Thiruvananthapuram
- Nov- 2021 -28 November
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം തെളിയിക്കുന്ന രേഖകള്‍ വേണ്ട: മന്ത്രി എംവി ഗോവിന്ദന്
തിരുവന്തപുരം: സംസ്ഥാനത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മതം തെളിയിക്കുന്ന രേഖയോ, ഏതു മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…
Read More » - 28 November
യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ് : പ്രതി കോടതിയിൽ കീഴടങ്ങി
നെടുമങ്ങാട്: പിടിച്ചുപറി കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. വർക്കല വെട്ടൂർ നെടുങ്ങണ്ട തോണ്ടൽ തെക്കതു വീട്ടിൽ ജഹാംഗീർ (42) ആണ് കോടതിയിൽ കീഴടങ്ങിയത്. യുവാവിനെ തട്ടിക്കൊണ്ടുപോയി പണം…
Read More » - 28 November
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍,…
Read More » - 28 November
പാർലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാൽ തന്നെയാണെന്ന് സംഘപരിവാറുകാർ അറിയുന്നുണ്ടാകില്ല: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ഇന്ത്യയിൽ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാർ കാണുന്നതെന്നും ചില ഭക്ഷ്യയിനങ്ങളെ മതവുമായി കൂട്ടിയിണക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ പഠനാർഹമാണെന്നും രജ്യസഭാ…
Read More » - 28 November
വിഴിഞ്ഞത്തെ വൃക്ക വിൽപ്പന: അന്വേഷണം വേണമെന്ന് മനുഷ്യവകാശ കമ്മീഷൻ
തിരുവനന്തപുരം : സാമ്പത്തിക ബാധ്യത തീർക്കാൻ വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.…
Read More » - 27 November
തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് ബാധ
തൃശൂർ : തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ്…
Read More » - 27 November
ആരോഗ്യ മന്ത്രി വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം. നിലവിൽ രണ്ടു തട്ടിൽ നിൽക്കുന്ന പ്രവർത്തകർ വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ…
Read More » - 27 November
ദാരിദ്ര്യമില്ലാത്ത കേരളം യുഡിഎഫ് സർക്കാരിന്റെ പോരാട്ട വിജയമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നിതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ കേരളം മികച്ച സ്ഥാനം കൈവരിച്ചത് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.…
Read More » - 27 November
യുവാവിനെ ക്രൂരമായി മർദിച്ചയാൾക്ക് സ്റ്റേഷൻ ജാമ്യം നൽകിയ എസ്ഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം : യുവാവിനെ ക്രൂരമായി മർദിച്ചയാൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച മംഗലപുരം എസ്.ഐ തുളസീധരൻ നായരെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ശേഷം നടപടിയെടുക്കുമെന്ന് പോലീസ്…
Read More » - 27 November
തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : പുതിയ ന്യൂനമർദ്ദം രൂപം കൊള്ളുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : ന്യൂനമർദ്ദത്തിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരള, ലക്ഷദ്വീപ്…
Read More » - 27 November
കോട്ടയത്തുനിന്ന് കാണാതായ സഹോദരിമാർ ഉൾപ്പെടെ 4 കുട്ടികളെ തിരുവനന്തപുരത്ത് ലോഡ്ജിൽ കണ്ടെത്തി
തിരുവനന്തപുരം: കോട്ടയത്തുനിന്ന് കാണാതായ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ലോഡ്ജില്‍ ഇവര്‍ക്കൊപ്പം…
Read More » - 27 November
വൃക്ക വില്ക്കാൻ തയ്യാറാകാത്തതിന് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃക്ക വില്‍പ്പനയ്ക്ക് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. തീരപ്രദേശം കേന്ദ്രമാക്കിയുള്ള വൃക്ക വില്‍പ്പന അന്വേഷിക്കണമെന്ന് കമ്മിഷന് നിര്‍ദേശം…
Read More » - 27 November
