Nattuvartha
- Sep- 2021 -2 September
അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് വി ഡി സതീശൻ
കൊല്ലം: അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ്. ചെറിയഴീക്കലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ 4 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. സംഭവത്തില്‍…
Read More » - 2 September
കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലു വില: ട്രാവൽ ഏജൻസികൾക്കെതിരെ മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കൊവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിർത്തി കടത്തി ട്രാവൽ ഏജൻസികൾ. ബസുകളിലൂടെയാണ് ഏജൻസികൾ യാത്രക്കാരെ ഒളിച്ചുകടത്തുന്നത്. ഇതിനായി ട്രാവൽ ഏജൻസികൾ ടിക്കറ്റ് നിരക്കിൽ വൻ തുകയാണ്…
Read More » - 2 September
കാൻസർ രോഗികൾക്ക് ആശ്വസിക്കാം: നൂതന ചികത്സാരീതി വികസിപ്പിച്ച് കൊച്ചി സർവ്വകലാശാല
കൊച്ചി: കാൻസർ ചികിത്സാ രംഗത്ത് വിപ്ലവത്തിനൊരുങ്ങി കൊച്ചി സർവ്വകലാശാല. കോശങ്ങളെ തിരഞ്ഞു കണ്ടുപിടിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണ് ഇവർ വികസിപ്പിച്ചത്. കാൻസർ കോശങ്ങളെ അതിസൂക്ഷ്മ കാന്തിക കണങ്ങൾ…
Read More » - 2 September
‘കയ്യിൽ പണം ഉണ്ടേൽ വാരിയംകുന്നൻ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ’യെന്ന് യുവാവ്: പിന്നെ നടന്നത് പൊങ്കാല
തിരുവനന്തപുരം: പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത…
Read More » - 2 September
കേരളം വിട്ടപ്പോൾ കുതിച്ചുയർന്ന് കിറ്റക്സിന്റെ ഓഹരി: തെലങ്കാനയിലെ അംഗീകാരം മൂലം ഓഹരി വിലയിൽ 10 ശതമാനം വളർച്ച
തിരുവനന്തപുരം: കേരളം വിട്ടപ്പോൾ കുതിച്ചുയർന്ന് കിറ്റക്സിന്റെ ഓഹരി വില. വ്യാഴാഴ്ച 10 ശതമാനത്തോളം കുതിപ്പ് നടത്തി 164 രൂപയിലെത്തിയാണ് വില അവസാനിച്ചത്. കിറ്റെക്സിന്റെ ചില വിപുലീകരണ പദ്ധതികള്‍…
Read More » - 2 September
പത്തനംതിട്ടയിൽ മകളെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി
പത്തനംതിട്ട: മകളെ മൂന്ന് വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പത്തനംതിട്ടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസിൽ പോക്സോ അതിവേഗ കോടതിയുടേതാണ്…
Read More » - 2 September
‘കുന്തമില്ലേ, പിന്നെന്തിനാ ലുട്ടാപ്പീ സൈക്കിൾ’: ഡി വൈ എഫ് ഐ യുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ നടക്കുന്ന ഡി വൈ എഫ് ഐയുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ. റാലിയുടെ പോസ്റ്റർ പങ്കുവച്ച എ എ റഹീമിനെയാണ്…
Read More » - 2 September
കുഞ്ഞാലിക്കുട്ടിയെ വിടാതെ കെ ടി ജലീൽ: ഇ ഡി ഓഫീസിൽ തെളിവുകൾ നൽകാൻ എത്തിയെന്ന് റിപ്പോർട്ട്
കൊച്ചി: കുഞ്ഞാലിക്കുട്ടിയെ പിന്തുടർന്ന് കെ ടി ജലീൽ ഇ ഡി ഓഫീസിൽ. മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ സുപ്രധാന തെളിവുകൾ കൈമാറാനാണ് കെ ടി ജലീൽ എത്തിയതെന്നാണ്…
Read More » - 2 September
തിരുവഞ്ചൂരിന്റെ മകനുൾപ്പെടെയുളള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം ഹൈക്കമാൻഡ് മരവിപ്പിച്ചു
