Thiruvananthapuram
- Nov- 2021 -21 November
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവം: അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ കേസില്‍ അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും. ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഇന്നലെ രാത്രി ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ…
Read More » - 21 November
ഇന്ധനവില കുറച്ചില്ലെങ്കില്‍ പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെ സുധാകരന്
തിരുവനന്തപുരം: ഇന്ധനവില കുറച്ചില്ലെങ്കില്‍ പിണറായി സര്‍ക്കാരിനെതിരെ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാംഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍…
Read More » - 21 November
50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്, എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍: ഉദ്ഘാടനം നാളെ
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ഉദ്ഘാടനം 22ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കുന്നു. 50 ആശുപത്രികളില്‍ കൂടി ഇഹെല്‍ത്ത് പദ്ധതി…
Read More » - 20 November
പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിട്ടു: ലിജോയ്ക്കും ജോജു ജോർജിനുമെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമയ്ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത…
Read More » - 20 November
മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി: വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്കാരം കൊണ്ടു വരുമെന്നും മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതിയെന്നും മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം…
Read More » - 20 November
ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ
മലയിൻകീഴ്: ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വ്ലാത്താങ്കര ഷാലു ഭവനിൽ ഷാലുവിനെ (34) ആണ് പൊലീസ് പിടികൂടിയത്. മാറനല്ലൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ…
Read More » - 20 November
യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
നേമം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നേമം പഴയ കാരയ്ക്കാമണ്ഡപം കൂടത്തറ വിളാകം ചാനൽക്കര വീട്ടിൽ ജിണ്ടാൻ ഷജീർ എന്ന ഷജീർ (30) ആണ്…
Read More » - 20 November
മാരകായുധവുമായി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മാരകായുധവുമായി വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ആറ്റിപ്ര മുക്കോലക്കൽ കുറ്റിവിളാകത്ത് വീട്ടിൽ മുഹമ്മദ് ഹാഷിമാണ് (32)…
Read More » - 20 November
ഓട്ടോ, ടാക്സി നിരക്ക് കൂട്ടണമെന്ന് ടാക്സി അസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് കൂട്ടണമെന്ന് ഓട്ടോ – ടാക്സി അസോസിയേഷൻ. നിലവിൽ ഉളളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടി 30 ൽ എത്തിക്കണം എന്നാണ്…
Read More » - 20 November
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാള്‍ (75) ആണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാന്‍ എത്തിയപ്പോഴാണ് ചിറയിന്‍കീഴ് സ്വദേശിയായ അരുണ്‍ദേവിനെ…
Read More » - 20 November
പുതിയ വീഡിയോ സീരിസുമായി കേരള പൊലീസ്: പൊലീസിനെ ‘പിടിച്ച’ കിട്ടു, നായകനായി അനിമേഷന്‍ കഥാപാത്രം
തിരുവനന്തപുരം: പൊലീസിന്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പൊതുവായുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി കേരള പൊലീസ് പുതിയ വീഡിയോ സീരിസ് തയ്യാറാക്കുന്നു. കേരള പൊലീസിന്റെ സോഷ്യല്‍…
Read More » - 20 November
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ…
Read More » - 20 November
ബസ് ചാര്‍ജ് വര്‍ധനവില്‍ സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് തിരുവനന്തപുരത്താണ് ചര്‍ച്ച…
Read More » - 19 November
സൗജന്യ ഭക്ഷ്യകിറ്റ് നല്കാൻ കഴിയില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ
കൊച്ചി: സൗജന്യ ഭക്ഷ്യകിറ്റ് ഇനി നല്കാൻ കഴിയുമോയെന്ന് സംശയമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കോവിഡ് കാലത്ത് ജനങ്ങൾക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നൽകിയത്.…
Read More » - 19 November
സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍…
Read More » - 19 November
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ ക്രൂരമായി മര്‍ദിച്ച് സെക്യൂരിറ്റി: വിഡിയോ പുറത്ത്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു. വാര്‍ഡില്‍ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇവിടെ മര്‍ദനം പതിവാണെന്ന് നിരവധി പരാതികളുണ്ട്. തിരുവല്ലം സ്വദേശിയായ…
Read More » - 19 November
മരുന്ന് വില്പന കാര്യക്ഷമമാക്കാന്‍ സപ്ലൈകോ വില കുറയ്ക്കും: ഇന്‍സുലിന്‍ 25 ശതമാനം വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: മരുന്ന് വില്പന കാര്യക്ഷമമാക്കാനായി സപ്ലൈകോ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇന്‍സുലിന്‍ 25 ശതമാനം വില കുറയ്ക്കുന്നതിനൊപ്പം മറ്റ് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്നും…
Read More » - 19 November
വിശ്വാസമില്ലാത്ത ഒരാള്‍ക്ക് ദേവസ്വം മന്ത്രി സ്ഥാനം നല്‍കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ശബരിമലയിലെ തീര്‍ത്ഥജലം കുടിച്ചില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. അവിശ്വാസിയായ ഒരാള്‍ക്ക് ദേവസ്വം മന്ത്രി സ്ഥാനം നല്‍കണോയെന്ന്…
Read More » - 19 November
പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഒന്നുകൂടി രാജ്യം തിരിച്ചറിഞ്ഞു: ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി…
Read More » - 19 November
നെയ്യാറില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം: ടൂറിസം മേഖലയില്‍ നെയ്യാര്‍ഡാമിന് മുഖ്യ പരിഗണനയെന്ന് മന്ത്രി
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ നെയ്യാര്‍ ഡാമിന് വലിയ സാധ്യതകളാണുള്ളതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. സംസ്ഥാനത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസായി ടൂറിസം മേഖലയെ മാറ്റുന്നതിനൊപ്പം നെയ്യാര്‍ ഡാമിന്…
Read More » - 18 November
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
വെള്ളറട: കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് പ്രതിയെ പൊലീസ് പിടികൂടിയത്. മുട്ടച്ചല്‍ ആറരക്കരയില് ശശി (63)ആണ് പൊലീസ് പിടിയിലായത്.…
Read More » - 18 November
വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി: സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്
തിരുവനന്തപുരം: പൂവച്ചലില്‍ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. പൂവച്ചല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം…
Read More » - 18 November
കൊവിഡ് കാല ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന ഘട്ടത്തില്‍ 91 ശതമാനം കുട്ടികളാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രയോജനപ്പെടുത്തിയത്. ഗ്രാമീണ…
Read More » - 18 November
തിരുവനന്തപുരം ജില്ലയില്‍ നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 7ന്
തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് വാര്‍ഡ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് വാര്‍ഡ്,…
Read More » - 18 November
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു: രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി. സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബികടലിലെ…
Read More »