Nattuvartha
- Oct- 2021 -4 October
മക്കള്‍ ഉറങ്ങുമ്പോള്‍ ഉറങ്ങുകയും മക്കള്‍ക്കൊപ്പം ഉണരുകയും ചെയ്യുന്ന അമ്മമാരുടെ നാടാണ് കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പണമുള്ളവരുടെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയെന്നതാണോ വിദ്യാഭ്യാസ…
Read More » - 4 October
പണമുള്ളവരുടെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയോ, പ്ലസ്വണ് പ്രവേശനത്തില്‍ സര്‍ക്കാര്‍ സമീപനം വ്യക്തമാക്കണം:വിഡി സതീശന്
തിരുവനന്തപുരം: പണമുള്ളവരുടെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയെന്നതാണോ വിദ്യാഭ്യാസ മേഖലയിലെ സമീപനമെന്നത് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്നം…
Read More » - 4 October
മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കും, ഹരിത വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ സാദിഖലി തങ്ങൾ
മലപ്പുറം: മുസ്ലീം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കുമെന്ന് മുഖ്യമന്ത്രിയോട് പാണക്കാട് സാദിഖലി തങ്ങൾ. ഹരിത വിവാദത്തിലാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി പാണക്കാട് തങ്ങള്‍ രംഗത്തെത്തിയത്. മുസ്ലീം ലീഗ് ലിംഗ…
Read More » - 4 October
മോൻസന്റെ ആളുകൾ മുഖ്യന് വേണ്ടപ്പെട്ടവർ, ശബരിമലയെ തകർക്കാൻ സര്‍ക്കാറിന് വേണ്ടിയാണ് മോൻസൻ പ്രവർത്തിച്ചത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് വിദഗ്ധൻ മോൻസൻ മാവുങ്കലിന്റെ ആളുകൾ സംസ്ഥാനത്തെ മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ടവരെന്ന് കെ സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ സര്‍ക്കാറിന് വേണ്ടിയാണ് മോൻസൻ പ്രവർത്തിച്ചതെന്നും, ഒരു…
Read More » - 4 October
മുട്ടിൽ മരം മുറി, പുരാവസ്തു തട്ടിപ്പ്: സഹപ്രവർത്തകരുടെ പങ്ക് വിശദീകരിക്കാൻ ശ്രീകണ്ഠൻ നായർ തയ്യാറാകണമെന്ന് അനിൽ നമ്പ്യാർ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി 24 വാർത്താ ചാനലിലെ റിപ്പോർട്ടർ സഹിൻ ആൻ്റണിക്കുള്ള വഴിവിട്ട ഇടപാടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ ചാനൽ മേധാവി ശ്രീകണ്ഠൻ നായരോട്…
Read More » - 4 October
സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ, പ്രാക്ടിക്കൽ ആണെങ്കിൽ റെഡി എന്ന് മോശം കമന്റുകൾ
തിരുവനന്തപുരം: സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്ഥാവനയ്ക്കെതിരെ മോശം കമന്റുകളുമായി സോഷ്യൽ മീഡിയ. പ്രാക്ടിക്കൽ ആണെങ്കിൽ റെഡി, ഒരു ലേബർ റൂം കൂടി…
Read More » - 4 October
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: മുംബൈ കപ്പൽ പാർട്ടിയിൽ ആര്യൻ ഖാന് ലഹരിമരുന്ന് എത്തിച്ചത് മലയാളി
മുംബൈ: ആഢംബര കപ്പൽ പാർട്ടിയിൽ ആര്യൻ ഖാന് ലഹരിമരുന്ന് എത്തിച്ചത് മലയാളിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആഢംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് മലയാളിയായ ശ്രേയസ് നായരാണ് അറസ്റ്റിലായത്.…
Read More » - 4 October
കാശ് കൊടുക്കാതെ ഞാൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തോഷ് പണ്ഡിറ്റ്: യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: സിനിമാതാരം സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ചു കൊണ്ട് രാജേഷ് എന്ന യുവാവ് എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. കുട്ടിക്കാലം മുതൽക്ക് കണ്ടുവളർന്ന സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചാണ് യുവാവിന്റെ കുറിപ്പിൽ…
