Nattuvartha
- Nov- 2021 -11 November
പട്ടാപ്പകൽ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം : രണ്ടുപേർ അറസ്റ്റിൽ
കൊട്ടിയം: പട്ടാപ്പകൽ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വീടിന്റെ അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയുടെ പൂട്ട് വെട്ടിപ്പൊളിച്ച് സ്വർണവും…
Read More » - 11 November
പഞ്ചസാരയിൽ മായമുണ്ടോ എന്ന് എങ്ങനെ അറിയാം: ഇതാ ഒരു എളുപ്പുവഴി
പഞ്ചസാര നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് അനേകം കാലങ്ങളായി. നമ്മളിൽ ഭൂരിഭാഗം പേര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് പഞ്ചസാര . വെളുത്ത വിഷമെന്ന ചീത്തപ്പേരുണ്ടെങ്കിലും നമ്മൾ…
Read More » - 11 November
മാലിന്യം തള്ളിയ കവറിൽ നിന്ന് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തി
വടക്കാഞ്ചേരി: മാലിന്യം തള്ളിയ കവറിൽ നിന്ന് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തി. കുറാഞ്ചേരിയിലാണ് സംഭവം. നഗരസഭയുടെ ആരോഗ്യ വിഭാഗം മാലിന്യക്കൂമ്പാരത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. നഗരസഭ ജീവനക്കാർ…
Read More » - 11 November
സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസ് : പ്രധാന പ്രതി അറസ്റ്റിൽ
ആലുവ: സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപ്പറമ്പിൽ സോളമനാണ് (29) പിടിയിലായത്. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തോട്ടക്കാട്ടുകര സീ സാൾട്ട്…
Read More » - 11 November
‘ഇത് ചെറുത്, ഇതിനു മുമ്പും കടത്തിയിട്ടുണ്ട്’: സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായ ഷഹാനയുടെ വെളിപ്പെടുത്തൽ
മലപ്പുറം: അടിവസ്ത്രത്തിനകത്ത് വെച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവതി പൊലീസിന് നേരെ ആത്മഹത്യാ ഭീഷണി മുഴക്കി. രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിൽ ഇന്നലെയാണ്…
Read More » - 11 November
മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദമായ പൊന്നാനിയിലെ കടയുടമ തൂങ്ങി മരിച്ച നിലയിൽ
പൊന്നാനി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദമായ മലപ്പുറം പൊന്നാനിയിലെ മാഡ് മോട്ടോ ഗ്വില്‍ഡ് കടയുടെ ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയിരുത്തി,…
Read More » - 11 November
മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റ്: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. സെപ്തംബര്‍ 17ന് മരംമുറിക്കുന്നതിന് അനുമതി നല്‍കിയുള്ള തീരുമാനം എടുത്തതായി അറിയില്ലെന്നും,…
Read More » - 11 November
എല്‍ഡിഎഫ് കാലത്ത് ഇന്ധന നികുതിയുടെ അധികവരുമാനം 5000 കോടി: സർക്കാർ സബ്സിഡി നൽകണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ഇന്ധന വില വർധനവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി മാറ്റണമെന്നും, ഇന്ധന വില കുറയുന്നത് വരെ ജനകീയ സമരങ്ങള്‍…
Read More » - 11 November
മാപ്പ് പറയാതെ മുടി വെട്ടിത്തരില്ല: സി.പി. മാത്യുവിവിന്റെ പരാമർശത്തിനെതിരെ ബാര്‍ബര്‍മാരുടെ വിലക്ക്
തൊടുപുഴ: വിവാദ പരാമർശത്തിൽ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന് ബാര്‍ബേഴ്സ് അസോസിയേഷന്റെ വിലക്ക്. ‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്ന സി.പി. മാത്യുവിന്റെ പരാമര്‍ശമാണ് അസോസിയേഷനെ കടുത്ത നടപടിയെടുക്കാൻ…
