ചാവുമായി അറസ്റ്റിൽ
നേമം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി അറസ്റ്റിൽ. വിളവൂർക്കൽ ശാന്തുംമൂല ആൽത്തറ സി.എസ്.ഐ പള്ളിക്ക് സമീപം സോഫിൻ നിവാസിൽ സോഫിൻ (29) ആണ് പിടിയിലായത്. രണ്ടു…
Read More » - 17 November
യുവാവിന്റെ ആത്മഹത്യ : കാമുകനു പിന്നാലെ പ്രേരണാകുറ്റത്തിന് ഭാര്യയും പിടിയിൽ
നേമം: യുവാവ് ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ഭാര്യയും അറസ്റ്റിൽ. പ്രേരണാകുറ്റം ചുമത്തിയാണ് ഭാര്യയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ…
Read More » - 17 November
സ്ത്രീകളുടെ യാത്രാ സുരക്ഷ: ‘നിര്‍ഭയ’ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച ‘നിര്‍ഭയ’ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്…
Read More » - 17 November
യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
നേമം: യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് കുന്നുംപാറ മുതുകുളം മേലെ പുത്തൻവീട്ടിൽ വിവേകാനന്ദൻറെ മകൻ പ്രശാന്ത് (40) ആണ് മരിച്ചത്. വീടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞു…
Read More » - 17 November
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു : ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർണാടക തീരത്തെ ന്യൂനമർദ്ദം കേരളത്തെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് ഒരു…
Read More » - 17 November
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി: 5 ശതമാനം പലിശയില്‍ 1 കോടി രൂപ വരെ വായ്പ
തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് 5 ശതമാനം പലിശയില്‍ 1 കോടി രൂപ വരെ വായ്പ നല്കുന്ന പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. നിലവിലെ…
Read More » - 17 November
ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം: കാമുകനൊപ്പം പോയ ഭാര്യ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് മനംനൊന്ത് മുട്ടത്തറ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ ഭാര്യ അറസ്റ്റില്‍. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ്…
Read More » - 16 November
ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: കാമുകന് പിന്നാലെ യുവതിയും അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ ഭാര്യ അറസ്റ്റില്‍. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക്…
Read More »