Nattuvartha
- Jun- 2021 -24 June
ആയിഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്തത് രാജ്യാന്തര ബന്ധം തിരഞ്ഞ്
കൊച്ചി: ചാനൽ ചർച്ചയിലെ ‘ ബയോവെപ്പൺ’ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ആയിഷ സുല്‍ത്താനയുടെ രാജ്യാന്തര ബന്ധം അന്വേഷണ വിധേയമാക്കി പോലീസ്. ഇതിനായി ആയിഷയുടെ…
Read More » - 24 June
ഫോൺ കുലുക്കിയാൽ പണം കിട്ടും: ചതിയിൽ പെടാതെ സൂക്ഷിക്കുക, എന്താണ് Syw എന്ന ആപ്പ് ?
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്രിപ്റ്റോ കറൻസിയുടെ നിരോധിച്ച പല രൂപങ്ങളും മൊബൈൽ ആപ്പുകളായി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇരട്ടി ലാഭം നേടാം എന്ന വാഗ്ദാനം തന്നെയാണ്…
Read More » - 24 June
സർക്കാർ വാക്കു പാലിക്കുക: എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശ സമരത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബൻ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം കൈകോർത്ത് കുഞ്ചാക്കോ ബോബനും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന് നാളുകളായി മുടങ്ങാതെ സഹായമെത്തിക്കുന്നയാളാണ് ചാക്കോച്ചന്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബൻ ഈ പിന്തുണ…
Read More » - 24 June
‘ഹലോ, പാർട്ടി സ്ത്രീ കമ്മീഷൻ? ഒരു പരാതി പറയാനുണ്ട്, ആ… പറഞ്ഞു തൊലയ്ക്ക്’: എം സി ജോസഫൈനെ ട്രോളി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ വീണ്ടും വിവാദത്തിൽ. ഭർതൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ജോസഫൈൻ കയർത്തു സംസാരിച്ചതാണ് വീണ്ടും ചർച്ചയാകുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ ജോസഫൈനെ…
Read More » - 23 June
എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ നിറവും ഇല്ല: മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി ഗൗരി നന്ദ
നിയമം ആളുകള്‍ കൈയില്‍ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നു
Read More » - 23 June
കേരളത്തിൽ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സ് കുടുംബമാണ്: സുനിൽ പി ഇളയിടം
കോഴിക്കോട്: കുടുംബങ്ങളുടെ മൂല്യതയെ വിമർശിച്ച് സുനിൽ പി ഇളയിടം. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലരങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോള്‍ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത്…
Read More » - 23 June
മദ്യശാലകളോട് യെസ്, ആരോഗ്യം സംരക്ഷിക്കുന്ന ജിമ്മുകളോട് നോ: സർക്കാർ നിലപാടിനെതിരെ ജിമ്മന്മാരുടെ പ്രതിഷേധം
മതിലകം: കോവിഡ് കാലത്ത് നടന്ന വ്യത്യസ്തമായ ഒരു സമരമായിരുന്നു ഫിറ്റ്നസ് സെന്റർ ഉടമകളും പരിശീലകരും നടത്തിയത്. ‘ആരോഗ്യത്തിന് ഹാനികരമെന്ന് പറയുന്ന മദ്യശാലകള്‍ തുറക്കുകയും ആരോഗ്യം സംരക്ഷിക്കുന്ന ഫിറ്റ്നസ്…
Read More » - 23 June
സ്ത്രീകൾക്ക് എന്ത് സുരക്ഷയാണുള്ളത്? പീഡന പരാതി നൽകിയതിന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്: സംഭവം മലപ്പുറത്ത്
മലപ്പുറം: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഗാർഹി പീഡന/സ്ത്രീധന പീഡനത്തെ തുടർന്ന് അഞ്ചിലധികം പെൺകുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഓരോ റിപ്പോർട്ട് വരുമ്പോഴും സ്ത്രീകൾ പരാതി നൽകാത്തതെന്തെന്ന ചോദ്യമാണ്…
