Thiruvananthapuram
- Nov- 2021 -16 November
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്ര സുരക്ഷിതമാക്കാന്‍ ‘നിര്‍ഭയ’ പദ്ധതി ഉടന്‍ നടപ്പിലാക്കും: ആന്റണി രാജു
തിരുവനന്തപുരം: യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ ആവിഷ്കരിച്ച ‘നിര്‍ഭയ’ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല…
Read More » - 16 November
കോടതി മുറിയിൽ മോഷണം : ഫോണ്‍ കവര്‍ന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ
തിരുവനന്തപുരം: കോടതി മുറിക്കുള്ളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്നു. തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വിവീജ രവീന്ദ്രന് കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ്…
Read More » - 16 November
കേരളം ഒരിഞ്ചുപോലും മുന്നേറാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്, ഒരൽപം പിറകോട്ട് പോയാൽ അവർക്കത്രയും സന്തോഷം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ഒരിഞ്ചുപോലും മുന്നേറാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഒരല്പം പിറകോട്ട് പോയാല്‍ അവര്‍ക്കത്രയും സന്തോഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും…
Read More » - 16 November
മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന് ഉത്തരം പറയുന്നത് ബ്രിട്ടാസ്: താങ്കളാണോ മുഖ്യമന്ത്രിയെന്ന ചോദ്യവുമായി എംപിമാര്‍
തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് എംപിമാർ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്ന മുഖ്യമന്ത്രി, എംപിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്ന് യുഡിഎഫ് എംപിമാർ. പാർലമെന്റിന്റെ ശീതകാല…
Read More » - 16 November
കനത്ത നാശം വിതച്ച് മഴ : തിരുവനന്തപുരത്ത് 119 വീടുകൾ തകർന്നു
തിരുവനന്തപുരം: ജില്ലയിൽ പെയ്ത കനത്ത മഴയിൽ അഞ്ച് വീടുകൾ പൂർണമായും 114 വീടുകൾ ഭാഗികമായും തകർന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി…
Read More » - 16 November
കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം: വീട്ടമ്മയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണി, വീടുകളും ഇരുചക്രവാഹനങ്ങളും കാറും തകര്‍ത്തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉള്ളൂര്‍കോണത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വീട്ടമ്മയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണിപ്പെടുത്തിയ സംഘം മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും അടിച്ചു തകര്‍ത്തു.…
Read More » - 16 November
അറബികടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: 47 ദിവസത്തിനുള്ളില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദം
തിരുവനന്തപുരം: അറബികടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്താണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത…
Read More » - 16 November
ശക്തമായ മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തിരുവനന്തപുരത്ത് മൂന്ന് താലൂക്കില്‍ അവധി
കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍മാര്‍. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍…
Read More » - 16 November
കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന തീരുമാനം: സിപിഎം ദേശീയ നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചെന്ന് കെ സുധാകരന്
തിരുവനന്തപുരം: ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ…
Read More » - 16 November
മുല്ലപ്പെരിയാര്‍ മരംമുറി: കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് കെ സുധാകരന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറി വിഷയത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ തമിഴ്നാടിന് അടിയറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നീണ്ട മൗനംപാലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.…
Read More » - 16 November
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡ് മറികടന്ന് തുലാവര്‍ഷ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ റെക്കോര്‍ഡും ഭേദിച്ച് തുലാവര്‍ഷ മഴ. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ സംസ്ഥാനത്ത് ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. 2021ന് മുമ്പ്…
Read More » - 15 November
ആന്റണി രാജുവിന്റെ വീട്ടിൽ നിന്ന് അഞ്ചുപവന്റെ മാലയുമായി കള്ളൻ ഇറങ്ങിയോടി
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വീട്ടിൽ നിന്ന് അഞ്ചുപവന്റെ മാല മോഷ്ടിക്കാൻ ശ്രമം. തിരുവനന്തപുരത്ത് മന്ത്രിയുടെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം…
Read More » - 15 November
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30ന് നിയമസഭാ സെക്രട്ടറിക്കാണ്…
Read More » - 15 November
വെഞ്ഞാറമൂട് നാലു വയസുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് നാലു വയസുകാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്.…
Read More » - 15 November
കിഫ്ബി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് എന്തിനാണ് പൂഴ്ത്തിവെച്ചതെന്ന് സർക്കാർ പറയണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ…
Read More » - 15 November
ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം: സര്‍ക്കാരും പൊലീസും എസ്.ഡി.പി.ഐയെ സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘത്തെ സര്‍ക്കാരും സിപിഎമ്മും…
Read More » - 15 November
പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും…
Read More » - 15 November
ചക്രവാതച്ചുഴി: അടുത്ത മണിക്കൂറുകളില്‍ മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, വടക്കന്‍ ജില്ലകളിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ മൂന്ന് ജില്ലകളില്‍ ശക്തമായ മഴ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ…
Read More » - 15 November
യു.ഡി.എഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. കാസര്‍കോടുനിന്നാണ് സമ്മേളനം ആരംഭിക്കുന്നത്. Also Read : ജോലി സമയം കഴിഞ്ഞ് കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ മേലധികാരിക്കെതിരെ നടപടി: നിയമ…
Read More » - 15 November
പേമാരി, 4 മരണം: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 141 അടി എത്തിയതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ ജില്ലാ കളക്ടർമാരുടെ അടിയന്തരയോഗം വിളിച്ച…
Read More » - 15 November
അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് സാധിക്കണം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഇലക്ട്രോണിക്സ് ഐടി രംഗത്ത് എട്ട് ലക്ഷം അവസരങ്ങളാണ് രാജ്യത്ത് പുതുതായി തുറക്കപ്പെട്ടതെന്നും ഇത് പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയണമെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ലോകത്ത്…
Read More » - 14 November
കനത്ത മഴ തുടരുന്നു: 7 ജില്ലകളിൽ സ്കൂൾ, കോളജ് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » - 14 November
കനത്ത മഴ: കേരള, എംജി, ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു, 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കേരള, എംജി, ആരോഗ്യ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. കൊല്ലം, പത്തനംതിട്ട,…
Read More » - 14 November
സംസ്ഥാനത്ത് വീണ്ടും മഴക്കെടുതി രൂക്ഷമാകുന്നു: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍…
Read More » - 14 November
അന്യസംസ്ഥാന തൊഴിലാളിയെ ചതുപ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കഴക്കൂട്ടം: അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ ചതുപ്പിൽ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാർ സ്വദേശി ഇസ്രായേലാണ് മരിച്ചത്. പതിനാറിനും പതിനെട്ടിനുമിടയ്ക്കാണ് ഇയാളുടെ പ്രായം. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാളുടെ മൃതദേഹം…
Read More »