Nattuvartha
- Nov- 2021 -9 November
ഫേസ്ബുക്കിലെ പരസ്യം കണ്ട് 299 രൂപ വിലയുള്ള ചുരിദാർ ഓൺലൈൻ വഴി ബുക്ക് ചെയ്തു: യുവതിക്ക് നഷ്ടമായത് 1,00,299 രൂപ
കണ്ണൂർ: ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ രൂപ. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ പ്രിയേഷിന്റെ ഭാര്യ രചനയാണ് തട്ടിപ്പിനിരയായത്.…
Read More » - 9 November
കണ്ണൂരിലെ പൊയിലൂര്‍ ശ്രീ മുത്തപ്പന് മടപ്പുര ഓഫീസ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു
കണ്ണൂർ: പൊയിലൂര്‍ ശ്രീ മുത്തപ്പന് മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരുടെ സംഘമാണ് മടപ്പുര ഓഫീസ് പ്രവര്‍ത്തനം…
Read More » - 9 November
കല്‍പ്പാത്തി രഥോത്സവത്തിന് അനുമതി നിഷേധിച്ചു: ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന് നിര്‍ദേശം
പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് കളക്ടര്‍ അനുമതി നിഷേധിച്ചു. രഥപ്രയാണം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കി ഉത്സവം നടത്തണമെന്ന് കളക്ടറുടെ നിർദേശം. രഥം വഹിച്ചുള്ള പ്രയാണത്തിനാണ് ജില്ലാ ഭരണകൂടം അനുമതി…
Read More » - 9 November
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കിലോ സ്വർണവുമായി എത്തിയ യുവതി കസ്റ്റംസിന്റെ പിടിയിലായി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കവേയാണ് യുവതിയെ പിടികൂടിയത്. പിടിച്ചെടുത്ത…
Read More » - 9 November
മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും വനിതാ കൂട്ടാളിയും പിടിയില്‍
കല്പറ്റ: കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും വനിതാ കൂട്ടാളിയും പിടിയില്‍. സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട സ്പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ കൃഷ്ണമൂര്‍ത്തി, കബനീദളത്തിലെ കേഡറായ…
Read More » - 9 November
ഒരു വർഷം മുന്നേ കാണാതായ വീട്ടമ്മയെ കാമുകനൊപ്പം കണ്ടെത്തി: കാമുകൻ അബ്ദുള്‍ റഹ്മാന് മറ്റ് മൂന്നിടങ്ങളിൽ ഭാര്യമാർ
കണ്ണൂര്‍: പയ്യന്നൂരിലെ കവ്വായിയില്‍ നിന്ന്കഴിഞ്ഞ വർഷം ജൂലൈയില്‍ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. കവ്വായി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ കല്ലേന്‍ ഹൗസില്‍ പ്രസന്ന (49)യെ…
Read More » - 9 November
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തിൽ ധാരണ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തിൽ ധാരണ. തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തി. സ്വകാര്യ ബസ് ഉടമകളാണ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന…
Read More » - 9 November
വയനാട്ടിൽ നിന്നും രണ്ട് മാവോയിസ്റ്റുകളെ എൻഐഎ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു.
Read More » - 9 November
തുടർക്കഥയായി ആത്മഹത്യ: 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നു കുടുംബങ്ങളിൽ കൂട്ട ആത്മഹത്യാശ്രമം, 9 മരണം
തിരുവനന്തപുരം: 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നു കുടുംബങ്ങളിൽ കൂട്ട ആത്മഹത്യാശ്രമം മരിച്ചത് 9 പേർ. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ നാലുപേരും കോട്ടയത്തെ…
Read More » - 9 November
ചിത്രം വാരിയന്‍ കുന്നന്റെതെന്ന് ഫ്രഞ്ച് മാഗസിനില്‍ ഒരിടത്തും പറയുന്നില്ല: ആധികാരിത ചോദ്യം ചെയ്ത് ഡോ. അബ്ബാസ് പനക്കല്‍
കോഴിക്കോട്: മലബാര്‍ കലാപ നേതാവ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന പേരില്‍ പുറത്തുവന്ന ചിത്രത്തിന്റെ ആധികാരിത ചോദ്യം ചെയ്ത് എഴുത്തുകാരനും ഗവേഷകനുമായ ഡോ. അബ്ബാസ് പനക്കല്‍. ചിത്രത്തിന്…
Read More » - 9 November
മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല: എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്
കൊച്ചി: മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും എല്ലാചോദ്യങ്ങള്ക്കും മറുപടി ഉണ്ടാകുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇപ്പോൾ കേസിന്റെ കാര്യങ്ങൾക്കാണ് മുൻഗണനയെന്നും തിരുവനന്തപുരത്ത് അമ്മയുമൊത്ത് മാധ്യമങ്ങളെ കാണുമെന്നും…
Read More » - 9 November
മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്-കിഴക്കന്‍ അറബിക്കടലിലും ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » - 9 November
പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്കി പീഡനം: യുവാവ് അറസ്റ്റില്‍
ശാസ്താംകോട്ട : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പുത്തൂര്‍ കരിമ്പിന്‍പുഴ മല്ലികമന്ദിരത്തില് അമല്‍ വിഷ്ണു (24) വാണ് അറസ്റ്റിലായത്.…