Read More » - 4 October
കര്‍ഷകരെ വണ്ടി കയറ്റി കൊന്നിട്ട് പ്രതികരിക്കുന്നില്ല: മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നു: കെ.സുധാകരന്
തിരുവനന്തപുരം: കര്‍ഷകരെ വണ്ടി കയറ്റി കൊന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഉത്തര്‍പ്രദേശിലെ…
Read More » - 4 October
ആദ്യമൊക്കെ മകനെ കുറിച്ച് ചോദിക്കുമ്പോൾ നല്ല സങ്കടം കാണും, പിന്നെ ശീലമായിക്കോളും: ഷാരൂഖിന് കോടിയേരിയുടെ ‘ഉപദേശം’
തിരുവനന്തപുരം: ലഹരിമരുന്ന് പാർട്ടിയ്ക്കിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനുമായി ബന്ധപ്പെട്ട വാർത്തകളെ ട്രോളി സോഷ്യൽ മീഡിയ. കൊടിയേരിയുമായി കൂട്ടിച്ചേർത്താണ് സാമൂഹ്യമാധ്യമങ്ങൾ ആര്യൻ ഖാന്റെ…
Read More » - 4 October
ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊന്ന സംഭവം: ലക്ഷ്യമിട്ടത് കൂട്ടക്കൊല, കൊലപ്പെടുത്തിയാല്‍ ഭാര്യ സ്വീകരിക്കുമെന്ന് പ്രതി
ഇടുക്കി: ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊലയായിരുന്നുവെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി സുനില്‍ കുമാര്‍ പൊലീസ് പിടിയിലായി. കൊലപ്പെടുത്തി…
Read More » - 4 October
ശബരിമലയുടെ പരിപാവനമായ ചരിത്രത്തെ തകർക്കാൻ ശ്രമിക്കരുത്, സഹിൻ ആന്റണിയ്ക്കും 24 ചാനലിനുമെതിരെ ഉടൻ നടപടി വേണം
കൊച്ചി: ശബരിമലയുടെ ചരിത്രം അട്ടിമറിക്കാൻ ശ്രമിച്ച 24 ന്യൂസിനും സഹിൻ ആന്റണിയ്ക്കുമെതിരെ ശങ്കു ടി. ദാസ് ഡിജിപിക്ക് നൽകിയ പരാതിയിൽ ചർച്ചകൾ സജീവമാകുന്നു. സഹിന് ആന്റണി അവതരിപ്പിച്ച…
Read More » - 4 October
മോന്‍സനും സ്വപ്നയുമായി ബെഹ്റയ്ക്ക് ബന്ധം, പൊലീസ് ആസ്ഥാനത്ത് ഫാഷന്‍ ഫോട്ടോഷൂട്ട്:അന്വേഷണം വേണമെന്ന് കേന്ദ്രഇന്റലിജന്‍സ്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ ഉള്‍പ്പെടെയുള്ളവരുമായി മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വഴിവിട്ട ബന്ധമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ്…
Read More » - 4 October
ആര്.ടി.പി.സി.ആര് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പരിശോധനക്കുള്ള ആര്.ടി.പി.സി.ആര് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ലാബുടമകള്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്.…
Read More » - 4 October
സാഹചര്യം മാറി: കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര് അനില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര് അനില്‍. കിറ്റ് വിതരണം തുടങ്ങിയ സമയത്തെ സാഹചര്യം മാറിവരികയാണെന്ന് ഭക്ഷ്യമന്ത്രി നിയമസഭയില്‍…
Read More » - 4 October
പ്ലസ്വണ് സീറ്റ് ക്ഷാമം സഭയില്‍:’പണംകൊടുത്ത് പഠിക്കാന്ശേഷിയില്ലാത്തവര് സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട’
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ആരംഭിച്ചു. 24 ദിവസം നീളുന്ന സമ്മേളനം നവംബര്‍ പന്ത്രണ്ടിന് അവസാനിക്കും. അതേസമയം സഭയില്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ്…
Read More » - 4 October
വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുത്, രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണം: പിണറായി വിജയൻ
