Nattuvartha
- Oct- 2021 -5 October
കാക്കനാട് ലഹരി സംഘത്തിലെ ‘ടീച്ചര്‍’ പിടിയിൽ: അറസ്റ്റിലായത് കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ്
എറണാകുളം: കാക്കനാട് എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മയക്കുമരുന്ന് സംഘത്തിന്റെ കാലത്ത് അധ്യാപികയായി അറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ്…
Read More » - 5 October
തെരുവുനായ കടിക്കാനായി പിന്നാലെ പാഞ്ഞു: പേടിച്ചോടിയ യുവാവ് കാറിടിച്ച് മരിച്ചു
നാദാപുരം: തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ ഓടിയ യുവാവ് കാർ ഇടിച്ചുമരിച്ചു. എടച്ചേരി സ്വദേശി നിഹാൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനിടയിലാണ്…
Read More » - 5 October
പാസ്പോർട്ടിലെ മരണപ്പെട്ട മാതാപിതാക്കളുടെ തെറ്റായ പേരുകൾ തിരുത്താം: നിയമം തിരുത്തിയെഴുതി ഹൈക്കോടതി
കൊച്ചി: മാതാപിതാക്കൾ മരണപ്പെട്ടാലും ഇനി പാസ്പോർട്ടിൽ തെറ്റായ പേരുകൾ തിരുത്താമെന്ന് ഹൈക്കോടതി. രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കിയാലാണ് തെറ്റായ രീതിയില്‍ പാസ്പോര്ട്ടില് രേഖപ്പെടുത്തിയ അവരുടെ പേരുകള്‍ തിരുത്താന്‍ അനുവദിക്കണമെന്ന്…
Read More » - 5 October
മോന്‍സന്റെ മൂന്ന് ആഢംബര കാറുകള്‍ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍: പിടിച്ചെടുത്തു
ചേര്‍ത്തല: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്സന് മാവുങ്കലിന്റെ മൂന്നു ആഢംബര കാറുകള്‍ കൂടി ചേര്‍ത്തലയില്‍ നിന്ന് പിടികൂടി. കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏല്‍പ്പിച്ച…
Read More » - 5 October
വിഡിയോ കോൾ വഴി ‘തേൻകെണി’ വ്യാപകം: പുലർത്താം ജാഗ്രത
കൽപറ്റ: വിഡിയോ കോൾ വഴി തേൻകെണി വ്യാപകമാകുകയാണ്. അടുത്തിടെ വയനാട് സ്വദേശിയായ കൗമാരക്കാരൻ ഇത്തരത്തിൽ കെണിയിലകപ്പെട്ടിരുന്നു. വിദ്യാർഥി ഇടയ്ക്കിടെ ഓരോ ആവശ്യങ്ങൾക്കായി പണം ചോദിച്ചപ്പോഴാണു രക്ഷിതാക്കൾക്കു സംശയം…
Read More » - 4 October
കമിതാക്കൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഇടുക്കി: ഇടുക്കി നിർമലാപുരത്ത് കമിതാക്കൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാമക്കൽമേട് കുഴിപെട്ടി സ്വദേശിയായ യുവാവും നിർമലാപുരം സ്വദേശിയായ യുവതിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും വിഷം കഴിക്കുകയായിരുന്നു.…
Read More » - 4 October
ഇടുക്കിയിൽ ജീവനൊടുക്കിയ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോലീസ്: പ്രതി അറസ്റ്റിൽ
ഇടുക്കി: കഴിഞ്ഞ ഡിസംബറിൽ ജീവനൊടുക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പീരുമേടിന് സമീപം കരടിക്കുഴിയിലാണ് പതിനേഴുകാരി ആത്മഹത്യ ചെയ്തത്. വീടിനുസമീപമുള്ള കുളത്തിൽ പതിനേഴുകാരിയെ മരിച്ച…
Read More » - 4 October
മൂന്ന് മക്കളെ ഉപേക്ഷിച്ച് 35കാരി യുപിക്കാരനൊപ്പം ഒളിച്ചോടി: ദിവസങ്ങൾക്കകം മടങ്ങിയെത്തിയ ഭാര്യയെ വേണ്ടെന്ന് ഭർത്താവ്
കാസർകോട്: മൂന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി ഉത്തർപ്രദേശ് സ്വദേശിക്കൊപ്പം ഒളിച്ചോടി. ദിവസങ്ങൾക്കകം തിരിച്ചെത്തിയ 35കാരിയെ സ്വീകരിക്കാതെ ഭർത്താവ്. ബദിയടുക്ക സ്വദേശി അബ്ബാസിന്റെ ഭാര്യ റിഫാനത്താണ് ഒളിച്ചോടിയതിന്…
