Nattuvartha
- Dec- 2021 -7 December
അധ്യാപകന്റെ അടി പേടിച്ച് നാടുവിടാന്‍ ശ്രമിച്ച 12കാരനെ കണ്ടെത്തി
കൊട്ടാരക്കര: അധ്യാപകന് അടിക്കുമെന്ന ഭീതിയിൽ നാട് വിടാന്‍ ശ്രമിച്ച 12കാരനെ കണ്ടെത്തി. കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിങ്ക് പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അതിരാവിലെ…
Read More » - 7 December
ഏഴ് വയസുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഏഴ് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. തിരുവല്ലം മേനിലം സരസ്വതി ഭവനിൽ ഗോപകുമാറിനെയാണ് (55) പൊലീസ് പിടികൂടിയത്. തിരുവല്ലം പൊലീസ് ആണ്…
Read More » - 7 December
മലക്കം മറിഞ്ഞ് മുഖ്യമന്ത്രി: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം ഉടൻ നടപ്പാക്കില്ല
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ മലക്കം മറിഞ്ഞു മുഖ്യമന്ത്രി. പി.എസ്.സിക്ക് വിട്ട തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also Read:മദ്യപാനിയെന്നാരോപിച്ച് കെഎസ്ആർടിസി…
Read More » - 7 December
മദ്യപാനിയെന്നാരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ മർദിച്ചു:വിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കണ്ടക്ടർ മർദിച്ചതിന്റെ മനപ്രയാസത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു. കൊല്ലം ഭരതിപുരം സ്വദേശി അനിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » - 7 December
‘സ്വർണവും പണവും കണ്ടല്ല അവളെ ഇഷ്ടപ്പെട്ടത്, വിപിന്റെ സഹോദരിയെ ഞാൻ വിവാഹം കഴിക്കും’: വരന്റെ പ്രതികരണം
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വരന്റെ പ്രതികരണം. സ്വർണവും പണവും കണ്ടല്ല വിവാഹത്തിന് തീരുമാനിച്ചതെന്നും വിപിന്റെ സഹോദരിയെ താൻ വിവാഹം…
Read More » - 7 December
ഒരു ജോഡി ചെരുപ്പ് കള്ളനെ കുടുക്കി: ഇരുപതിലധികം മോഷണക്കേസുകളിലെ പ്രതി പിടിയില്‍
കോട്ടയം: ഇരുപതിലധികം മോഷണ കേസുകളിലെ പ്രതിയെ പൊലീസ് പ്രത്യേക നീക്കത്തിലൂടെ പിടികൂടി. തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടില്‍ സജുവാണ് പിടിയിലായത്. മുഖം മറയ്ക്കുന്ന തൊപ്പിയും…
Read More » - 7 December
ബംഗളൂരുവിലെ നഴ്സിങ് സ്ഥാപനത്തിൽ സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ
കല്പകഞ്ചേരി: നഴ്സിങ്ങിന് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ബംഗളൂരുവിലെ നഴ്സിങ് സ്ഥാപനത്തിൽ പഠിക്കുന്ന കൽപകഞ്ചേരി സ്വദേശിയായ വിദ്യാർഥിയിൽ നിന്ന് മറ്റൊരു സ്ഥാപനത്തിൽ…
Read More » - 7 December
‘പൈസ റെഡി ആയിട്ടുണ്ട്, ജ്വല്ലറിയിലേക്ക് വരാൻ പറഞ്ഞിട്ട് പോയതാ, പിന്നെ കാണുന്നത് ജീവനറ്റ്’: വിപിന്റെ മരണത്തിൽ ബന്ധുക്കൾ
തൃശ്ശൂര്‍ : ‘പൈസ റെഡി ആയിട്ടുണ്ട്, ജ്വല്ലറിയിലേക്ക് വരാൻ പറഞ്ഞിട്ട് പോയതാ, പിന്നെ ഫോൺ വിളിച്ചിട്ട് എടുത്തില്ല, വീട്ടിൽ വന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച, കുട്ടി ഇങ്ങനെ…
Read More » - 7 December
റേഷന്‍കാര്‍ഡ് പുതുക്കാം, തെറ്റ് തിരുത്താം: ‘തെളിമ’ പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം
തിരുവനന്തപുരം: റേഷന്‍കാര്‍ഡിലെ തെറ്റ് തിരുത്തുന്നതിനും കാര്‍ഡ് പുതുക്കുന്നതിനും ‘തെളിമ’ പദ്ധതിയില്‍ ഈ മാസം 15വരെ അപേക്ഷ നല്‍കാം. ഇതിന് വേണ്ടി റേഷന്‍കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്സുകളില്‍…
Read More » - 7 December
കല്ലടയാറ്റിൽ ഒഴുക്കിൽ പെട്ട യുവാവിന് രക്ഷകരായി അഗ്നിശമനസേന
പുനലൂർ: കല്ലടയാറ്റിൽ ഒഴുക്കിൽ പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പുനലൂർ അഗ്നിശമന വിഭാഗം. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തൂക്കുപാലത്തിന് സമീപം കല്ലടയാറ്റിൽ ഒഴുക്കിൽപെട്ട അജ്ഞാതൻ ആറ്റിലേക്ക്…
Read More » - 7 December
പി ജയരാജനെ കൊലയാളിയെന്ന് കെകെ രമ വിളിച്ച സംഭവം: കോടിയേരിയുടെ പരാതിയില്‍ എടുത്ത കേസ് തള്ളി
കോഴിക്കോട്: പി ജയരാജനെ കൊലയാളിയെന്ന് കെകെ രമ വിളിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് തള്ളി. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍…
Read More » - 7 December
കണ്ണൂരിൽ മദ്യലഹരിയിൽ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും വെട്ടി : ഭാര്യയുടെ നില ഗുരുതരം
കണ്ണൂർ: കണ്ണൂരിൽ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും ആക്രമിച്ചു. വെട്ടിപരിക്കേൽപ്പിക്കുകയാണ് ചെയ്തത്. കൊറ്റാളിയിലെ പ്രവിദ, മകൾ റനിത എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് രവീന്ദ്രനെതിരെ കണ്ണൂർ ടൗൺ…
Read More » - 7 December