Read More » - 11 November
അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം : പ്രതി അറസ്റ്റില്‍
പന്തളം: അന്യ സംസ്ഥാന തൊഴിലാളി ഫനീന്ദ്രദാസിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാള്‍ ബഗീച്ചപുര് സ്വദേശി ബിഥാന്‍ ചന്ദ്ര സര്‍ക്കാറാണ് (35) പന്തളം പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂര്‍ റെയില്‍വേ…
Read More » - 11 November
പ്ലസ് ടു വിദ്യാർഥി കാർപോർച്ചിൽ തൂങ്ങിമരിച്ചു : പിന്നാലെ ആത്മഹത്യാ ശ്രമവുമായി സുഹൃത്തും
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേത്തല പാലിയംതുരുത്ത് മുല്ലശ്ശേരി ഷൈനിന്റെ മകൻ ലക്ഷ്മൺ (18) ആണ് മരിച്ചത്. രാവിലെ വീട്ടുകാരാണ്…
Read More » - 11 November
ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് 2.8 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ചെങ്ങന്നൂർ: ആൾത്താമസമില്ലാത്ത ഇരുനില വീട്ടിൽ നിന്ന് 2.8 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. മുണ്ടൻകാവിന് സമീപത്തെ വീട്ടിൽ നിന്നാണ് കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്. പുലിയൂർ ചാന്തുപുരത്തിൽ വീട്ടിൽ…
Read More » - 11 November
ചുരിദാർ ഓർഡർ ചെയ്ത യുവതിയ്ക്ക് ഒരുലക്ഷം രൂപ നഷ്ടമായി: തട്ടിപ്പിന് പിന്നിൽ ബംഗാൾ സ്വദേശികൾ
ശ്രീകണ്ഠപുരം: ഓണ്‍ലൈനിൽ 299 രൂപയുടെ ചുരിദാര്‍ ടോപ് ഓർഡർ ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നിൽ പശ്ചിമബംഗാള്‍ സ്വദേശികളാണെന്ന് പൊലീസ്. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ…
Read More » - 11 November
വൻ തുക ബാങ്ക് വായ്പ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം നൽകി 10.60 ലക്ഷം തട്ടിയെടുത്തു : മൂന്നുപേര്‍ക്കെതിരെ കേസ്
ശ്രീകണ്ഠപുരം: ബാങ്ക് വായ്പ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം നൽകി യുവാവിന്റെ കയ്യിൽ നിന്ന് വൻ തുക തട്ടിയെടുത്തതായി പരാതി. വയത്തൂര് കതുവാപറമ്പിൽ സൂരജ് ആണ് ഉളിക്കല്‍ പൊലീസിൽ പരാതി…
Read More » - 11 November
നഗരസഭയ്ക്ക് കീഴിലുള്ള സ്ഥാപനത്തിൽ വച്ച് നായകളെ കൂട്ടത്തോടെ വിഷം കൊടുത്തു കൊന്നുവെന്ന് പരാതി
തിരുവനന്തപുരം: നഗരസഭയ്ക്ക് കീഴിലുള്ള സ്ഥാപനത്തിൽ വച്ച് നായകളെ കൂട്ടത്തോടെ വിഷം കൊടുത്തു കൊന്നുവെന്ന് മൃഗസ്നേഹി കൂട്ടായമയുടെ പരാതി. നഗരസഭയുടെ കീഴിലെ വന്ധ്യംകരണ കേന്ദ്രത്തില്‍ വച്ചാണ് നായ്ക്കളെ കൊന്നെതെന്നാണ്…
Read More » - 11 November
പെന്ഷന് തുക വായ്പയിൽ വകയിരുത്തി : വയോധികയുടെ പരാതിയിൽ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്
കേളകം: വയോധികയുടെ പെന്ഷന് തുക വായ്പയിൽ വകയിരുത്തിയ സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്തു. ഗ്രാമീണ്‍ ബാങ്ക് കേളകം ശാഖ മാനേജര്‍ക്കെതിരെയാണ് കോടതിയുടെ നിർദേശ പ്രകാരം കേസെടുത്തത്. വയോധികയുടെ…
Read More » - 11 November
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
വെള്ളറട: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ എറിഞ്ഞ് വീഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ കല്ലു കൊണ്ട് എറിഞ്ഞു വീഴ്ത്തിയ വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാറി…
