Thiruvananthapuram
- Nov- 2021 -30 November
ശക്തമായ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിയുടെ കാൽ തുളഞ്ഞു : പരിക്ക് വെടിയുണ്ടയേറ്റതിന് സമാനം
തിരുവനന്തപുരം: ശക്തമായ ഇടിമിന്നലേറ്റ് വിദ്യാര്‍ഥിയുടെ കാലില്‍ ഗുരുതര പരിക്ക്. ആര്യനാട് തേവിയാരുകുന്ന് അമ്പാടി ഭവനില്‍ എസ് ബിനുവിന്റെയും കെപി അനിത കുമാരിയുടെയും മകൻ അമ്പാടി (17)ക്കാണ് മിന്നലിൽ…
Read More » - 30 November
ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം, സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചര്‍ച്ചയാകും. ഒമിക്രോണ്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന…
Read More » - 30 November
വയോധിക തീകൊളുത്തി ആത്മഹത്യ ചെയ്തു
കാട്ടാക്കട : വയോധിക ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കള്ളിക്കാട് മുകുന്തറ പെരുംകുളങ്ങര ഇടവിളാകത്തു സ്മിതാ ഭവനിൽ രാധികാമണി (65) യാണ് ആത്മഹത്യ ചെയ്തത്.…
Read More » - 30 November
അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും
എറണാകുളം : അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പ ഭക്തൻമാർക്കായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് തിരുവിതാംകുർ ദേവസ്വം…
Read More » - 30 November
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേയ്ക്കും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തെക്കന്‍ ആഡമാന്‍ കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറ്-വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48…
Read More » - 30 November
കാക്കി ഈഗോയാണ് പൊലീസുകാര്‍ക്ക്, ഉദ്യോഗസ്ഥ ഒരു അമ്മയാണോ അവര്‍ സ്ത്രീയാണോ: പിങ്ക് പൊലീസിനെതിരെ ഹൈക്കോടതി
കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോയെന്ന് കോടതി ചോദിച്ചു.…
Read More » - 30 November
ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുത്: ഉത്തരവ്
തിരുവനന്തപുരം: സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ…
Read More » - 30 November
മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തന്റെ കമ്യൂണിസ്റ്റ് കുടുംബത്തിൽ തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണ്: അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. അജിത്തിനെ വിവാഹം ചെയ്യുന്നതിൽ, മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണെന്ന് അനുപമ പറയുന്നു.…
Read More » - 29 November
കമ്യൂണിസ്റ്റ് കുടുംബത്തിൽ വളർന്നുവന്ന തനിക്ക് ഇത് ഞെട്ടൽ ഉണ്ടാക്കി: അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. അജിത്തിനെ വിവാഹം ചെയ്യുന്നതിൽ, മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണെന്ന് അനുപമ പറയുന്നു.…
Read More » - 29 November
സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണം: മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറിയോട് പറയൂ എന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് സോഷ്യൽ മീഡിയ. കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതിയുടെ…
Read More » - 29 November
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ് കെ മാണിക്ക് ജയം, എല്‍ഡിഎഫിന് 96 വോട്ട്, യുഡിഎഫിന് 40 വോട്ട്
തിരുവനന്തപുരം: ജോസ് കെ മാണിക്ക് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയം. ആകെ വോട്ടു ചെയ്ത 137 വോട്ടുകളിൽ എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന് 40 വോട്ടുകളും. എല്‍ഡിഎഫിന്റെ…
Read More » - 29 November
സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് ഉത്തരവ്
തിരുവനന്തപുരം: സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ…
Read More » - 29 November
നാട്ടുകാരുടെ തല്ല് കിട്ടാതിരുന്നത് കാക്കിയിട്ടതുകൊണ്ട്: പരസ്യവിചാരണ, പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതി
തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പരസ്യവിചാരണക്കിരയാക്കിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പോലീസുകാരി ഒരു സ്ത്രീയല്ലെന്നും എന്തിനാണ് ഇങ്ങനൊരു പിങ്ക് പോലീസെന്നും കോടതി ചോദിച്ചു.…
Read More » - 29 November
കേരള കർഷക ക്ഷേമനിധി കുടുംബ പെൻഷൻ: അപേക്ഷ 30 ദിവസത്തിനകം തീർപ്പാക്കണം