‘സംഘപരിവാറിന്റെ തന്ത്രം പയറ്റുന്നു, കെ ടി ജലീൽ മുസ്ലിം സമുദായത്തിന് തന്നെ ബാധ്യത’: ഫാത്തിമ തഹ്ലിയ
മലപ്പുറം: കെ ടി ജലീൽ മുസ്ലിം സമുദായത്തിന് തന്നെ ബാധ്യതയാണെന്ന് ഫാത്തിമ തഹ്ലിയ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാർകാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീൽ പയറ്റുന്നതെന്നും,…
Read More » - 7 December
ഷട്ടില്‍ കളിക്കുന്നതിനിടെ എസ് ഐയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് : നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐയ്ക്ക് ഷട്ടിൽ കളിക്കുന്നതിനിടെ ദാരുണാന്ത്യം. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ പി രതീഷ് ആണ് മരിച്ചത്.…
Read More » - 7 December
കരിപ്പൂരില്‍ പിടിച്ചെടുത്ത സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണം കാണാതായ സംഭവത്തില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. കസ്റ്റംസിലെ മൂന്ന് സൂപ്രണ്ടുമാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ്…
Read More » - 7 December
മകള്‍ക്ക് നീതി തേടിയുള്ള പോരാട്ടം തുടരും: എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്
ചെന്നൈ: മരണം വരെ മകള്‍ക്ക് നീതി തേടിയുള്ള പോരാട്ടം തുടരുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്. ലത്തീഫ് ഇന്ന് സിബിഐ മുന്‍പാകെ മൊഴി നല്‍കും. രാവിലെ പത്തരയ്ക്ക് ചെന്നൈയിലെ…
Read More » - 7 December
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ബിജെപിയുമായുള്ള ബന്ധം ഒരുവര്‍ഷം മുമ്പ് അവസാനിപ്പിച്ചു, വ്യക്തി വിരോധമെന്ന് പ്രതികള്‍
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് ഒന്നാം പ്രതി ജിഷ്ണു. തനിക്ക് സന്ദീപുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു.…
Read More » - 7 December
വീഡിയോ കോള്‍ സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി:യുവാക്കളെ കുടുക്കി പെണ്‍കുട്ടി, മലപ്പുറം സ്വദേശികളായ രണ്ടുപേർ പിടിയിൽ
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോകളുമായി ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇര്‍ഷാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഗുരുവായൂര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.…
Read More » - 7 December
സുഹൃത്തിന്റെ മകനെയും ഭാര്യയേയും സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു:യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവല്ലം ഇടവിളാകം സ്വദേശി വിനോദ് ആണ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇയാളുടെ ഉറ്റ…
Read More » - 7 December
വിവാഹമോചനം: യുവതിക്ക് ജീവനാംശമായി 36 ലക്ഷം രൂപ നല്കാന് കോടതി വിധി
വടകര: ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീക്ക് ജീവനാംശമായി 36 ലക്ഷം രൂപ നല്കാന് കോടതി വിധി. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മംഗലാട് സി.വി…
Read More » - 7 December
അടിയന്തിര പ്രാധാന്യത്തോടെ പൊതുമരാമത്തിന് കീഴിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അടിയന്തിര പ്രാധാന്യത്തോടെ പൊതുമരാമത്തിന് കീഴിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മഴ കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് നിർമ്മാണം തുടങ്ങിയെന്നും…
Read More » - 7 December
കുറുക്കന്മൂലയിൽ വീണ്ടും കടുവയിറങ്ങി : ആടിനെ ആക്രമിച്ച് കൊന്നു
മാനന്തവാടി: ജനവാസകേന്ദ്രത്തിൽ വീണ്ടും കടവയുടെ ആക്രമണം. കടുവ ആടിനെ ആക്രമിച്ച് കൊന്നു. കുറുക്കൻമൂല തെനംകുഴി ജിൽസിന്റെ രണ്ട് വയസ്സുള്ള ആടിനെയാണ് കൊന്നുതിന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മൂന്നാമത്തെ…
Read More » - 7 December
പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായവര്‍ക്ക് സിപിഎം പിന്തുണ, അറസ്റ്റിലായവരുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സിപിഎം. സിബിഐ അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെത്തി കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ…
Read More » - 7 December
കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം : പ്രതി താജുദീൻ പിടിയിൽ
കൊട്ടാരക്കര: ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള വീട്ടിൽ താജുദീൻ (63) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര…
Read More » - 7 December
വിവാഹത്തിന് സ്വർണമെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങി : യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
തൃശ്ശൂര്‍: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25)…
Read More »