Nattuvartha
- Jul- 2021 -11 July
തെരുവ് നായയെ ക്രൂരമായി ഉപദ്രവിച്ചു: വിഡിയോ വൈറലായതിനു പിന്നാലെ മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു
ഡൽഹി: തെരുവ് നായയെ ക്രൂരമായി ഉപദ്രവിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു. ഉപദ്രവമേറ്റ നായ ചത്തു. മേനക ഗാന്ധിയുടെ…
Read More » - 11 July
തിരക്ക് കുറയ്ക്കാൻ മദ്യവിൽപ്പനശാലകളിൽ പുതിയ കൗണ്ടറുകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾക്ക് മുൻപിലെ തിരക്ക് കുറയ്ക്കാന്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കുമെന്ന് മന്ത്രി. മദ്യവില്പന സ്ഥാപനങ്ങള്‍ക്ക് മുൻപിൽ രൂപപ്പെടുന്ന നീണ്ട നിരകൾ കോവിഡ് ബാധയ്ക്കും മറ്റു ട്രാഫിക്…
Read More » - 11 July
കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈംഗികാതിക്രമം: പ്രതി ഹാരിസ് കൂടുതൽ വിദ്യാർഥിനികളെ ചൂഷണം ചെയ്തതായി പരാതി
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിനിക്കെതിരെ പീഡന ശ്രമം നടത്തിയ കേസില്‍ പ്രതിയായ അധ്യാപകന് ഡോ ഹാരിസ് കോടമ്പുഴ കൂടുതല്‍ വിദ്യാർഥിനികളെ ചൂഷണം ചെയ്തതായി വിവരം. നിലവിലെ പരാതിക്കാരിയെ…
Read More » - 11 July
ഓണ്‍ലൈന്‍ ചൂതാട്ടം: ലക്ഷങ്ങളുടെ കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്തു
ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തില്‍ കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി മുകിലനാണ് ലക്ഷങ്ങളുടെ കടക്കെണിയിലായി ജീവനൊടുക്കിയത്. ‘ഓൺലൈൻ ചൂതാട്ടം നിരോധിക്കണ’മെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും…
Read More » - 11 July
കർക്കടകമാസ പൂജ: ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുക വെർച്വൽ ക്യൂ ബുക്കിംഗ് വഴി
പത്തനംതിട്ട: ശബരിമലയിൽ കർക്കിടക മാസ പൂജയ്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും. വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കുക. 48 മണിക്കൂർ മുമ്പെടുത്ത കോവിഡ്…
Read More » - 10 July
മകന്റെ അമിത കമ്പ്യൂട്ടർ ഗെയിം ഉപയോഗം: അധ്യാപക ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ
പാലക്കാട്: മകന്റെ അമിതമായ കമ്പ്യൂട്ടർ ഗെയിം ഉപയോഗത്തില്‍ അധ്യാപക ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ. അധ്യാപക ദമ്പതികളുടെ അക്കൗണ്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപയാണ് നഷ്ടമായത്. പല സമയങ്ങളിലായി…
Read More » - 10 July
നാലു ദിവസം പൂട്ടിയിടുന്നു, മൂന്നു ദിവസം തിക്കും തിരക്കും, സര്‍ക്കാര്‍ നടത്തുന്നത് നാറാണത്ത് ഭ്രാന്തന്റെ പണി: അബ്ദുറബ്ബ്
കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്റെ വേട്ടയാടലും, പിഴ ചുമത്തലും തകൃതിയാണ്
Read More » - 10 July
കൈക്കൂലിക്കേസിൽ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: കൈക്കൂലിക്കേസിൽ തിരുവനന്തപുരം കോര്പ്പറേഷന് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി മന്ത്രി എം.വി.ഗോവിന്ദൻ. ബേക്കറി യൂണിറ്റ് ആരംഭിക്കാൻ വേണ്ടിയുള്ള നടപടി ക്രമങ്ങൾക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവ…
Read More » - 10 July
കോവിഡ് നിർദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണം: സംസ്ഥാനങ്ങളോട് ഉത്തരവിട്ട് കേന്ദ്രം
ഡൽഹി: കോവിഡ് പ്രതിരോധ നിർദേശങ്ങളും, നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധത്തിനായി…
Read More » - 10 July
രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് എട്ടിന്റെ പണി
ഡീലര്‍ക്ക് 103000 രൂപ പിഴയും ചുമത്തി
Read More » - 10 July
ഗര്‍ഭിണികള്‍ നിർബന്ധമായും വാക്സിനെടുക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി: കാരണം ഇത്
തിരുവനന്തപുരം: ഗര്‍ഭിണികള്‍ നിർബന്ധമായും വാക്സിനെടുക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും അതിനാൽ ഗര്‍ഭിണികള്‍ വാക്സീനെടുക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.…
Read More » - 10 July
കിറ്റെക്സ് എംഡിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി.ടി തോമസ് എംഎൽഎ: കമ്പനിയ്ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യം
കൊച്ചി: കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി.ടി തോമസ് എംഎൽ.എ. കിറ്റെക്സിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്ന രാഷ്ട്രീയ നേതാക്കളിൽ പി.ടി തോമസും ഉൾപ്പെട്ടിട്ടുണ്ടെന്ന…
Read More » - 10 July
രാജ്യത്ത് തൊഴിൽ സാധ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരും: കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് തൊഴിൽ സാധ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരുമെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ…