Read More » - 4 October
അനിത പുല്ലയിൽ, മോൺസൺ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ : അതിത്ര പുലിവാലാകുമെന്നാര് കരുതിയെന്നു ശ്രീലേഖ
തിരുവനന്തപുരം: പുരാവസ്തുവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൺസണിന്റെ ഒപ്പമുള്ള ചിത്രങ്ങൾ പ്രചരിക്കുന്നതിൽ വിശദീകരണവുമായി മുൻ ജയിൽ ഡിജിപിയും എഴുത്തുകാരിയുമായ ശ്രീലേഖ. അനിത പുല്ലയിലൈൻ മൂന്നു തവണ…
Read More » - 4 October
ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട തീട്ടൂരം എന്ന രീതിയില്‍ വിവാദമായ ചെമ്പോല വ്യാജം: വെളിപ്പെടുത്തൽ
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സൻ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലെ ചെമ്പോലയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നു. ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട തീട്ടൂരം എന്ന രീതിയില്‍ ഇത്…
Read More » - 4 October
പണിമുടക്കി സാമൂഹിക മാധ്യമങ്ങൾ: വാട്ട്സ്ആപ്പും, ഇന്‍സ്റ്റാഗ്രാമും, ഫേസ്ബുക്കും പ്രവർത്തനരഹിതം
സാമൂഹിക മാധ്യമങ്ങളായ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് സേവനങ്ങള്‍ ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും പ്രവര്‍ത്തനരഹിതമായി. ഈ പ്ലാറ്റ്ഫോമുകളില്‍ ഒരു തകരാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ എത്തി. തിങ്കളാഴ്ച…
Read More » - 4 October
പൊതുസ്ഥലങ്ങളിലെ വൈ-ഫൈ സൗകര്യം ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകള്‍ നടത്തരുത്: മുന്നറിയിപ്പ് നൽകി കേരള പോലീസ്
തിരുവനന്തപുരം: മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സുരക്ഷിതമല്ലെന്നും ഇത് ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകള്‍ നടത്തരുതെന്നും കേരള പോലീസ് മുന്നറിയിപ്പ്. ഒരു…
Read More » - 4 October
ശബരിമല വിമാനത്താവളം: കേന്ദ്രത്തിന്റെ ചോദ്യത്തിന് കുന്ന് നിരത്തുമ്പോൾ കുഴികൾ ഒഴിവാകുമെന്ന് കേരളത്തിന്റെ മറുപടി
തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും ഉന്നയിച്ച ചോദ്യങ്ങൾക്ക് കേരളം മറുപടി നൽകി. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ…
Read More » - 4 October
ഹോസ്റ്റൽ ഫീസ് വർധനവ്: ഫീസ് അടക്കാത്തവരെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കില്ല, പ്രതിഷേധം കനക്കുന്നു
തൃശൂർ: ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഓഫീസിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം. പ്രതിമാസ ഫീസ്…
Read More » - 4 October
ട്രെയിനിൽ കഞ്ചാവ് കടത്ത്: നിലമ്പൂർ സ്വദേശി മുഹമ്മദ് സ്വാലിഹ് പിടിയിൽ
പാലക്കാട്: ധന്‍ബാദ് ആലപ്പുഴ എക്സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന ഏഴര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നിലമ്പൂർ എടക്കര തെക്കര തൊടിക വീട്ടില്‍ മുഹമ്മദ് സ്വാലിഹ് (27) ആണ് പിടിയിലായത്.…
Read More » - 4 October
തിരുവനന്തപുരം നഗരസഭ: ബിജെപി മുന്നോട്ട് വച്ച ആവശ്യം അംഗീകരിക്കാതെ മേയര്‍ ആര്യാ രാജേന്ദ്രന്, ചര്‍ച്ച പരാജയം