തിരുവനന്തപുരം: സംസ്ഥാന കർഷക ക്ഷേമനിധി ബോർഡിൽ കുടിശികയില്ലാതെ 5 വർഷമെങ്കിലും അംശദായം അടച്ചിരുന്ന അംഗം മരിച്ചാൽ കുടുംബത്തിന് പെൻഷൻ ലഭിക്കും. കർഷകരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ഷേമനിധി ബോർഡ്…
Read More » - 29 November
സി പി എമ്മിനെ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സഹായിച്ചു, മുഖ്യമന്ത്രി മറുപടി പറയണം: ഡി.പുരന്ദേശ്വരി
കോട്ടയം: സി പി എമ്മിനെ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സഹായിച്ചുവെന്ന് ബിജെപി നേതാവ് ഡി.പുരന്ദേശ്വരി. ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും, കേന്ദ്രം അട്ടപ്പാടിക്കായി തന്ന…
Read More » - 29 November
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസ് ശുചീകരണത്തിന് ഇനി റോഡ് സ്വീപ്പിംഗ് മെഷീന്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ക്യാമ്പസ് ശുചീകരിക്കാന്‍ ഇനി മുതല്‍ ആധുനിക സംവിധാനങ്ങളുള്ള റോഡ് സ്വീപ്പിംഗ് മെഷീന്. മെഡിക്കല്‍ കോളേജ് ക്യാമ്പസിനെ ആധുനിക രീതിയില്‍ മാലിന്യ മുക്തമാക്കാന്‍ പുതിയ…
Read More » - 28 November
ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് കേരളത്തിലെ സ്ത്രീകള്‍
ന്യൂഡൽഹി: ഭർത്താവ് ഭാര്യയെ മർദിക്കുന്നതിനെ ന്യായീകരിച്ച് മുപ്പതു ശതമാനത്തിലധികം സ്ത്രീകൾ. ദേശീയ കുടുംബ ആരോഗ്യ സർവേ(എൻ.എഫ്.എച്ച്.എസ്.)യിലേതാണ് കണക്ക് വ്യക്തമാക്കിയത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 18 ഇടങ്ങളിൽ…
Read More » - 28 November
ശബരിമലയിലെ നാളത്തെ (29.11.2021) ചടങ്ങുകള്‍
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 28 November
അയ്യപ്പ ഭക്തർക്കായി പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ശബരിമല ഹബ് പ്രവര്‍ത്തനമാരംഭിച്ചു
പത്തനംതിട്ട: സ്റ്റാന്‍ഡിൽ ശബരിമല ഹബ് പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വീണാ ജോർജ് ഹബ്ബിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. മറ്റിടങ്ങളിൽ നിന്ന് തീർത്ഥാടകരുമായി എത്തുന്ന കെഎസ്ആർടിസി ബസുകൾ ഇവിടെ യാത്ര അവസാനിപ്പിക്കും.…
Read More » - 28 November
ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കി ശബരിമലയിലെ സിസിടിവി ക്യാമറകള്‍
പത്തനംതിട്ട : ശബരിമല തീര്‍ഥാടകരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസുകാർക്കൊപ്പം 24 മണിക്കൂറും ഈ ക്യാമറ കണ്ണുകളും ജാഗ്രതയിലാണ്.ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി കാമറകളാണ്…
Read More » - 28 November
കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരും
തിരുവനന്തപുരം : കേരളത്തിൽ അടുത്ത 2 ദിവസം വ്യാപകമായി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് തിരുവനന്തപുരം,…
Read More » - 28 November
വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം : വധശ്രമത്തിന് പൊലീസ് കേസെടുത്തു
കോഴിക്കോട് : ഇരിങ്ങലിൽ വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസെടുത്തത്. പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിനാണ് പയ്യോളി…
Read More » - 28 November
പെൺകുട്ടികൾ പോയത് യുവാക്കളോടൊപ്പം, കണ്ടെത്തിയത് ലോഡ്ജിൽ: ബാംഗ്ലൂരിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്ന് മൊഴി
തിരുവനന്തപുരം: കോട്ടയം പാമ്പാടിയിൽനിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത് യുവാക്കളോടൊപ്പം. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത യുവാക്കളോടൊപ്പമായിരുന്നു…
Read More » - 28 November
മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ കുത്തിപരിക്കേല്പിച്ചു : പ്രതികൾക്കായ് അന്വേഷണം ശക്തമാക്കി
നെട്ടൂർ : മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ മാരകമായി കുത്തിപരിക്കേല്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളായ നെട്ടൂര്‍ സ്വദേശി ഇന്‍ഷാദ്, അഫ് സല്…
Read More » - 28 November
മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം : തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ
ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. പത്തനംതിട്ട, ഓച്ചിറ സ്വദേശികളാണ് വിമാനത്താവളത്തില്‍ പിടിയിലായത്. 85 ലക്ഷത്തിന്റെ സ്വര്‍ണം ഇവരിൽ…
Read More »