Nattuvartha
- May- 2021 -24 May
കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മില്‍ ചേരണം, ഇല്ലെങ്കിൽ…; ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങൾക്ക് നേരെ ഭീഷണി
പത്തനംതിട്ട: കൊവിഡ് മഹാമാരിയോട് പോരാടുകയാണ് ഇന്ത്യൻ ജനത. കൊവിഡുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിനു മരണങ്ങളാണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ടെസ്റ്റ് ചെയ്യണമെങ്കിൽ സി പി…
Read More » - 24 May
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയുടെ ഭാര്യ ആഷ നിര്യാതയായി
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്റും ‘മാധ്യമം’ തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററുമായ കെ.പി റെജിയുടെ ഭാര്യ ഡോ. ആഷ ശിവരാമൻ (41) നിര്യാതയായി.…
Read More » - 24 May
‘പിണറായി സർക്കാർ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കിയാല്‍ അപ്രസക്തമാകുന്നത് ലീഗിന്റെ രാഷ്ട്രീയ നിലനില്‍പ്പ്’; കെ.ടി. ജലീല്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെ ഒന്നിന്റെ പേരിലും അപകീര്‍ത്തിപ്പെടുത്താന്‍ മുസ്ലിംലീഗിന് കഴിയില്ലെന്ന് കെ.ടി. ജലീൽ എം.എൽ.എ. മുസ്ലിം പ്രാധിനിധ്യം എല്ലാ മേഖലകളിലും ഉറപ്പുവരുത്താന്‍ ലീഗിന്റെ സാന്നിധ്യം കേരള…
Read More » - 24 May
ഭക്ഷണം കഴിക്കാൻ പോയ മൂന്ന് പോലീസുകാർക്ക് മെമ്മോ ; നടപടിയിൽ ജീവനക്കാർക്ക് അതൃപ്തി
കോഴിക്കോട്: വെയിലും മഴയും കണക്കിലെടുക്കാതെ നമ്മുടെ നഗരങ്ങളിൽ കാവൽ നിൽക്കുന്ന പോലീസുകാരുടെ കഷ്ടതകളെക്കുറിച്ചും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ലോക്ക്ഡൗണില്‍ പിക്കറ്റ് പോസ്റ്റിലുണ്ടായ പോലീസുകാര്‍ക്ക് ഊണ് കഴിക്കാന്‍ പോയതിന് മെമ്മോ…
Read More » - 24 May
‘അപൂർവ്വമായ ബ്ലാക്ക് ഫംഗസ് ബാധയെ ഭയന്ന് ഭീകരമായ കൊറോണയെ അവഗണിക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ’; ഡോ: ഷിംന അസീസ്
കടുത്ത രീതിയിൽ പ്രതിരോധശേഷിക്കുറവുള്ളവരിലാണ് മ്യൂക്കർമൈക്കോസിസ് ഉൾപ്പെടെയുള്ള പൂപ്പൽരോഗങ്ങൾ സാരമായ രോഗബാധയുണ്ടാക്കുന്നതെന്നും, അപ്പൂർവമായി മാത്രം ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയന്ന് ഭീകരമായ കൊറോണയെ അവഗണിക്കരുതെന്നും ഡോ. ഷിംന…
Read More » - 23 May
പ്രചരണത്തിനെത്തിയത് 10 കഴിഞ്ഞ്, ധര്മ്മജൻ സന്ധ്യ കഴിഞ്ഞാല്‍ എവിടെ ആയിരിക്കുമെന്ന് ആര്‍ക്കുമറിയില്ല; മറുപടിയുമായി ഗിരീഷ്
കാലത്ത് ആറുമണിക്ക് കോളനി സന്ദര്‍ശനം, കമ്മറ്റി നല്കിയ ഈ പരിപടിയിൽ ഒരു ദിവസം പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ല
Read More » - 23 May
വയനാട്ടിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 486 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 449 പേര് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി.…
Read More » - 23 May
തൃശൂർ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം
തൃശ്ശൂര്‍: തൃശൂർ ജില്ലയിൽ ഞായാറാഴ്ച്ച 2506 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 4874 പേര് കോവിഡ് രോഗത്തിൽ നിന്നും രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി…
Read More » - 23 May
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 2700 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1805 പേര്,…
Read More » - 23 May
പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്; കിണറില്‍ വീണതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി
പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്; കിണറില്‍ വീണതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി
Read More » - 23 May
കോട്ടയത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം: കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ…
Read More » - 23 May
എറണാകുളത്ത് കോവിഡ് ചികിത്സക്കായി ഒഴിവുള്ള കിടകളുടെ എണ്ണം മൂവ്വായിരത്തിന് അടുത്ത്
എറണാകുളം: കൊറോണ വൈറസ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2731 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5245 കിടക്കകളിൽ 2514 പേർ നിലവിൽ…
Read More » - 23 May
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണത്തടിച്ച കളക്ടർക്കെതിരെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി
റായ്പുർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണടത്തടിച്ച കളക്ടർക്കെതിരെ നടപടി. ഛത്തീസ്ഗഢ് സർക്കാരാണ് കളക്ടർക്കെതിരെ നടപടിയെടുത്തത്. ലോക്ക്ഡൗണിൽ മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ മർദ്ദിച്ച സൂരജ്പുർ ജില്ലാ…
Read More » - 23 May
വാനോളം ഉയര്‍ന്ന പെണ്‍കരുത്ത്; ജെനി ജെറോമിന് ആശംസകളുമായി പിണറായി വിജയനും കെ കെ ഷൈലജയും
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യല്‍ പൈലറ്റ് ജെനി ജെറോമിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ…
Read More » - 23 May
വിദ്യാർത്ഥികൾക്ക് നൽകേണ്ട ഭക്ഷ്യക്കിറ്റുകൾ വിവിധ സ്കൂളുകളിൽ കെട്ടിക്കിടക്കുന്നു
തിരൂരങ്ങാടി : സ്കൂളുകള്‍വഴി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാനാകാത്തതിനെത്തുടര്ന്ന് വിവിധസ്കൂളുകളില്‍ കെട്ടിക്കിടക്കുന്നു. കഴിഞ്ഞമാസങ്ങളില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്കൂളുകളിലെത്തിയാണ് കിറ്റുകള്‍ വാങ്ങിയിരുന്നത്. ലോക്ക്ഡൗണില്‍ സ്കൂളുകളില്‍…
Read More » - 23 May
മദ്യം ഹോം ഡെലിവറി ഇല്ല ; ആപ്പ് പുനഃസ്ഥാപിക്കുന്നത് സജീവമായി പരിഗണിക്കുമെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലത്തേക്ക് മദ്യത്തിന്റെ ഹോം ഡെലിവറി തുടങ്ങില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്. ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ബെവ്കോ…
Read More » - 23 May
പൈലറ്റ് ജെനി ജെറോമിന് അഭിനന്ദനവുമായി ഷെയ്ൻ നിഗം
കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്കിലൂടെയാണ് ഷെയ്ൻ ജെനിയ്ക്ക് അഭിനന്ദനവുമായി എത്തിയത്. കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ…
Read More » - 22 May
‘കരഞ്ഞാൽ മുതല കണ്ണീർ, കരഞ്ഞില്ലങ്കിൽ കരിങ്കൽ പ്രതിമ, എഴുത്തു യക്ഷികളുടെ മോദി വിരുദ്ധത അപകടകരം’; ബി.ഗോപാലകൃഷ്ണൻ
രാജ്യത്തു കോവിഡ് മൂലം മരണമടഞ്ഞവർക്കു ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ മോദിജിയുടെ കണ്ണു നിറഞ്ഞത് മുതല കണ്ണീരാണെന്നാണ് മോദി വിരുദ്ധരുടെ ചർച്ച എന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ. പ്രധാനമന്ത്രിയും…
Read More » - 22 May
സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കും; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെപ്പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജൂണ്‍ 7 മുതല്‍ ആപ്പ്…
Read More » - 22 May
കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത, അനുഭവങ്ങൾ വിലയിരുത്തി പ്രതിരോധ നടപടികൾ സ്വീകരിക്കും; പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധ നടപടി ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 May
‘വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതു കൊണ്ടും കോൺഗ്രസും യു.ഡി.എഫും രക്ഷപ്പെടാൻ പോകുന്നില്ല’; കെ.സുരേന്ദ്രൻ
കോഴിക്കോട്: വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതു കൊണ്ടും കോൺഗ്രസും യു.ഡി.എഫും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വരുന്ന അഞ്ചു വർഷം കൊണ്ട് കോൺഗ്രസിന്റെ…
Read More » - 22 May
എസ്.എസ്.എൽ.സി; ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹൈയർ സെക്കൻഡറി മൂല്യ നിർണയം ജൂൺ 1 മുതൽ ജൂൺ…
Read More » - 22 May
മലപ്പുറത്ത് നാളെ സമ്പൂർണ്ണ അടച്ചിടൽ; മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രം അനുമതി
മലപ്പുറം: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നാളെ സമ്പൂർണ്ണ അടച്ചിടൽ. നാളെ അടിയന്തര മെഡിക്കൽ സർവീസുകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 22 May
കോവിഡ് പ്രതിരോധ പ്രവർത്തനം, കലക്ടര്‍ സി.പി.എമ്മിന് ഒത്താശ ചെയ്യുന്നു; സമരവുമായി ബി.ജെ.പി
കണ്ണുര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവർത്തകർക്ക് പാസ് അനുവദിക്കുന്ന വിഷയത്തില്‍ കണ്ണുര്‍ കലക്ടര്‍ക്കെതിരെ നിൽപ്പ് സമരവുമായി ബി.ജെ.പി. കണ്ണുര്‍ കലക്ടര്‍ ടി.വി സുഭാഷ് കലക്ടറേറ്റ് സി.പി.എം…
Read More » - 22 May
ബിവ്റേജസ് കോര്പറേഷന് ഗോഡൗണില്‍ മോഷണം; നഷ്ടപ്പെട്ടത് കെയ്സ് കണക്കിന് മദ്യം
തിരുവനന്തപുരം: ആറ്റിങ്ങലിലെ ബിവ്റേജസ് കോര്പറേഷന് ഗോഡൗണില്‍ മോഷണം. സംഭവത്തിൽ 101 കെയ്സ് മദ്യം മോഷണം പോയി. ജീവനക്കാര്‍ കൂടി അറിഞ്ഞുകൊണ്ടാണോ മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍…
Read More »