Read More » - 11 November
ആദ്യ ഭാര്യ ഒളിച്ചോടി, ഭാര്യയുടെ അനുജത്തിയെ കെട്ടി: മക്കളെ കൂട്ടി സുഹൃത്തിനൊപ്പം അവളും ഒളിച്ചോടി
കാഞ്ഞങ്ങാട്: ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി വീട്ടമ്മ. ഇടുക്കി സ്വദേശിയായ സതീശന്റെ പരാതിയിൽ ഭാര്യ രാജിതയ്ക്കെതിരെ പോലീസ് കേസെടുത്തു. സതീശന്റെ രണ്ടാമത്തെ ഭാര്യയാണ് രജിത. സതീശന്റെ ആദ്യഭാര്യ വർഷങ്ങൾക്ക്…
Read More » - 11 November
പെട്രോൾ പമ്പിൽ ജീവനക്കാരന്റെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് മോഷണം
ആലത്തൂർ: പെട്രോൾ പമ്പിൽ മുളക് പൊടി എറിഞ്ഞ് മോഷണം. പമ്പ് ജീവനക്കാരന്റെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞാണ് പണം കവർന്നത്. 4000 രൂപയാണ് നഷ്ടമായത്. ബുധനാഴ്ച പുലർച്ച…
Read More » - 11 November
വീണ്ടും സൈക്കിൾ ചവിട്ടി പ്രതിപക്ഷം നിയമസഭയിലേക്ക്: സമരം വ്യാപിപ്പിക്കുമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കിയ കോൺഗ്രസ് എം എൽ എ മാർ ഇന്ന് നിയമസഭയിലെത്തിയത് സൈക്കിൾ ഓടിച്ച്. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയാണ് പ്രതിപക്ഷം…
Read More » - 11 November
നോക്കുകുത്തിയായി കോടികൾ മുടക്കി വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിനായി നിർമിച്ച ആശുപത്രി കെട്ടിടം
വേങ്ങര: വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിനായി കോടികൾ ചെലവഴിച്ച് നിർമിച്ച ബഹുനില കെട്ടിടം നോക്കുകുത്തിയാകുന്നു. 2015-ൽ കെട്ടിട നിർമാണത്തിന് വേണ്ടി കോടികളുടെ ഫണ്ട് അനുവദിക്കുകയും ഒമ്പത് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തിരുന്നു.…
Read More » - 11 November
‘പാവാട ഇട്ടോണ്ട് ഓടാൻ വല്യ ബുദ്ധിമുട്ടാ’: ആൺ, പെൺ വ്യത്യാസമില്ലാത്ത യൂണിഫോമിലെ തുല്യതയ്ക്ക് കൈയ്യടിച്ച് മഞ്ജു വാര്യർ
കൊച്ചി: ആണിനും പെണ്ണിനും ഒരേ യൂണിഫോം നടപ്പിലാക്കിയ എറണാകുളത്തെ വളയൻചിറങ്ങര എല്‍.പി സ്കൂളിന് കൈയ്യടിച്ച് നടി മഞ്ജു വാര്യർ. ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും ത്രീ ഫോർത്ത് ആക്കിയ തീരുമാനം…
Read More » - 11 November
ദത്ത് വിവാദം: അനുപമയും അജിത്തും ഇന്ന് മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ മാതാപിതാക്കളായ അനുപമയും അജിത്തും സമരത്തിലേക്ക്. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിൽ ഇന്നുമുതല്‍ അനിശ്ചിതകാല രാപ്പകൽ സമരം നടത്തും. Also Read : ഞായറാഴ്ച…
Read More » - 11 November
ഞായറാഴ്ച വിവാഹം നിശ്ചയിച്ചു : പിന്നാലെ യുവതി കുളത്തില്‍ മരിച്ച നിലയിൽ
ചെറുവണ്ണൂർ: വിവാഹം നിശ്ചയിച്ച യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് സുനില്‍കുമാറിന്റെ മകള്‍ സ്വര്ഗയെയാണ് (21) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ്…
Read More » - 11 November
ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്: മധ്യവയസ്കനെ പറ്റിച്ച് 5 ലക്ഷം തട്ടിയെടുത്ത മലപ്പുറം സ്വദേശികൾ പിടിയിൽ
മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് നടത്തി പണം തട്ടുന്ന സംഘം നിലമ്പൂരിൽ അറസ്റ്റിലായി. നിലമ്പൂര്‍ സ്വദേശികളായ തുപ്പിനിക്കാടന് ജംഷീര്‍, (ബംഗാളി ജംഷീര്‍ 31), കൂട്ടുപ്രതി എരഞ്ഞിക്കല്‍…
Read More »