Nattuvartha
- Nov- 2021 -27 November
മോഡലുകളുടെ മരണം: അന്‍സിയെയും സംഘത്തെയും സൈജു ആഫ്റ്റര്‍ പാര്‍ട്ടിക്ക് നിര്‍ബന്ധിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്
കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോർട്ട്. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍…
Read More » - 27 November
ആരോഗ്യ മന്ത്രി വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം. നിലവിൽ രണ്ടു തട്ടിൽ നിൽക്കുന്ന പ്രവർത്തകർ വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ…
Read More » - 27 November
ദാരിദ്ര്യമില്ലാത്ത കേരളം യുഡിഎഫ് സർക്കാരിന്റെ പോരാട്ട വിജയമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നിതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ കേരളം മികച്ച സ്ഥാനം കൈവരിച്ചത് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.…
Read More » - 27 November
കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിൽ വന്‍ ഗതാഗത കുരുക്ക്: പുതിയ ക്രമീകരണം ഫലവത്തായില്ലെന്ന് നാട്ടുകാർ
തൃശൂർ: കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിൽ വന്‍ ഗതാഗത കുരുക്ക്. കുതിരാൻ മുതൽ 3 കിലോമീറ്റർ അകലെ താണിപ്പാടം വരെയുള്ള ദൂരമാണ് ഗതാഗത കുരുക്ക് നീണ്ടത്. കുതിരാനിലെ പുതിയ…
Read More » - 27 November
യുവാവിനെ ക്രൂരമായി മർദിച്ചയാൾക്ക് സ്റ്റേഷൻ ജാമ്യം നൽകിയ എസ്ഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം : യുവാവിനെ ക്രൂരമായി മർദിച്ചയാൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച മംഗലപുരം എസ്.ഐ തുളസീധരൻ നായരെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ശേഷം നടപടിയെടുക്കുമെന്ന് പോലീസ്…
Read More » - 27 November
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക്: സർക്കാരിനെതിരെ സമരത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ
കോഴിക്കോട്: വഖഫ് നിയമനം പിഎസ്സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ സമരത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ. തുടർ സമരം ആസൂത്രണം ചെയ്യാൻ 30 ന് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം…
Read More » - 27 November
വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പോക്സോ കേസില്‍ അറസ്റ്റിൽ
പരവൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ഈഴംവിള ആദിത്യഭവനില്‍ മണിക്കുട്ടനെ(48)യാണ് പരവൂര്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയശേഷം പ്രതി…
Read More » - 27 November
തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : പുതിയ ന്യൂനമർദ്ദം രൂപം കൊള്ളുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : ന്യൂനമർദ്ദത്തിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരള, ലക്ഷദ്വീപ്…
Read More » - 27 November
നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം:പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ, മുമ്പ് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല
കോഴിക്കോട്: നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ. ഏറെക്കാലമായി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി യുവതി ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍…
Read More » - 27 November
ജര്‍മനിയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു
ബെർലിൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും വന്ന യാത്രക്കാരനിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ വകഭേദം വന്ന വൈറസ് കണ്ടെത്തിയതായി പടിഞ്ഞാറൻ…
Read More » - 27 November
കോട്ടയത്തുനിന്ന് കാണാതായ സഹോദരിമാർ ഉൾപ്പെടെ 4 കുട്ടികളെ തിരുവനന്തപുരത്ത് ലോഡ്ജിൽ കണ്ടെത്തി
തിരുവനന്തപുരം: കോട്ടയത്തുനിന്ന് കാണാതായ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ലോഡ്ജില്‍ ഇവര്‍ക്കൊപ്പം…
Read More » - 27 November
ഫസൽ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരുക്ക്
കൊച്ചി: ഫസൽ വധക്കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരുക്ക്. കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സർക്കാർ പെൻഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുൻ…
Read More » - 27 November
വൃക്ക വില്ക്കാൻ തയ്യാറാകാത്തതിന് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃക്ക വില്‍പ്പനയ്ക്ക് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. തീരപ്രദേശം കേന്ദ്രമാക്കിയുള്ള വൃക്ക വില്‍പ്പന അന്വേഷിക്കണമെന്ന് കമ്മിഷന് നിര്‍ദേശം…
