Nattuvartha
- Nov- 2021 -28 November
ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല, ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല: എം സ്വരാജ്
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ പേരിൽ നടക്കുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി എം സ്വരാജ്. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ലെന്നും, ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ലെന്നും എം…
Read More » - 28 November
ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല : പരാതിയുമായി വീട്ടമ്മ
കാസര്‍ഗോഡ്: ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് വീട്ടമ്മ നല്കിയ പരാതിയില്‍ 44 ദിവസമായിട്ടും കേസ് എടുത്തില്ലെന്ന് പരാതി. പരാതി നൽകി നാല്‍പ്പത്തിയഞ്ചാമത്തെ ദിവസമായ…
Read More » - 28 November
വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതി അറസ്റ്റിൽ
കറുകച്ചാല്‍: തനിച്ച് താമസിച്ച വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അഞ്ചാനി കോളനിയില്‍ അനി (അനിയന്കുട്ടന്-44) ആണ് പിടിയിലായത്. കറുകച്ചാല്‍ പൊലീസ് ആണ്…
Read More » - 28 November
വീട്ടമ്മയായ പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
കോട്ടയം: വീട്ടമ്മയായ പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രം പകര്‍ത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെതിരെ…
Read More » - 28 November
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം തെളിയിക്കുന്ന രേഖകള്‍ വേണ്ട: മന്ത്രി എംവി ഗോവിന്ദന്
തിരുവന്തപുരം: സംസ്ഥാനത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മതം തെളിയിക്കുന്ന രേഖയോ, ഏതു മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…
Read More » - 28 November
അയൽവാസിയെ ബ്ലേഡ് കൊണ്ട് മാരകമായി മുറിവേൽപിച്ചു : പ്രതി അറസ്റ്റിൽ
ബേപ്പൂർ: അയൽവാസിയെ ബ്ലേഡ് കൊണ്ട് ശരീരമാസകലം മുറിവേൽപിച്ച പ്രതി അറസ്റ്റിൽ. ബേപ്പൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ബേപ്പൂർ ഭദ്രകാളി ക്ഷേത്രത്തിനു വടക്കുഭാഗം പൂണാർ വളപ്പിൽ താമസിക്കുന്ന…
Read More » - 28 November
കുറുക്കന്റെ ആക്രമണത്തിൽ ഒഴൂരിൽ നാലുപേർക്ക് പരിക്ക്
താനൂർ: ഒഴൂർ പഞ്ചായത്തിൽ വീണ്ടും കുറുക്കന്റെ ആക്രമണം. ഓമച്ചപ്പുഴ മേൽമുറി, പെരിഞ്ചേരി പ്രദേശങ്ങളിലായി നാലുപേരെ കുറുക്കൻ കടിച്ചു പരിക്കേൽപിച്ചു. കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ സുരാജ് (16), ജിതേഷ്…
Read More » - 28 November
ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി ആരംഭിക്കുന്നു
തിരുവനന്തപുരം: പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ,…
Read More » - 28 November
മത്സ്യക്കച്ചവടം സംബന്ധിച്ച് തർക്കം : ദളിത് യുവാവിനെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദിച്ചതായി പരാതി
പള്ളുരുത്തി: മത്സ്യക്കച്ചവടം സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഇടപെട്ട പൊലീസ് പട്ടികജാതിക്കാരനായ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചതായി പരാതി. ഇടക്കൊച്ചി കണ്ണങ്ങാട്ട് വളഞ്ചേരിത്തറ വീട്ടിൽ വി.എ. സജീഷ്…
Read More » - 28 November
മദ്യ ലഹരിയിൽ യുവാവിന്റെ നേരം പോക്ക്, ചെന്നൈ-എഗ്മോര്‍ എക്സ്പ്രസ് ഏഴുമിനിറ്റ് പിടിച്ചിട്ടു: കേസെടുത്ത് പൊലീസ്
പുനലൂര്‍ : മദ്യലഹരിയില്‍ യുവാവ് നടത്തിയ സാഹസികതയ്ക്ക് കേസെടുത്ത് പൊലീസ്. യുവാവിന്റെ പ്രവർത്തി മൂലം ചെന്നൈ-എഗ്മോര്‍ എക്സ്പ്രസ് ഏഴുമിനിറ്റ് പിടിച്ചിട്ടു. പുനലൂരില്‍ കല്ലടപ്പാലത്തിനുസമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു…
Read More » - 28 November
യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ് : പ്രതി കോടതിയിൽ കീഴടങ്ങി
നെടുമങ്ങാട്: പിടിച്ചുപറി കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. വർക്കല വെട്ടൂർ നെടുങ്ങണ്ട തോണ്ടൽ തെക്കതു വീട്ടിൽ ജഹാംഗീർ (42) ആണ് കോടതിയിൽ കീഴടങ്ങിയത്. യുവാവിനെ തട്ടിക്കൊണ്ടുപോയി പണം…
Read More » - 28 November
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍,…
Read More » - 28 November
സഹകരണസംഘം ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ നാലരപ്പവന്‍ കവര്‍ന്നു
