Nattuvartha
- Jun- 2021 -9 June
വീട്ടുകാരെ ഉപേക്ഷിച്ച് സജിത റഹ്മാനൊപ്പം ഇറങ്ങിപ്പോയി: 10 വർഷം ഒളിച്ച് കഴിഞ്ഞത് യുവാവിന്റെ വീട്ടിൽ, ഒടുവിൽ ട്വിസ്റ്റ്
നെന്മാറ: പത്ത് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി പോലീസ്. അയൽവാസിയായ യുവാവിനൊപ്പം പത്ത് വർഷങ്ങൾക്ക് മുൻപ് പെൺകുട്ടി ഇറങ്ങിപ്പോവുകയായിരുന്നു. യുവാവിന്റെ വീട്ടിൽ തന്നെയായിരുന്നു ഇക്കാലമത്രെയും പെൺകുട്ടി…
Read More » - 9 June
ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം, ഇനി മൃദുസമീപനം ഉണ്ടാകില്ല: പുതിയ നീക്കങ്ങളെ കുറിച്ച് കെ. മുരളീധരൻ
കോഴിക്കോട്: കഴിഞ്ഞ അഞ്ചുവർഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോൺഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്പേര് പാർട്ടിക്കുണ്ടാതായും, അതിനാലാണ് ന്യൂനപക്ഷങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കോൺഗ്രസ്…
Read More » - 9 June
പെറ്റിയടച്ച ഏതോ ഒരുത്തൻ കള്ളനോട്ട് കൊടുത്തു മുങ്ങി: ഒടുവിൽ പെട്ടത് പോലീസുകാർ
കൊല്ലം: ഹൈവേ പെട്രോളിങ്ങിന്റെ ഭാഗമായി കൊല്ലം റൂറൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. പെറ്റിയടച്ച ഏതോ ഒരാൾ 500 രൂപയുടെ കള്ളനോട്ട് കൊടുത്ത് പോലീസിനെ കബളിപ്പിക്കുകയായിരുന്നു.…
Read More » - 9 June
കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് 231ദിവസം, ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച വിശദീകരണം…
Read More » - 9 June
അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ: വിശദവിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ. ഈ മാസം 30 ന് ഉള്ളിൽ കാർഡ് മാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കാത്തവർക്കാണ് പിഴ ചുമത്താൻ…
Read More » - 9 June
യുവതിയെ ശുചി മുറി പോലുമില്ലാത്ത സ്വന്തം മുറിയിൽ വീട്ടുകാർ അറിയാതെ 10 വർഷം താമസിപ്പിച്ച് യുവാവ്
പാലക്കാട്: 10 വര്‍ഷം മുൻപ് കാണാതായ പതിനെട്ടുകാരിയെ ഒടുവിൽ കണ്ടെത്തിയത് യുവാവിന്റെ മുറിക്കുള്ളിൽ നിന്ന്. നാടും വീടും ഒരുപോലെ എഴുതിത്തള്ളിയ ഒരു കേസിനാണ് ഇവിടെ അന്ത്യമായിരിക്കുന്നത്. സ്വന്തം…
Read More » - 8 June
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പദ്ധതിയ്ക്ക് 1720 ഏക്കര്‍ ഭൂമി കണ്ടത്തിയതായി മന്ത്രി
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പദ്ധതിയ്ക്ക് 1720 ഏക്കര്‍ ഭൂമി കണ്ടത്തിയതായി മന്ത്രി 3000 കോടി രൂപയുടെ നിക്ഷേപവും 10,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 20,000 പരോക്ഷ തൊഴിലവസരങ്ങളും അഞ്ചുവര്‍ഷത്തിനുള്ളില്‍…
Read More » - 8 June
കൊട്ടിഘോഷിച്ച കവളപ്പാറയിലെയും പുത്തുമലയിലെയും സർക്കാരിന്റെ പുനരധിവാസ പദ്ധതികൾ അവതാളത്തിൽ
മലപ്പുറം: പ്രളയം വരുത്തിവച്ച ദുരന്തത്തിന്റെ നിഴലുകളിൽ നിന്ന് വർഷങ്ങൾക്കിപ്പുറവും കരകയറാനാകാതെ പുത്തുമലയിലെയും കവളപ്പാറയിലെയും മനുഷ്യർ. പ്രളയം ബാക്കിവച്ച മനുഷ്യരുടെ പുനരധിവാസം ഇനിയും പൂര്‍ത്തിയായിട്ടില്ല. കവളപ്പാറ ദുരന്തത്തില്‍ രക്ഷപെട്ട…
Read More » - 8 June