കോട്ടയം: മുതിര്‍ന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അര്ജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് വക്താവാക്കിയ തീരുമാനം മരവിപ്പിച്ച് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വം…
Read More » - 2 September
കൊല്ലം അഴീക്കലിൽ വള്ളം മറിഞ്ഞു: 4 മരണം, 12 പേര് ആശുപത്രിയില്‍
കൊല്ലം: അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേർ മരിച്ചു. സുനില്‍ ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 2 September
ജയലക്ഷ്മി നൽകിയ വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും: വാക്ക് പാലിച്ച് സുരേഷ് ഗോപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി പ്രധാനമന്ത്രിയുടെ കൈകളിൽ…
Read More » - 2 September
പ്രതികാരം വീട്ടാൻ പോലീസിന്റെ കണ്മുൻപിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെതിരെ കേസ്
കാസർകോഡ് : പൊലീസിനു മുന്നിൽ വച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെതിരെ കേസ്. കുമ്പള കൊട്ടേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന റുക്സാനക്ക് എതിരെയാണ് ഭർത്താവിന്റെ…
Read More » - 2 September
പിണറായി വിജയന് ശുക്രദശ, 100 ദിവസം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചത്: വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: പിണറായി വിജയനും സര്‍ക്കാരിനും ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശൻ. സുധാകരന്റെ വരവോടെ 16 ഗ്രൂപ്പായി മാറിയ കോണ്‍ഗ്രസ് സര്വ്വനാശത്തിലേയ്ക്കെന്നും കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന വെള്ളാപ്പള്ളി പറഞ്ഞു. Also…
Read More » - 2 September
പൊന്നുപോലെയാണ് നോക്കിയത്, വാവാച്ചി എന്നല്ലാതെ വിളിച്ചിട്ടില്ല, വോയ്സ് ക്ലിപ്പുകൾ കേട്ട് ഞെട്ടി: വിജീഷിന്റെ ബന്ധുക്കൾ
പയ്യന്നൂർ: കണ്ണൂർ കോറോം കൊളങ്ങരവളപ്പിൽ കെ.വി. സുനിഷയുടെ ആത്മഹത്യ ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തരമായ ഉപദ്രവത്തെ തുടർന്നാണെന്ന് യുവതിയുടെ മാതാപിതാക്കൾ. എന്നാൽ, സുനിഷയെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്ന് ഭർത്താവ്…
Read More » - 2 September
കോവിഡ് മൂലം ചലനമറ്റ കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച് നഴ്സ്
തൃശൂര്‍: ശ്വാസതടസ്സം മൂലം ചലനമറ്റ രണ്ടര വയസ്സുകാരിയെ കയ്യിലെടുത്തപ്പോൾ നഴ്സ് ശ്രീജ പേടിച്ചത് കോവിഡിനെയല്ല, അയൽവീട്ടിലെ ആ കുഞ്ഞുജീവൻ തന്റെ കയ്യിലിരുന്നു നഷ്ടപ്പെടുമോ എന്നാണ്. കോവിഡിനെ തുടർന്ന്…
Read More » - 2 September
കേരള പോലീസിൽ ആർ എസ് എസ് സാന്നിധ്യമെന്നാരോപിച്ച ആനി രാജയ്ക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ആനി രാജയ്ക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ രംഗത്ത്. കേരള പോലീസിൽ ആർ എസ് എസ് സാന്നിധ്യമെന്ന ആരോപണത്തിനെതിരെയാണ് കുമ്മനത്തിന്റെ മറുപടി. രാജയുടെ പാര്‍ട്ടിയിൽ നിന്ന് നാലു…
Read More » - 2 September
ഓക്സിജനില്ല, നെട്ടോട്ടമോടി ആശുപത്രി അധികൃതർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയത് അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചതിനെ തുടർന്ന് ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു.…
Read More » - 2 September