Read More » - 23 June
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ ദര്‍ശനത്തിനും, കല്യാണങ്ങൾക്കും അനുമതി
ഗുരുവായൂർ: നിബന്ധനകളോട് കൂടി ആരാധനാലയങ്ങൾ തുറക്കാമെന്ന പ്രഖ്യാപനം ഭക്തർക്ക് ആശ്വാസമാകുന്നു. ലോക്ഡൗണിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ്…
Read More » - 23 June
ഒടുവിൽ വിസ്മയയുടെ പ്രണയലേഖനം കാളിദാസിന് കിട്ടി: പക്ഷെ മറുപടി കേൾക്കാൻ അവളില്ലായിരുന്നു
കൊല്ലം: ഓർമ്മകളിലേക്ക് വിസ്മയ എന്ന പെൺകുട്ടി മാഞ്ഞുപോകുമ്പോഴും അവളെഴുതിയ ആ പ്രണയലേഖനം കേരളം മുഴുവൻ വായിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പത്തെ വാലന്റൈന്‍സ് ഡേയ്ക്കാണ് വിസ്മയ തന്റെ…
Read More » - 23 June
പെൺകുട്ടിയെ സഹായിച്ചതിനു യുവാവിന് നേരിടേണ്ടി വന്നത് പീഡനാരോപണവും, പോസ്കോ കേസും
കൊല്ലം: പെൺകുട്ടിയെ സഹായിച്ചതിന് കിട്ടിയത് പീഡനരോപണവും, പോസ്കോ കേസും. ചവറ തെങ്ങുവേലിയില്‍ അഖില്‍രാജിനെതിരെയാണ് പ്രചാരണം നടക്കുന്നത്. അഖില്‍രാജും ചവറ തെക്കുംഭാഗം സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ…
Read More » - 23 June
‘സ്ത്രീധനമെന്നത് കേരളത്തിന്റെ ശാപമാണ്, ഇപ്പോള്‍ പ്രതികരിക്കുന്ന വ്യക്തികളുടെ മക്കളുടെ കല്യാണവും ഇങ്ങനെ തന്നെ നടക്കും’
കൊല്ലം: ഭര്‍ത്താവ് കിരണിന്റെ പീഡനം അറിഞ്ഞിട്ടും സഹോദരിയെ അവരുടെ വീട്ടിലേക്ക് വിടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്ത് റിപ്പോര്‍ട്ടര്‍ ടിവി…
Read More » - 23 June
‘താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് വിസ്മയ പറഞ്ഞിരുന്നു, തെളിവ് നശിപ്പിക്കാൻ വേണ്ടി മൊബൈൽ നശിപ്പിച്ചു’
കൊല്ലം: ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട വിസ്മയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും ആവർത്തിച്ച് സഹോദരനും പിതാവും. വിസ്മയ വീട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു എന്ന് ഒരു സുഹൃത്തിനോട്…
Read More » - 23 June
‘ഇത് അവന്റെ കുറ്റത്തേക്കാളുപരി മകനെ ഇത്ര ക്രൂരമായി വളർത്തിയ മാതാപിതാപിതാക്കളുടെ കുറ്റം’: ഗ്രേസ് ആന്റണി
കൊല്ലം: ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി ഗ്രേയ്സ് ആന്റണി. എത്ര ക്രൂരമായ ഹൃദയം ഉള്ളവര്‍ക്കാണ് പണം കൊടുത്തു വാങ്ങുന്ന…
Read More » - 23 June
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ട്: പ്രധാനമന്ത്രി
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നൂതന നയരൂപീകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. പരിഷ്കാരങ്ങള്‍, കേന്ദ്ര-സംസ്ഥാന…
Read More » - 23 June
മുസ്ലീം കുടുംബങ്ങളിലേതുപോലെ കല്യാണം കഴിഞ്ഞ് വരൻ വധുവിന്റെ വീട്ടിലേക്ക് വരട്ടെ: പി.കെ. ശ്രീമതി ടീച്ചര്‍
കണ്ണൂർ: ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാർത്തി തീർക്കാൻ തികച്ചും നിസ്സഹായരായ പെൺകുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരുവെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി.കെ.ശ്രീമതി ടീച്ചര്‍.…
Read More » - 22 June