ഭക്ഷണവും ഭാഷയും വേഷവുമൊക്കെ സംഘപരിവാറിന് ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികൾ: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ഇന്ത്യയിൽ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാർ കാണുന്നതെന്നും ചില ഭക്ഷ്യയിനങ്ങളെ മതവുമായി കൂട്ടിയിണക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ പഠനാർഹമാണെന്നും രജ്യസഭാ…
Read More » - 27 November
കടുത്ത സാമ്പത്തിക പ്രതിസന്ധി, ജോലിയും നഷ്ടമായി: കൊവിഡ് ബ്രിഗേഡില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. മണ്ണന്തല സ്വദേശി ജിന്‍സ് ജോസഫിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച…
Read More » - 27 November
ബൈക്ക് തിരികെ നൽകാൻ വൈകിയതിന് യുവാവിനെയും സഹോദരിയെയും വീട്ടിൽ കയറി ആക്രമിച്ചു:നാലംഗ സംഘം പിടിയിൽ
കിളിമാനൂർ: ബൈക്ക് തിരികെ നൽകാൻ വൈകിയതിനെ തുടർന്ന് യുവാവിനെയും സഹോദരിയെയും രാത്രി വീടുകയറി ക്രൂരമായി മർദിച്ച കേസിൽ നാലംഗ സംഘം അറസ്റ്റിൽ. പള്ളിക്കൽ പൊലീസ് ആണ് പ്രതികളെ…
Read More » - 27 November
യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചയാള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി: വീഴ്ച വരുത്തിയ എസ്ഐയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചയാള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി കേസില്‍ വീഴ്ച വരുത്തിയ എസ്ഐയ്ക്ക് സസ്പെന്ഷന്. തിരുവനന്തപുരം മംഗലപുരം എസ്ഐ തുളസീധരന്‍ നായര്‍ക്കാണ് സസ്പെന്ഷന്.…
Read More » - 27 November
മദ്യലഹരിയിൽ ഒമ്പത് വയസുകാരന് ക്രൂര മർദനം : ഒളിവിലായിരുന്ന പിതാവ് അറസ്റ്റിൽ
കുളത്തൂപ്പുഴ: മദ്യലഹരിയിൽ ഒമ്പത് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഒളിവിലായിരുന്ന കുളത്തൂപ്പുഴ ടിംബർ ഡിപ്പോക്ക് സമീപം പുറമ്പോക്കില്‍ താമസിക്കുന്ന ബൈജു (31) വിനെ ആണ്…
Read More » - 27 November
പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഫലങ്ങള്‍ ഇന്ന് ഉച്ചയോടെ വെബ്സൈറ്റില്‍ ലഭ്യമാകും. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in,…
Read More » - 27 November
സ്കൂളുകളില്‍ വൈകുന്നേരം വരെ ക്ലാസുകള്‍: തീരുമാനമാകുമ്പോള്‍ അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും തീരുമാനമാകുമ്പോള്‍ അറിയിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇതിന്…
Read More » - 27 November
ശബരിമല തീര്‍ത്ഥാടനം: നീലിമല വഴി തീര്‍ത്ഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സന്നിധാനത്തേക്ക് നീലിമല വഴി തീര്‍ത്ഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ്. സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ അനുമതി ലഭിച്ചാല്‍ തീര്‍ത്ഥാടകരെ നീലിമലയിലൂടെ കടത്തിവിടും.…
Read More » - 27 November
പാറശാല റെയിൽപാതയിൽ വീണ്ടും മണ്ണിടിച്ചിൽ : പഞ്ചായത്ത് ഓഫീസും ജല സംഭരണിയും ഭീഷണിയിൽ
പാറശാല: കനത്ത മഴയെ തുടർന്ന് പാറശാല റെയിൽ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. എന്നാൽ മണ്ണ് ട്രാക്കിൽ വീഴാത്തതു കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടില്ല. ഈ മാസം പതിമൂന്നിന്…
Read More » - 27 November
കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ…
Read More » - 27 November
സംസ്ഥാനത്ത് 29 വരെ ശക്തമായ മഴ: ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദം പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ്…
Read More » - 27 November
പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് വഴി പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ…
Read More » - 26 November
സംസ്ഥാനത്തെ സ്കൂളുകളിൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ രണ്ടാം വാരം മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്…
Read More »