അമിതവേഗതയുടെ പേരില്‍ പിടിച്ച കാറില്‍ 3 വയസ്സുകാരിയെ ഉള്ളിലാക്കി താക്കോലൂരി ഡോറുകള്‍ പൂട്ടി പൊലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയോട് പൊലീസിന്റെ കൊടുംക്രൂരത. അമിത വേഗതയുണ്ടെന്ന പേരില്‍ പിടിച്ച കാറില്‍ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പൊലീസുദ്യോഗസ്ഥന് താക്കോലൂരി ഡോറുകള്‍ പൂട്ടി. ഈ സംഭവം…
Read More » - 2 September
വിസ്മയ കേസിൽ പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ഉത്തരവിറങ്ങി: ‘കലി തുള്ളി’ കിരൺ
തിരുവനന്തപുരം: വിസ്മയ കേസിൽ മുഖ്യപ്രതിയായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറങ്ങി. പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്കാന് നോട്ടിസയച്ചിരുന്നു. ഇതിൽ…
Read More » - 2 September
നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു
തിരുവനന്തപുരം: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സർക്കാർ. സ്കൂളുകൾ തുറക്കാമെന്ന് വിദഗ്ധ സമിതി അറിയിച്ചുവെന്നും പ്രായോഗികത…
Read More » - 2 September
പ്ലസ്വണ് സീറ്റുകള്‍ കൂട്ടാൻ പറ്റില്ല: 60 കുട്ടികളെ ഒരുമിച്ചിരുത്തുന്നത് വെല്ലുവിളിയെന്ന് വിദഗ്ധര്‍
കോഴിക്കോട്: പ്ലസ്വണ് സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാനുളള മന്ത്രിസഭ തീരുമാനത്തിനെതിരെ വിദഗ്ധര്‍. പ്ലസ്വണ് സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ കൈയിലുളള ഒറ്റമൂലിയാണ് സീറ്റ് കൂട്ടല്‍.…
Read More » - 2 September
ചന്ദ്രക്കലയുള്ള തൊപ്പി വച്ചാണോ സ്വാതന്ത്ര്യ സമരവും കർഷക സമരവും ചെയ്യുന്നത്: വിരോധാഭാസം തുറന്നു കാണിച്ച് കെ രാമന്‍പിള്ള
തിരുവനന്തപുരം: മാപ്പിള ലഹളയെ ഇന്ത്യൻ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി കെ രാമൻ പിള്ള. കര്‍ഷകസമരത്തിനും, സ്വാതന്ത്ര്യസമരത്തിനും ചന്ദ്രക്കലയോടുകൂടിയ തുര്‍ക്കിതൊപ്പിക്കെന്തുകാര്യമെന്നാണ് ബിജെപി മുന്‍ സംസ്ഥാന…
Read More » - 2 September
കോവിഡ് ബാധിച്ച് ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് കൃത്രിമശ്വാസം നല്കി ജീവിതത്തിലേക്ക് കൈപിടിച്ച് അയൽവാസിയായ നഴ്സ്
തൃശൂർ: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചലനമറ്റ രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്സ് ശ്രീജ. തൃശൂര്‍ പുതുക്കാട്ടാണ് സംഭവം. നെന്മണിക്കര പഞ്ചായത്ത്…
Read More » - 2 September
അനുസരണക്കേട് കാണിച്ച് ദുരന്തം വിളിച്ചു വരുത്താൻ കേരളം: രോഗികൾ പെരുകുമ്പോഴും കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുന്നില്ല
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനം പ്രതി അപകടകരമായ രീതിയിൽ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കാൻ കേരളം തയ്യാറാകുന്നില്ലെന്ന വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.…
Read More » - 2 September
റേഷൻ കാർഡിൽ സുപ്രധാന മാറ്റം: ഉപഭോക്താക്കൾ അറിയേണ്ടതെന്തെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുകളിൽ സുപ്രധാനമായ മാറ്റം വരുന്നു. കാർഡ് എന്നാണ് പേരെങ്കിലും കാലങ്ങളായി ഒരു പുസ്തകത്തെയാണ് നമ്മൾ റേഷൻ കാർഡ് ആയി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ശരിക്കും…
Read More »