Nattuvartha
- Jul- 2021 -9 July
കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് നിരോധനം
കൊച്ചി : ജമ്മു വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗം നിരോധിച്ചു. മൂന്ന് കിലോ മീറ്റർ പരിധിയ്ക്കുള്ളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാവിക…
Read More » - 9 July
അമ്പലപ്പുഴ മണ്ഡലത്തിലെ വീഴ്ച: അന്വേഷണത്തിന് സിപിഎം, ജി സുധാകരനെതിരെ സംസ്ഥാന സമിതിയിൽ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ വീഴ്ച അന്വേഷിക്കാൻ സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. അമ്പലപ്പുഴയിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി സുധാകരനെതിരെ രൂക്ഷ വിമർശനമാണ് സമിതിയിൽ ഉയർന്നത്. പാലാ,…
Read More » - 9 July
അഞ്ചുവയസുകാരി കഴിച്ച മാങ്ങയില്‍ ‘ജിന്ന്’, വായ പൊത്തിപ്പിടിച്ചപ്പോൾ മരണപ്പെട്ടു, അമ്മ നാലുതവണ ‘ഉസ്താദി’നെ കണ്ടു
അഞ്ചുവയസുകാരി കഴിച്ച മാങ്ങയില്‍ 'ജിന്ന്', വായ പൊത്തിപ്പിടിച്ചപ്പോൾ മരണപ്പെട്ടു, അമ്മ നാലുതവണ 'ഉസ്താദി'നെ കണ്ടു
Read More » - 9 July
കോടികൾ വിലവരുന്ന തിമിംഗല ഛർദ്ദിയുമായി മൂന്നുപേർ പിടിയിൽ
തൃശൂർ: കോടികൾ വിലവരുന്ന തിമിംഗല ഛർദ്ദി (ആംബർഗ്രിസ്) പിടികൂടി. തൃശൂർ ചേറ്റുവയിലാണ് സംഭവം. പിടിച്ചെടുത്ത 18 കിലോയോളം ഭാരമുള്ള ആംബർഗ്രിസിന് വിപണിയിൽ 30 കോടി രൂപയോളം വില…
Read More » - 9 July
സമൂഹ മാധ്യമങ്ങളിൽ സ്വന്തം ചിത്രം പങ്കുവയ്ക്കൽ: പോലീസ് മുന്നറിയിപ്പിനെതിരെ പരക്കെ വിമർശനം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ സ്വന്തം ചിത്രം പോസ്റ്റ് ചെയ്യുംമുമ്പ് ശ്രദ്ധിക്കണമെന്നും അവ ദുരുപയോഗം ചെയ്തേക്കാമെന്നും ഉള്ള കേരള പോലീസിന്റെ മുന്നറിയിപ്പിനെതിരെ പരക്കെ വിമർശനം. സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടികൾ…
Read More » - 9 July
സമൂഹ മാധ്യമങ്ങളിൽ സ്വന്തം ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക, അവ ദുരുപയോഗം ചെയ്തേക്കാം: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ സ്വന്തം ചിത്രം പോസ്റ്റ് ചെയ്യും മുമ്പ് ശ്രദ്ധിക്കണമെന്നും അവ ദുരുപയോഗം ചെയ്തേക്കാമെന്നും മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടികൾ പോസ്റ്റ് ചെയ്യുന്ന…
Read More » - 9 July
സിക്ക വൈറസ് ബാധ: പരിപൂർണ്ണ സഹായ വാഗ്ദാനവുമായി കേന്ദ്രസംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതതിനെ തുടർന്നുള്ള സാഹചര്യം വിശകലനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചു. സംസ്ഥാനത്തിന് പരിപൂർണ്ണ സഹായ…
Read More » - 9 July
സഹകരണമേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധം: രമേശ് ചെന്നിത്തല
ഹരിപ്പാട്: സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത്ഷായെ ചുതല ഏല്പിക്കുന്നത്…
Read More » - 9 July
‘ഇവിടുള്ള പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് പ്രധാനമന്ത്രി മറ്റൊരു പരീക്ഷണം നടത്തുന്നത്’: മേജർ രവി
തിരുവനന്തപുരം: കേരളത്തില്‍ ഒരു പുതിയ പരീക്ഷണം രാജീവ് ചന്ദ്രശേഖറിലൂടെ പ്രധാനമന്ത്രി നടത്തുകയാണെന്ന് മേജർ രവി. ഇവിടുള്ള പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് പ്രധാനമന്ത്രി മറ്റൊരു പരീക്ഷണം നടത്തുന്നതെന്നും നമുക്ക്…