തിരുവനന്തപുരം: നഗരസഭയില്‍ സമരം ചെയ്യുന്ന ബിജെപി കൗണ്‍സിലര്‍മാരുമായി മേയര്‍ ആര്യാ രാജേന്ദ്രന് നടത്തിയ ചര്‍ച്ച പരാജയം. നികുതി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ കൃത്യമായ…
Read More » - 4 October
പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ല: രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ലെന്ന് ഹൈക്കോടതി. പൊതുജനങ്ങളോടുളള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രസ്താവന. മുൻപും ഇതേ കാര്യം കോടതി…
Read More » - 4 October
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്സെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളയാൾ: പികെ കൃഷ്ണദാസ്
കണ്ണൂർ: മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്സെയ്ക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നുവെന്നും ആ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായിട്ടായിരുന്നു ബന്ധമെന്നും ബിജെപി നേതാവ് പികെ…
Read More » - 4 October
ഉറപ്പാണ് അതിവേഗ ഇന്റർനെറ്റ്, കെ ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകും: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ…
Read More » - 4 October
കല്ക്കരിയുമില്ല കറന്റുമില്ല, കടം വാങ്ങാനൊരുങ്ങി കേരളം: വില യൂണിറ്റിന് 20രൂപ
തിരുവനന്തപുരം: കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയ കുറവ് സംഭവിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് കേരളത്തിലെ വൈദ്യുത മേഖല കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഏകദേശം…
Read More » - 4 October
1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ, ഒരു ബെഞ്ചിൽ ഒരു കുട്ടി: സ്കൂൾ തുറക്കൽ മാർഗരേഖ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി…
Read More » - 4 October
ഉത്ര കൊലപാതകം: കേസില്‍ വിധി ഒക്ടോബര്‍ 11ന്
കൊല്ലം: അഞ്ചലിലെ ഉത്ര കൊലപാതകക്കേസില്‍ ഈ മാസം പതിനൊന്നിന് വിധി പറയും. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി…
Read More » - 4 October
ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ തട്ടിയ കേസ്: പ്രതി മനീഷ് പിടിയിൽ
ഇടുക്കി: ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ആറു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷ് (35) നെയാണ് കട്ടപ്പന ഡിവൈഎസ്പി വിഎ…
Read More » - 4 October
സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും: പ്രണയത്തിൽനിന്ന് പിന്മാറിയ യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറുകയും അസഭ്യം പറയുകയും ചെയ്തതായി വെച്ചൂച്ചിറ സ്വദേശിനിയായ യുവതിയുടെ…
Read More » - 4 October
ജ്യൂസാണെന്ന് കരുതി മുത്തച്ഛൻ ബാക്കി വച്ച ബ്രാൻഡി കുടിച്ചു, അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
വെല്ലൂര്‍: ജ്യൂസാണെന്ന് കരുതി മുത്തച്ഛൻ ബാക്കി വച്ച ബ്രാൻഡി കുടിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അണ്ണനഗര്‍ കന്നികോവില്‍ സ്ട്രീറ്റിലാണ് സംഭവം. കുട്ടിയുടെ മരണം കണ്ട്…
Read More »