Nattuvartha
- May- 2021 -26 May
സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത മത്സ്യ തൊഴിലാളി സംഘടനകളുടെയും വിവിധ വകുപ്പ്…
Read More » - 26 May
ടോമിന് ജെ തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മീഷന് അന്വേഷണ വിഭാഗം മേധാവിയായി പുതിയ നിയമനം
തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എംഡി സ്ഥാനത്ത് നിന്ന് ടോമിന് ജെ തച്ചങ്കരിയെ മാറ്റി പുതിയ നിയമനം നൽകി സർക്കാർ. മനുഷ്യാവകാശ കമീഷന് അന്വേഷണ വിഭാഗം മേധാവിയായാണ്…
Read More » - 26 May
പത്തനംതിട്ടയിൽ മഴ ശക്തം, നദികൾ നിറഞ്ഞു, ജാഗ്രത നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
പത്തനംതിട്ട: ജില്ലയില്‍ തുടരുന്ന അതിശക്തമായ മഴയിൽ പമ്പ , അച്ചന് കോവില്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. അപകടനിലയ്ക്ക് മുകളില്‍ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം…
Read More » - 26 May
കുഴൽപണ കവർച്ച: ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകൾ പുറത്ത് ; ബി ജെ പി ആലപ്പുഴ ട്രഷറർ കുടുങ്ങുമോ?
ആലപ്പുഴ: ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ.ജി. കര്‍ത്തയെ പോലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചു. ആലപ്പുഴ പൊലീസ് ട്രെയിനിങ്…
Read More » - 26 May
യു.ഡി.എഫില്‍ നിന്ന് ഒരു ഘടകകക്ഷിയും ഇനി കൊഴിഞ്ഞു പോകില്ല; വി.ഡി. സതീശൻ
തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് ഒരു ഘടകകക്ഷിപോലും കൊഴിഞ്ഞു പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കൂടുതല്‍ കക്ഷികള്‍ മുന്നണിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടകകക്ഷികള്‍ക്ക് കൂടി സ്വീകാര്യമായ…
Read More » - 25 May
ബിവറേജസ് ഗോഡൗണിലെ മദ്യമോഷണം; മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. കവലയൂർ സ്വദേശി രജിത്ത് ആണ് പോലീസ് പിടിയിലായത്. മോഷണ സംഘത്തിൽ ഒമ്പത് പേർ…
Read More » - 25 May
‘പൃഥ്വിരാജ്, താങ്കൾ അച്ഛൻ സുകുമാരന്‍ ഒരു അപമാനമാണ്’; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെതിരെ വിമർശനവുമായി ബി.ഗോപാലകൃഷ്ണൻ
ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ. സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് എന്തായിരുന്നു ലക്ഷദ്വീപിന്റെ കാര്യത്തിൽ…
Read More » - 25 May
ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം രൂക്ഷം; കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് കേരളം
കോഴിക്കോട്: സംസ്ഥാനത്ത് പ്രതിരോധ നീക്കങ്ങള്‍ക്ക് തടസ്സമായി ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം രൂക്ഷം. ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് കുത്തിവെയ്ക്കുന്ന പാര്‍ശ്വ ഫലങ്ങളില്ലാത്ത ലൈപോസോമല്‍ ആംഫോടെറിസിന്‍ സ്റ്റോക്കില്ല. മരുന്ന്…
Read More » - 25 May
സ്പീക്കർ ദൈനംദിന കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാറില്ല; എം.ബി. രാജേഷിനെ തിരുത്തി എ. വിജയരാഘവൻ
തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിൽ ഇടപെട്ട് അഭിപ്രായം പറയുമെന്ന സ്പീക്കർ എം.ബി. രാജേഷിന്റെ വാദത്തെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സ്പീക്കർമാർ ദൈനംദിന കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്ന് എ. വിജയരാഘവൻ വ്യക്തമാക്കി.…