പെട്രോള്‍ പമ്പിന് മുൻപിൽ സെഞ്ച്വറിയടിച്ച് ഡി വൈ എഫ് ഐ യുടെ പ്രതിഷേധം: ലാത്തികൊണ്ട് സിക്സർ അടിച്ച് പോലീസ്
ചേർത്തല: രാജ്യത്തെ ഇന്ധന വില വര്‍ധനവിനെതിരെ പെട്രോള്‍ പമ്പിന് മുന്നില്‍ സെഞ്ച്വറി അടിച്ച് പ്രതിഷേധിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മിൽ സംഘർഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും…
Read More » - 8 June
പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാനൊരുങ്ങി കേരള സർക്കാർ
തിരുവനന്തപുരം: സൗജന്യ ഇന്റര്‍നെറ്റ് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് സംസ്ഥാനം കൂടുതൽ ശ്രദ്ധ പുലർത്തുന്നതിന്റെ സൂചനകളാണിത്.…
Read More » - 8 June
ഈ ഇത്തിരിക്കുഞ്ഞൻ നിസാരക്കാരനല്ല, ‘പൊള്ളും’ വണ്ട് ശരീരത്ത് സ്പർശിച്ചാൽ ചെയ്യേണ്ടതെന്ത്?: അറിയേണ്ടതെല്ലാം
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയെ ‘പൊള്ളിക്കുന്ന’ ഒരു ഇത്തിരിക്കുഞ്ഞനുണ്ട്, പേര് ബ്ലിസ്റ്റർ ബീറ്റിൽ അഥവാ ‘പൊള്ളും വണ്ട്’. പേര് പോലെ തന്നെ ഇവൻ ആരുടെയെങ്കിലും ത്വക്കിൽ…
Read More » - 8 June
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കാൻ സാധ്യത
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടയിൽ നിർത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള റൂട്ടുകളിലാവും സര്‍വ്വീസ് നടത്തുക. ഇരുന്നുമാത്രം യാത്ര ചെയ്യാനാണ്…
Read More » - 8 June
രണ്ടുലക്ഷത്തിന് പുറമെ തന്റെ വീടും സ്ഥലവും പാർട്ടിയ്ക്ക് നൽകാൻ തീരുമാനിച്ച് ജനാർദ്ദനൻ
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്കി ശ്രദ്ധേയനായ കണ്ണൂരിലെ ബീഡി തൊഴിലാളിയാണ് ജനാർദ്ദനൻ. ഇപ്പോൾ സ്വന്തം വീടും പാർട്ടിയ്ക്ക് വേണ്ടി വിട്ടുകൊടുക്കാൻ പോവുകയാണെന്ന…
Read More » - 8 June
‘ഉയരങ്ങളെ എനിക്ക് ഭയമാണ്’: സാമന്ത
ഹൈദരാബാദ്: ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍ 2’ റിലീസ് ചെയ്തതിന് പിന്നാലെ സാമന്തയ്ക്കും നടിയുടെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമന്തയുടെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം…
Read More » - 8 June
‘തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണാ?’: ഒമർ ലുലു
കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായി ഇടപെടുന്ന മലയാള സിനിമാ സംവിധായകനാണ് ഒമർ ലുലു. തന്റെ സിനിമകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഒമർ കടുത്ത വിമർശനങ്ങൾ നേരിടാറുണ്ട്.…
Read More » - 8 June
‘ഞാൻ ക്ലബ്ബ്ഹൗസിൽ ഇല്ല’: പൃഥ്വിരാജ്
കൊച്ചി: ശബ്ദം കൊണ്ട് മാത്രം ആശയവിനിമയം നടത്താൻ കഴിയുന്നതിനാൽ ക്ലബ്ബ്ഹൗസിൽ അപരന്മാർ അടക്കിവാഴുകയാണ്. പ്രശസ്തരായവരും സാധാരണക്കാരും ഇതിന് ഒരുപോലെ ഇരയാകുന്നുണ്ട്. ചലച്ചിത്ര രംഗത്തെ പല പ്രമുഖരും ക്ലബ്ബ്ഹൗസിലുളള…
Read More » - 7 June
‘കൂടുതല്‍ ഡയലോഗ് ഒന്നും അടിക്കണ്ട, നിന്നെ പിന്നെ കണ്ടോളാം’: പോലീസിനെ ഭീഷണിപ്പെടുത്തിഎസ്എഫ്ഐ നേതാവ്
എസ്എഫ്ഐ ഏരിയാ സെക്രട്ടറിയെ തടയാനും വാഹന നമ്ബര്‍ എഴുതി എടുക്കാനും നീ ആരാണ്
Read More » - 7 June
കോവിഡ് വാക്സിൻ: കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല: വി. മുരളീധരൻ