Read More » - 10 July
നാളെ നടക്കുന്ന ‘നാറ്റ’ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ നാറ്റയുടെ ഹാൾ ടിക്കറ്റ് ലഭിക്കാതെ കേരളത്തിലെ വിദ്യാർഥികൾ. അതേസമയം ദേശീയതലത്തിൽ നടക്കുന്ന പരീക്ഷ ആയതിനാൽ കേരളത്തിന് മാത്രമായി തീയതി…
Read More » - 10 July
സംസ്ഥാന സർക്കാരിന്റേത് ജനങ്ങളുടെ ജീവൻ വെച്ചുള്ള അപകടകരമായ ചൂതാട്ടം: ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളും, കോവിഡ് മരണങ്ങളും വര്‍ധിക്കുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കോവിഡ് സാഹചര്യത്തെ കേരള സർക്കാർ നേരിട്ടത് അനാവശ്യവും…
Read More » - 10 July
‘ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം കെട്ടുകഥ’: രാജീവ് ചന്ദ്രശേഖർ
ഡൽഹി: ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം കെട്ടുകഥയാണെന്നും മിത്തുകൾ സൃഷ്ടിച്ച് മുസ്ലിം, ക്രിസ്ത്യന്‍ സഹോദരന്മാരെ പേടിപ്പിക്കുകയാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മുസ്ലിങ്ങളെ ബിഫ് തിന്നാന്‍…
Read More » - 10 July
ജനസംഖ്യ നിയന്ത്രണത്തിന് നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ: കരട് ബിൽ പ്രസിദ്ധീകരിച്ചു
ലക്നൗ: ജനസംഖ്യ നിയന്ത്രണത്തിന് കർശന നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങളിൽ നിന്നും സർക്കാർ ജോലി ലഭിക്കുന്നതിൽ നിന്നും വിലക്കാൻ…
Read More » - 10 July
വണ്ടിപ്പെരിയാർ കൊലപാതകം: രാഷ്ട്രീയ മുതലെടുപ്പുകൾക്കെതിരെ അഭ്യർത്ഥനയുമായി പെൺകുട്ടിയുടെ അച്ഛൻ
ഇടുക്കി: വണ്ടിപ്പെരിയാരിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് അഭ്യർത്ഥനയുമായി പെൺകുട്ടിയുടെ അച്ഛൻ. രാഷ്ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക്…
Read More » - 10 July
ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്സിഡി നല്‍കണം: ആവശ്യമുന്നയിച്ച് വി.ഡി സതീശന്
കൊച്ചി: ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്സിഡി നല്‍കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ധനവിലയിൽ ഈടാക്കുന്ന അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം…
Read More » - 10 July
‘ഞാന്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയല്ല, ഉള്ളത് നിക്ഷേപം മാത്രം’: ഏഷ്യാനെറ്റ് വിവാദത്തിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ
ഡൽഹി: താന്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയല്ലെന്നും, മാധ്യമസ്ഥാപനങ്ങളിൽ ഉള്ളത് നിക്ഷേപം മാത്രമാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. താൻ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഇടപെടാറില്ലെന്നും അതൊക്കെ വളരെ പ്രൊഫഷണലി…
Read More » - 10 July
ഡിവൈഎഫ്ഐ ക്കാരനോട് പരിചയം പാടില്ല, പെൺകുട്ടികളുടെ ഉടുപ്പിൻ്റെ കുടുക്ക് പൊട്ടിക്കുന്ന സഖാക്കളെ നിയന്ത്രിക്കണം: രാഹുൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അർജുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നിരിക്കെ ഇയാൾക്കെതിരെ ശബ്ദിക്കാൻ പാർട്ടിയിൽ നിന്നോ ഇടതു നേതാക്കളിൽ നിന്നോ ആരും മുന്നോട്ട്…
Read More » - 10 July
ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു
കോഴിക്കോട്: ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാകിസ്ഥാൻ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന് നാടിന്റെ സ്നേഹാദരം. മലയാളി ജവാന് നായിബ്…
Read More » - 10 July
കേരളത്തിന് നാണക്കേട്: ലോക്ഡൗണ്‍ കാലത്ത് കുഞ്ഞുങ്ങൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന് മുൻപിൽ മലയാളി തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ മുൻ വർഷത്തേക്കാൾ വർധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ലോക്ഡൗണ്‍ കാലത്ത് മലയാളിയുടെ ലൈംഗിക പീഡനങ്ങള്‍ക്കും കൊലപാതകത്തിനും ഇരയായത് നിരവധി കുരുന്നുകള്‍. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍…
Read More » - 10 July
മദ്യശാലകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്താൻ തീരുമാനവുമായി ബെവ്കോ
തിരുവനന്തപുരം: മദ്യശാലകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ നടപടികളുമായി ബെവ്കോ. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ടനിര രൂപപ്പെട്ട സാഹചര്യത്തിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം. സാധ്യമായ…
Read More » - 10 July
‘ജയിലിൽ നിരന്തരം ഭീഷണി, ദേശീയ നേതാക്കളുടേത് ഉൾപ്പെടെയുള്ള പേരുകൾ പറയാൻ ജയിൽ അധികൃതർ നിർബന്ധിക്കുന്നു’
തിരുവനന്തപുരം: ജയിലിൽ നിരന്തരം ഭീഷണിയെന്നും ദേശീയ നേതാക്കളുടേതുൾപ്പെടെയുള്ള പേരുകൾ പറയാൻ നിർബന്ധിക്കുന്നതായും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സരിത്. എൻ…
Read More »