Read More » - 25 May
തൃശൂര്‍ ജില്ലയിലെ കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങളുടെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്
തൃശൂര്‍: സർക്കാരിന്റെ കണക്കുകളിൽ പെടാതെ കോവിഡ് ബാധിച്ച് ജില്ലയില്‍ ഇതുവരെ മരിച്ചത് 1500ല്‍ അധികം പേരാണെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പരിശോധനയില്‍ ഇവര്‍ക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് മാധ്യമം…
Read More » - 25 May
ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ലെന്നല്ല, അവ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നതാണ് വസ്തുത; തെളിവുകളുമായി സോഷ്യൽ മീഡിയ
സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൽ പറയുന്ന ‘ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ല’ എന്ന വാദത്തെ പൊളിച്ചെഴുതി സോഷ്യൽ മീഡിയ. ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ലെന്നല്ല, മറിച്ച് അവ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നതാണ് വസ്തുതയെന്ന്…
Read More » - 25 May
‘ലക്ഷ്യം പൊന്നുംവിലയുള്ള കടൽത്തീരം’; ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആരോപണവുമായി തോമസ് ഐസക്
ദ്വീപുകളുടെ കടൽത്തീരം വൻകിട കോർപറേറ്റുകളുടെ ടൂറിസം പദ്ധതികൾക്കുവേണ്ടി കുടിയൊഴിപ്പിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസർക്കാരുമെന്നും, ലക്ഷദ്വീപിലെ നടപടികൾ പൊന്നുംവിലയുള്ള അവിടുത്തെ കടൽത്തീരം ലക്ഷ്യമിട്ടുള്ളതാണെന്നുമുള്ള ആരോപണവുമായി മുൻ മന്ത്രി…
Read More » - 25 May
ശക്തമായ മഴയിൽ വാഴകൾ നശിച്ചു
കാഞ്ഞങ്ങാട്; കനത്ത മഴയിൽ നശിച്ചിരിക്കുന്നത് നേന്ത്രവാഴ കർഷകരുടെ സ്വപ്നങ്ങൾ. മഴയിൽ വെള്ളം കയറി കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് പൂർണ വളർച്ചയെത്തിയ വാഴകളാണ് മഴയിൽ നശിച്ചിരിക്കുന്നത്.…
Read More » - 25 May
‘ഭരണമികവ് സർക്കാർ ആശുപത്രികളിലേക്കുള്ള റോഡുകളിൽ മാത്രം കാണാനില്ല’ ; പരിഹാരം തേടി നാട്ടുകാർ
ഇടുക്കി: വികസന മികവ് ശ്രദ്ധിക്കപ്പെടുന്ന ചില മേഖലകളിലേക്ക് മാത്രം ചുരുങ്ങിപ്പോയത് കൊണ്ട് കൊവിഡ് കാലത്തെ പ്രതിസന്ധിക്കൊപ്പം അത്യന്തം ശോചനീയമായ അവസ്ഥയിലേക്കാണ് പല സർക്കാർ ആശുപത്രി റോഡുകളും നീങ്ങിയിരിക്കുന്നത്.…
Read More » - 25 May
വെള്ളായണിയെ അവഗണിക്കുന്നു, മന്ത്രി ശിവൻകുട്ടി തിരിഞ്ഞുനോക്കുന്നില്ല; നശിച്ച കൃഷിയിടം സന്ദർശിച്ച് എസ് സുരേഷ്
നേമം: കനത്ത മഴയിൽ നശിച്ച വെള്ളായണിയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് ബിജെപി നേതാവ് എസ് സുരേഷ്. നേമം മണ്ഡലത്തിലും കല്ലിയൂർ പഞ്ചായത്തിലുമായി കിടക്കുന്ന നൂറോളം ഹെക്ടർ കൃഷിഭൂമിയെ ദുരുതത്തിൽ…
Read More » - 25 May
യാസ് ചുഴലിക്കാറ്റ് കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് വെളിപ്പെടുത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിന്റെ പലപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. യാസ് ചുഴലിക്കാറ്റ് അതിതീവ്രതയാര്‍ജിച്ച് നാളെ ഉച്ചയോടെ ഒഡിഷ-ബംഗാള്‍ തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. ബംഗാള്‍…
Read More » - 25 May
വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കൂ, ശരീരത്തെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്; അഭിരാമി
ബോഡി ഷെയ്മിങ്ങിലൂടെ അപമാനിക്കുന്ന തരത്തിൽ വാർത്ത കൊടുത്ത ഓൺലൈൻ മാധ്യമത്തിന് എതിരെ പ്രതികരണവുമായി നടി അഭിരാമി. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നുവെന്നും, വയസ്സായതിന്റെ ലക്ഷണം ശരീരം…
Read More » - 25 May
‘ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല’; സലിം കുമാർ
മാർട്ടിൻ നിമോളറുടെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യവുമായി നടൻ സലിം കുമാർ. ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ…
Read More » - 25 May
‘വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണത്’; വി.എ ശ്രീകുമാർ
പ്രതിപക്ഷം തന്നെയാണ് ജനാധിപത്യത്തിൽ പ്രധാനമെന്നും, വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണതെന്നും സംവിധായകൻ വി.എ. ശ്രീകുമാർ. നെഹ്റുവിന്റെ രാഷ്ട്രീയ വീക്ഷണമുള്ള, വസ്തുതകൾ പഠിച്ച് വിമർശിക്കുന്ന സതീശൻ നവകേരള സൃഷ്ടിയിലെ സുപ്രധാന…
Read More » - 25 May
കലുങ്ക് വൃത്തിയാക്കുന്നതിനിടെ ചാക്കില്‍ സൂക്ഷിച്ച വടിവാളുകള്‍ കണ്ടെത്തി
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും എട്ടോളം വടിവാളുകള്‍ കണ്ടെടുത്തിരുന്നു.
Read More » - 24 May
ഫേസ്ബുക്കിൽ സ്ത്രീയോട് മോശമായി പ്രതികരിച്ചു; ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ
തിരുവനന്തപുരം: ഫേസ്ബുക്കിൽ സ്ത്രീയോട് മോശമായി പ്രതികരിച്ചു എന്ന രീതിയിൽ തനിക്കെതിരെ നടക്കുന്നത് സിപിഎം സൈബർ വിഭാഗത്തിന്റെ കുപ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെറ്റായ പ്രചാരണങ്ങളാണ് സിപിഎം…
Read More » - 24 May
കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാൻ്റിന് അനുമതിയായി
കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേഷൻ പ്ലാൻ്റിന് അനുമതിയായി. മിനിറ്റിൽ 1500 ലിറ്റർ ഉല്പാദന ശേഷിയുള്ള ദ്രവീകൃത ഓക്സിജൻ നിർമ്മാണ പ്ലാൻ്റിനാണ് അനുമതി ലഭിച്ചത്. പി. എസ്.…
Read More » - 24 May
‘ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന പൃഥ്വിരാജിനോട് ഒരു ചോദ്യം’; പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ഡിറ്റോ
ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ജോൺ ഡിറ്റോ. പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി –…
Read More » - 24 May
‘പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുൻനിരയിൽ നിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിലാണ്’; രമേശ് ചെന്നിത്തല
അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുൻനിരയിൽ നിന്നു നയിച്ച താൻ ഇന്ന് രണ്ടാം നിരയിലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനുഭവസമ്പത്തുള്ള പ്രഗൽഭനായ വിഡി സതീശന്…
Read More » - 24 May
രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യ 12 സ്ഥാനവും കേരളത്തിന്; അഭിമാനനേട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിലെ ആദ്യ 12 സ്ഥാനവും കേരളത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാനത്തിന് അഭിമാന നേട്ടമാണെന്നും മുഖ്യമന്ത്രി വാർത്താ…
Read More »