കണ്ണൂർ: വികേന്ദ്രീകൃത വാക്സിൻ നയം ആവശ്യപ്പെട്ടത് വിവിധ സംസ്ഥാന സർക്കാരുകൾ ആണെന്നും, അതേസമയം വാക്സിൻ സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ലെന്നും കേന്ദ്രമന്ത്രി…
Read More » - 7 June
യുവതിയെ പൂട്ടിയിട്ട് മര്‍ദിച്ചു, മൂത്രം കുടിപ്പിച്ചു, ലൈംഗികാതിക്രമം: നാലുമാസമായിട്ടും പ്രതിയെ പിടിച്ചില്ല, വിമർശനം
ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്ളാറ്റില്‍ കഴിഞ്ഞത്.
Read More » - 7 June
സൗജന്യ വാക്സിൻ പ്രഖ്യാപനം: പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യമായി വാക്സിൻ നൽകണമെന്ന ആവശ്യം കേരളം ഏറെ…
Read More » - 7 June
‘അച്ഛനും മകനും ക്രിമിനൽ രാഷ്ട്രീയക്കാരോ?’: കെ. സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എം.വി.ജയരാജൻ
കണ്ണൂർ: കുടുംബ രാഷ്ട്രീയം ക്രിമിനൽ രാഷ്ട്രീയത്തിന് വഴിമാറി കൊടുക്കുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്നും, സംസ്ഥാന അദ്ധ്യക്ഷനും മകനും കുഴൽപ്പണ ഇടപാടിൽ പ്രതിസ്ഥാനത്താണെന്ന റിപ്പോർട്ട് ബി.ജെ.പിയുടെ ക്രിമിനൽ രാഷ്ട്രീയമാണ്…
Read More » - 7 June
എന്നെ ചാക്കിൽ പൊതിഞ്ഞ് സിറിയയിൽ ആട് മേയ്ക്കാൻ അയച്ചില്ല, പിണറായീടെ ഫോട്ടോ ഇട്ടല്ല ഹീറോയിസം കാണിക്കേണ്ടത്: ലക്ഷ്മി പ്രിയ
ആലപ്പുഴ: ബി.ജെ.പി യോടുള്ള അനുഭാവം ഈ രാജ്യം നൽകുന്ന സ്വാതന്ത്ര്യമാണെന്നും, അനാവശ്യം പറയുന്നവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നടി ലക്ഷ്മിപ്രിയ. പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയിട്ടല്ല…
Read More » - 7 June
പരിസ്ഥിതി ദിനത്തില്‍ പാതയോരത്ത് കഞ്ചാവ് ചെടി നട്ട് ‘മാതൃക’യായ യുവാക്കൾക്കെതിരെ നടപടിയുമായി എക്സൈസ് വകുപ്പ്
കൊല്ലം: പരിസ്ഥിതി ദിനത്തില്‍ പാതയോരത്ത് കഞ്ചാവ് ചെടി നട്ട് ‘മാതൃക’യായ യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ച് എക്സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കില്‍ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ്…
Read More » - 7 June
അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരാണോ? എത്ര ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല: പോലീസ് നിങ്ങളെ തേടി വരും, വ്യാപക റെയ്ഡ്
തിരുവനന്തപുരം: സൈബറിടങ്ങളിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ തിരയുന്നവരെ കൈയ്യോടെ പൊക്കാൻ കേരള പോലീസ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തത്തൊട്ടാകെ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ 28 പേര് അറസ്റ്റിലായി. ഓപ്പറേഷൻ…
Read More » - 7 June
കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു: ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
പയ്യാവൂർ: കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്ന് മരണം. പയ്യാവൂരിലെ എളയാവൂരിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പയ്യാവൂരിൽ നിന്നും വരികയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. എളയാവൂരിൽ…
Read More »