തിരുവനന്തപുരം: വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ വിഷയത്തെക്കുറിച്ച് നിയമസഭയില്‍ സംസാരിയ്ക്കുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒരുമിച്ച്…
Read More » - 4 October
വിവാഹമോചനത്തിന് അപേക്ഷ നല്കിയ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം: നട്ടെല്ലിനും വാരിയെല്ലിനും ഗുരുതര പരിക്ക്
തിരുവനന്തപുരം: വിവാഹമോചനത്തിന് അപേക്ഷ നല്കിയ ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. പുല്ലുവിള സ്വദേശിനി ജെസിയെ ഭര്‍ത്താവ് വര്‍ഗീസാണ് ക്രൂരമായി മര്‍ദ്ദിച്ചത്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.…
Read More » - 4 October
പെൺകുട്ടികളെ മിഠായി കൊടുത്തും, മൊബൈൽ ഫോൺ നൽകിയും ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതിയെ നാടുകടത്തി കേരളത്തിലെ ഈ ഗ്രാമം
കാളികാവ്: പ്രായപൂർത്തിയായ പെൺകുട്ടികളെ മിഠായി കൊടുത്തും, മൊബൈൽ ഫോൺ നൽകിയും ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതിയെ നാടുകടത്തി കാളികാവ് ഗ്രാമം. പൊലീസ് സ്റ്റേഷന് പരിധിയിലെ ചെങ്കോട് തൊണ്ടിയില്‍ വി.…
Read More » - 4 October
പോലീസിന്റെ കെടുകാര്യസ്ഥത: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നത് പത്തുവർഷത്തിന് ശേഷം
പാണ്ടിക്കാട്: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടുന്നത് പത്ത് വര്‍ഷത്തിനുശേഷം. കൊല്ലം സ്വദേശി കൊല്ലക്കാരന്‍ സജയ് ഖാനാണ് (37) ജാമ്യത്തിലിറങ്ങി മുങ്ങിയത്. സ്റ്റേഷന് ഹൗസ് ഓഫിസര്‍…
Read More » - 4 October
ഗതാഗത നിയമലംഘകർക്ക് ജാഗ്രത: മുകളിൽ നിങ്ങളെ നിരീക്ഷിക്കാൻ ഒരുപാട് പേർ വരുന്നുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ മുക്കിലും മൂലയിലും ഇനി അത്യാധുനിക ക്യാമറക്കണ്ണുകൾ വരുന്നതായി റിപ്പോർട്ടുകൾ. ഇനിമുതല്‍ പൊലീസിനെയും എംവിഡിയെയും വെട്ടിച്ചാലും മുകളിലുള്ള ഈ സംവിധാനത്തെ കബളിപ്പിക്കാൻ അൽപം ബുദ്ധിമുട്ടും.…
Read More » - 4 October
ശബരിമലയിലെ ചെമ്പോലയെന്ന് മോൻസൻ പറഞ്ഞത്, താൻ തൃശ്ശൂരിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി കൊടുത്തതെന്ന് സന്തോഷ്
കൊല്ലം: ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരിൽ നിന്ന് താൻ വാങ്ങിക്കൊടുത്തതാണെന്ന് പുരാവസ്തു കച്ചവടക്കാരൻ സന്തോഷ്.…
Read More » - 4 October
ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്, മുഖ്യമന്ത്രി ഇടപെടണം: വി എം സുധീരന്റെ കത്ത്
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പിൽ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വി എം സുധീരൻ.…
Read More » - 4 October
സംസ്ഥാനത്തെ കോളേജുകൾ ഇന്ന് വീണ്ടും തുറക്കുന്നു: അറ്റൻഡൻസ് നിർബന്ധമല്ല, കുട്ടികൾക്ക് കൗൺസിലിംഗ് നിർബന്ധം
തിരുവനന്തപുരം: ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ഇന്ന് ആരംഭിക്കും. അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി…
Read More » - 4 October
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ: രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ അടുപ്പിച്ചുണ്ടാകുന്ന ന്യൂന മര്‍ദ്ദത്തിന് പിന്നാലെ അറബികടലിലും ന്യൂന മര്‍ദ്ദം രൂപപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന്…
Read More »