Nattuvartha
- Dec- 2021 -6 December
പെരുനാട്- മഠത്തുംമൂഴി ഇടത്താവളത്തില്‍ സുഭിക്ഷ ഹോട്ടല്‍ മന്ത്രി ജി.ആര് അനില്‍ നാളെ(7) ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടല്‍ ശബരിമല തീര്‍ഥാടനുബന്ധിച്ച് പെരുനാട്- മഠത്തുംമൂഴിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…
Read More » - 6 December
മോദി-പുടിൻ ഉച്ചകോടി: ആറു ലക്ഷം റൈഫിൾ നിർമിക്കാൻ കരാർ
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും ചേർന്ന് രൂപവത്കരിച്ച കമ്പനി യു.പിയിലെ അമേത്തിയിൽ നിന്ന് എ.കെ 203 ഇനത്തിൽപെട്ട 6,01,427 റൈഫിൾ നിർമിക്കാൻ കരാർ ഒപ്പുവെച്ചു. ഇന്ത്യൻ സായുധസേനക്കു വേണ്ടി…
Read More » - 6 December
മോഡലുകളുടെ മരണം: നമ്പര്‍ 18 ഹോട്ടലില്‍ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി
കൊച്ചി: മോഡലുകൾ ഉൾപ്പെടെ മൂന്നുപേരുടെ ദുരൂഹ സാഹചര്യത്തിലുള്ള അപകടമരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പൊലീസ് പരിശോധന നടത്തി. Also Read : കിഴക്കോട്ട് നോക്കിയിരുന്ന്…
Read More » - 6 December
കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാൽ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്
കൊച്ചി: കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടും എന്ന മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ…
Read More » - 6 December
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മിഷണർ: ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും തീരുമാനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കും. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പ് വിഭാഗവുമായി ആലോചിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ്…
Read More » - 6 December
ബാബർ ഭാരതത്തിന്റെ ശത്രു, ചരിത്രം അറിയതെ കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുത്: എസ്.ഡി.പി.ഐ യോട് അബ്ദുള്ളകുട്ടി
കണ്ണൂർ: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിളെ തടഞ്ഞുനിർത്തി എസ്ഡിപിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി ‘ഞാൻ ബാബരി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി…
Read More » - 6 December
മലപ്പുറത്ത് വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 9.75 കിലോ സ്വർണം പിടികൂടി
മലപ്പുറം: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് കൊച്ചി യൂണിറ്റ് മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 9.75 കിലോഗ്രാം സ്വർണവും 62.5 ലക്ഷം രൂപയും…
Read More » - 6 December
അപ്രതീക്ഷിതമായിരുന്നില്ല കാലേകൂട്ടി തീരുമാനിച്ചതാണ്, പള്ളിപൊളിക്കാൻ പരിശീലനം നടത്തി സമയവും നിശ്ചയിച്ചിരുന്നു: എ എ റഹീം
തിരുവനന്തപുരം: ബാബരി മസ്ജിദ് സംഘപരിവാർ തകർത്തത് അപ്രതീക്ഷിതമായിരുന്നില്ലെന്നും കാലേകൂട്ടി തീരുമാനിച്ചതാണെന്നും എ എ റഹീം. പള്ളിപൊളിക്കാൻ പരിശീലനം നടത്തി സമയവും നിശ്ചയിച്ചിരുന്നുവെന്നും എന്നിട്ടായിരുന്നു പട്ടാപ്പകൽ ഒരു പള്ളി…
Read More » - 6 December
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേര് കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈ…
Read More » - 6 December
സംഘപരിവാർ ഭീകരതയും, കോൺഗ്രസിന്റെ മാപ്പർഹിക്കാത്ത നിശബ്ദതയും കോൺഗ്രസ് മറയ്ക്കാൻ ശ്രമിച്ചാലും ഇന്ത്യ മറക്കില്ല: എഎ റഹീം
തിരുവനന്തപുരം: സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത ഓര്മ ദിനമായ ഡിസംബര്‍ ആറ് കോണ്‍ഗ്രസ് മറക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നു സ്വതന്ത്ര ഇന്ത്യയിയിലെ ഏറ്റവും…
Read More » - 6 December
മലബാർ കർഷക സമരങ്ങളുടെ ഈറ്റില്ലം, കുഞ്ഞാക്കമ്മയെ പോലെയുള്ള സ്ത്രീകളുടെ പോരാട്ട ഭൂമി: തോമസ് ഐസക്
തിരുവനന്തപുരം: മലബാർ കർഷക സമരങ്ങളുടെ ഈറ്റില്ലമാണെന്ന് ചരിത്രത്തെ ഉദ്ധരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ‘വടക്കേ മലബാറിലെ ഒട്ടേറെ കർഷകസമരങ്ങളുടെ 75-ാം വാർഷികമാണ് ഇനിയുള്ള 1-2 വർഷങ്ങൾ.…
Read More » - 6 December
മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു, സര്‍ക്കാരിന് കണ്ട മട്ടില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കു മരുന്നു മാഫിയ ആഴത്തില്‍ പിടിമുറുക്കിരിക്കുകയാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ ഇതിന് കാരണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല…
Read More » - 6 December
ശബരിമല: വിലക്ക് ലംഘിച്ച് കാനന പാതയിലൂടെ സ്വാമിമാർ മല ചവിട്ടും, പ്രക്ഷോഭത്തിന് ഒരുങ്ങി ഹൈന്ദവ സംഘടനകൾ