Read More » - 9 November
പാണിയേലിയില്‍ പുലിയിറങ്ങി : വളര്‍ത്തുനായയെ ആക്രമിച്ച് കൊന്നു
കുറുപ്പംപടി : പാണിയേലിയിൽ പുലിയിറങ്ങി വളര്‍ത്തുനായയെ ആക്രമിച്ച് കൊന്നു. രണ്ടാഴ്ചയായി കോട്ടപ്പടി-പ്ലാമുടി മേഖലയില്‍ ഭീതി പരത്തുകയാണ് പുലി. ഞായറാഴ്ച അര്ധരാത്രിയലാണ് പുലി എത്തിയത്. Read Also :…
Read More » - 9 November
ജോസ് കെ മാണിതന്നെ മത്സരിക്കും: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് സീറ്റ് നല്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്കാന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. കേരളം കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ ജോസ് കെ. മാണി…
Read More » - 9 November
വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നില്ല : അമിത നിരക്ക് വാങ്ങുന്നതായി പരാതി
കുമളി: സ്കൂൾ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ പല ബസ് ജീവനക്കാരും വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാതെ അമിത തുക ഈടാക്കുന്നതായി പരാതി. ഇറങ്ങേണ്ട സ്ഥലത്ത് പലപ്പോഴും ബസ് നിറുത്താതെയും…
Read More » - 9 November
ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്
കയ്പമംഗലം: ചരക്കു ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊപ്രക്കളത്ത് ദേശീയപാതയില്‍ ആണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന ഇരിങ്ങാലക്കുട പുല്ലൂര്‍ പുളിഞ്ചോട് സ്വദേശി കോക്കാട്ട് വീട്ടില്‍…
Read More » - 9 November
സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുള്ള മകനും ദാരുണാന്ത്യം : ഭാര്യയുടെ നില ഗുരുതരം
കഴക്കൂട്ടം: സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുകാരനായ മകനും ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36), മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ സുജിതയെ ഗുരുതര…
Read More » - 9 November
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു : ആറ് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്
മലപ്പുറം: താമസസ്ഥലത്തെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് അന്യ സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. ആറുപേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. വളാഞ്ചേരി കിഴക്കേകര റോഡില്‍ വാടക…
Read More » - 9 November
ഭക്ഷണത്തിൽ തുപ്പാൻ തോന്നുന്നവർ പകരം രക്തം ദാനം ചെയ്തു കാണിക്ക്, അത് ജീവദാനമാണ്: ഷിംന അസീസ്
തിരുവനന്തപുരം: വിതരണം ചെയ്യാൻ വച്ച ഭക്ഷണത്തിൽ ഉസ്താദ് തുപ്പിയിടുന്ന വീഡിയോ പുറത്തു വന്നതോടെ വലിയ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭക്ഷണത്തിൽ തുപ്പാൻ തോന്നുന്നവർ പകരം…
Read More » - 9 November
മയക്കുമരുന്ന് വില്പന, വധശ്രമടക്കം നിരവധി കേസുകൾ : ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി
കാസര്‍ഗോഡ് : മയക്കുമരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയായ കാസര്‍ഗോഡ് ഉളിയത്തടുക്ക സ്വദേശി ഇ കെ അബ്ദുല്‍ സമദാനി എന്ന അബ്ദുല്‍…
Read More » - 9 November
കോട്ടയത്ത് കൂട്ട ആത്മഹത്യ ശ്രമവുമായി കുടുംബം : രണ്ട് പേര് മരിച്ചു, രണ്ട് പേര് അതീവ ഗുരുതരാവസ്ഥയില്‍
കോട്ടയം: ജില്ലയിലെ ബ്രഹ്മമംഗലത്ത് കൂട്ട ആത്മഹത്യ ശ്രമവുമായി കുടുംബം. ഒരു കുടുംബത്തിലെ നാല് പേരെയാണ് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇതിൽ രണ്ട് പേര് മരിച്ചു.…
Read More » - 9 November
കണ്ണൂരില്‍ 133 കിലോ ചന്ദനവുമായി മൂന്നുപേർ അറസ്റ്റിൽ
തളിപ്പറമ്പ് : കണ്ണൂരിൽ 133 കിലോ ചന്ദനവുമായി മൂന്നു പേര് അറസ്റ്റില്‍. വിവിധ ഇടങ്ങളില്‍ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് 20 ലക്ഷത്തോളം രൂപ വില വരുന്ന…
Read More » - 9 November
മൂന്നാറിലെ തേയിലത്തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി
മൂന്നാര്‍ : മൂന്നാറിലെ തേയിലത്തോട്ടത്തിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. തലയാര്‍ കോഫി സ്റ്റോര്‍ ഭാഗത്താണ് എട്ട് വയസ് പ്രായമുള്ള പെൺപുലിയുടെ ജഡം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം…
Read More » - 9 November
ബൈക്ക് യാത്രികന് ബസിടിച്ച് ദാരുണാന്ത്യം
കൊയിലാണ്ടി: തിരുവങ്ങൂരിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുണ്ടുപറമ്പ് കക്കാട്ടുവയൽ അജീഷ് (36) ആണ് മരിച്ചത്. അപകടം നടന്ന് തൽക്ഷണം മരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ…
Read More »