Nattuvartha
- Nov- 2021 -11 November
ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപെട്ട് നിയമസഭയിൽ സൈക്കിളിലെത്തി പ്രതിപക്ഷം
തിരുവനന്തപുരം: ഇന്ധനികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ വേറിട്ട പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ എം.എൽ.എ ഹോസ്റ്റലിൽ നിന്നും യു.ഡി.എഫ് എം.എൽ.എമാർ സൈക്കിൾ ചവിട്ടിയാണ് നിയമസഭയിലെത്തിയത്. Also…
Read More » - 11 November
കനത്ത മഴ : കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉരുൾപൊട്ടൽ, വൻ നാശനഷ്ടം
കോട്ടയം : ജില്ലയിലെ എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ അതിരാവിലെ രണ്ടരക്ക് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം…
Read More » - 11 November
പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് മൊബൈലിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് സ്വകാര്യ ഭാഗത്ത് സ്പർശിച്ച പിതാവ് അറസ്റ്റിൽ
തൃശ്ശൂർ: പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് മൊബൈലിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് സ്വകാര്യ ഭാഗത്ത് സ്പർശിച്ച പിതാവ് അറസ്റ്റിൽ. തൃശ്ശൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.…
Read More » - 11 November
പന്തീരങ്കാവ് യു.എ.പി.എ കേസ് : സി.പി.ഐ.എം ഏരിയ സമ്മേളനത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. സി.പി.ഐ.എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനമാണ് വിമർശനവുമായി രംഗത്ത് വന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ…
Read More » - 11 November
പീഡനക്കേസ് പ്രതി വിമാനത്താവളത്തിൽ വെച്ച് പിടിയിലായി
നെടുമ്പാശ്ശേരി: പീഡനക്കേസ് പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. പീഡത്തിന് ശേഷം വിദേശത്തായിരുന്ന പ്രതി മടങ്ങിയെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുകയായിരുന്നു. Also Read: അറുപത്…
Read More » - 11 November
അത് നിഷ്കളങ്കതയും അറിവില്ലായ്മയും അല്ലെങ്കില്‍ കാര്യപ്രാപ്തി ഇല്ലായ്മയാണ് എന്ന് തുറന്നു സമ്മതിക്കണം: മേയറോട് കരമന ജയൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ മറുപടിയായി മേയർ ആര്യാ രാജേന്ദ്രൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണ കുറിപ്പിനെതിരെ ബിജെപി കൗൺസിലർ കരമന അജിത്. ആരോ എഴുതിക്കൊടുത്ത ഒരു…
Read More » - 10 November
ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേർ പിടിയിൽ
നിലമ്പൂര്‍: ആണ്‍കുട്ടികളെ ഉപയോഗിച്ചു ഹണി ട്രാപ് നടത്തുന്ന സംഘത്തിലെ രണ്ട് പേര് നിലമ്പൂരില്‍ പിടിയിൽ. നിലമ്പൂര്‍ സ്വദേശി ജംഷീര്‍, മമ്പാട് ടാണ സ്വദേശി ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 10 November
മഅ്ദനിയുടെ മോചനം അനിവാര്യത, മറ്റൊരു സ്റ്റാൻ സ്വാമിയാക്കരുതെന്ന് മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: മഅ്ദനിയുടെ മോചനം അനിവാര്യതയാണെന്നും മഅ്ദനിയെ മറ്റൊരു സ്റ്റാൻ സ്വാമിയാക്കരുതെന്നും മന്ത്രി ജിആർ അനിൽ. കേരള സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംഘടിപ്പിച്ച മഅ്ദനി ഐക്യദാർഢ്യ സംഗമം…
Read More » - 10 November
ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ഒളിവിലായിരുന്ന ഭാര്യാകാമുകൻ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭത്തിൽ ഒളിവിലായിരുന്ന ഭാര്യാകാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു…
Read More » - 10 November
എട്ട് വയസുകാരിയെ പീഡിപ്പിച്ച മുൻ എസ്ഐ അറസ്റ്റിൽ: പ്രതി പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദനെന്ന് പോലീസ്
കോഴിക്കോട്: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ എസ്ഐ അറസ്റ്റിൽ. പെൺകുട്ടി ചൈൽഡ് ലൈന്‍ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പോലീസ് അറസ്റ്റ്…
Read More » - 10 November
മദ്യപിക്കാൻ പണം നൽകിയില്ല, ഭാര്യയെ എറിഞ്ഞു വീഴ്ത്തി : ഭർത്താവ് പോലീസ് പിടിയിൽ
വെള്ളറട: മദ്യപിക്കാൻ പണം നൽകാത്തതിന് ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ്…
Read More » - 10 November
ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടി വെട്ടില്ലെന്ന് ബാര്‍ബര്‍മാര്‍: ബഹിഷ്കരണത്തിന്റെ കാരണം
ഇടുക്കി: ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെ ബഹിഷ്കരിച്ച് ഇടുക്കിയിലെ ബാര്‍ബര്‍ തൊഴിലാളികള്‍. സി.പി മാത്യു ബാര്‍ബര്‍മാരെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ബാര്‍ബേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടേതാണ്…
Read More » - 10 November