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടി ഭക്തർക്ക് പരമ്പരാഗത ആചാരങ്ങൾ നടത്താൻ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ…
Read More » - 6 December
ഗുരുദേവന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് പിണറായി, അഹ് ഇനി ഒരു കണ്ണാടിക്കൂട് കൂടി വച്ചാൽ മതിയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഗുരുദേവന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സോഷ്യൽ മീഡിയ. ഒരു കണ്ണാടിക്കൂട് കൂടി വച്ചാൽ മതിയെന്നായിരുന്നു വാർത്തയ്ക്കെതിരെ സോഷ്യൽ മീഡിയയുടെ…
Read More » - 6 December
മലപ്പുറത്ത് വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് കോടികൾ വിലവരുന്ന 9.75 കിലോ സ്വർണം
മലപ്പുറം: മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലേ മുക്കാല്‍ കോടി രൂപ വിലവരുന്ന 9.75 കിലോ സ്വര്‍ണവും അറുപത്തിരണ്ടരലക്ഷം രുപയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 6 December
ശബരിമല തീർത്ഥാടനം: ഞുണങ്ങാറിൽ താത്ക്കാലിക പാലം നിർമ്മാണം പൂർത്തിയായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
പത്തനംതിട്ട : ശബരിമലയിലെ ഞുണങ്ങാറിൽ താത്ക്കാലിക പാലം നിർമ്മാണം പൂർത്തിയായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 19 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമ്മിച്ചത്. നിലവിലുണ്ടായിരുന്ന പാലം വെള്ളപ്പൊക്കത്തിൽ…
Read More » - 6 December
ബലപ്രയോഗത്തിലൂടെ വർഗീയ പ്രചരണം നടത്തി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ പരാതി
പാലക്കാട്: പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്ജോർജ്ജ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളുടെ ഉടുപ്പിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം. അയോധ്യയിലെ തർക്കമന്ദിരം പൊളിച്ചതിന്റെ വാർഷികത്തിലാണ് കുട്ടികളെ തടഞ്ഞുനിർത്തി…
Read More » - 6 December
ഒമിക്രോണ്‍ ഭീഷണി: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ അഞ്ചുപേരുടെ പരിശോധനാഫലം കാത്ത് കേരളം
തിരുവനന്തപുരം: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ അഞ്ചുപേരുടെ ഓമിക്രോൺ പരിശോധനാഫലം കാത്ത് കേരളം. രോഗ പ്രതിരോധത്തിനായുള്ള മുന്നൊരുക്കമെന്ന നിലയിൽ കൂടുതല്‍ കൃത്യതയുള്ള പരിശോധനാ കിറ്റിനായി…
Read More » - 6 December
ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ആശ്വാസമാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വര്‍ഷം 1000 കുട്ടികളെയെങ്കിലും ക്ലബ്ഫൂട്ട് ബാധിക്കുന്നുണ്ട്. ഇപ്പോള്‍ 7…
Read More » - 6 December
‘വി. ഡി സതീശന് ആത്മാർത്ഥതയില്ല, വീട്ടില്‍ പോയി സമരം ചെയ്യ്’ : കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് എംഎം മണി
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി എംഎല്‍എ. മുല്ലപെരിയാർ വിഷയത്തിൽ കോൺഗ്രസ് സർക്കാരിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത് മറച്ചുവെച്ചു കൊണ്ടാണ്…
Read More » - 6 December
ആറ്റിങ്ങൽ പരസ്യവിചാരണ: ഉദ്യോഗസ്ഥയ്ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു?, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോടതി
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ…
Read More » - 6 December
തൊഴിലാളി സംഘടനകൾ ഫെബ്രുവരി 23നും 24 നും രാജ്യവ്യാപക പൊതു പണിമുടക്ക് നടത്തും
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു തൊഴിലാളി സംഘടനകൾ രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. 2022 ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താൻ…
Read More » - 6 December
മലപ്പുറത്ത് വ്യാപക റെയ്ഡ് : 9.75 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു, ഒൻപത് പേർ അറസ്റ്റിൽ
മലപ്പുറം: ജില്ലയിൽ വ്യാപക റെയ്ഡ്. സ്വർണ വേട്ടയിൽ 9.75 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ആണ് സ്വർണം പിടിച്ചെടുത്തത്. Read Also :…
Read More » - 6 December
വി എസ് വിഷ്ണുവിനെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു
കോട്ടയം: ബിജെപി ഭാരവാഹികളുടെ പുനസ്സംഘടനയുടെ ഭാഗമായി യുവമോര്‍ച്ച പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് നിന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പാലാ വഞ്ചിമല സ്വദേശി വി എസ്…
Read More » - 6 December
ശിശുമരണം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പ്പി ഡോ.ബി ആര് അംബേദ്ക്കറുടെ 65-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത്…
Read More »