Nattuvartha
- Dec- 2021 -9 December
സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരിയുടെ വിവാഹം ഈ മാസം
തൃശ്ശൂര്‍: ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയുടെ വിവാഹം ഈ മാസം നടത്തുന്നു. ഡിസംബര്‍…
Read More » - 9 December
തെരുവ് നായയുടെ ആക്രമണം : സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്ക്
കൊച്ചി: തെരുവ് നായ നാട്ടുകാരെയും യാത്രക്കാരെയും ഓടിച്ചിട്ട് ആക്രമിച്ചു. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് സംഭവം. തെരുവ് നായയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്കേറ്റു.…
Read More » - 9 December
സ്കൂട്ടര്‍ യാത്രയ്ക്കിടെ വഴക്ക്: തര്‍ക്കംതീര്‍ക്കാന്‍ കൂട്ടിക്കൊണ്ടുവന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു
പാലക്കാട്: സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ച ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത് തര്‍ക്കം തീര്‍ക്കാന്‍ ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്ന വഴി. കോങ്ങാട് സ്വദേശി സുനിതയെയാണ് (35) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭര്‍ത്താവും മുണ്ടൂര്‍…
Read More » - 9 December
പാറശാലയിൽ കുഴൽപ്പണവേട്ട : 15 ലക്ഷം പിടികൂടി, ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: പാറശാല ചെക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. 15 ലക്ഷം രൂപയുടെ കുഴൽപ്പണം ആണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ സ്വദേശി ബാലകൃഷ്ണനെയാണ്…
Read More » - 9 December
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു : വായുവിലൂടെ പകരും, വ്യാപനം അതിവേഗം, മനുഷ്യരെ ബാധിക്കാനും സാധ്യത
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട്ട് താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയാണെന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നിന്ന് സംസ്ഥാന…
Read More » - 9 December
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ സഹായിക്കാനെന്ന വ്യാജേനയെത്തി മോഷണം : രണ്ട് യുവാക്കൾ അറസ്റ്റിൽ
കോട്ടയം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെട്ടിടനിർമാണത്തൊഴിലാളിയെ സഹായിക്കാനെന്ന വ്യാജേന എത്തി പണവും സ്വർണവും സ്കൂട്ടറും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന സ്വദേശി രജീഷിന്റെ മാലയും…
Read More » - 9 December
നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി : ദുരൂഹത
കാഞ്ഞിരപ്പള്ളി: നാലു ദിവസം മാത്രമ പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്കു താമസിക്കുന്ന മൂത്തേടത്ത്മലയില് സുരേഷ് – നിഷ ദമ്പതികളുടെ കുഞ്ഞിനെയാണ്…
Read More » - 9 December
തുടര്‍ച്ചയായി വീഴ്ചയെന്ന് വിമര്‍ശനം: വെള്ളിയാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. നാളെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ എസ്.പി, ഡി.ഐ.ജി, ഐ.ജി,…
Read More » - 9 December
ബസ് ചാര്‍ജ് വര്‍ധന: ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഇന്ന് ചര്‍ച്ച. വൈകുന്നേരം നാലിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലായിരിക്കും…
Read More » - 9 December
കോഴിക്കോട് നഗരത്തിൽ ലൈംഗികതയും ലഹരിമരുന്നു വിൽപനയുമായി ഒരു ചുവന്നതെരുവ്: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം
കോഴിക്കോട്: എട്ടു മണിക്കൂറോളം തുടർച്ചയായ പീഡനം. പെൺകുട്ടികൾക്ക് വേദനമാറ്റാൻ ലഹരിമരുന്ന്. കോഴിക്കോട് നഗരത്തിൽ ലൈംഗികതയും ലഹരിമരുന്നു വിൽപനയുമായി നിലകൊള്ളുന്ന ഒരു ചുവന്നതെരുവിനെകുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ…
Read More » - 8 December
ശബരിമലയിൽ നിലവിലെ സൗകര്യങ്ങൾ സംബന്ധിച്ച് പ്രചാരണം നൽകണം: സർക്കാരിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ നിലവിലുള്ള സൗകര്യങ്ങളെ സംബന്ധിച്ച് പ്രചാരണം നല്‍കണമെന്ന് സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതിയുടെ നിര്‍ദേശം. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിന് ലഭ്യമായ എല്ലാ സൗകര്യങ്ങളെകുറിച്ചും…
Read More » - 8 December
സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ കൈമാറി
തൃശൂർ : കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ വിശിഷിടാംഗത്വവും സമഗ്രസംഭാവന പുരസ്കാരങ്ങളും, അക്കാദമി അവാർഡുകളും എൻഡോവ്മെന്റ് അവാർഡുകളും ഭാരത് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി…