കൊല്ലത്ത് ഒൻപതു വയസുകാരനെ ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു: പിതാവിനെതിരെ കേസ്
കൊല്ലം: കുളത്തൂപ്പുഴയിൽ ഒൻപതു വയസുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. മർദ്ദനമേറ്റ കുട്ടിയെയും ആറുവയസ്സുകാരിയായ സഹോദരിയെയും നേരത്തെ തന്നെ അമ്മ ഉപേക്ഷിച്ച് പോയതാണ്. കുട്ടിയെ ക്രൂരമായി…
Read More » - 10 November
‘ബാക്ക് ടു സ്ക്കൂൾ’: കാർട്ടൂണിലൂടെ കോവിഡ് ആശങ്കയകറ്റി കെഇഎഎൽപി സ്കൂൾ
തിരുവനന്തപുരം: കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാർട്ടൂൺ ക്ലബ് കേരളയുടെ സഹകരണത്തോടെ ഈശ്വരമംഗലം കെ ഇ എ എൽ പി സ്കൂളിൽ കുട്ടികൾക്കായി കാർട്ടൂൺ പ്രദർശനം നടത്തി. കോവിഡിനു…
Read More » - 10 November
അക്കൗണ്ടിലുള്ളതിൽ കൂടുതൽ പണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരിക്ക് നേരെ ബ്ലേഡ് ആക്രമണം: യുവാവ് പോലീസ് പിടിയിൽ
കോട്ടയം: അക്കൗണ്ടിലുള്ളതിൽ കൂടുതൽ പണം ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ശാഖയിലെ എസ്ബിഐ ജീവനക്കാരിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച് യുവാവ്. മെഡിക്കല്‍ കോളേജിലെ ട്രോമാ വാര്‍ഡില്‍…
Read More » - 10 November
കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 48 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444,…
Read More » - 10 November
മുത്തു നബി കിണറ്റിൽ തുപ്പിയിട്ടുണ്ട്, കുഴച്ച മാവിൽ തുപ്പിയിട്ടുണ്ട്, വെച്ച കറിയിൽ തുപ്പിയിട്ടുണ്ട്
തിരുവനന്തപുരം: വിതരണം ചെയ്യാനുള്ള ഭക്ഷണത്തിൽ ഉസ്താദ് മന്ത്രിച്ചൂതി തുപ്പിയ വിഷയത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ. തെളിവുകൾ നിരത്തിക്കൊണ്ട് തുപ്പൽ വിവാദത്തെ ന്യായീകരിച്ചവർക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.…
Read More » - 10 November
കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കും, ഇഷ്ട ലൊക്കേഷൻ ഏതൊക്കെ?: ചോദ്യവുമായി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തില്‍ സിനിമാടൂറിസം ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച…
Read More » - 10 November
നടന് ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസ്: മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: ദേശീയപാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ…
Read More » - 10 November
മണവാട്ടി ബീവി വിമൻസ് കോളേജ് ഉദ്ഘാടനത്തിന് ഉണ്ണിത്താൻ: ഇതിൽ വനിതകളെ കാണിക്കുന്നവർക്ക് 1 ഗ്രാം തങ്കമെന്ന് ട്രോൾ
കാസറഗോഡ്: മഞ്ചേശ്വർ പൊയ്യത്തബയിൽ മണവാട്ടിബീവി വിമൻസ് കോളേജ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ടുള്ള ഉണ്ണിത്താന്റെ ഫേസ്ബുക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. വനിത വിമൻസ് കോളേജിന്റെ ഉദ്ഘാടനത്തിന് വേദിയിലോ ഇരിപ്പിടങ്ങളിലോ…
Read More » - 10 November
പോര് മുറുകുന്നു: സ്കൂൾ കെട്ടിടത്തിന് ഫണ്ടനുവദിച്ച സുധാകരന്റെ പേരുള്ള ചുവരെഴുത്ത് ഉദ്ഘാടന പോസ്റ്ററിൽ നിന്ന് ഒഴിവാക്കി
ആലപ്പുഴ: മുന്‍ മന്ത്രി ജി സുധാകരന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന പോസ്റ്ററില്‍ അദ്ദേഹത്തിന്റെ പേരുള്ള ചുവരെഴുത്ത് ഒഴിവാക്കിയതായി പരാതി. നവംബര്‍ 12…
Read More » - 10 November
ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ: സോഷ്യൽ മീഡിയയിൽ വൈറലായി യുവാവിന്റെ പാട്ട്
തിരുവനന്തപുരം: ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ എന്ന യുവാവിന്റെ ഗാനം ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ. രണ്ടായിരത്തി ഇരുപത്തൊന്നിലും തുടരുന്ന ലിംഗ വിവേചനങ്ങൾക്കുള്ള ഉത്തമ ഉദാഹരണമാണ് ഈ പാട്ടെന്ന്…
Read More » - 10 November
മുല്ലപ്പെരിയാർ വിഷയത്തിൽ പാർട്ടിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, സെക്രട്ടറി ആക്കാനുള്ള താല്പര്യത്തിന് നന്ദി: കൊടിയേരി
കണ്ണൂർ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്. നിലവിലുള്ള തീരുമാനങ്ങളിൽ ഉറച്ചുനില്‍ക്കുമെന്നും തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും കൊടിയേരി പറഞ്ഞു.…
Read More » - 10 November
പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമ, സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് അതിൽ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരമാണെന്നും,…
Read More » - 10 November
പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും: കുറഞ്ഞത് കാല്‍ലക്ഷം പിഴ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും. പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികൾ ഇരുചക്രവാഹനം ഓടിക്കുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു.…
Read More »