KollamLatest NewsKeralaNattuvartha

മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി : ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ പിടിയിൽ

കൊ​ടു​വി​ള രാ​ജ്​ നി​വാ​സി​ൽ പ്ര​സാ​ദിനാ​​ണ് (58) ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന്റെ മ​ർ​ദ​ന​മേ​റ്റ​ത്

കി​ഴ​ക്കേ​ക​ല്ല​ട: മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ അറസ്റ്റിൽ. യാ​ത്രാ​ത​ട​സ്സം നേ​രി​ട്ട​ത് ചോ​ദ്യം​ചെ​യ്തതിനാണ് മധ്യവയസ്കനെ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ മർദിച്ചത്. സംഭവത്തിൽ കൊ​ടു​വി​ള കോ​ണാ​ട്ട് പ്ര​കാ​ശ് ഭ​വ​നി​ൽ പ്ര​കാ​ശ് (38) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

കൊ​ടു​വി​ള രാ​ജ്​ നി​വാ​സി​ൽ പ്ര​സാ​ദിനാ​​ണ് (58) ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന്റെ മ​ർ​ദ​ന​മേ​റ്റ​ത്. പ്ര​തി​ക്കെ​തി​രെ കി​ഴ​ക്കേ​ക​ല്ല​ട സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വേ​റെ​യും കേ​സു​കൾ നിലവിലുണ്ടെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Read Also : മാ​ര​ക മയക്കു മ​രു​ന്നാ​യ എം.ഡി.എം.എയുമായി യുവാക്കൾ അറസ്​റ്റിൽ

ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​ധീ​ഷ് കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ബി. ​അ​നീ​ഷ്, എ​സ്.​ഐ ബാ​പ്പു​കു​ട്ട കു​റു​പ്പ്, എ.​എ​സ്.​ഐ​മാ​രാ​യ സ​ജീ​വ്, സു​നു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button