ThiruvananthapuramLatest NewsKeralaNattuvarthaNews

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : പുതിയ ന്യൂനമർദ്ദം രൂപം കൊള്ളുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ന്യൂനമർദ്ദത്തിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരള, ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Also Read : നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം:പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ, മുമ്പ് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല

ഞായറാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button