Nattuvartha
- Jul- 2021 -6 July
തമാശയ്ക്ക് കൂട്ടുകാർ ഫോൺ തട്ടിയെടുത്തു: ആറാം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്തു
വിഴിഞ്ഞം: കബളിപ്പിക്കാൻ കൂട്ടുകാർ ഫോൺ തട്ടിയെടുത്തതിനെത്തുടർന്ന് ആറാം ക്ലാസുകാരന് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകന് ആദിത്യനാണ്…
Read More » - 6 July
മരണപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പോലും കോവിഡ് ലിസ്റ്റിൽ നിന്ന് പുറത്ത്: സാധാരണക്കാർ പിന്നെങ്ങനെ വരുമെന്ന് ചോദ്യം
മലപ്പുറം: മരണ പട്ടികയിൽ നിന്ന് സർക്കാർ പുറം തള്ളിയവരിൽ പഞ്ചായത്ത് പ്രസിഡണ്ടും. കോവിഡ് 19 നെ തുടര്‍ ചികിത്സക്കിടെ മരിച്ച മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ കോയയെ…
Read More » - 6 July
സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാൽ വധശിക്ഷ: ‘മനുഷ്യക്കടത്ത് ബില്ലി’ന്റെ കരടുമായി കേന്ദ്രം
ഡൽഹി: ചെറിയ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്യുന്ന ‘മനുഷ്യക്കടത്ത് ബില്ലി’ന്റെ കരട് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു.…
Read More » - 6 July
28 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കാൻ തീരുമാനവുമായി പി.എസ്.സി
തിരുവനന്തപുരം: 28 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കാൻ തീരുമാനവുമായി പി.എസ്.സി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 1 മുതൽ 30 വരെ നടത്താനും പി.എസ്.സി യോഗത്തിൽ തീരുമാനിച്ചു. വിജ്ഞാപനമിറക്കുന്ന…
Read More » - 6 July
‘ഇന്ത്യ ലോകം ഭരിക്കുന്ന കാലം കാത്തിരിക്കുന്നു, വേണ്ടത് പ്രതിസന്ധി കാലത്തിനപ്പുറമുള്ള പ്രതീക്ഷ’: എം.എ.യൂസഫലി
കൊച്ചി: ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്ന നൊസ്ട്രാഡമസിന്റെ ‘ലെസ് പ്രോഫറ്റീസ്’ എന്ന പുസ്തകത്തില്‍ ഇന്ത്യ ലോകം ഭരിക്കുന്ന ഒരു കാലമുണ്ടെന്നാണു പറയുന്നതെന്നും അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി കാലത്തിനപ്പുറത്തുള്ള പ്രതീക്ഷയാണ് നമുക്കു…
Read More » - 6 July
ആഭ്യന്തര വിമാന സർവീസുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു സർവീസിൽ യാത്രക്കാരുടെ എണ്ണം 65 ശതമാനമാക്കി ഉയർത്തിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ…
Read More » - 6 July
ക്ലബ് ഹൗസ് അപകടകാരി: ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമൂഹമാധ്യമ കൂട്ടായ്മയാണ് ക്ലബ് ഹൗസ്. ക്ലബ് ഹൗസിലെ ചതിക്കുഴികള്‍ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. മറ്റ് സമൂഹമാധ്യമങ്ങള്‍ പോലെ തന്നെ…
Read More » - 5 July
കള്ളനായും കൊലപാതകിയായും അഴിമതിക്കാരനായുമുള്ള അഭിനയം ശരിക്കുള്ള സ്വഭാവമാണോ? സഖാവ് മുകേഷിനോട് ചില ചോദ്യങ്ങളുമായി രാഹുൽ
കൊല്ലം : സഹായം അഭ്യർത്ഥിച്ചു വിളിച്ച കുട്ടിയോട് കയർത്തു സംസാരിച്ച നടനും എംഎൽഎയുമായ മുകേഷിന്റെ ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെ ഇത്…
Read More » - 5 July
വിഴിഞ്ഞത്ത് പന്ത്രണ്ടുകാരൻ വീടിനുളളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇളയസഹോദരനുമായുണ്ടായ തർക്കമുണ്ടായി
Read More » - 5 July
പീഡിപ്പിച്ച് കെട്ടി തൂക്കി, മരണ വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞു: ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് അർജുൻ
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊല ചെയ്തത് എങ്ങനെയെന്ന് വിശദീകരിച്ച് പ്രതിയായ അര്ജുന്. മുറിയില്‍ ടിവി കണ്ടുകൊണ്ടിരിരുന്ന 6 വയസ്സുകാരിയെ വാപൊത്തിപിടിച്ച ശേഷം പീഡിപ്പിക്കാന്‍ ആദ്യനീക്കം. ഈ…
Read More » - 5 July
കേരളത്തിലെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ, ഇതിലെ കള്ളക്കളികളും പുറത്തുവന്നിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഏറ്റവും കുറഞ്ഞ മരണ…
Read More » - 5 July
കോവിഡ് ടിപിആര്‍ കുറയുന്നതുവരെ എല്ലാവരും വളരെയധികം ജാഗ്രതയോടെ കഴിയണം: സജി ചെറിയാൻ
പത്തനംതിട്ട: കോവിഡ് ടിപിആര്‍ കുറയുന്നതുവരെ എല്ലാവരും വളരെയധികം ജാഗ്രതയോടെ കഴിയണമെന്ന് സംസ്ഥാന ഫിഷറീസ്, യുവജന ക്ഷേമ, സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കോവിഡ് രോഗികള്‍ക്കായി…
Read More » - 5 July
സംസ്ഥാനത്ത് 13,000 കോവിഡ് മരണങ്ങൾ ഔദ്യോഗിക പട്ടികയ്ക്കു പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് 13,000 കോവിഡ് മരണങ്ങൾ ഔദ്യോഗിക പട്ടികയ്ക്കു പുറത്ത് . കോവിഡ് ബാധിച്ച് മരിച്ച പതിമൂവായിരത്തോളം പേരുടെ വിവരങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ലെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം,…
Read More » - 5 July
‘എത്ര കോൾ വന്നാലും ചാർജ്ജ് തീർന്ന് ഓഫാകാത്ത ഫോൺ യൂത്ത് കോൺഗ്രസ്സ് വാങ്ങി നല്‍കാം’:മുകേഷിന് ഓഫറുമായി രാഹുൽ മാങ്കൂട്ടത്തിൽ
അടൂർ: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന്റെ വിശദീകരണത്തിൽ മറുപടിയുമായി യൂത്തുകോൺഗ്രെസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കള്ളം പറഞ്ഞ്…
Read More » - 5 July
‘ഇന്ധന ചിലവ് 30 ശതമാനംവരെ കുറയ്ക്കാം’:നിങ്ങൾ വാഹനമോടിക്കുന്നത് ഇങ്ങനെയാണോ?