ഉപയോഗമില്ലാതെ കിടക്കുന്ന ക്ഷേത്ര ഭൂമി വരുമാന സ്രോതസ്സാക്കിയാൽ നല്ലത്: കെ.രാധാകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി ക്ഷേത്രത്തിനും ആചാരത്തിനും ദോഷം വരാതെ ദേവസ്വം ബോർഡുകളുടെ വരുമാന സ്രോതസ്സാക്കാനായാൽ നല്ലതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കേസരി സ്മാരക ട്രസ്റ്റിന്റെ…
Read More » - 22 June
വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെ റിമാന്റ് ചെയ്തു
കൊല്ലം: ഭര്‍തൃഗൃഹത്തില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ റിമാന്റില്‍. രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത കിരണ്‍ കുമാറിനെ കൊട്ടാരക്കര സബ്…
Read More » - 22 June
പ്രമോദ് രാമന്റെ മതജീര്ണ വാദികളുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല എന്നറിയുന്നതില്‍ സന്തോഷം: വിമർശനം
പ്രമോദ് രാമന്റെ മതജീര്ണ വാദികളുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല എന്നറിയുന്നതില്‍ സന്തോഷം: വിമർശനം
Read More » - 22 June
‘എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം, സംസ്ഥാനം കടന്നുപോകുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെ’: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കടന്നുപോകുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങള്‍ നികുതിയടക്കാന്‍…
Read More » - 22 June
‘രണ്ടും കൂടെ ഒരുമിച്ച് വേണ്ട’: വിസ്മയ കേസിൽ മുഹമ്മദ് റിയാസിനെ പഴയ ഗാർഹിക പീഡന കഥ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഗാർഹിക പീഡനങ്ങൾക്കും സ്ത്രീധന പീഡനങ്ങൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ. മുഹമ്മദ് റിയാസിനെതിരെ ആദ്യ ഭാര്യ…
Read More » - 22 June
‘പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോള്‍ നമുക്ക് ഇങ്ങോട്ട് സ്ത്രീധനം തരണം’
തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധന പീഡനങ്ങളെത്തുടർന്ന് ഭര്‍തൃവീട്ടില്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പാര്‍വതി ഷോണ്‍. സ്ത്രീധന സമ്പ്രദായം എടുത്തുമാറ്റണമെന്നും വിവാഹം കഴിച്ചുപോകുന്ന പെണ്‍കുട്ടിക്ക് എന്തെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അത്…
Read More » - 22 June
കൊല്ലത്ത് കരിയിലക്കൂനയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ചു: സ്ഥലം ഉടമയുടെ മകൾ പിടിയിലായത് ഡി എൻ എ പരിശോധനയിൽ
കൊല്ലം: പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേതാണെന്ന്…
Read More » - 22 June
പ്രസവ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവെച്ചു: ഡിഎന്‍എ പരിശോധന തിരിച്ചടിയായി, ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മ പിടിയിൽ
കുട്ടിയുടെ മരണശേഷം അമ്മയെ കണ്ടെത്താനായി പൊലീസ് ഡിഎന്‍എ പരിശോധന നടത്തി
Read More » - 22 June
‘മകന് ആഗ്രഹിച്ച കാർ നൽകിയില്ല, നല്‍കാമെന്നേറ്റ മുഴുവൻ സ്വർണ്ണവും നൽകിയില്ല’: ആരോപണവുമായി കിരണിന്റെ അച്ഛൻ
കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടർന്ന് മരണപ്പെട്ട വിസ്മയയുടെ കുടുംബത്തിനെതിരെ കിരണിന്റെ അച്ഛൻ. വിസ്മയയുടെ കുടുംബം സ്ത്രീധനമായി നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ലെന്ന് കിരണിന്റെ അച്ഛന് സദാശിവന്‍പിള്ള പറഞ്ഞു.…
Read More »