Thiruvananthapuram
- Dec- 2021 -16 December
ഇ. ശ്രീധരന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന വിശ്വാസമുണ്ടെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിന്നാലും ഇ. ശ്രീധരന്റെ സേവങ്ങൾ തുടര്‍ന്നും പാർട്ടിയ്ക്ക് ലഭിക്കുമെന്ന വിശ്വാസമുണ്ടെന്ന് കെ. സുരേന്ദ്രന്. സജീവരാഷ്ട്രീയം വിടുകയാണെന്ന മെട്രോമാനും കഴിഞ്ഞ നിയമസഭാ…
Read More » - 16 December
വഖഫ് വിഷയം: സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമി
തിരുവനന്തപുരം: ലീഗിനെതിരായ വിമർശനങ്ങൾക്കിടെ ജമാഅത്തെ ഇസ്ലാമിയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി. സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണം നടത്തുന്നത് സിപിഎമ്മാണെന്ന് ജമാഅത്തെ…
Read More » - 16 December
സർക്കാർ പുരകത്തുമ്പോൾ വാഴവെട്ടുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതിൽ പോലും സംസ്ഥാന സർക്കാർ അഴിമതി നടത്തിയത് പുരകത്തുമ്പോൾ വാഴവെട്ടുന്നതിനെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ഗുരുതരമായ…
Read More » - 16 December
കേരളം വികസനക്കുതിപ്പിലേക്ക് : തടസങ്ങളെയെല്ലാം മുഖ്യമന്ത്രി മാറ്റുന്നു, പിണറായിയെ പുകഴ്ത്തി ശശി തരൂര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നും കേരളം വികസനക്കുതിപ്പിലേക്ക് നീങ്ങുന്നുവെന്നും തരൂര്‍ പറഞ്ഞു. Also Read…
Read More » - 16 December
സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഹൈ റിസ്ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
Read More » - 16 December
വെഞ്ഞാറമൂട്ടില്‍ മക്കള്‍ക്ക് വിഷം നല്കി അമ്മ ആത്മഹത്യ ചെയ്തു: മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ മൂന്ന് മക്കള്‍ക്ക് വിഷം നല്കി അമ്മ ആത്മഹത്യ ചെയ്തു. കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ശ്രീജ (26) ആണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളില്‍ ചെന്ന…
Read More » - 16 December
70 കഴിഞ്ഞ തടവുകാരെ മോചിപ്പിക്കുന്നു: പട്ടികയില്‍ അഭയക്കേസ് പ്രതി ഫാദര്‍ തോമസ്കോട്ടൂരും, ജയില്മോചിതനാക്കരുതെന്ന് പൊലീസ്
തിരുവനന്തപുരം: അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയില്‍ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്‍…
Read More » - 16 December
സ്ത്രീപക്ഷ നവകേരളം പ്രചരണപരിപാടി 18ന്
തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 18ന് വൈകിട്ട്…
Read More » - 16 December
കോഴിക്കോടും കോട്ടയത്തും പുതിയ മാളുകള്‍ സ്ഥാപിക്കും: എംഎ യൂസഫലി
തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് എംഎ യൂസഫലി. കോഴിക്കോടും കോട്ടയത്തും പുതിയ മാളുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ…
Read More » - 16 December
മാപ്പ് പോര, നഷ്ടപരിഹാരം നൽകണം: ആറ്റിങ്ങൽ പരസ്യവിചാരണയിൽ പിങ്ക് പോലീസിനോട് ഹൈക്കോടതി
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പരസ്യവിചാരണയിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. സര്‍ക്കാര്‍ ഉചിതമായ തീരുമാനം ഇക്കാര്യത്തില്‍ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നമ്പി…
Read More » - 15 December
പേഴ്സണൽ സ്റ്റാഫുമായി ബന്ധപ്പെട്ട് തന്റെ പേരിൽ നടക്കുന്നത് വ്യാജ പ്രചാരണം: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുമായി ബന്ധപ്പെട്ട് തന്റെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ തള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ഒരാൾക്കുമുണ്ടാവരുത് എന്നതിനാൽ, തനിക്കെതിരെ നടക്കുന്നത് വ്യാജ…
Read More » - 15 December
സ്ത്രീകൾക്കായി കേരള പോലീസിന്റെ ‘അടിതട’: പ്രതിരോധ പരിശീലന പരിപാടി
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി കേരളാ പോലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി സോഷ്യല്‍ മീഡയയിലൂടെ പഠിക്കാം. ഒറ്റപ്പെട്ട അവസ്ഥയില്‍ സ്ത്രീകള്‍ക്ക് അതിക്രമം നേരിടേണ്ടി വന്നാല്‍ എങ്ങനെ…
Read More » - 15 December