തിരുവനന്തപുരം: ഇന്ധനവില കുതിക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധനച്ചിലവ് 30 ശതമാനം വരെ കുറക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടങ്ങിയ വീഡിയോ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് അവരുടെ ഫേസ്ബുക്ക് പേജിൽ…
Read More » - 5 July
സ്വര്‍ണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. നിയമ വിദ്യാർത്ഥിയായ അമല അഭിഭാഷകനൊപ്പമാണ് ഹാജരായത്. അമലയുടെ…
Read More » - 5 July
സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു
കൊല്ലം: വിവാദ ഫോൺ കോളിന് പിന്നിലെ വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പത്താം…
Read More » - 5 July
സ്വർണ്ണക്കടത്ത്: അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന അകമ്പടി വാഹനം കസ്റ്റഡിയിൽ
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിൽ അറസ്റ്റിലായ അര്ജ്ജുന് ആയങ്കിയുമായി ബന്ധമുള്ള ഒരു വാഹനം കൂടി കസ്റ്റംസ് പിടികൂടി. ഉദിനൂര്‍ സ്വദേശി വികാസിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് പിടികൂടിയത്. സംഭവദിവസം…
Read More » - 5 July
ക്ലാസ്മേറ്റ്സിലെ കഞ്ഞിക്കുഴി സതീശനിൽ നിന്ന് ഒരടിപോലും ഇവർ മുൻപോട്ട് പോയിട്ടില്ല, ഈ വിഷയത്തിൽ മുകേഷിനൊപ്പം: പി.വി അൻവർ
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന് പിന്തുണയുമായി പി.വി അൻവർ എം.എൽ.എ രംഗത്ത്. മുകേഷിന് ഉണ്ടായതിന്റെ സമാനമായ…
Read More » - 5 July
ആൺകുട്ടികളും അപകടത്തിലാണ്: 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേബിൾ ടി.വി ഓപറേറ്റര്‍ റിമാന്‍ഡില്‍
ഓമശ്ശേരി: ഇന്റർനെറ്റ് കണക്ഷൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തി 14കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേബിള്‍ ടി.വി ഓപറേറ്റര്‍ റിമാന്‍ഡില്‍. പെരിവില്ലി പനമ്പങ്കണ്ടി രാഗേഷിനെയാണ് കൊടുവള്ളി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ്…
Read More » - 5 July
വിവാദ ഫോൺ കോൾ, നടന്നത് ഗൂഢാലോചന: മുകേഷിന് സംരക്ഷണ കവചമൊരുക്കി സി.പി.എം
കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന് പൂർണ സംരക്ഷണം ഒരുക്കാൻ ജില്ലയിലെ സി.പി.എം നേതാക്കൾക്കിടയിൽ ധാരണ. യു.ഡി.എഫ്…
Read More » - 5 July
‘അജ്ഞാത കാമുകൻ’ ആരെന്ന് അറിയാതെ രേഷ്മ: ചാറ്റ് വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട് പോലീസ്
കൊല്ലം: അനന്തു എന്ന തന്റെ ഫേസ്ബുക്ക് കാമുകൻ, ബന്ധുക്കളായ ഗ്രീഷ്മ ആര്യ എന്നീ യുവതികൾ തന്നെയായിരുന്നെന്ന വിവരം റിമാൻഡിൽ കഴിയുന്ന പ്രതി രേഷ്മ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സൂചന.…
Read More » - 5 July
കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ രണ്ടാം ഘട്ട വാദം ഇന്ന്
ബംഗളൂരു: കള്ളപ്പണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പന്ത്രണ്ടാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി…
Read More » - 5 July
ക്വട്ടേഷൻ പ്രവർത്തനത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചത് ‘ലീഡറുടെ’ ഉപദേശ പ്രകാരം: നിർണ്ണായക മൊഴികളുമായി അർജുൻ ആയങ്കി
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനത്തനങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോൺ ‘ലീഡറുടെ’ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് വ്യക്തമാക്കി കേസിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കി. കുറ്റകൃത്യങ്ങൾ ആസൂത്രണം…
Read More » - 5 July
ചലച്ചിത്ര താരം മാത്രമല്ല മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് അതു മറക്കരുത്: വിമർശനവുമായി എഐഎസ്എഫ്
കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ വിമർശനവുമായി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. ചലച്ചിത്ര…
Read More »