Read More » - 8 December
പിണറായി വിജയൻറെ നിർദേശപ്രകാരം ജയിലിൽ വെച്ച് തന്നെ ഇല്ലാതാക്കാൻ നീക്കമുണ്ടായി: ക്രൈം നന്ദകുമാർ
കൊച്ചി: ജയിലില്‍ വച്ച് തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിതനീക്കം നടന്നുവെന്ന ആരോപണവുമായി ക്രൈം നന്ദകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു തനിക്കെതിരേയുള്ള നീക്കമെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യമന്ത്രി…
Read More » - 8 December
പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ
ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മുളക്കുഴ അങ്ങാടിക്കൽ തെക്ക് മുറിയിൽ പിരളശ്ശരി സ്വദേശിനിയായ 37കാരിയെയാണ് കാമുകന്റെ വീട്ടിൽ…
Read More » - 8 December
കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മോതിരം മോഷ്ടിച്ച സംഭവം: പരാതിയിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചയാളുടെ മോതിരം കാണാതായ സംഭവത്തിൽ മകൻ നൽകിയ പരാതിയിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആശുപത്രിയിൽ മൃതദേഹം…
Read More » - 8 December
മുല്ലപെരിയാർ : കേരളം സുപ്രീംകോടതിയിൽ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടി അടിയന്തര ഇടപെടലാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടു കേരളം…
Read More » - 8 December
തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 22 ന്
പത്തനംതിട്ട : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും…
Read More » - 8 December
തിരുവനന്തപുരത്ത് പാതിരാത്രിയിൽ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടു
തിരുവനന്തപുരം: പാതിരാത്രിയിൽ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം വലിയതോപ്പിലെ സെയ്ന്റ് റോച്സ് കോണ്‍വെന്റ് സ്കൂളില്‍ താമസിച്ചിരുന്നവരെയാണ് അര്‍ധരാത്രിയില്‍ ഇറക്കിവിട്ടത്. Also…
Read More » - 8 December
മരിച്ചയാളുടെ മോതിരം കാണാതായി : വീഴ്ചയുണ്ടോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :– കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളുടെ കൈവിരലിൽ കിടന്ന സ്വർണ്ണ മോതിരം കാണാതായെന്ന മകന്റെ പരാതിയിൽ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാർക്ക്…
Read More » - 8 December
നമ്മളെ വെറുതെ വിട്ടുകൂടേ, ചെന്നത് വിനായകനെ കണ്ട്, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല: ജോജു ജോർജ്
കൊച്ചി: ഇടതുമുന്നണിയുടെ ഉപതെരഞ്ഞെടുപ്പ് വിജയം നടന് വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകളിൽ പ്രതികരണവുമായി നടന് ജോജു ജോര്‍ജ് രംഗത്ത്. ഇങ്ങനെയൊരു ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ലെന്നും…
Read More » - 8 December
കേരളത്തെ ശാസ്ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി മാറ്റും: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: കേരളത്തെ ശാസ്ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി മാറ്റുമെന്ന് കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷ അടിത്തറയും നവോത്ഥാനമൂല്യങ്ങളും ഇല്ലാതാക്കി കേരളത്തെ വലതുപക്ഷത്താക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നും ശാസ്ത്രബോധവും ചരിത്രബോധവും…
Read More » - 8 December
കടിച്ചാല്‍ നീരു വന്നുവീര്‍ക്കും: പ്രത്യേകതരം ഈച്ചകളെ പേടിച്ച് മുണ്ടുമാറ്റി പാന്റിട്ട് തൃശൂരിലെ ഒരു ഗ്രാമം
ബിയര്‍ ഫ്ലൈ വിഭാഗത്തില്പ്പെട്ടവയാണിവ
Read More » - 8 December
അത്യന്തം വേദനാജനകമാണ് അപകടവാർത്ത, രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും…
Read More » - 8 December
പ്രതിപക്ഷ നേതാവായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും സ്റ്റാലിന് കൂടെത്തന്നെ നില്ക്കുന്നു: ഫാത്തിമയുടെ പിതാവ് ലത്തീഫ്
ചെന്നൈ: പ്രതിപക്ഷ നേതാവായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും സ്റ്റാലിന് തങ്ങളുടെ കൂടെത്തന്നെ നില്‍ക്കുന്നുവെന്ന് ചെന്നൈ ഐഐടി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ അച്ഛന്…
Read More » - 8 December
ഭക്ഷ്യ പൊതുവിതരണ ഗോഡൗണുകൾ സന്ദർശിച്ച മന്ത്രി ഞെട്ടി: പല പാക്കിങ് ചാക്കുകളും പൊട്ടിയ നിലയിൽ
പത്തനംതിട്ട: ഭക്ഷ്യ പൊതുവിതരണ ഗോഡൗണുകൾ സന്ദർശിച്ചപ്പോൾ പല പാക്കിങ് ചാക്കുകളും പൊട്ടിയ നിലയിൽ കണ്ടെത്തിയെന്ന് മന്ത്രി ജി.ആര്. അനില്‍. ജില്ലയിലെ ഗോഡൗണുകളിലെ ഉല്പന്നങ്ങള് കയറ്റിയയക്കുന്നതും അവയുടെ കേടുപാടുകള്‍…
Read More »