Nattuvartha
- Oct- 2021 -4 October
പോലീസിന്റെ കെടുകാര്യസ്ഥത: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നത് പത്തുവർഷത്തിന് ശേഷം
പാണ്ടിക്കാട്: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടുന്നത് പത്ത് വര്‍ഷത്തിനുശേഷം. കൊല്ലം സ്വദേശി കൊല്ലക്കാരന്‍ സജയ് ഖാനാണ് (37) ജാമ്യത്തിലിറങ്ങി മുങ്ങിയത്. സ്റ്റേഷന് ഹൗസ് ഓഫിസര്‍…
Read More » - 4 October
ഗതാഗത നിയമലംഘകർക്ക് ജാഗ്രത: മുകളിൽ നിങ്ങളെ നിരീക്ഷിക്കാൻ ഒരുപാട് പേർ വരുന്നുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ മുക്കിലും മൂലയിലും ഇനി അത്യാധുനിക ക്യാമറക്കണ്ണുകൾ വരുന്നതായി റിപ്പോർട്ടുകൾ. ഇനിമുതല്‍ പൊലീസിനെയും എംവിഡിയെയും വെട്ടിച്ചാലും മുകളിലുള്ള ഈ സംവിധാനത്തെ കബളിപ്പിക്കാൻ അൽപം ബുദ്ധിമുട്ടും.…
Read More » - 4 October
ശബരിമലയിലെ ചെമ്പോലയെന്ന് മോൻസൻ പറഞ്ഞത്, താൻ തൃശ്ശൂരിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി കൊടുത്തതെന്ന് സന്തോഷ്
കൊല്ലം: ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരിൽ നിന്ന് താൻ വാങ്ങിക്കൊടുത്തതാണെന്ന് പുരാവസ്തു കച്ചവടക്കാരൻ സന്തോഷ്.…
Read More » - 4 October
ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്, മുഖ്യമന്ത്രി ഇടപെടണം: വി എം സുധീരന്റെ കത്ത്
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പിൽ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വി എം സുധീരൻ.…
Read More » - 4 October
സംസ്ഥാനത്തെ കോളേജുകൾ ഇന്ന് വീണ്ടും തുറക്കുന്നു: അറ്റൻഡൻസ് നിർബന്ധമല്ല, കുട്ടികൾക്ക് കൗൺസിലിംഗ് നിർബന്ധം
തിരുവനന്തപുരം: ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ഇന്ന് ആരംഭിക്കും. അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി…
Read More » - 4 October
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ: രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ അടുപ്പിച്ചുണ്ടാകുന്ന ന്യൂന മര്‍ദ്ദത്തിന് പിന്നാലെ അറബികടലിലും ന്യൂന മര്‍ദ്ദം രൂപപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന്…
Read More » - 4 October
എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ
കൊല്ലം: കോട്ടുക്കലിൽ എട്ടു വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ. കോട്ടുക്കൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. മണിരാജൻ പുതിയതായി നിർമ്മിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം…
Read More » - 4 October
സിപിഎം നേതാവിനെ നിറത്തിന്റെ പേരിൽ പരിഹസിച്ചു: പോലീസ് സ്റ്റേഷനിൽ സി പി എം ഉപരോധം
തെൻമല: കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഈ പരാതിയെ…
Read More » - 4 October
ഞാന്‍ ജീസസില്‍ വിശ്വസിക്കുന്നു, ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയില്‍ പറയാമല്ലോ: എംജി ശ്രീകുമാർ
തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. റിമി ടോമി അവതാരകയായെത്തുന്ന ടെലിവിഷൻ പരിപാടി ‘ഒന്നും ഒന്നും മൂന്നില്‍’ അദ്ദേഹം പങ്കെടുത്തപ്പോഴുള്ള വീഡിയോ വീണ്ടും…
Read More » - 3 October
വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതിന് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു: ഗുരുതര പരിക്ക്
തിരുവനന്തപുരം: പുല്ലുവിളയില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ചു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ യുവതിയുടെ നട്ടെല്ലിനും തലയിയ്ക്കും ഗുരുതരമായി പരിക്കേറ്റു. വര്‍ഷങ്ങളായി തുടരുന്ന മര്‍ദ്ദനം സഹിക്ക വയ്യാതെ…
Read More » - 3 October
ലഹരിമരുന്ന് പാർട്ടി: മൂന്നുപേർ പിടിയിൽ, കഞ്ചാവും മയക്കുമരുന്നും പിടികൂടി
കണ്ണൂര്‍: നഗരത്തില്‍ മയക്ക് മരുന്ന് പാര്‍ട്ടിക്കെത്തിയ മൂന്നു പേര് പിടിയിൽ. സംഘത്തില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടി. കിഴുന്ന കുറ്റിക്കകം, കുണ്ടുവളപ്പില്‍ പ്രണവ് എ(26), ആറ്റടപ്പാ മുട്ടോളം…
Read More » - 3 October
ആറ് വയസുകാരനെ കൊലപ്പെടുത്തിയ പ്രതി എത്തിയത് കുടുംബത്തെ ഒന്നടങ്കം വകവരുത്താൻ: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഇടുക്കി: ആനച്ചാലില്‍ ആറ് വയസുകാരനെ ചുറ്റികയ്ക്ക് അടിച്ച് കൊലപെടുത്തിയ പ്രതി വീട്ടിലെത്തിയത് കുടുംബത്തിലെ എല്ലാവരേയും വകവരുത്തുക എന്നലക്ഷ്യത്തോടെ. കൂടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങികിടക്കുമ്പോൾ അതിക്രമിച്ച് വീടുകളില്‍ കയറിയ പ്രതി…
Read More » - 3 October
മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല, ഇപ്പോഴും ആഗ്രഹം പോയിട്ടില്ല: അവസാനംവരെ ശ്രമം തുടരുമെന്ന് ചെന്നിത്തല
ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല, അതിനായി ശ്രമം തുടരുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് താജുൽ…
Read More » - 3 October
ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍
റിയാസ് മന്‍സലില്‍ അല്‍താഫ് ആണ് മരിച്ചത്.
