KozhikodeNattuvarthaLatest NewsKeralaNews

കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പം, ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല : സുരേഷ് ഗോപി

കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ പ്രതികരണം വ്യക്തമാക്കി സുരേഷ് ഗോപി എംപി. ബാധിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്നും സമരക്കാർ പറയുന്നതിൽ ന്യായമുള്ളതിനാൽ അവർക്കൊപ്പമാണ് നിൽക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി പ്രവർത്തകനായ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു. മേലിൽ ഇതാവർത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button