കേന്ദ്രം കൈയൊഴിഞ്ഞു, കെ റെയിൽ പദ്ധതിയുടെ മുഴുവൻ ബാധ്യതയും കേരളത്തിന്റെ തലയിൽ അടിച്ചേൽപ്പിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും കേന്ദ്രം കേരളത്തിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ റെയില്‍ പദ്ധതിയെ റെയില്‍ ആസൂത്രണത്തില്‍ ഉള്‍ക്കൊള്ളിച്ച് ധനസഹായം…
Read More » - 15 December
പുരോഗമന സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ് ലിംഗ സമത്വം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അഭിനന്ദനീയമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്നും ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ് ലിംഗ സമത്വമെന്നും…
Read More » - 15 December
മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ മാനസികാവസ്ഥയാണ് പിണറായി വിജയന്: ബിജെപി
തിരുവനന്തപുരം : ശ്രീലങ്കൻ പൗരനെ ചുട്ടുകൊന്ന മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ.…
Read More » - 15 December
തിരുവനന്തപുരത്തെ ഞെട്ടിച്ച് യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ സംഭവത്തിലെ ഒന്നാംപ്രതി പിടിയില്‍
തിരുവനന്തപുരം: ഗുണ്ടാപ്പകയിൽ കല്ലൂരിൽ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (32) വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍. സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമുമാണ്…
Read More » - 15 December
വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ പുതിയ പദ്ധതികൾ കൊണ്ടുവരും: എംഎ യൂസഫലി
തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് എംഎ യൂസഫലി. കോഴിക്കോടും കോട്ടയത്തും പുതിയ മാളുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ…
Read More » - 15 December
ശംഖുംമുഖം-എയര്‍പോര്‍ട്ട് റോഡ് ഫെബ്രുവരിയില്‍ ഗതാഗത യോഗ്യമാകുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുംമുഖം-എയര്‍പോര്‍ട്ട് റോഡ് ഫെബ്രുവരിയില്‍ പൂര്‍ണമായും ഗതാഗത യോഗ്യമാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുന്നൂറ്റി അറുപത് മീറ്റര്‍ നീളമുള്ള ഡയഫ്രം വാളാണ് റോഡിനായി നിര്‍മ്മിക്കുന്നത്.…
Read More » - 15 December
പോലീസിൽ ആർഎസ്എസ് സെല്ലുകൾ,തടയാൻ സർക്കാരിനോ പാർട്ടിക്കോ കഴിയുന്നില്ല:ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് വിമർശനത്തിന് വഴിയൊരുക്കിയത്. പോലീസിൽ ആർഎസ്എസ് സെല്ലുകൾ പ്രവർത്തിക്കുന്നുവെന്നും ഇത് തടയാൻ…
Read More » - 15 December
അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ മതിയാവൂയെന്ന് സര്‍ക്കാരിനോട് കോടതി
കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച പരിഗണിക്കുമ്പോള്‍ പിങ്ക്…
Read More » - 15 December
‘രാജ്യദ്രോഹികൾക്ക് കൊടിപിടിക്കുന്ന എംഎൽഎ നാടിന് അപമാനം’: പോപ്പുലർ ഫ്രണ്ട് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തതിനെതിരെ എസ് സുരേഷ്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പരിപാടി ഫ്ളാഗ് ഓഫ് ചെയ്ത കോവളം എംഎൽഎ വിൻസെന്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എസ് സുരേഷ്. രാജ്യദ്രോഹികൾക്ക് കൊടി പിടിക്കുന്ന എംഎൽഎ…
Read More » - 15 December
ബീമാപള്ളി ഉറൂസ് കൊടിയേറ്റം ജനുവരി 5ന്: ആവശ്യമായ സൗകര്യമൊരുക്കാന്‍ തീരുമാനം
തിരുവനന്തപുരം: ജനുവരി അഞ്ചിന് കൊടിയേറുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. Read…
Read More » - 14 December
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സ്ത്രീപക്ഷ നവകേരളം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബൃഹത്തായ പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്…
Read More » - 14 December
നിയമന വിവാദം : മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടു യുവമോർച്ചയുടെ പന്തം കൊളുത്തി പ്രതിഷേധമാർച്ച്
തിരുവനന്തപുരം : സർവ്വകലാശാല വി.സി നിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റ രാജി ആവശ്യപ്പെട്ടു മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ചയുടെ പന്തം കൊളുത്തി പ്രതിഷേധമാർച്ച് നടത്തി.…
Read More » - 14 December
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
മാന്നാർ :വീട്ടിൽ ആരുമില്ലാതെ ഇരുന്ന സമയത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ നന്ദു ഭവനത്തിൽ…
Read More »