കോട്ടയം: സഹകരണസംഘം ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ നാലരപ്പവന്‍ സ്വര്‍ണമാല കവര്‍ന്നു. കോട്ടയം, വന്താനം ഗ്രാമപഞ്ചായത്ത് വനിത സഹകരണസംഘം ജീവനക്കാരി കൊക്കയാര്‍, പള്ളത്തുകുഴിയില്‍ രജനിയുടെ മാലയാണ് രണ്ടംഗസംഘം…
Read More » - 28 November
യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം : പ്രതി പിടിയിൽ
മരട്: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പനങ്ങാട് കോലോത്ത്ചിറ വീട്ടില്‍ അനില്‍കുമാറാ (38)ണ് പൊലീസ് പിടിയിലായത്. മരട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 28 November
വീട്ടിനുള്ളിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം
കാഞ്ഞിരമറ്റം: ഇടി മിന്നലേറ്റ് വീടിനുള്ളിലായിരുന്ന യുവാവ് മരിച്ചു. ഒലിപ്പുറം മഞ്ചക്കുഴിയിൽ രാജന്റെ മകൻ അനന്തുരാജാണ് (28) മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ആണ്…
Read More » - 28 November
പൊലീസ് കാർ മോഷ്ടിച്ചെന്ന് ആരോപിച്ച് ജയിലിലടച്ച ആദിവാസി യുവാവിന് ജാമ്യം
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് കാർ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആദിവാസി യുവാവിന് ജാമ്യം ലഭിച്ചു. മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ആദിവാസി യുവാവ് ദീപുവിനെയാണ്…
Read More » - 28 November
അലര്‍ജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു
കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയില്‍ നിന്ന് അലര്‍ജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്ന (27) ആണ് മരിച്ചത്.…
Read More » - 28 November
അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചു : തടയാനെത്തിയ വീട്ടമ്മയ്ക്ക് നേരെ ആക്രമണം
കോഴിക്കോട് : അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചത് ചോദ്യം ചെയ്ത് വീട്ടമ്മക്ക് നേരെ സംഘം ചേർന്ന് ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.…
Read More » - 28 November
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം നെട്ടൂരില്‍ ആണ് സംഭവം.…
Read More » - 28 November
പാർലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാൽ തന്നെയാണെന്ന് സംഘപരിവാറുകാർ അറിയുന്നുണ്ടാകില്ല: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ഇന്ത്യയിൽ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാർ കാണുന്നതെന്നും ചില ഭക്ഷ്യയിനങ്ങളെ മതവുമായി കൂട്ടിയിണക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ പഠനാർഹമാണെന്നും രജ്യസഭാ…
Read More » - 28 November
‘അത്രമാത്രം വെറുക്കപ്പെട്ടിട്ടുണ്ടാവാം, ഒരു സെക്കന്റ് അവളെ കേള്‍ക്കാന്‍ മനസ് കാണിച്ചിരുന്നെങ്കില്‍’: സീമ വിനീത്
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ട്രാന്‍സ് ആക്ടിവിസ്റ്റായ സീമ വിനീത്. അത്രമാത്രം വെറുക്കപ്പെട്ടിട്ടുണ്ടാവാം, ഒറ്റപ്പെട്ടിട്ടുണ്ടാവാം, ഒരു സെക്കന്റ് അവളെ…
Read More » - 28 November
വീണ്ടും പോലീസിന്റെ അനാസ്ഥ: നടുറോഡില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, യുവതി മുമ്പ് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല
കോഴിക്കോട്: നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തിൽ പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ. ഏറെക്കാലമായി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി യുവതി ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍…
Read More » - 28 November
വിഴിഞ്ഞത്തെ വൃക്ക വിൽപ്പന: അന്വേഷണം വേണമെന്ന് മനുഷ്യവകാശ കമ്മീഷൻ
തിരുവനന്തപുരം : സാമ്പത്തിക ബാധ്യത തീർക്കാൻ വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.…
Read More » - 27 November
തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് ബാധ
തൃശൂർ : തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ്…
Read More » - 27 November
സംഘപരിവാറിനെതിരെ വിമര്‍ശനം: വിഎസ് സുനില്‍കുമാറിനെ ചോദ്യം ചെയ്ത പ്രവർത്തകനെ പുറത്താക്കി
തൃശൂര്‍: സിപിഐ സര്‍വീസ് സംഘടനയുടെ സമ്മേളനത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ച വിഎസ് സുനില്‍കുമാറിനെ ചോദ്യം ചെയ്ത പ്രതിനിധിയെ പുറത്താക്കി. തൃശൂരില്‍ നടന്ന കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. ശബരിമല…
Read More »