Read More » - 9 July
പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ച് സാമൂഹ്യവിരുദ്ധർ : സംഭവം കൊച്ചിയിൽ
പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ച് സാമൂഹ്യവിരുദ്ധർ : സംഭവം കൊച്ചിയിൽ
Read More » - 9 July
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകം: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്നും വിഷയത്തില്‍ കേന്ദ്ര…
Read More » - 9 July
സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോടു ചോദിച്ചു.…
Read More » - 9 July
കണ്ണുകൾക്കും വേണം സംരക്ഷണം: ഞാവൽപ്പഴം കഴിക്കാം, കാഴ്ച നിലനിർത്താം
ദൈനം ദിന ജീവിതത്തിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നേത്ര സംബന്ധമായ രോഗങ്ങൾ. കോവിഡ് കാലഘട്ടത്തില്‍ നേത്ര രോഗങ്ങൾ ഇരട്ടിയായി വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 28…
Read More » - 9 July
കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹനങ്ങൾ എത്തുന്നു, വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ഇത് ആദ്യം !
കൊല്ലം: വിനോദ സഞ്ചാര മേഖലയിൽ കൊല്ലം ജില്ലയിൽ ഒരു പൊൻ തൂവൽ കൂടി. സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹന സൗകര്യം വരുന്നു. ജില്ലയിലെ പ്രധാന…
Read More » - 9 July
കേന്ദ്രം നൽകിയ കടല കാലിത്തീറ്റയാക്കി സംസ്ഥാന സർക്കാർ: വിതരണം ചെയ്യാതെ നശിപ്പിച്ചു കളഞ്ഞത് 594 ടൺ കടല
തിരുവനന്തപുരം: ഭക്ഷ്യക്ഷാമം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിലും കേരളം പാഴാക്കിയത് 5,94.38 ടണ്‍ കടല. കേന്ദ്ര സര്‍ക്കാര്‍ നല്കിയതും വിതരണം ചെയ്യാതെ നശിച്ചതുമായ കടല ഇനി കാലിത്തീറ്റയ്ക്കായി…
Read More » - 9 July
‘കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണ്’: കിറ്റെക്സ് വിഷയത്തിൽ സർക്കാരിന് പിന്തുണയുമായി വി.ഡി.സതീശൻ
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കിറ്റെക്സിനെ ആട്ടി പായിപ്പിക്കുകയാണെന്ന എംഡി സാബു. എം. ജേക്കബിന്റെ അഭിപ്രായത്തോട്…
Read More » - 9 July
‘മന്ത്രിസഭയില്‍ വീണ്ടും മലയാളി സാന്നിധ്യം തന്ന പ്രധാനമന്ത്രിക്ക് നന്ദി’: രാജീവ് ചന്ദ്രശേഖറിന് ആശംസയുമായി പ്രിയദർശൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ വീണ്ടും മലയാളി സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷകരമാണെന്ന് വ്യക്തമാക്കി സംവിധായകൻ പ്രിയദർശൻ. ടെക്നോക്രാറ്റ് ആയ ഒരാള്‍ ഐ.ടി മന്ത്രിയാകുമ്പോൾ കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും…
Read More » - 9 July
പാർട്ടിയിലെ കോടതി തീരുമാനിക്കുമോ? ഇതിലും കൂടിയ തീവ്രത വേറെ ഉണ്ടോ?: വണ്ടിപ്പെരിയാറിൽ മൗനം ആചരിക്കുന്നവർക്കെതിരെ ആശ ഷെറിൻ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ പ്രതി ഡി.വൈ.എഫ്.ഐ നേതാവ് അർജുനെതിരെ ശബ്ദമുയർത്താത്ത മാധ്യമങ്ങൾക്കും പാർട്ടി നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബീഗം ആശ ഷെറിൻ. ആറു വയസുകാരിയായ…
Read More » - 9 July
കൊന്നത് സിപിഎമ്മുകാരെന്ന് ഫസലിന്റെ ഭാര്യ ആവർത്തിച്ചു പറഞ്ഞിട്ടും കുറ്റം ആർഎസ്എസിന്റെ മേൽ കെട്ടി വയ്ക്കാൻ നീക്കം?