Read More » - 3 October
ഹണിട്രാപ്പ് പ്രതിയുടേതെന്ന പേരിൽ പോലീസ് നൽകിയത് നിരപരാധിയുടെ ചിത്രമെന്ന് ആരോപണം: അന്വേഷണം വഴിതെറ്റിക്കാനെന്ന് സംശയം
കോട്ടയം: ബിസിനസുകാരനെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയ കേസിൽ പ്രതികളുടേതെന്ന പേരിൽ പോലീസ് കൈമാറിയ ചിത്രങ്ങളിൽ പിഴവ് സംഭവിച്ചതായി ആരോപണം. നിരപരാധിയായ തിരുവനന്തപുരം സ്വദേശി സുബിന്റെ ചിത്രമാണ്…
Read More » - 3 October
കാമുകിയുമായി നാടുവിടാൻ ശ്രമം: പെണ്‍കുട്ടി വീട്ടിലില്ലെന്ന വിവരം രക്ഷിതാക്കള്‍ അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ
ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഷമീറുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു
Read More » - 3 October
എന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ പോലീസിന് അവകാശമില്ല: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമായി മോന്സൻ
കൊച്ചി: അന്വേഷണം നടത്താനെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ മോന്സണ് മാവുങ്കല്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ശ്രീവത്സം ഗ്രൂപ്പിന്റെ 6 കോടി 27 ലക്ഷം രൂപ തട്ടിച്ചു എന്ന…
Read More » - 3 October
സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യാപിതാവിന്റെ കൈ തല്ലിയൊടിച്ചു: യുവാവ് പിടിയിൽ
തിരുവല്ല: സ്വത്ത് തര്‍ക്കത്തെ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ പിതാവിന്റെ കൈ തല്ലിയൊടിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. നന്നൂര്‍ കാവുംങ്കല്‍ പടിയില്‍ രാധാ നിവാസില്‍ അജയകുമാര്‍ (42) ആണ്…
Read More » - 3 October
തിരുവനന്തപുരത്ത് ബന്ധുവീട്ടില്‍ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു: നാലുപേർ പിടിയിൽ
തിരുവനന്തപുരം: ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. തിരുവനന്തപുരം കല്ലമ്പലത്ത് മുത്താനയിലാണ് സംഭവം. വീട്ടിൽ തനിച്ചാണെന്ന് തിരിച്ചറിഞ്ഞ നാൽവർ സംഘം യുവതിയുടെ കയ്യും കാലും കെട്ടിയിട്ട്…
Read More » - 3 October
മദ്യം വാങ്ങാനെത്തിയയാള്‍ അസഭ്യം പറഞ്ഞു: ബിവറേജ് ഷോപ്പില്‍ കത്തിക്കുത്ത്
തൊടുപുഴ: ബിവറേജസ് ഷോപ്പിലുണ്ടായ കത്തിക്കുത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. മദ്യം വാങ്ങാനെത്തിയയാള്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ജീവനക്കാരായ എം.എം ജോര്‍ജ്, ബാബു, കരീം…
Read More » - 3 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ
കൊല്ലം : കടയ്ക്കലില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ. കോട്ടുക്കല്‍ സ്വദേശി മണിരാജന്‍ (60) ആണ് അറസ്റ്റിലായത്. എട്ട് വയസ്സുകാരിയെ ആണ് മിഠായി വാങ്ങി നല്‍കാമെന്ന്…
Read More » - 3 October
ശബരിമല യുവതീപ്രവേശനവും മോൻസൺ മാവുങ്കലിന്റെ ചെമ്പോലയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ
പാലക്കാട്: ശബരിമല പ്രശ്നം യുവതീപ്രവേശനവുമായി ബന്ധപ്പെട്ടതും മോൻസൺ മാവുങ്കലിന്റെ വ്യാജ പുരാവസ്തുവിൽപ്പെട്ട ചെമ്പോല ശബരിമല അവകാശങ്ങളുമായും ബന്ധപ്പെട്ടതാണ്. എന്നാൽ ഇവ തമ്മിൽ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന്…
Read More » - 3 October
ശസ്ത്രക്രിയക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ മരണപ്പെട്ട സംഭവം: ബന്ധുക്കളുടെ പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്
അടൂര്‍: ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ് . അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ് കല(49)യാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക്…
Read More » - 3 October
വാഹനം കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ എസ്ഐയെ ആക്രമിച്ച് സിപിഎം പ്രവര്‍ത്തകര്‍: 20 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: പട്രോളിംഗിനിടെ എസ്ഐയ്ക്ക് നേരെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബഷീറിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവവുമായി…
Read More » - 3 October
തീയറ്ററുകൾ തുറന്നാൽ പ്രശ്നമാകും: സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതൽ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. നിലവിലെ തീരുമാനം…
Read More »