Thiruvananthapuram
- Nov- 2021 -26 November
ശബരിമലയിലെ നാളത്തെ (27.11.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 26 November
കനത്ത മഴ : തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധി
തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ (നവംബർ…
Read More » - 26 November
ശബരിമലയിൽ ചുമട്ടുതൊഴിലാളികൾക്കും യൂണിയനുകൾക്കും വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി
കൊച്ചി: ശബരിമല തീർത്ഥാടന സ്ഥലങ്ങളായ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതി പ്രവർത്തന വിലക്ക് ഏർപ്പെടുത്തി. തൊഴിലാളി യൂണിയനുകൾക്ക് കയറ്റിയിറക്ക് പ്രവർത്തികളിൽ അവകാശമില്ലെന്നും സാധനങ്ങൾ…
Read More » - 26 November
10,000 കിലോ റേഷനരി കടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിലായി
കോയമ്പത്തൂർ: മധുക്കര പോലീസും പൊള്ളാച്ചി അരികടത്ത് സ്പെഷ്യൽ സ്ക്വാഡ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 10,000 കിലോഗ്രാം തമിഴ്നാട് റേഷനരി കടത്തിയ ആളെ വാഹനത്തോടെ പിടികൂടി. പാലക്കാട്…
Read More » - 26 November
സ്കൂളുകളില്‍ ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാന്‍ ശുപാര്‍ശ: പ്ലസ് വണിന് 50 താത്കാലിക ബാച്ചുകള്‍
തിരുവനന്തപുരം: സ്കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നിലവില്‍ ഉച്ചവരെയാണ്…
Read More » - 26 November
മലിനീകരണ നിരക്ക് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ അഞ്ചു നഗരങ്ങൾ
ഡൽഹി : രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ പ്രധാനപ്പെട്ട 5 നഗരങ്ങള്‍. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് വായുമലിനീകരണം…
Read More » - 26 November
വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ചു: ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യ…
Read More » - 26 November
നാലരലക്ഷത്തോളം പേര്‍ക്ക് പെന്ഷന് നിഷേധിക്കുന്നു: നിയമസഭയില്‍ നല്കിയ ഉറപ്പിന്റെ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാലര ലക്ഷത്തോളം പേര്‍ക്ക് മാസങ്ങളായി ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ജനവിരുദ്ധ സമീപനവുമാണെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 26 November
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ‘ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയിന്’
തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി വനിത ശിശുവികസന വകുപ്പ് ‘ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയിന്’ ആരംഭിച്ചു. യുഎന്നിന്റെ ‘ഓറഞ്ച് ദ വേള്‍ഡ്’…
Read More » - 26 November
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെഞ്ഞാറമൂട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പാലാംകോണം പൊന്നമ്പി നന്ദുഭവനില്‍ സുരേന്ദ്രന്റെയും ലതയുടെയും മകൻ സുധീഷ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴിന്…
Read More » - 26 November
കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
പോത്തൻകോട്: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9.15 ഓടെ പോത്തൻകോട് ക്രസന്റ് ഓഡിറ്റോറിയത്തിന് എതിർവശത്താണ് അപകടം. സ്കൂട്ടറിൽ പോത്തൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന…
Read More » - 26 November
തെക്കന്‍ ജില്ലകളില്‍ മഴ കനക്കും: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 26 November
കനത്ത മഴ തുടരുന്നു : തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാനത്ത് മഴ…
Read More » - 26 November
ശക്തമായ മഴയ്ക്ക് സാധ്യത: തിങ്കളാഴ്ച വരെ തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ജില്ലയില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക്…
Read More » - 26 November
സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ മാസം ആദ്യം നടന്ന നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.…
Read More » - 26 November
നിത്യജീവിതത്തിൽ ചുരുളിയിലേതു പോലെ തന്നെയാണ് സമൂഹത്തിന്റെ ഭാഷ: വിഎ ശ്രീകുമാർ
തിരുവനന്തപുരം: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകൻ വിഎ ശ്രീകുമാർ. ഇത്തരം സിനിമ എനിക്ക് ചെയ്യാനാവില്ലെന്നും പക്ഷെ ഇത്തരത്തില്‍ പച്ചയ്ക്ക്…
Read More » - 25 November
മുത്തലാഖ് നിരോധന നിയമത്തെ ഇടതുപക്ഷം എതിര്‍ത്തത് ഇത്തരം നരാധമന്മാരെ സംരക്ഷിക്കാൻ: വി മുരളീധരൻ
തിരുവനന്തപുരം: രാജ്യത്ത് നിയമം മൂലം നിരോധിച്ച ‘മുത്തലാഖ് ‘ എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയന്റെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചതെന്നും മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ നടപടിയാണ് മകളെ…
Read More » - 25 November
മദ്യപിച്ച് വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കിളിമാനൂർ: മദ്യലഹരിയിൽ വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മടവൂർ ചെങ്കോട്ടുകോണം ചരുവിള വീട്ടിൽ സുനിൽ (34) ആണ് അറസ്റ്റിലായത്. പള്ളിക്കൽ…
Read More » - 25 November
സിപിഎം നേതാക്കൾ പ്രതികളായ ബിജെപി ഓഫീസ് ആക്രമണക്കേസ് പിൻവലിക്കണം: അവശ്യവുമായി സർക്കാർ കോടതിയിൽ
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന അവശ്യവുമായി സർക്കാർ കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ അപേക്ഷ നൽകി.…
Read More » - 25 November
പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെ സുധാകരന്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ…
Read More » - 25 November
21 മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 3262 സ്ത്രീകള്‍: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2020 ജനുവരി മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. ഈ…
Read More » - 25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
മോഫിയയുടെ മരണം : പോലീസ് സ്റ്റേഷനുകളിൽ ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട്…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 25 November
ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വിലകുറയുമെന്ന് മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചതായി കൃഷിമന്ത്രി പി. പ്രസാദ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കർണാടക, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളുമായി…
Read More »