കണ്ണൂര്‍: ഫസൽ വധക്കേസിന് ഒന്നരപ്പതിറ്റാണ്ട് തികയുമ്പോഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവശേഷിക്കുന്നു. ഇതുവരെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പലരും വിമർശിക്കുന്നത്. സി.പി.എം വിട്ട് എന്‍.ഡി.എഫില്‍…
Read More » - 9 July
ക്രൗഡ് ഫണ്ടിംഗില്‍ നിരീക്ഷണം വേണമെന്ന് കോടതി: ആർക്കും പണം പിരിക്കാം എന്ന അവസരം പാടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ക്രൗഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. ക്രൗഡ് ഫണ്ടിലേക്ക് പണം…
Read More » - 9 July
രാജ്യസ്നേഹിയാവാൻ ഇന്ത്യേഷെന്ന് മാതാപിതാക്കൾ പേരിട്ടു: ഇന്ന് പീഡനക്കേസ് പ്രതിയും കൊലക്കേസ് പ്രതിയും
കോഴിക്കോട്: ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കോഴിക്കോട് ചേവായൂര്‍ സ്റ്റേഷന് പരിധിയിലെ മുണ്ടിക്കല്‍…
Read More » - 9 July
ആമയിഴഞ്ചാൻ തോടിന് ഇനി നല്ല കാലം: മാലിന്യം നീങ്ങി തോട് തെളിഞ്ഞ് തുടങ്ങി, 25 കോടിയുടെ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളും അടിഞ്ഞ് മാലിന്യ കോട്ടയായ ആമയിഴഞ്ചാൻ തോടിന് വീണ്ടും നല്ല കാലം വരുന്നു. ജലവിഭവ വകുപ്പ് ഇത് സംബന്ധിച്ച് സമർപ്പിച്ച 25 കോടിയുടെ…
Read More » - 9 July
കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ മെഡിക്കൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ ഫ്ലാറ്റില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ…
Read More » - 9 July
കൊലയും ക്വട്ടേഷനുമല്ല കമ്മ്യൂണിസം, ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്മ്യൂണിസ്റ്റാവില്ല: സിപിഎമ്മിനെ വിമർശിച്ച് സിപിഐ
തിരുവനന്തപുരം: സി പി എമ്മിനെ രൂക്ഷമായി വിമർശിച്ച് സി പി ഐ മുഖപത്രമായ ജനയുഗം. സ്വർണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. കൊലയും ക്വട്ടേഷനുമല്ല കമ്മ്യൂണിസം, ചെഗുവേരയുടെ ചിത്രം…
Read More » - 9 July
വീട്ടിൽ ഒരു തുളസിച്ചെടിയുണ്ടെങ്കിൽ ഒരായിരം കാര്യങ്ങൾ ചെയ്യാം: തുളസിയുടെ ഗുണങ്ങൾ അറിയാം
ജലസാന്നിധ്യമുള്ള പരിസരപ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള ഒരു ചെടിയാണ് തുളസി. ഒരുപാട് ഔഷധഗുണങ്ങളുടെ കലവറയാണ് തുളസി. തുളസിയിൽ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് വിഷവസ്തുക്കളെയും ബാക്ടീരിയകളെയും നീക്കം…
Read More »