Read More » - 27 November
ഭക്ഷണവും ഭാഷയും വേഷവുമൊക്കെ സംഘപരിവാറിന് ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികൾ: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ഇന്ത്യയിൽ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാർ കാണുന്നതെന്നും ചില ഭക്ഷ്യയിനങ്ങളെ മതവുമായി കൂട്ടിയിണക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ പഠനാർഹമാണെന്നും രജ്യസഭാ…
Read More » - 27 November
സഹകരണ ബാങ്കുകൾക്ക് നിയന്ത്രണം: ആർബിഐ വ്യവസ്ഥകൾക്കെതിരെ കേരളം സുപ്രിംകോടതിയെ സമീപിക്കുമെന്ന് വിഎൻ വാസവൻ
കൊച്ചി: സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ആർബിഐ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. സർക്കുലറിലെ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് ആർബിഐക്ക് നിവേദനം…
Read More » - 27 November
കടുത്ത സാമ്പത്തിക പ്രതിസന്ധി, ജോലിയും നഷ്ടമായി: കൊവിഡ് ബ്രിഗേഡില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. മണ്ണന്തല സ്വദേശി ജിന്‍സ് ജോസഫിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച…
Read More » - 27 November
വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയ്ക്ക് നേരെ ആക്രമണം : യുവാവ് അറസ്റ്റിൽ
കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി കരിമ്പാലൂർ വിദ്യാഭവനിൽ വിപിൻ വിജയൻ (23) ആണ് പിടിയിലായത്. യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് വിവാഹാഭ്യർഥനയുമായി…
Read More » - 27 November
വിവാഹം കഴിഞ്ഞ് 10 മാസമായിട്ടും ഗർഭിണി ആയില്ലെന്ന് പറഞ്ഞ് പീഡനം, തടി കൂടിയതിന് പരിഹാസം: നഫ്ലയുടെ മരണത്തില്‍ പരാതി
പാലക്കാട്: മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്ല (19) ആണ് മരിച്ചത്. വ്യാഴാഴ്ച…
Read More » - 27 November
സ്ഥിരം കുറ്റവാളിയെ ആലപ്പുഴയില്‍ കാപ്പാ ചുമത്തി ജയിലിലടച്ചു
ആലപ്പുഴ: സ്ഥിരം കുറ്റവാളിയായ ആളെ കാപ്പാ നിയമപ്രകാരം പൊലീസ് ജയിലില്‍ അടച്ചു. കലവൂര്‍ തകിടിവെളി വീട്ടില്‍ ശരത് ബാബുവിനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കലവൂര്‍ പത്തിരിക്കവലയില് വെച്ചാണ്…
Read More » - 27 November
വീടും തൊഴിലും സ്റ്റൈപ്പെന്റും: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം നല്കാൻ സർക്കാർ പാക്കേജ്
കല്‍പ്പറ്റ: വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷിന്റെ പുനരധിവാസത്തിന് ശുപാര്‍ശ. ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്കാന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ…
Read More » - 27 November
ബൈക്ക് തിരികെ നൽകാൻ വൈകിയതിന് യുവാവിനെയും സഹോദരിയെയും വീട്ടിൽ കയറി ആക്രമിച്ചു:നാലംഗ സംഘം പിടിയിൽ
കിളിമാനൂർ: ബൈക്ക് തിരികെ നൽകാൻ വൈകിയതിനെ തുടർന്ന് യുവാവിനെയും സഹോദരിയെയും രാത്രി വീടുകയറി ക്രൂരമായി മർദിച്ച കേസിൽ നാലംഗ സംഘം അറസ്റ്റിൽ. പള്ളിക്കൽ പൊലീസ് ആണ് പ്രതികളെ…
Read More » - 27 November
ഉപ്പള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം: പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്
കാസര്‍കോട്: ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്. ഇന്ന് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് കുട്ടിയുടെ…
Read More » - 27 November
യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചയാള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി: വീഴ്ച വരുത്തിയ എസ്ഐയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചയാള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി കേസില്‍ വീഴ്ച വരുത്തിയ എസ്ഐയ്ക്ക് സസ്പെന്ഷന്. തിരുവനന്തപുരം മംഗലപുരം എസ്ഐ തുളസീധരന്‍ നായര്‍ക്കാണ് സസ്പെന്ഷന്.…
Read More » - 27 November
പറവട്ടാനിയിലെ കൊലപാതകം : മുഖ്യപ്രതി പിടിയിൽ
മണ്ണുത്തി: പറവട്ടാനിയിലെ കൊലപാതക കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മണ്ണൂത്തി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂടിക്കോട് വലിയകത്ത് വീട്ടില്‍ ഷെബീര്‍ (25) ആണ് അറസ്റ്റിലായത്. പറവട്ടാനിയില്‍…
Read More » - 27 November
താലൂക്ക് ആശുപത്രി വളപ്പില്‍ മോഷണം : പ്രതി അറസ്റ്റിൽ
തിരുവല്ല: ആശുപത്രി വളപ്പില്‍ നിന്ന് ബൈക്കും പണവും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി മാടപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ രതീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More »